എത്ര തവണ കണ്ടു ന്ന് ഓർമ്മയില്ല എന്താ അഭിനയം രണ്ടാളും
@sreejasujeev4338
Жыл бұрын
സുനി അണ്ണൻ സൂപ്പർ ആണ് എനിക് ഇഷ്ട്ടം ആണ് 💞💞
@GangaGanga-jw6hm
Жыл бұрын
ആള് പെട്ടിയും പിടിച്ചു നടന്നുവരുന്നതുകാണുമ്പോൾതന്നെചിരിവരും
@gracyalbert7595
Жыл бұрын
Both are good actors
@santhoshpunnalil8165
Жыл бұрын
കല്പന ചേച്ചിയുടെ കുറവ് പരിഹരിക്കാൻ ഉള്ള ആളാണ് ഈ നടി. ആശംസകൾ
@fysalserangoon1582
Жыл бұрын
അശ്വതി, അനീഷ്.. Super....... 👍🏻👍🏻👍🏻
@seleenareghu2591
Жыл бұрын
അശ്വതിയും അനീഷും അടിപൊളിയാണ് .സിനിമയിൽ എത്ര തിരക്കായാലും കോമഡി ഉൽസവത്തില് വരണം .ഒരു പാടിഷ്ടമാണ് ഈ ജോടികളുടെ അഭിനയം.
@appuappu-lv6fn
Жыл бұрын
ഇവര് സിനിമയിൽ ഉണ്ടോ 🤔
@GangaGanga-jw6hm
Жыл бұрын
സിനിമയിൽ ഇല്ല അത് ആൾക്ക്തെറ്റിയതാവും
@user-mt7fk1ui6r
Жыл бұрын
😂😃
@user-jz3qq2dg7l
10 ай бұрын
അടിപൊളി പരിപാടിയാണ് എത്ര കണ്ടാലും ബോറാടിക്കില്ല❤❤❤
@vasanthaprabhakaran1387
Жыл бұрын
സുനി അണ്ണനും ചന്ദ്രികയും സൂപ്പർ. ഇവരുണ്ടെങ്കിലേ കോമഡി ഉത്സവം പൊടി പൊടിക്കൂ . എല്ലാം ആശംസകളും സുനിക്കും ചന്ദ്രിക്കും 🌹🌹🌹
@lillyl3098
Жыл бұрын
T V M ..Basha..etharaum..Tharam.Thayithi...Parayaruth
@vasanthaprabhakaran1387
Жыл бұрын
@@lillyl3098 അതിനെന്താ? എല്ലാം ഒരു തമാശ😁എന്തര് അപ്പി😃
@shihabvms6017
Жыл бұрын
സുനിയുടെയും ചന്ദ്രിയുടെയും പ്രോഗ്രാം എത്ര കണ്ടാലും ബോറടിക്കില്ല👍🎉
@seenathseenath4349
7 ай бұрын
മക്കളേ ഇവരെ പരുവാടി കണ്ടത് തന്നെ കാണാൻ തോന്നും വിണ്ടും വീണ്ടും അത്രക്ക് സൂപ്പർ ആണ് മക്കളേ ഒന്നും പറയാൻ ഇല്ലാ ❤❤❤❤❤❤❤❤❤❤❤❤❤❤
@vaishakhanp6582
Жыл бұрын
രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤❤
@leelammajoseph8521
Жыл бұрын
അനീഷിനും അശ്വതിക്കും നല്ലൊരു ഭാവിയുണ്ട്. ജഗതി ചേട്ടനും കല്പന ചേച്ചിയുടെ ജോടിപോലെ തോന്നുന്നു. ദൈവാനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും. സിനിമയിൽ ഉടനെ ചാൻസ് കിട്ടും എന്ന് മനസ് പറയുന്നു. 🙏🏼🙏🏼
ഇതു തിരുവനന്തപുരം തമിഴ്നാട് അതിർത്തിയിൽ മാത്രം കലർന്നുകിടക്കുന്ന ഭാഷ യാണ് അല്ലാതെ തിരുവനന്തപുരത്തിന്റെ മൊത്തമായ് പറയുന്നഭാഷ ഇതല്ല 🙏🥰
@sarithavenugopal9493
Жыл бұрын
അതെ 100 % സത്യം
@arathijudayan-wz3yx
Жыл бұрын
Ethe neyyattinkara manjavilakathula bhashayane
@mannasalin5197
Жыл бұрын
Itu നമ്മളെ തന്നെയാണ് നമ്മളെ മാത്രം തന്നെയാണ് ഉദേഷിച്ചേ 😵💫😌😌😌😌
@haripriyasreehari9368
4 ай бұрын
അതിനവർ ആരും ഇതാണ് തിരുവനന്തപുരം ഭാഷ എന്ന് പറഞ്ഞില്ലല്ലോ? ഇതും തിരുവനന്തപുരത്തെ ഒരു ഭാഷയാണ്
@JOKER_GAMEING987
4 ай бұрын
@@sarithavenugopal9493 😊
@musthafamuthu2139
9 ай бұрын
എല്ലാ പരിപാടിയും സൂപ്പർ ആണ്
@rochuvlog3777
8 ай бұрын
Ivar രണ്ടുപേരും god gifted persons ആണ്..... ഒരു രക്ഷയും ഇല്ല... എന്ത് രസമാണ്. ഞാൻ kure പ്രാവശ്യം kandu. My dearest Aneesh and Aswathy love u sooooo much 💕💕
@ashgaming2610
Жыл бұрын
Eanikku vayya....nannayi സംസാരിച്ചിരുന്ന ഞാൻ ഇപ്പൊൾ ഈ രീതി സംസാരം ഇടക്കു varunnu 😂
@manjushabiju3843
Жыл бұрын
Randalum👌👌❤️❤️
@chandranair8412
Жыл бұрын
സുനി അണ്ണനും അശ്വതിയും സൂപ്പർ, എത്ര കണ്ടാലും കേട്ടാലും മതി ആകുന്നില്ല.
@SS-cp4ev
Жыл бұрын
Yes
@Mr_imitusic
Жыл бұрын
Ente ponne 😁😁😁chirichu vayya
@sabumonsabu1194
Жыл бұрын
Super skit jodys
@musthafamuthu2139
9 ай бұрын
ഇവർ രണ്ടുപേരെയും സിനിമയ്ക്ക് വരണം നല്ല ആക്റ്റർ ആണ് രണ്ടുപേരും ❤
Пікірлер: 194