വാളക്കുളം പറഞ്ഞത് എത്ര വ്യക്തം.നമുക്കില്ലാത്ത ഒരു വാദത്തെയാണ്നമ്മുടെ മേൽചാർത്തുന്നത്ഇത്നന്നായിശ്രദ്ധിക്കണം
@Navas-nd2jh
2 ай бұрын
എന്റെ മോൻ പഠിച്ച് ഇറങ്ങട്ടെ എല്ലാ വഹാബിസത്തേയും തച്ച് തകർക്കും ഇൻശാ അല്ലാഹ്
@AbduRaheem-j8m
2 ай бұрын
കുരുകളെ മൂലക്കാക്കിയ ഉസ്താദ് .....❤❤❤ നൗഷാദ് ഇനി തൊള്ള തുറക്കരുത്
@muhammedirshadp6266
2 ай бұрын
എത്ര തെളിഞ്ഞ സംസാരം...❤❤❤❤
@muhammedsabith7496
2 ай бұрын
ഉസ്താദ് പൊളിച്ചു ❤
@sirajudheennalakath1463
2 ай бұрын
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്, കുരുവട്ടൂരികളെ കുറിച്ച് ദുരൂഹതയുണ്ടെന്ന് സമസ്തയുടെ ആലിമീങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇത്ര പെട്ടെന്ന് ദുരൂഹത പുറത്ത് വരുമെന്ന് വിചാരിച്ചില്ല. എല്ലാ പുത്തൻ വാദികളും അണിയറയിൽ ഒറ്റക്കെട്ടായിരിക്കും.
@faisalazhari9563
2 ай бұрын
റോമൻ ചരിത്രം കുരുക്കൾ വഴി മാറ്റാൻ എടുത്ത ഒരു അംബാണ് കൊപ്പം കോൽകളി
@Ashgodhere444
2 ай бұрын
Mashaa allah super explanation
@hashim582
2 ай бұрын
അടി പൊളി ❤❤❤❤
@MhdFaisal-s6b
2 ай бұрын
അബ്ദുൽ ബാരി ഉസ്താദിൻ്റെ പിൻഗാമി വാളക്കുളം സഖാഫി ഉസ്താദ്
@Sianuoo
2 ай бұрын
നൗഷു മുജാഹിദ് കളോട് ഒന്ന് നടത്തട്ടെ
@ShameerJaaz
2 ай бұрын
എങ്കിൽ നൗഷാദ് മൊല്ലാക്കയുടെ മുട്ട ഇതും സമസ്തയിൽ ഉള്ളപ്പോൾ നൗഷാദ് സംവാദത്തിന് പോകുമ്പോൾ അവൻറെ പിന്നിൽ അന്ന് കിത്താബ് അറിയുന്ന ആൻ കുട്ടികൾ ഉണ്ടായിരുന്നു ഇപ്പോൾ അവൻറെ കൂടെ ഉള്ളത് രണ്ട് മൂന്ന് പൊട്ടൻ മാർ 😅😅😅😅😅😅😅😅😅
@hafizrashidsaqafi2587
2 ай бұрын
നൗഷാദ്ിന് ഒച്ചാപ്പാടല്ലാതെ വേറെ ഒന്നും ഇല്ല
@jalsemadheena
2 ай бұрын
ما شاء الله زادك الله توفيقا 🎉🎉🎉🎉
@azizahsaniazizahsani1264
2 ай бұрын
Nalla avadaranam 🌹🌹🌹👍👍
@abuadil9670
2 ай бұрын
ഔലിയാക്കൾക്ക് അള്ളാഹു കഴിവ് കൊടുക്കുന്നത് നമ്മൾ ഒരാൾക്ക് മൊബൈൽ ഫോൺ കൊടുക്കുന്നത് പോലെയാണ് എന്ന വിഷയത്തിൽ സംവാദം നടത്താൻ വാളക്കുളം സഖാഫിക്ക് ധൈര്യം ഉണ്ടോ എന്ന് ചോദിക്കുന്നത് പോലെയാ ഈ മുദബ്ബിറുൽ ആലം ചോദ്യവും...
