Anu kutty... Chiripichu kollum😂😂 Love you❤ muthe 🥰
@anukuttybossombuddies5689
2 жыл бұрын
അനുക്കുട്ടി പൊളിച്ചു. പാട്ടു കേട്ടു ചിരിച്ചൊരു വഴിയായി. അനുക്കുട്ടിയാണ് entertain ചെയ്തത് 👍👍
@muhammedshibil9690
2 жыл бұрын
ന്റെ അനുമോളെ 😂😂😂😂 നമിച്ചിരിക്കുന്നു 😁😁😁😁😁😁🤩🤩🤩🤩🥳🥳 ചിരിച്ചു ഒരു വഴിക്കായി 🤪😜😍😆
@sumi-bp7sc
2 жыл бұрын
എന്ത് രസായിരുന്നു കാണാൻ.. അനുന്ടെ പാട്ടു ഒരു രക്ഷയില്ല 😂😂🥰🥰 ചിരിച്ചു ചത്തു 🥰❤️.. ബിനുചേട്ടാ പൊളി🥰🥰 അസ്സിസിക്ക 🥰🥰 ഐശ്വര്യ സൂപ്പർ 🥰🥰ullaschettanum.. മധുചേട്ടനും സൂപ്പർ 🥰🥰
അനുന്റെ പാട്ട് ഒരു രക്ഷയും ഇല്ല 👌👌ഒരുപ്പാട് ചിരിച്ചു 😂
@spiltterspalakullam8134
2 жыл бұрын
അടിമാലി നെൽസൺ ഉല്ലാസ് അസിസ് സുധി ശശു മധു എല്ലാവരും പൊളി
@harshidpk1773
2 жыл бұрын
അനുവിന്റെ കയ്യിൽ റിങ് കിട്ടുന്നത് ആലോചിച് കാണുകയായിരുന്നു തൃപ്തി ആയി 😂😂😂😂
@jijumadhavan7550
2 жыл бұрын
തുടക്കo ചളിയുമായി പല വഴികൾ പലരും.... ബിനു അളിയാ .. ഉല്ലാസ് സഖാ : . കേറുന്നുണ്ട് ചിലതൊക്കെ പാട്ട് ഗെയിം പെടച്ച് : അനു ഒരു രക്ഷയില്ലാ... നിമിഷം നേരം കൊണ്ട് വരികൾ ഉണ്ടാക്കി പാടുന്നു. എന്നാ വൈഭവം.. ദൈവം തൊട്ടനുഗ്രഹിക്കുട്ടി.. ശശുവേ... പെടച്ച് . ഐശു . ഉല്ലാസ് . ക്ലോസീസ് ഭായേ ഡാൻസ് പെടച്ച് . മാജിക്ക് ലേഡി. സൂപ്പറായി : മറ്റെല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹം
@moneyvisualizer5505
2 жыл бұрын
അനുവിന്റെ പാട്ട് വരികൾക്കെതിരെ മലയാള സിനിമ ഗാനരചയിതാക്കൾ ഒന്നടങ്കം ഇന്ന് മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതായി അറിയിച്ചു കൊള്ളുന്നു... 🎤🎵🎶🎼😅😇🤣🤣🤣😂
@ishalzara8663
2 жыл бұрын
😂😂
@rajeshR-fi8ng
2 жыл бұрын
Ok
@prajeeshpkv4028
2 жыл бұрын
എന്റെ പൊന്ന് അനു ചിരിച്ചു ചത്തു 😆😆😆😆അടിപൊളി വരികൾ
@alameenam8867
2 жыл бұрын
ഷിയാസ് ഇക്ക എന്തിനാ ദുർഗ യുടെ പുറകെ പോകുന്നെ. വെറുതെ നാണം കെടുന്നത് എന്തിനാ. ദുർഗയോട് പോകാൻ പറ
@abinmnair2312
2 жыл бұрын
ഐഷു, ജസീല, ഡയാന, അനു, ശ്രീവിദ്യ. ഈ ഒരു ടീമിനെ സ്റ്റാർ മാജിക് ഇഷ്ട്ടപെടുന്ന എല്ലാവർക്കും ഇഷ്ടമായിരിക്കും
@user-jx1oq9xz1j
2 жыл бұрын
Anukutty
@subramaniankunju3297
2 жыл бұрын
Sree
@yadunathk8388
2 жыл бұрын
അനു ♥️♥️
@jessisainu7737
2 жыл бұрын
sreevidya❤❤❤
@themessenger1534
2 жыл бұрын
Anumol anukutty
@jayalekshmis5998
2 жыл бұрын
Chinnu chechi super costume 😍😘❤️
@ashikashi1546
2 жыл бұрын
മനസ്സിന് പോസിറ്റീവ് എനർജി നൽകുന്ന ഒരേ ഒരു പരിപാടി അത് സ്റ്റാർ മാജിക്ക് 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@muhammedpa260
2 жыл бұрын
ഐഷു ഡാൻസ് അടിപൊളി... ഐഷു പാട്ട് സൂപ്പർ ഒരു രക്ഷയുമില്ല ഐഷു ചേച്ചി വന്നപ്പോൾ എപ്പിസോഡ് അടിപൊളി സൂപ്പർ പവർ ആണ്..
