...
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപപ്പെടലിലേക്ക് എത്തിച്ചേര്‍ന്ന സാമൂഹ്യ സഹചര്യം ഇന്ത്യയിലെ മതാത്മക ദേശീയതയില്‍ നിന്നും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് സുനില്‍ പി ഇളയിടം. ഒന്നാം ലോക യുദ്ധത്തിനും റഷ്യന്‍ വിപ്ലവത്തിനും ശേഷം ആഗോളതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യവും പുതിയ ആശയങ്ങളുടെയും വാക്കുകളുടെയുമൊക്കെ പ്രയോഗങ്ങളും കേരളത്തിലും സംഭവിക്കുന്നുണ്ട്. കാള്‍മാക്സ്, ശ്രീ നാരായണ ഗുരു, മഹാത്മാ ഗാന്ധി തുടങ്ങിയവരുടെ ആശയലോകം കേരളത്തിന്റെ സോഷ്യലിസ്റ്റ് മണ്ണൊരുക്കലിനെ എങ്ങനെ സ്വാധീനിച്ചും എന്നും വിശദീകരിക്കുകയാണ് ഇളയിടം.
#SunilPIlayidom #Truecopythink #CommunistPartyofIndia
...
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink
Негізгі бет Sunil P Ilayidam | Communism in India - 2 | കേരളം കമ്മ്യൂണിസത്തിലേക്ക് നടന്ന ലോകവഴി
Пікірлер: 57