@ameenihsan5688
2 ай бұрын
ഇസ്തിഗാസ എന്ന വിഷയം അല്ലേ ആദ്യം തെരഞ്ഞെടുത്തത് അന്ന് എന്തേ ഈ വാളക്കുളവും ടീമും വരാതെ മുങ്ങാൻ കാരണം സമസ്ത എന്ന് എഴുതണോ സുനി എന്ന് എഴുതണോ എന്ന് നിസാരമായ കാര്യം പറഞ്ഞ് മുങ്ങിയത് ആരാണ് ഭക്ഷണം കഴിക്കുന്ന എല്ലാവർക്കും ഈ കാരന്തൂരി സമസ്തക്കാരെ മനസ്സിലാവുന്നുണ്ട്
@saidabid7651
2 ай бұрын
ചുരുക്കി പറഞ്ഞാൽ ഞങ്ങള് സംവാദത്തിന് ഇല്ല അതാണ് പറയാതെ പറയുന്നത് കഷ്ടം സ്വന്തം ആദര്ശം ചോദ്യം ചെയ്യപ്പെടുകയും ചെയ്തു എന്നിട്ടും അത് മാറ്റി ഒരിക്കലും സംവാദം നടക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് വെറുതെ വെല്ലുവിളി നിങ്ങളുടെ ഒരു ഗതികേട് നോക്കണേ ദയവായി സുന്നി എന്ന് ഇനി നിങ്ങള് ഉപയോഗിക്കരുത് കാന്തപുരം വിഭാഗം എന്ന് തന്നെ പറഞ്ഞാല് മതി ഇത് സുന്നി സമൂഹത്തിന് മാനക്കേട് ആണ്
@Salma-p2l
2 ай бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാണ്
@ShameerJaaz
2 ай бұрын
മുജാ ക്കൾ നൗഷാദ് മൊയ്തുനോട് ചോദിച്ചു മനസ്സിലാക്കൂ പിന്നെ സംവാദം ആദൃം മുഖം അവരുടെ അള്ളാ എങ്ങനെ എന്ന് ആദ്യം വൃകതമാകു പിന്നെ അല്ലേ മുദബിറുൽ ആലം
@MuhammedsaeedekEk
2 ай бұрын
ഈ വീഡിയോ ഫുൾ കേട്ടവർക്ക് ശരിയാണെന്ന് തിരിഞ്ഞിട്ടുണ്ട് , നീ പറഞ്ഞതാണ് തെറ്റ് വഹാബി കുഞ്ഞേ
@suneerkuruvattoor8190
2 ай бұрын
വാളക്കുളത്തിലെ സഖാഫിക് നട്ടെല്ലില്ലെന്നു വീണ്ടും തെളിയിച്ചു ഏതു വിഷയത്തിലും മഹാന്മാരോട് സഹായ തേട്ടം സാധ്യമാകണമെങ്കിൽ എല്ലാ വിഷയങ്ങളിലും മഹാന്മാർക്ക് തദ്ബീർ വേണം. എന്ന ഒരു വസ്തുത നിലനിൽക്കെ തദ്ബീറുൽ ആലം എന്ന വിഷയത്തിൽ വഹാബി മൗലവി അനസ് സംവാദത്തിന് വെല്ലു വിളിച്ചപ്പോൾ ഏറ്റെടുത്ത് സംവാദം നടത്തുകയല്ലേ ക്കുളത്തിലെ സഖാഫിക് തന്റേടം ഉണ്ടെങ്കിൽ ചെയ്യേണ്ടിയിരുന്നത്
@abuadil9670
2 ай бұрын
കുരു-മുജാഹിദ് ഏജന്റ് 😂😂. എടോ ഇസ്തിഗാസ എന്ന വിഷയത്തിൽ സംവാദം നടക്കട്ടെ അതിൽ മുദബ്ബിറുൽ ആലം ചോദിക്കട്ടെ, അനസിനോട് അങ്ങിനെ ഒന്ന് പറഞ്ഞ് കൊടുക്കണം കുരു...
@hashim582
2 ай бұрын
എന്താണ് കോയാ...😂😂 അല്ലാഹു കൊടുത്തു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നു പച്ച കുഫ്റ് പറഞ്ഞിട്ട് നീ തിരുതിയോ...