Tovino indrans chettan ഇവരെ ഓക്കേ കൊണ്ട് വരണം waiting ❤️❤️❤️❤️
@pulikkottilansil6864
2 жыл бұрын
ഒരു ചെറുപുഞ്ചിരി കൊണ്ടല്ലാതെ ഈ പ്രോഗ്രം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല 🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@സ്വപ്നസഞ്ചാരി-ഞ5സ
2 жыл бұрын
കഴിഞ്ഞ എപ്പിസോഡുകളിൽ ഉല്ലാസ് അണ്ണന്റെ കൗൺഡറുകൾ കെട്ട് ചിരിച്ചു ചിരിച്ചു ഊപ്പാട് വന്നു... ഓരോ ദിവസവും എപ്പിസോഡുകൾക്ക് നല്ല മാറ്റങ്ങൾ ഉണ്ട്.. പഴയ പോലെ ആയി വരുന്നുണ്ട്.. തങ്കച്ചനു പകരം വെക്കാൻ വേറെ ആളില്ല എന്ന് പറഞ്ഞവർക്കായി സ്റ്റർമാജിക് ഇറക്കിയ മധു അഞ്ചൽ ഒരു ഒന്നൊന്നര മുതൽ ആണേ 😍😍😍👍🏻
@sjrsjr1920
2 жыл бұрын
പറഞ്ഞത് കാര്യം,,, പക്ഷേ, തങ്കുവിന് പകരം എന്നത് ശരിയാണെന്ന് തോന്നുന്നില്ല,,, തങ്കു perfomance ചെയ്ത episode ലെ പോലെ viewers ഇപ്പോഴില്ല....
@parimalamentertainment2268
2 жыл бұрын
എനിയുള്ള എപ്പിസോഡിൽ ഓരോരുത്തരുടെ ഫാമിലിയെ കൊണ്ടു വരുമോ 😊
@adulMajeed3269
2 жыл бұрын
Anukutty binu chetan 😻😻
@user-jx1oq9xz1j
2 жыл бұрын
Anukutty binu chettan
@themessenger1534
2 жыл бұрын
Anumol
@Hanna-te2gm
2 жыл бұрын
Aseeska & Anu combo 😂😂😂😂😂😂🤣🤣🤣🤣🤣 ❤🔥❤💥🔥❤
@minnalappan8063
2 жыл бұрын
ഉല്ലാസ് കിടുക്കി 🥰🥰😃
@archanakrishnan1333
2 жыл бұрын
താമസിയാതെ എല്ലാ എപ്പിസോടും ഇങ്ങു ഇട്ടുതരണേ വെയ്റ്റിംഗ് ആണ് 😔
@ramlaashraf4629
2 жыл бұрын
Thangu nneeee kund varooooo
@ratheeshraveendran8344
2 жыл бұрын
അനു ഇനി ചിരിക്കാൻ വയ്യ....... എത്ര മനോഹരമായ വരികൾ 😂
@foodjock3675
2 жыл бұрын
സ്റ്റാർ മാജിക് ചക്കപ്പഴം സുമേഷ് കൊണ്ടു വരണം പിന്നെ ടോവിനോ തോമസ് ❤💞🥰
@shanivlogs5420
2 жыл бұрын
Miss u തങ്കു
@golden2686
2 жыл бұрын
No
@safavlogs2218
2 жыл бұрын
ദുർഗ ഉള്ള എപ്പിസോഡ് ഞാൻ kanilla
@king-vt7jm
2 жыл бұрын
Binu chettan counter king 🔥🔥
@murshidhamurshi1115
2 жыл бұрын
സ്റ്റാർ മാജിക് തങ്കുനേ കൊണ്ട് veroo.... 💞😍😘
@SanthoshKumar-pv5ke
2 жыл бұрын
Polichu annakutty. Goodamb Appam veno
@koulathafsar7300
2 жыл бұрын
Nelson chettante dressing 🥰👍👍
@RahulRahul-d2e
4 ай бұрын
Rahul 🎉 Tittu ❤❤
@muhammedarafath1529
2 жыл бұрын
ഞ്ഞിങ്ങൾ തങ്കുവിനെ കൊണ്ട് വരൂ 💔
@golden2686
2 жыл бұрын
No
@ഞാൻമലയാളി-ഭ9ഴ
