Pudhya vlog kond vaada 😢😢😢 kore aayallo pattikknn....reel itt....ivde Vanna indaavullaa....pazhe aa power varatte🎉
@JunaibNajeeb
Жыл бұрын
With xpulse 😢❤
@fahadmohammed7750
Жыл бұрын
Nalla wow aayitund ❤
@sulfikar.asulfikar.9520
Жыл бұрын
Ground Clearens ഇല്ലാത്തതു കൊണ്ടാണ് Suspenstion Hard ആക്കിയത് ..കുറെ ഓടുമ്പോൾ പുതിയ ഒരു നടുവ് കൂടി വാങ്ങിയാൽ നന്നായിരിക്കും 😜
@__H3is3nB3rg
Жыл бұрын
എത്ര kms ഈ വണ്ടി ഓടിച്ചിട്ടുണ്ട്?
@vishnucs3225
Жыл бұрын
Bro ningalude height ethraya?
@Hskhann
Жыл бұрын
Bro.. നിങ്ങടെ വീഡിയോ,നല്ല Accessories നല്ല ക്വാളിറ്റി ഒക്കെ ഉണ്ട്... But Review പോലും ഒരു Documentary Level presentation ഒരു Drawback പോലെ തോന്നാറുണ്ട്... May be sort out ചെയ്താൽ You can reach More than now... 😊
@harikrishnansreekumar9951
Жыл бұрын
കൂട്ടുകാരാ നീ വണ്ടി ഓടിക്കുകയാണ് എന്ന് മറക്കാതിരിക്കുക. ഇതൊരു വീഡിയോ ഗെയിം അല്ല. ഒന്നോ രണ്ടോ വളവുകളിൽ മാത്രമാണ് നീ ആ വണ്ടി കൃത്യം ലേയ്നിൽ നിർത്തിയത്. പറയുന്നതിൽ വിഷമമുണ്ട് ഇങ്ങനെ ആണ് എങ്കിൽ അധികം കാലം നിനക്ക് വണ്ടി ഓടിക്കേണ്ടിവരില്ല. എതിരെ വണ്ടി ഇല്ലാത്തതുകൊണ്ട് ഞാൻ ലേയ്ൻ തെറ്റിച്ചു എന്ന് പറയുന്നതിൽ ഒരു മര്യാദയില്ല.
Пікірлер: 31