@abunashirmedia704
2 ай бұрын
അനക്ക് നട്ടെല്ല് ഉണ്ടോ സുനീറെ ❓ ജ്ജ് ഗ്രൂപ്പിൽ ട്ട് കുറെ ഉണ്ടാക്കിയതല്ലേ ❓
@faisalv2524
2 ай бұрын
നല്ല വിശദീകരണം 👍👍👍
@ArahmanArahman-mh7wi
2 ай бұрын
Nalla avadaranam👍👍👍👌
@uvaisrambeth
2 ай бұрын
അനസ് നൗഷാദുമായി സംസാരിച്ച് ഇതിന് മറുപടി തരുന്നതാണ്.
@muhammedaizzanaizzan4832
2 ай бұрын
ഒരു രസത്തിന് ഇറങ്ങി വന്നതായിരുന്നു പാവം ഇപ്പൊ ശരിക്കും കുടുങ്ങി😊😊😊
@ShameerJaaz
2 ай бұрын
ആരാ നൗഷാദ് മൊല്ലാക്ക ആണോ
@muhammedaizzanaizzan4832
2 ай бұрын
ആരാണ് എന്ന് എല്ലാവർക്കും അറിയാം
@Nizam3019
2 ай бұрын
നൗഷാദ് ഇപ്പോൾ അൾജീരിയിയിലെ കിത്താബിനെ കുറിച്ചോ സ്വപ്നത്തിനെ കുറിച്ചോ മിണ്ടുന്നില്ല. അനസ് കൊപ്പത്തെ ആദ്യ വിഷയം ആയ ഇസ്തിഗാസയെ കുറിച്ച് മിണ്ടുന്നില്ല.
@hassainarck760
2 ай бұрын
ജിതാവുമായി ബന്ധ മുള്ളവരുമായി സംവദിക്കാൻ അനസിനും കുരുവട്ടൂരികൾക്കും ഒരല്പം ഭയം ഉണ്ടാകും
@tolighte1671
2 ай бұрын
കൃത്യം വ്യക്തം ❤❤❤❤❤❤❤
@cheekodhussain8847
2 ай бұрын
സൂപ്പർ
@irfanfarhan-i1p
2 ай бұрын
ഇതിന്റെ മറുപടി നൗഷാദ് കുരുവും അനസും കൂടി ആലോചിച്ച തീരുമാനിച്ച പറയുക.😂
@alipkckd4328
2 ай бұрын
❤
@hasantkvk1622
2 ай бұрын
ധൈര്യമുണ്ടെങ്കിൽ സംവാദം നടത്തി ആണത്തം കാണിക്കണം... ഈ കാള മൂത്ര അവസാനിപ്പിച്ച് പോ ചെങ്ങാതി...
@rafeeqvaravoor1919
2 ай бұрын
താങ്കൾ അനസുമായി സംസാരിച്ച് ഈ വിഷയത്തിൽ സംവാദത്തിന് ഉണ്ടോയെന്ന് ചോദിക്കൂ.😊
@sideequechonari
2 ай бұрын
യൂട്യൂബിൽ വന്നു വാചക കസർത്ത് നടത്താനും ആളില്ലാ പോസ്റ്റിലേക്ക് ഒറ്റയ്ക്ക് ഗോളടിക്കാനും ആർക്കും പറ്റും.. സംവാദത്തിന് മുങ്ങിയിട്ട് ഇവിടെ വന്ന് കുരക്കുന്നു
@badriyyasunnimedia8650
2 ай бұрын
തലയില്ലേ?😅
@abuyasirak4206
2 ай бұрын
മടവൂർ ശൈഖുന മുദ ബ്ബിറുൽ ആലം ആണെന്ന് AP ഉസ്താദ് പറഞ്ഞതല്ലേ....... അഹ്സനി പറഞ്ഞത് കേൾക്കണ്ട.
@hashim582
2 ай бұрын
എവിടെ പറഞ്ഞു...എന്ത് പറഞ്ഞു...
@hashim582
2 ай бұрын
ലോകത്ത് ഒരുപാട് മുദബ്ബിറ ആയ മഹാന്മാർ ഉണ്ട് എന്ന് ആർക്കാ തർക്കം...എല്ലാം കൃത്യമായി പഠിക്ക്
@farisvgd547
27 күн бұрын
🎉🎉
@Nizam3019
2 ай бұрын
കുരുവട്ടൂരികളും വഹാബികളും തമ്മിൽ ഉള്ള ഒത്തുകളി ഇതോടെ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി.
