മധുരം ... മധുമോഹനം.. സുസ്മേരവദനവാദനം മനോഹരം... ആര്‍ക്കും ഇഷ്ടപ്പെടാാാാന് പറ്റിയ ആലാപനശൈലിയില്‍ ആസ്വദിച്ചു പാടിയത് തികച്ചും അഭിനന്ദനാര്‍ഹം.
@narayanannambuthiri2171
3 жыл бұрын
വല്ലാതെ ലയിപ്പിച്ച് കളയുന്നു എത്ര കേട്ടാലും വീണ്ടും വീണ്ടും കേട്ട് പോവുന്നു
@thuravoorrakeshkammath.r7
3 жыл бұрын
God and gurus bless thanku so much great words🙏🙏🙏🙏🙏🙏
@jayasreevariath1167
3 жыл бұрын
ഇത്രയും ലയിച്ചു പാടിയ മറ്റൊരു പാട്ട് കേട്ടിട്ടില്യാ.. ഇത് കേട്ട് Rakesh Kammath ന്റെ fan ആയതാണ്.. എന്താ feel.. expressions..voice...വർണ്ണനകൾക്കതീതം.. Great.. Amazing artist 👌🏼🙏❤️🤩
എന്റെ സുഹൃത്തിന് അഭിനന്ദനങ്ങൾ.. വളരെ മനോഹരമായ ആലാപനം..ലയിച്ചുപോകുന്നു...
@thuravoorrakeshkammath.r7
Жыл бұрын
Thanku so much 🥰🙏
@Murali.Warrier
2 жыл бұрын
സുന്ദരി ........മധുമൊഴി ഗോപികേ .... ഇന്നും എന്തിനാണീ വിഷാദം ബാലികേ വന്നില്ലേ നിൻ കണ്ണൻ ചാരെ കാത്തിരിക്കുന്നുവോ ഇനി ആരെ അണിഞ്ഞൊരുങ്ങുക അഴകോടെ നീ ആരോമലേ നീ അനുരാഗവതീ നറുനിലാവിൽ കുളിരിൽ തുടരാം രാധാമാധവ നടനം തോഴീ താളമൊഴുക്കുന്നു യമുനാ തരംഗം രാഗാർദ്രമാണല്ലോ എന്നന്തരംഗം രാക്കുയിലേ നീ പകരുക പകരുക യദുകുല കാംബോജി രാഗമരന്ദം സുന്ദരി ........മധുമൊഴി ഗോപികേ ...... ഇന്നും എന്തിനാണീ വിഷാദം ബാലികേ
@dileepvaidhyan8279
23 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@govindsnamboothiri1473
4 жыл бұрын
ഏട്ടാ തകർത്തു. വളരെ മനോഹരം
@varshav9755
3 жыл бұрын
വളരെ മനോഹരമായി ആലപിച്ചു സാർ ....നല്ല മാധുര്യമായ ശബ്ദത്തിനുടമയാണ് സാർ.... ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങളുടെ ഈ അധ്യാപകനെ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ .....🙏🙏
@user-mf4jd5md1e
8 ай бұрын
വളരെ മനോഹരമായിരിക്കുന്നു 👌🏻👌🏻
@gokulageethangal8595
3 жыл бұрын
സിന്ധു ഭൈരവി രാഗത്തിന്റെ ലാസ്യ ഭാവം ഉൾക്കൊണ്ട് അതി മനോഹരമായി ആലപിച്ചിട്ടുണ്ട്. ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും ഈ അനുഗ്രഹിത കലാകാരന് കൊടുക്കട്ടെ. ഗംഭീരം എന്ന് വെച്ചാൽ അതി ഗംഭീരം 🙏
@thuravoorrakeshkammath.r7
Жыл бұрын
Thanku so much 🥰🥰🙏🙏
@anandakrishnan5181
3 жыл бұрын
നൃത്താവിഷ്ക്കാരം ചെയ്തു ഞാൻ 🥰🥰🥰
@gulliversdairies3559
4 жыл бұрын
വളരെ മനോഹരം ഏട്ടാ...... അനുഗ്രഹീത.. ശബ്ദം....... ഈശ്വരൻ വസിക്കുന്ന ശബ്ദം 🙏🙏🙏
@thuravoorrakeshkammath.r7
4 жыл бұрын
Thanku so much dear brother bless
@vijikutty481
3 жыл бұрын
Manoharam..🙏💖🌷
@ktnchemmaniyod4104
Жыл бұрын
അഭിനന്ദനങ്ങൾ
@soul-tm2lk
3 жыл бұрын
സൂപ്പർ 💙💙💙
@rajeshrohith1137
2 жыл бұрын
നല്ല ഫീൽ, 🙏🙏🙏
@venugopal9279
2 ай бұрын
❤❤❤❤❤
@nikhilkottayil5085
Жыл бұрын
Feel😍🔥❤️
@anjanaac8691
Ай бұрын
❤
@abhiramsuku2449
Жыл бұрын
വാക്കുകൾക്ക് അതീതം 🥰🥰🥰🥰
@rameshmnair3304
3 жыл бұрын
Manoharam🧡🧡🧡🧡🧡🧡🧡🧡
@saraths8797
4 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreekalasukhadia3072
Жыл бұрын
വളരെ മനോഹരമായി ആലപിച്ചു രാകേഷ്.അഭിനന്ദനങ്ങൾ.So Proud of you 😊🎉
@thuravoorrakeshkammath.r7
Жыл бұрын
Thanku so much sreekala akki great blessing 🥰🥰🥰🙏🙏🙏
Пікірлер: 68