2 жыл бұрын
തങ്കു ഇല്ലാത്ത ഒറ്റ കുറവ് മാത്രമേ ഉള്ളു 😊
@golden2686
2 жыл бұрын
ഒരു കുറവും ഇല്ല
@sifu...6717
2 жыл бұрын
Thankune epo marannu thudangi...
@nishana7868
2 жыл бұрын
ന്റെ അനു 🤣🤣🤣🤣🤣🤣🤣🤣 ഉള്ളസ്സേട്ടൻ ayooo🤣🤣🤣🤣 chirich oru vazhiyayi
@moideenashif6329
2 жыл бұрын
Vineeth sreenivasan onn kond vero
@rashidabdullahkc762
2 жыл бұрын
നിങ്ങൾക് വേറെ ആരെയും കിട്ടുന്നില്ലേ ഗസ്റ്റ് ആയിട്ട് ഈ സ്ത്രീ മാത്രമേ ഉള്ളൂ
@mollythomas4043
2 жыл бұрын
Tini chetta song very melodious super
@dinoopa231
2 жыл бұрын
സൂപ്പർ അടിപൊളി
@maheshtkd
2 жыл бұрын
തങ്കുവിനെ വീണ്ടും കൊണ്ടുവരണം
@midha1351
2 жыл бұрын
Star magic ൽ പാലക്കാട് മലമ്പുഴ കുറുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബു നെ കൊണ്ടുവായോ
@muhammedsuhail526
2 жыл бұрын
Shiyas ikka muthan 😘😘😘😘😘😘😘
@anandhuss6945
2 жыл бұрын
🦁👑
@Surprisevlogs1060
2 жыл бұрын
ഇനിയും കുറെ എപ്പിസോഡുകൾ അപ്ലോഡ് ചെയ്യാനുണ്ടല്ലോ എന്താ ചെയ്യാത്തത്..!🤔🤔
@malluyoutuber7846
2 жыл бұрын
Ipo orupad upload cheyyunnundallo
@sudhidq8309
2 жыл бұрын
സ്റ്റാർ മാജിക്കിൽ ഹരീഷ് കണാരൻ നെ കൊണ്ട് വരണം plz 😍😍
@unnimadhavan8003
2 жыл бұрын
Binu Chettan❤❤❤ Ullaas Chettan Anukutty ❤❤❤Sreevidya Aseez ikka❤ Shiyas❤ Shafikka The Super Powerful STAR MAGIC ❤💪
@engineer9458
2 жыл бұрын
Binu,💕 & sree
@unnimadhavan8003
2 жыл бұрын
@@engineer9458 ❤❤
@lijisunil9091
2 жыл бұрын
അനുക്കുട്ടി ♥️♥️
@unnimadhavan8003
2 жыл бұрын
@@lijisunil9091 ❤🥰
@themessenger1534
2 жыл бұрын
Anu
@user-jx1oq9xz1j
2 жыл бұрын
Anukutty binu chettan
@Cr-wc7kh
2 жыл бұрын
Asifali
@mazz7101
2 жыл бұрын
ഡാ ഷിയാസേ ഇഷ്ട്ടം കൊണ്ട് പറയാ വെറുതെ ഉള്ള ഇമേജ് കളയല്ലേ. നിന്നെ ദുർഗ പോയി പണി നോക്കാൻ പറ
@shmmushmna7113
2 жыл бұрын
Athennne
@lakshminakshathrafansoffic6700
2 жыл бұрын
സ്റ്റാർ മാജിക് ടോവിനോ തോമസിനെ കൊണ്ടുവരണം.....💯💯💕💕
@ഞാൻമലയാളി-ഭ9ഴ
2 жыл бұрын
അടുത്ത ഓണത്തിന് ടോവിനോ ആയിരിക്കും
@vipinvinay1844
2 жыл бұрын
അർജുൻ അശോകൻ 👌
@lovelygirl4772
2 жыл бұрын
Yes correct♥️♥️♥️
@lovelygirl4772
2 жыл бұрын
Mammoottye kundd varumoo
@josephmathew6613