@mubaraktanalur7175
2 ай бұрын
10വർഷ ത്തിൽ ഏറെ ആയി സുന്നി പണ്ഡിതന്മാരായ പേരോട് ഉസ്താദിനെയും പൊന്മള ഉസ്താദിനെതിരെയും തെരുവുകളിൽ കുരച്ചു കുരച്ചു വട്ടം കറങ്ങി അത് കൊണ്ട് ഒന്നും ഒരു ചലനവും ഏഷാതെ വന്നപ്പോൾ എന്നാ പിന്നെ പുതിയ വിഷയംകൊണ്ട് വന്നു കോമാട്ട്ചാലിൽ ആലയത്തിൽ നിന്ന് പുതിയ വിഷയം കിട്ടി അതാണ് ഇകെ വിഭാഗം സമസ്ത കാരെ ഒന്ന് തൃപ്തി പെരുടുത്തി അവരെ കൂടെ കുട്ടാൻ നോക്കിപക്ഷേ അതും പരാജയപെട്ടു 😂പിന്നെ ആശാൻ കണ്ട വഴിയാണ്. വഹാബികളെ കൂടെ കുട്ടി മൗലവിമാർ നൗഷാദ് വലിയ സംഭവം ആണെന്ന് വരുത്തി തീർക്കാൻ ചില മൗലവിമാരുടെ ക്ലിപ്പ് ഇട്ട് ഞാൻ വലിയ സംഭവം ആണെന്ന് 😂വഹാബ് സഖാഫി ആ തന്ത്രവും പൊളിച്ചു കയ്യിൽ കൊടുത്തു 😀😀😀
@kmabdulla3604
2 ай бұрын
പാവം പടു ജാഹിൽ സകാഫി അതിന് ചർച്ച തൗഹീദലല്ലോ
@muhammedaizzanaizzan4832
2 ай бұрын
ഞാൻ റെഡി അല്ല് റെഡി അല്ല 😅😅😅
@kamaludheenkamal3378
2 ай бұрын
കമന്റ് മോശമായി ഇടുന്നവർ ഉസ്താദ് ന്റെ ക്ലാസ്സ് ശെരിക്കും നോക്കുക
@hassainarck760
2 ай бұрын
കുരുവട്ടൂരികൾ കമൻ്റ് ബോക്സിൽ നിറഞ്ഞു തുള്ളുന്നു കുരുവട്ടൂറികൾ രക്തം കുടിക്കാൻ ചാൻസ് നോക്കി നടക്കുകയാണ്
@Ibrahim-ld8ls
2 ай бұрын
അന്ത്യ പ്രവാജകന്ന് നിഴൽ വാദം കൊണ്ട് വന്നവരെ സുന്നികൾ ചോദ്യം ചെയ്യുക തന്നെ ചെയ്യും
@Sinan_mayanad
2 ай бұрын
@@Ibrahim-ld8ls അൽജിറിയയിൽ നിന്ന് കിതാബ് വന്നോ
@AbuFathima-kb8ek
2 ай бұрын
😂😂😂😂😂
@abdulnafih2792
2 ай бұрын
@@Ibrahim-ld8ls നിഴൽ കണ്ട് ബോധ്യപ്പെട്ട ഒരാൾ ഉണ്ടായിരുന്നു അത് പക്ഷെ കട്ടിയുള്ള അത്തർ മുക്കിയപ്പോൾ ആണ്, അത് കണ്ട ആൾ ആരാ 🤔
@MuhammedNizam-sj8gq
2 ай бұрын
@@abdulnafih2792കാട്ടു വളപ്പിൽ അബ്ദുൽ നൗഷാദ് സുല്ലമി 😂😂😂😂
@ismaeelhadhi81
2 ай бұрын
അടിപൊളി...... 👍🏼👍🏼👍🏼 ഒഹാബികൾ മഹാപെടൽ 😃😃🤣🤣😊😊
@tsb9188
2 ай бұрын
ഓൺലൈൻ ചർച്ചകൾ ക്ക് ശേഷം കോട്ടപ്പുറം സംവാദം പോലെ 4 ദിവസം നീണ്ടു നിൽക്കുന്ന സംവാദം നടക്കണം1 മിനുട്ട് ചോദ്യം 2 മിനുട്ട് ഉത്തരം,, ( സലഫികൾ തുടങ്ങി തന്ന സ്ഥിതിക്ക് ) ഓരോ ചർച്ചയും പുറത്ത് വിടണം ആര് മുങ്ങി എന്ന് തെളിവായി
@FaisuFalah
2 ай бұрын
പറഞ്ഞത് തന്നെ പറയുകയാ വാദക്കുളം
@ubaidubaid5650
2 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ
@firozp3844
2 ай бұрын
എപി ഗ്രൂപ്പിലെ ചാവേറ് വാഴ കുളം പുതിയ ഗ്രൂപ്പുണ്ടാക്കുകയാണ്.
