പണ്ട് സിറാജിൽ BJP പരസ്യം വന്നപ്പോൾ കോലാഹളം ഇറക്കിയർ ഇങ്ങനെ ഒരു വിശദീകരണം നൽകിയതിൽ സന്തോഷം
@veerankuttymadani8517
3 ай бұрын
വളരെ ശരി
@mohammedkungh5037
3 ай бұрын
സമസ്ത സുപ്രഭാതം ഇതിൻറെ വിജയത്തിൽ അസൂയ പൂണ്ട നല്ലൊരു വിഭാഗം പുറത്തുണ്ട് അത് തുടക്കം മുതലേ ഉണ്ട് നമുക്ക് താഴ്ന്നു കൊടുക്കാം അല്ലാഹു നമ്മെ ഉയർത്തും സമസ്ത സുപ്രഭാതം കീ ജയ്
@sahadsahad1248
3 ай бұрын
ചിരിക്കണോ മദ്രസ കുട്ടികൾ കു അടിച്ചു ഏല്പിച്ചല്ലേ
@nazarck704
3 ай бұрын
സർക്കാർ പരസ്യമോ പാർട്ടി പരസ്യമോ. "നിങ്ങൾ സത്യം മറച്ചു വെക്കരുത്, സത്യവും അസത്യവും തമ്മിൽ കൂട്ടിക്കുഴക്കുകയും അരുത് " വി. ഖുർആൻ
@ismaildarimi2121
3 ай бұрын
ഞാൻ ചന്ദ്രിക വരിക്കാരനാണ് സുപ്രഭാതം കത്തിച്ചത് മുതൽ ചന്ദ്രിക നിർത്തി സുപ്രഭാതം വരുത്തി
@amanulla-em3gv
3 ай бұрын
കാര്യങ്ങൾ കൃത്യമായി വിശദീകരിച്ചു❤
@user-yu2gv2kl4i
3 ай бұрын
സുപ്രഭാതം പോലുള്ള പരസ്യം കൊടുക്കുമ്പോൾ അതിന്റെ വായനക്കാരെയും പരിഗണിക്കണം
@abdulnasserc4108
3 ай бұрын
അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ വോട്ട് ചെയ്യാനുള്ള പരസ്യം പത്രങ്ങ ബന്ധുക്കൾ ഇഷ്ടപ്പെടുന്നില്ല.
@muhammedjafarpc1591
3 ай бұрын
👍👍
@Gaffarpv
3 ай бұрын
ഞാൻ സുപ്രഭാതം വാങ്ങാൻ തീരുമാനിച്ചു . സർക്കാർ പരസ്യം ചന്ദ്രികയിലും ഉണ്ട് .
@muhammedmusthafa3038
3 ай бұрын
ഞാൻ സുപ്രഭാതം തുടക്കം മുതൽ വരിക്കാരനാണ് അടുത്ത വർഷം മുതൽ നിറുത്താൻ തീരുമാനിച്ചിട്ടുണ്ട്
@sonumonu1019
3 ай бұрын
Ninirthiko
@k.pmajeed2087
3 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@AbdulGhani-it6mw
3 ай бұрын
അൽഹംദുലില്ലാഹ്
@politelyhonest5717
3 ай бұрын
Hmm
@murthadakarikkinkandi4100
3 ай бұрын
ശരി
@Usman-gl4io
3 ай бұрын
ഏതായാലും ഒരുകാര്യം മനസ്സിലായി. കാശുണ്ടാക്കാൻ സമസ്തയുടെ പത്രംഏത് ആദർശം വേണമെങ്കിലും സ്വീകരിക്കും എന്ന് പുതിയ ഭാരവാഹികൾ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു. ഏതായാലും രണ്ടുപ്രസ്ഥാനങ്ങളുടെ പത്രം ഒരുമിച്ചിട്ടിരുന്നത് ഏതെങ്കിലും ഒന്നിട്ടാൽ മതിയല്ലോ. ദൃശ്യ മാധ്യമങ്ങളുടെ വരവോടെ പത്രവായനസ്വതവേഇല്ലാതായിക്കൊണ്ടരിക്കുന്നു. പിന്നെ പ്രസ്ഥാനങ്ങളോടുള്ള കടപ്പാടിനാൽ രണ്ടെണ്ണം ഇട്ടിരുന്നത്ഒന്നായ് പോയാലും ഇനിപ്രശ്നമില്ല. എന്നാണോ ഇവർ പറഞ്ഞുവെക്കുന്നത്.