2 жыл бұрын
High remuneration ayirikkum ചോദിക്കുന്നത് അതായിരിക്കും ഇതിൽ വരാത്തത്
@sajurajkovalam2429
2 жыл бұрын
Shiyas Karim very bad over acting esepectialy with ladies
@kabeerak5771
2 жыл бұрын
ദുർഗ varumbo ഷിയാസ് ന്റെ ഇളക്കം ഓവർ ആണ് 😤. ഷിയാസ് നെ ഇഷ്ടം ആണ് പക്ഷെ ഇവൾ varumbo over😏
@zuh1062
2 жыл бұрын
Athokke scriptaanu bro ithoru tv show alle athu angane kandal mathi
@smiley2402
2 жыл бұрын
Bro ith avar oru entertainment nu cheyyikkunnathalle.avane pole oru madiyum illathe veroralk ath cheyyanum pattilla.show ye athinte reethiyil kanda mathy.script anu.
@nostalgian1025
2 жыл бұрын
ദയവ് ചെയ്ത് ആ ദുർഗ്ഗയെ ഇനി കൊണ്ടുവരരുത്...!
@adnanmuhammed2342
2 жыл бұрын
അടിമാലിയോട് ഇപ്പൊ ഇഷ്ടം കൂടി കൂടി വരുന്നു അടിമാലി ഉയിർ 💥💥💥💥💥💥
@engineer9458
2 жыл бұрын
Yes
@devgeeth2390
2 жыл бұрын
🔥🔥 crrt
@raheempp8837
2 жыл бұрын
💥🔥🔥
@aryaarya4577
2 жыл бұрын
kzitem.info/news/bejne/uZ6Pyo5noGOchJw
@sifinashibi6639
2 жыл бұрын
അതെ എനിക്കും
@bbcreation7019
2 жыл бұрын
നെൽസൻ ചേട്ടൻ ചെയ്യുന്ന ഒരു കാര്യം ഭയങ്കര ഇഷ്ടം ആണ്...സുധി ചേട്ടനെയും മധു ചേട്ടനെയും ആരെങ്കിലും കൗണ്ടർ അടിച്ചാൽ അത് ഒരു കളിയാക്കൽ ആയി എന്ന് തോന്നിയാൽ... ഇവരെ സപ്പോർട്ട് ചെയ്തിട്ട് കൗണ്ടർ അടിച്ചവർക്കിട്ട് കൗണ്ടർ അടിക്കുന്നത്.. സൂപ്പർ ആണ് ✨️✨️❤️❤️
@ashikashi1546
2 жыл бұрын
ബിനു ചേട്ടൻ +ഉല്ലാസ് അണ്ണൻ =അസീസ്കാന്റെ ചിരി 😍😍
@sifinashibi6639
2 жыл бұрын
അതെ
@shareefahamza5869
2 жыл бұрын
സത്യം
@arshadethirthod210
2 жыл бұрын
ഉല്ലാസേട്ടനെയും ബിനുചേട്ടനെയും ഒരിക്കലും ഒഴിവാക്കരുത് എന്റെ അനൂപേട്ടാ, ഇവർ രണ്ടു പേരും ഒരൊന്നൊന്നര കൗണ്ടർ രാജകന്മാരാണ് ❤️❤️❤️❤️❤️🔥🔥🔥🔥🔥
@Muhammadriyas1056
2 жыл бұрын
ബിനുചേട്ടന്റെ മകളെ കാണണമെന്നുണ്ട് 😊♥️സ്റ്റാർ മാജിക്കിൽ കൊണ്ട് വരുമെന്ന് പ്രതീക്ഷിക്കുന്നു 👍💞
@aysha9659
2 жыл бұрын
Comedy ulsavathil vannitundayrnu family
@cr7machanfans573
2 жыл бұрын
Jada tovino
@anshadbava3665
2 жыл бұрын
ഉല്ലാസ് പന്തളം പൊളിച്ചു ❤❤❤ബിനു അടിമാലി ❤❤❤
@muhammedajmal6016
2 жыл бұрын
തീരെ യോജിക്കാത്ത gust ആൺ durga 😐
@hashirms7595
2 жыл бұрын
ദുർഗ വരുമ്പോൾ ഷിയാസിന് എനർജി കിട്ടുന്നു.