@mubaraktanalur7175
2 ай бұрын
മാഷാ അല്ലാഹ് 🌹🌹
@gafurelayur
2 ай бұрын
നൗഷാദിന് ഇകെ സമസ്തയെയും കിട്ടിയില്ല ഇനി മുജാഹിദുകളെ കൂട്ട് പിടിക്കാൻ ശ്രമം നടത്തുന്നു.
@alhusna2454
2 ай бұрын
വഹാബികൾ വിശ്വസിക്കുന്നത് അല്ലാഹുവിലല്ല. മറ്റെന്തോ ആണ്. അതാണെങ്കിൽ തീരുമാനമാകാതെ അവർ തമ്മിലടിക്കുകയാണ് .
@shareefsaqafi8635
2 ай бұрын
അനസിനെയും നൗഷാദിനേയും കശക്കി എറിഞ്ഞു
@ameenihsan5688
2 ай бұрын
ഏത് വിഷയവും നമുക്ക് ചർച്ച ചെയ്യാം റെഡി റെഡി റെഡി😜😜😜😜😜 ഇപ്പോൾ കിടന്നു മോങ്ങുന്നു
@abuyasirak4206
2 ай бұрын
ഫിൽ ആലം എന്ന് ap usthad എവിടെയാ പറഞത്...
@TM.MADANI-
2 ай бұрын
അതിനിക്ക് അങ്ങനെ അർഥമാണെന്ന് ഉസ്താദ് ക്ളാസിൽ പറഞ്ഞ് കൊണ്ടല്ലേ സഖാഫി നിങ്ങൾക്ക് മറുപടി പറയുന്നത്
@abuyasirak4206
2 ай бұрын
@@TM.MADANI- ന്യായീകരണം...... വിട്ട് കൊടുക്കരുത്......കട്ടായം
@abufawaz1938
2 ай бұрын
മയ്യത്തിനോട് സഹായം ചോദിക്കാൻവേണ്ടി കഷ്ടപ്പെടുന്ന സക്കാഫികൾ
@sharfasmuhammed3040
2 ай бұрын
അനസിനേ നൗഷാദ് കുഴിയിൽ ചാടിച്ചതാണ് ആ പാവം ഇനിയൊരിക്കലും സംവാദത്തിന് വരില്ല😂😂
@AbduRaheem-j8m
2 ай бұрын
ഇനിയും അത് പറയിപ്പിക്കാണ് നൗഷാദ്
@yaseensanu7142
2 ай бұрын
റെഡി റെഡി പറഞ്ഞാൽ എല്ലാവിഷയവും എന്ന് alle 😂ഇയാൾ പറഞ്ഞെ
@hassainarck760
2 ай бұрын
റെഡി റെഡി എന്ന് പറഞ്ഞാല് നിങ്ങൾക്ക് തോന്നുന്ന തോന്നിവാസത്തിന് സംവാദത്തിന് വരാം എന്നല്ല ഉസ്താദ് പറഞ്ഞത് സുന്നികളും വഹാബികളും തർക്കതിലിരിക്കുന്ന വി ഷയങ്ങളെകുറിച്ചാണ് പറഞ്ഞത്
@ICHUVAVI
2 ай бұрын
മാഷാ അല്ലാഹ് 🎉
@askarellikkal9612
2 ай бұрын
Barak allahu
@ibrahimkarali5319
2 ай бұрын
മുദബിദ്യൽ ആലമിൻ്റെ വാദം 3 വിഭാഗം ത്തിൻ്റെ വാദം പറയൂ
@yaseensanu7142
2 ай бұрын
ഒരു വെല്ലു വിളിക്കാൻ പോലും അറിയില്ലേ 😂😂😂ചെറിയ കുട്ടി ആണല്ലോ le sry അറിയാതെ ചോതിച്ചു പോയി
@junaidahsanialkamily1185
2 ай бұрын
❤🎉
@AbduRaheem-j8m
2 ай бұрын
മുബാറക്കിന്റെ ചർച്ച നൗഷാദ് കൊടുത്തു നോക്കിയതാണ് പെട്ടൂ😂