@binoosvlog5116
3 ай бұрын
സുപ്രഭാതത്തിൽ വന്ന പരസ്യം അതിൻറെ വായനക്കാരെയും സമസ്തയെയും തമ്മിൽ തെറ്റിക്കാൻ സഖാക്കളുടെ തന്ത്രമാണ് അല്ലാതെ കേരള സർക്കാരിൻറെ പരസ്യമല്ല അതിൽ അവർ വിജയിച്ചു
@Alavikutty10
3 ай бұрын
എന്ത് പറഞ്ഞാലും സുപ്രഭാതം നിങ്ങളുടെ ഉത്തരവാദിത്തം മാറിപോകുന്നുണ്ട് നിങ്ങൾ കണ്ടറിയേണ്ടി വരും
@AbdulGhani-it6mw
3 ай бұрын
ഞങ്ങൾ കണ്ടറിഞ്ഞോളാ നീ തൽക്കാലം മാറ നിന്നാ മതി
@abdulvahid5979
3 ай бұрын
മാശാ അല്ലാഹ് 🌹🌹🌹
@Sakcl4gf
3 ай бұрын
നമുക്കും കിട്ടണം കാശ്
@TpQatar
3 ай бұрын
ചന്ദ്രിക യിൽ വരുന്നത് കണ്ണുള്ളവർക് കാണാം തിമിരം ഉള്ളവർക്ക് കാണില്ല പെട്ടൊന്ന് കണ്ണ് പരിശോധിക്കുക
@k.pmajeed2087
3 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@abdullakvsearath917
3 ай бұрын
അല്ലെങ്കിൽ തന്നെ ഇയാള് കലവെ പറയൂ
@abdurahimak2451
3 ай бұрын
ഒരു പത്രം പരസ്യം കൊണ്ട് മാത്രം വിജയിക്കുമോ , ഏറ്റവും കൂടുതൽ വായിക്കുന്ന വരിക്കാർ ഏതെങ്കിലും പ്രത്യാക രാഷ്ട്രീയ പാർട്ടിക്കാരാണ് എന്ന് ബോധവും വേണ്ടേ
@saidalavikp88
3 ай бұрын
ന്യാഷീകരണങ്ങളൊന്നു൦വേണ്ട അരിആഹാരകഴിക്കുന്നവർക്ക് എല്ലാം മനസ്സിലാവു൦ മറ്റൊരുപത്ര൦ ഒഴിവീക്കീട്ടാണ് ഇനമ്മളതല്ലെ എന്ന് വിചാരിച്ച് ഇത് വാങ്ങിക്കുന്നത് മറ്റാരതോആണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്
@k.pmajeed2087
3 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@m.a.sidhik.ma.sidhik6856
3 ай бұрын
ഇതിന്റെ വരികർ സഗാക്കൾ ഉണ്ടുയ്
@muhiyadheenp3805
3 ай бұрын
ചോരയും നീരും കൊടുത്തു ഉണ്ടാക്കിയ ആസപ്രഭാതം.പത്രത്തിനെ നിങൾ എല്ലാ വരുംകൂടി കൊന്ന് കുഴിച്ച് മൂടും. ഏത് പരസ്യം വന്നാലും പിണറായി വിജയൻ്റെ പരസ്യം വേണ്ടില്ലായി രുന്നു. പിന്നെ നിങൾപറഞ്ജ പോലെയല്ല എല്ലാ കല്ല്യാണ പരസ്യത്തിലും ഓരോ പെണ്ണിൻ്റെ ഫോട്ടം വലിയ വള് 6പ്പത്തിൽ സാദാരണ കാണാറുള്ളതാണ്
@Azar-ut5gc
3 ай бұрын
ജന്മഭൂയിൽ മുസ്ലിം നേതാക്കളുടെ പരസ്യം വരുമോ?
@user-yu2gv2kl4i
3 ай бұрын
അധികം വൈകാതെ സുപ്രഭാതം തീരുമാനം ആകും ഏതെങ്കിലും ഒരു സകാവ് സുപ്രഭാതം പൈസ കൊടുത്തു വാങ്ങുന്നിണ്ടോ
@Abutty-hm1th
3 ай бұрын
ഒക്കില്ലെങ്കിൽ നിർത്തി പോണം
@shafeeqvakkayil4048
3 ай бұрын
നിർത്തി പോകാൻ അല്ല പത്രം തുടങ്ങിയത് അത് ധീരമായി കൊണ്ട് നടക്കുക തന്നെ ചെയ്യും ഇഷ്ടമുള്ളവർ വരിക്കാർ ആയാൽ മതി രാഷ്ട്രീയ പാർട്ടിയുടെ ചട്ടകം ആകാൻ സുപ്രഭാതത്തെ കിട്ടില്ല
@abdullakvsearath917
3 ай бұрын
ഇത് കളവാണ്, പാർട്ടി പരസ്യമാണ് കൊടുത്തത്
@samadmk1049
3 ай бұрын
Ithinte mub LDF undayirunnille
@shamsumm4084
3 ай бұрын
നിർത്തിക്കോ ലാഭം ഇല്ലെങ്കിൽ
@MohammedPulikkal
3 ай бұрын
എന്തിനാണ് ശിർക്കിൻ പത്രം
@user-eu2mz2mw6w
3 ай бұрын
ARIVAL SUNNI. PRAYOKEM FALIKKAN THUDANGI ?!!