@ashiqueashi3781
2 жыл бұрын
Director ee shiyas durgayude purake olipikkunna act onnu nirthuo bore aanu
എനിക്ക് ഒരു പരാതി ബോധിപ്പിക്കാനുണ്ട്..... നമ്മുടെ ഐഷു ഇപ്പോൾ തീരെ പവർ ഇല്ല വീണ്ടും നമ്മുടെ ബിനു ചേട്ടന്റെ ടീമിൽ കൊണ്ട് വരണം🙏 ഒരു ഐഷു ഫാൻസ് 🌹
@anjanaanair7624
2 жыл бұрын
ഈ ദുർഗയെ ഇതിൽ കൊണ്ടുവരല്ലേ. Pls. ബാക്കി എല്ലാരും full on power 😘😘
@hidha_chinnu2224
2 жыл бұрын
Athentha durga chechikkentha kuzhappam🙄
@anjanaanair7624
2 жыл бұрын
@@hidha_chinnu2224 എനിക്ക് ഇഷ്ടമല്ല.. So ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. Simple 🤷
@anasanchu6911
2 жыл бұрын
അവൾ വേണ്ട
@hidha_chinnu2224
2 жыл бұрын
@@anjanaanair7624 okkaay
@donababy7661
2 жыл бұрын
അവളും അവളുടെ കെട്ടിയോനും ഒരു പ്രാവിശ്യം സ്റ്റാർ മാജിസിൽ വന്നു വെറുപ്പിച്ചതാ 😡അന്ന് വെറുത്തതാ ഇവളെ 🤮🤮🤮
@lijisunil9091
2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് അടിമാലിയുടെ ടീമിന്റെ performance കണ്ടാണ്👍. അനുവിന്റെ പാട്ട് കേട്ടു ചിരിച്ചൊരു വഴിയായി😂😂.
@adnanmuhammed2342
2 жыл бұрын
നോബി ചേട്ടൻ എവിടെ kooooi എവിടെ ഞമ്മളെ മുത്ത് നോബി ചേട്ടൻ 💥💥💥💥💥💥💥💥💥😄😄😄
@yadunathk8388
2 жыл бұрын
സത്യത്തിൽ അനുക്കുട്ടിയല്ലേ ചിരിപ്പിച്ചത്😂. ബിനുചേട്ടന്റെ ടീം ആണ് വിജയിക്കേണ്ടി ഇരുന്നത്😏.nelson team നന്നായി perform ചെയ്തെന്നു മാത്രം 👍
@abdu_rahiman_palottil
2 жыл бұрын
അതിനിടയിൽ ഷിയാസെന്താ പറഞ്ഞത്, ഇനി പാ വിരിക്കാണെങ്കിൽ 🤔
@ayyappatemplelagos9569
2 жыл бұрын
ഞങ്ങൾ എന്റർടൈൻമെന്റ് ചെയ്തത് അനുവിന്റെ പാട്ട് ഉം പെർഫോമൻസ് ഉം ആണ്,
@muhammedafazkk3364
2 жыл бұрын
ഉല്ലാസേട്ടന്റെ ആ കുലുങ്ങി കുലുങ്ങിയുള്ള ചിരി കാണാൻ എന്ത് രസമാല്ലേ 😂😂
@ch_s_3
2 жыл бұрын
വിനീത് ശ്രീനിവാസനെ കൊണ്ട് വരണം🙂
@shafeekkayanna7946
2 жыл бұрын
കുടം പുളി ഇട്ടു വച്ച നല്ല ചെമ്മീൻ കറിയുണ്ട്...ഉള്ളസേട്ടൻ പൊളി....ചിരിച്ചു ഒരു വഴിക്കായി 😂😂
