#likeitis #neenaprasad
Dr. Neena Prasad, an acclaimed Indian dancer specializing in Mohiniyattam, is a versatile artist proficient in Bharatanatyam, Kuchipudi, and Kathakali. She has received numerous accolades, including the Kerala Sangeetha Nataka Akademi Award, the Mayilpeeli Award, and the prestigious "Nirtya Chudamani" Award.
നീനാ പ്രസാദ്
00:00 നൃത്തത്തിനപ്പുറം മനുഷ്യബന്ധങ്ങൾ എന്തെന്ന് പഠിച്ചു...
02:09 ഞങ്ങളുടെ ജീവിതമായിരുന്നു ക്ലാസ്മേറ്റ്സ് ചിത്രം...
07:50 കുറവുകൾ ഉണ്ടെങ്കിലും ഒരു വ്യക്തിയുടെ മരണമാണ് അദ്ദേഹം എന്തായിരുന്നു എന്ന് ബോധ്യപ്പെടുത്തുന്നത്...
09:29 സുനിൽ ഒരു അത്ഭുതമായിരുന്നു.. അദ്ദേഹത്തിന്റെ വേർപാട് ചവിട്ടി നിന്ന മണ്ണ് ഒലിച്ചുപോയതിന് തുല്യം...
12:07 വേറിട്ട വഴികളിലൂടെ നടക്കാൻ തുടങ്ങിയപ്പോൾ പുനർജ്ജന്മം നല്കിയത് നൃത്തം ആയിരുന്നു...
14:04 അംഗീകാരങ്ങൾ തേടിയെത്തുമ്പോൾ മാത്രമാണ് ആഹ്ലാദിക്കാൻ കഴിയുക...
14:49 'കലയും കേരളത്തിൻ്റെ സാംസ്കാരിക ചരിത്രവും' എന്ന ഗവേഷണത്തിൻ്റെ അവസാന ഘട്ടത്തിലാണ്...
15:32 ഇന്ന് മോഹിനിയാട്ടത്തിന് ഒത്തിരി സാദ്ധ്യതകൾ ഉണ്ട്.., ഉദാഹരണം 'കുറിയേടത്ത് താത്രി'...
17:50 സിനിമയോട് ഒരിക്കലും ഒരു പാഷൻ ഉണ്ടായിരുന്നില്ല...
19:58 സ്വന്തം കഴിവിനെ മുന്നോട്ടുകൊണ്ടുവരുന്ന ഒരു 'ഇടം' കണ്ടെത്തുക എന്നതാണ് വിജയത്തിൻ്റെ അടിത്തറ...
21:00 നൃത്തം സാമ്പത്തികമായും കലാപരമായും നിലനിർത്തുന്ന ഒന്നാണ്.. നല്ല രീതിയിൽ ടാക്സ് കൊടുക്കുന്ന ആളാണ് ഞാൻ...
24:31 പണത്തിൻ്റെയും പ്രശസ്തിയുടെയും മാത്രം ലോകത്തുനിന്ന് നർത്തികിമാർ പൊളിച്ചു പുറത്തുവരണം...
27:13 നൃത്തത്തിന് ഒപ്പം സന്തോഷം തരുന്നത് എഴുത്ത്...
28:01 ഇന്നത്തെ കുട്ടികളുടെ ലോകം സങ്കടപ്പെടുത്തുന്നു.. ഭയപ്പെടുത്തുന്നു...
33:28 സ്വന്തം കാര്യങ്ങൾ ശാന്തമായി ചെയ്തു തീർക്കാൻ കഴിയാത്തത് അസ്വസ്ഥതയാണ്...
Producer: Sudhi Narayan
Camera: Mahesh SR, Aneesh Chandran
Camera Asst: Akhil Sundaram, Mathew Gypson Tom
Edit: Alby
Graphics: Arun Kailas
Production Assistant: Sabarinath S
Follow popadom.in:
www.popadom.in
/ popadom.in
/ popadom.in
Subscribe to / wonderwallmedia
Follow Wonderwall Media on:
/ wonderwallmediaindia
/ wonderwall_media
www.wonderwall.media
Негізгі бет Музыка "സുനിലിന്റെ വേർപാട് ചവിട്ടി നിന്ന മണ്ണ് ഒലിച്ചുപോയതിന് തുല്യം..." Neena Prasad | Like it is
Пікірлер: 20