@anshuarshuvlog
2 ай бұрын
മാഷാ അള്ളാ❤️❤️❤️
@ashrafamjadi4857
2 ай бұрын
അടുപ്പും കല്ലുകൾ അൾജീരിയയിലേക്ക് പോയതാണ്
@MuhammedashrafiAlazhari-n6i
2 ай бұрын
വെല്ലുവിളി ഏറ്റു എടുക്കും എന്നിട്ട് ഓടി ഒളിക്കും
@afnanadnan653
2 ай бұрын
റെഡി റെഡി എന്ന് അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞതാണ് ആരും കൊല്ലണ്ട 😅😅😂
@SalemAbdul-xb4dz
2 ай бұрын
അല്ല ഉസ്താതെ പരസ്പരം ഉള്ള ഈ പൊരു നിർത്തി..സംവാദം അതിനു വേണ്ട തിയതി ഇതൊക്കെ നിക്ഷയിച്ചു.. പൊതു ജനം കാണട്ടെ..എന്തിന് ഈ പരസ്പര പോര്
@saidukunnath
2 ай бұрын
കാര്യങ്ങൾ നിയന്ത്രിക്കുന്നവർ എന്ന് അള്ളാഹു പറഞ്ഞത് അവന്റെ മലക്കുകളെ പറ്റിയാണ്. അല്ലാതെ കാന്തപ്പൻ പറഞ്ഞ പോലെ ഔലിയാക്കളല്ല കുബൂരി 😂😂😂
@Alif-v7e
2 ай бұрын
kzitem.info/news/bejne/qLBpk2mBa5GblZwsi=aPe2x3ic48I4TMJk. Ivarku marubadi pereyanda? Ithu haqqano? Usthadhe period usthadhine Ivar
@OmanLove-me6fr
2 ай бұрын
❤❤👍👍
@muhammadsaqafi2682
2 ай бұрын
കുരുത്തം കേട്ട നൗഷാദ്. മൗലവി
@irfanfarhan-i1p
2 ай бұрын
പൈസ കൊടുത്താൽ നൗഷാദ് വാപ്പാനെ വരെ മാറ്റിപ്പറയും. പൈസ kittanam😁
@mubaraktanalur7175
2 ай бұрын
100%
@MuhammedashrafiAlazhari-n6i
2 ай бұрын
വാപ്പാനെ ആരാ മാറ്റി പറഞ്ഞെ റെഡി റെഡി ആരാ പറഞ്ഞെ 🤣കുളത്തിൽ നിന്ന് സ്റ്റേജിൽ വരാൻ പറ
@muhammedirshadp6266
2 ай бұрын
റബ്ബിന്റെ കുരുത്ത ക്കേട് ഇബ്ലീസ്ന്, ഉസ്താദ്ന്റെ കുരുത്ത ക്കേട് നൗഷാദിന്... കിതാബ് വെച്ച് സംസാരിച്ച നൗഷാദ് ഇപ്പൊ മണ്ടത്തരം വിളിച്ചു പറയുന്നു... കൂടെ knm
@MuhammedashrafiAlazhari-n6i
2 ай бұрын
ഇയാൾ നടത്തിയ ഒരു സംവാദം ഉണ്ടെങ്കിൽ പറ ഒന്ന് കണ്ട് നോക്കട്ടെ...🤣 എന്നിട്ട് ഇവർക്ക് ക്ലാസ്സ് ഇയാൾ എടുക്കുന്നു best
@sirajtharayil3113
2 ай бұрын
سبحان الله
@uvaisrambeth
2 ай бұрын
എന്തായാലും അനസ് പറയുന്ന വാദം നൗഷാദിനുണ്ടല്ലോ... രണ്ട് പേരും ഒരു സംവാദം നടത്തിയേക്ക്.