@afrinfathima6344
2 жыл бұрын
എന്റെ അനുകുട്ടി പൊളി 😘😍❤️.. ചിരിച്ചു വഴിയായി.. 😂😂 ഞങ്ങൾക്ക് ചിരിക്കാൻ ഉള്ള ഭാഗമാണ് വേണ്ടത്... അതിനു അനുകുട്ടി തന്നെ വേണം.. ❤️❤️
@user-jx1oq9xz1j
2 жыл бұрын
Anukutty
@themessenger1534
2 жыл бұрын
Anumol anukutty
@anas9461
2 жыл бұрын
Shiyas over over... 🎈
@anandhuss6945
2 жыл бұрын
🙄
@feminafebin2681
2 жыл бұрын
സ്റ്റാർ മാജികിൽ DQ വരണം എന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്ക് ❤
@jasjas4411
2 жыл бұрын
മമ്മുക്ക വീട്ടീന്ന് വിട്ടാൽ അദ്ദേഹം വരും 😁😁😁
@Fariz580
2 жыл бұрын
Hlo
@feminafebin2681
2 жыл бұрын
Yes
@Fariz580
2 жыл бұрын
@@feminafebin2681 place eavidayaa...
@aryaarya4577
2 жыл бұрын
kzitem.info/news/bejne/uZ6Pyo5noGOchJw
@taystee4175
2 жыл бұрын
ഈ പ്രോഗ്രാം കാത്തു പ്രവാസ ലോകത്ത് ഒരു കൂട്ടം പ്രവാസികൾ ജോലി കഴിഞ്ഞ് റൂമിൽ എത്തി കാത്തിരിക്കുകയാണ് എല്ലാ വിഷമങ്ങളും അകറ്റാൻ ഒരുപാട് പെൻഷൻ ഏറിയ ഈ പ്രവാസ ജീവിതത്തിൽ കുറച്ചുനേരമെങ്കിലും സമാധാനം സന്തോഷം മനസ്സിന് വരുന്ന ഫ്ലവേഴ്സ് നും സ്റ്റാർ മാജിക് നും നന്ദി
@VismayLH
2 жыл бұрын
ബിനു ചേട്ടനും ഉല്ലാസ് അണ്ണനും 😂😂😂
@hafsinajamsheer5989
2 жыл бұрын
എന്തിനാടോ ഇതിലെ പാട്ടൊക്കെ കട്ട് ചെയ്യുന്നേ...😡😡😡👊👊 പാട്ടും കൂടി ആവുമ്പോഴല്ലേ അതിൽ ഒരു സുഖമൊള്ളൂ നിങ്ങളിങ്ങനെ വെറുപ്പിക്കല്ലേ എന്തോരം ആവേശത്തിലാ സ്റ്റാർ മാജിക് കാണാൻ വേണ്ടി വരുന്നത് എന്നറിയോ..നിങ്ങൾ ഇങ്ങനെ വെറുപ്പിക്കല്ലേ 😡😡😢😢😢
@jaslasworld2908
2 жыл бұрын
കുടം പുളി ഇട്ട് വെച്ച നല്ല ചെമ്മീൻ കറിയുണ്ട് 😃😆😆ഉല്ലാസ്ചേട്ടന് കൗണ്ടര് സൂപ്പർ
@Thoibu
2 жыл бұрын
ഉല്ലാസേട്ടൻ, ബിനു ചേട്ടൻ 🔥🔥 നോബി ചേട്ടനെക്കൂടെ കൊണ്ടു വരൂ...❤
@tricksworld1942
2 жыл бұрын
അവസാനം അനുവിന്റെ കയ്യിൽ എത്തിയപ്പോൾ മനഃപൂർവം ബസർ അടിച്ചതല്ലേ😂. അനുവിന്റെ ഭാഗമാണ് ഏറ്റവും ചിരിച്ചത് 😂😂😂
Пікірлер: 1 М.