@TM.MADANI-
2 ай бұрын
മുദബിറുൽ ആലം. നൗഷാദിന് പറഞ്ഞു മറുപടി ക്ലിപ് അയച്ചു കൊടുക്കുക
@Ibrahim-ld8ls
2 ай бұрын
അന്ത്യ പ്രവാജകന്ന് നിഴൽ വാതവുമായി വന്ന പേരോടിന്റ സെറിൽ നിന്ന് ഈ ഉമ്മത്തിന്ന് അള്ളാഹു സംരക്ഷണം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@faisalpk9282
2 ай бұрын
എനിക്ക് അങ്ങിനെ ഒരു വാദം ഇല്ല എന്ന് പേരോട് തന്നെ പറഞ്ഞത് നീ കേട്ടില്ലേ നിൻ്റെ നൗഷാദ് ജാഹില് എൻറെ കണ്ണ് കൊണ്ട് നേരിട്ട് ഞാൻ നിഴൽ കണ്ടു എന്ന് പറഞ്ഞത് നീ കേട്ടില്ലേ
@mohammedthameem9824
2 ай бұрын
എടോ പേരോട് ഉസ്താദ് എനിക്ക് അങ്ങനെ വാദമില്ല എന്ന് പല പ്രാവശ്യം പറഞ്ഞു. വീണ്ടും നീ ഈ ഫിത്ന എന്തിന് ഉണ്ടാകുന്നു. നിൻ്റെ ശൈഖ് നിന്നെ നരകത്തിലേക്ക് കൊണ്ട് പോകാനുള്ളവനാണോ?
@NoufalNoufal-mf1fc
2 ай бұрын
എന്താ
@abulbishr6429
2 ай бұрын
നൗഷാദ് കണ്ടെന്ന് പറഞ്ഞത് കളവാണോ.... ആണെങ്കിൽ ഞാൻ പറഞ്ഞത് തെറ്റായിപ്പോയി എന്ന് ആ ജാഹിൽ പറയാത്തത്
@Ibrahim-ld8ls
2 ай бұрын
@@faisalpk9282 എന്റെ കണ്ണ് കൊണ്ട് നേരിട്ട് എന്റെ നിഴൽ ഞാൻ കണ്ടു എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ഉള്ളത്
@cybora9032
2 ай бұрын
ആരും കാണല്ലേ ഒന്നോ രണ്ടോ ആൾ കണ്ടാ മതി😂😂😂😂😂 ഭല്ലാത്ത ജാതി😂😂😂😂😂 റെഡി 😅😅😅റെഡി😂😂😂....
@abdulrazzak4722
2 ай бұрын
Aameen
@Refusers
2 ай бұрын
നിങ്ങളും അനസും കൂടി മുദബിറുൽ ആലം എന്ന വിഷയത്തിൽ നൗഷാദ് അഹ്സനിയുമായി സംവാദം എന്ന് ഉണ്ടാവും?
@yaseensanu7142
2 ай бұрын
വെല്ലു വിളി എന്ന് പറഞ്ഞത് എന്ത് എന്ന് iyalk അറിയോ ആവോ അങ്ങിനെ പറയുമ്പോൾ തന്നെ ഒരു വിറയൽ ആണല്ലോ 😂😂
@darulmubeen9530
2 ай бұрын
കുതിര ശക്തി എന്ന് പറയണോ എന്നാലേ വെല്ലുവിളിയാകൂ
@KunjiCm
2 ай бұрын
കൊപ്പം സംവാദ വ്യവസ്ഥ നടക്കട്ടെ
@MhdFaisal-s6b
2 ай бұрын
വൈപുല്യം എന്ന വാക്ക് നൗഷോന്ത് മറന്നിട്ടുണ്ടാവും
@SHAMEERAMANI-ie8op
2 ай бұрын
🌹
@danidherwesh8601
2 ай бұрын
അല്ല ചെങ്ങായി.. യു ട്യൂബിൽ നിന്ന് കഥ പ്രസംഗം നടത്താതെ വാധപ്രതിവാദം സ്റ്റേജിൽ നടത്തു..
@rafeequemirafeeque8101
2 ай бұрын
അല്ല ഉസ്താദേ ഡേറ്റ് പറയൂ... റെഡ് റെഡി എന്ന് പറഞ്ഞതല്ലേ...
@abdulbasith-ym6ik
2 ай бұрын
Nee alle video startingil ningalk aa vaadhamilla ennu paranjath pinne engine last ayappole mudabirul fin aalam undayi quboori
@MuhammedashrafiAlazhari-n6i
2 ай бұрын
ഇങ്ങനെ പോയാൽ ap ഉസ്താദ് കളവ് പറഞ്ഞു എന്ന് ഇയാൾ പറയും വൈകാതെ അത് കാണും
Пікірлер: 278