@user-fk7se6yr6r
3 ай бұрын
ചന്ദ്രിക expired
@user-jt4tt5yi6p
3 ай бұрын
Tteddekuda
@ismailomp6902
3 ай бұрын
LDF ന്റെ പരസ്യം ആണ് ഇങ്ങള് വിട്ടോ
@shamsumm4084
3 ай бұрын
ഞാൻ വരിസംഗ്യ നിർത്താൻ പോവുകയാണ്
@k.pmajeed2087
3 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@ashrafvnr9081
3 ай бұрын
നൊണ പറയുന്ന LDF ൻ്റെ പരസ്യം കൊടുക്കണ്ടായിരുന്നു വലിയ പത്രത്തിൻ്റെ വലിപ്പം കണ്ടല്ല ഫിത്ന ഉണ്ടാക്കാൻ ആയിരുന്നു.
@spmonspsp8896
3 ай бұрын
I reject suprabhatham
@Hafiz-cy2uk
3 ай бұрын
ഇത് അല്ലേ രാഷ്ട്രീയ സമസ്ത
@peasecoast1628
3 ай бұрын
എല്ലാ ലീഗുകാരും ഇന്നു മുതൽ സുപ്രഭാതം മാറ്റി ചന്ദ്രികയാക്കുക ജയ് മുസ്ലിം ലീഗ്
@k.pmajeed2087
3 ай бұрын
Ashraf faizi.... *ഭിന്നതയിൽ ലീഗ് പക്ഷം ചേരരുത്.* സമസ്ത പ്രസിഡണ്ടായിരുന്ന സ്വദഖത്തുള്ള ഉസ്താദും കണ്ണിയത്ത് ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. ശംസുൽ ഉലമയും. കെ വി ഉസ്താദും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുണ്ട്. അതെല്ലാം സ്വാഭാവികമാണ്. ആ അഭിപ്രായ വ്യത്യാസത്തിൽ ലീഗ് ഇന്ന് പക്ഷം ചേരുന്നത് പോലെ പരസ്യമായി പക്ഷം ചേർന്നിട്ടില്ലായിരുന്നു. അതു കാരണം മദ്രസകളിലും, പള്ളികളിലും വലിയ പ്രശ്നങ്ങളൊന്നുമു ണ്ടായിട്ടില്ല. മദ്രസകളും പള്ളികളും അടച്ചു പൂട്ടേണ്ടി വന്നിട്ടില്ല.* സമസ്തയിൽ എന്താണ് പ്രശ്നം?. പുത്തനാശയക്കാരായ മുജാഹിദ്,ജമാഅത്ത്,തബ്ലീഗ് തുടങ്ങിയവരോടുള്ള സമീപനത്തിൽ മാറ്റം വേണമെന്നും,പറ്റില്ലെന്നുമാണ് സമസ്തയിൽ അഭിപ്രായവ്യത്യാസം വന്നത്. പുത്തനാശയക്കാ രോട് നിയമാനുസൃതം നേരിടണമെന്നും, അവരോട് *മുൻകഴിഞ്ഞ മഹാന്മാർ കാണിച്ച സമീപനത്തിൽ* ഒരു മാറ്റവും പാടില്ലെന്നും മഹാനായ ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിത ന്മാർ വാദിച്ചു. എന്നാൽ ഇസ്ലാമിക ശരീരത്തിന്റെ സംരക്ഷണം എന്ന പേരിൽ എല്ലാവരും ഒരുമിക്കേണ്ട ആവശ്യമാണെന്നും. പുത്തൻ വാദികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്നും ശംസുൽ ഉലമ നേതൃത്വം കൊടുക്കുന്ന പണ്ഡിതന്മാരും വാദിച്ചു. ഓരോ വിഭാഗവും അവരുടെ വാദഗതി ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിച്ചു. *ഇവിടെയൊന്നും ലീഗ് പരാമർശിക്കപ്പെടുന്നില്ല* പിന്നെ എന്തിന് ലീഗ് ഇതിൽ കക്ഷി ചേർന്നു?? ആ സമയത്താണ് എറണാകുളത്ത് എസ് വൈ എസ് ന്റെ സമ്മേളനം നടക്കുന്നത്. ആ സമ്മേളനവുമായി മുസ്ലിം ലീഗുകാർ ആരും സഹകരിക്കരുത് (18.1. 89 ചന്ദ്രിക) "സമ്മേളനത്തിൽ സംബന്ധിക്കുന്നവരു ടെ പേരിൽ അച്ചടക്ക നടപടി എടുക്കുമെന്ന്" ( ബി വി അബ്ദുല്ലക്കോയ) ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. മുസ്ലിം സമുദായത്തിലെ വിഭി ന്ന ആശയക്കാർ ഒരുമിച്ചു കൂടുന്ന ഒരു വേദി, ആ വിഭാഗക്കാർ തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസമുണ്ടായാൽ പരിഹാരം കാണാൻ പറ്റിയ വേദിയാണ് ലീഗ് - എന്നിരിക്കെ മുസ്ലിം സമുദായത്തിലെ പ്രബല കക്ഷിയായ സുന്നി വിഭാഗത്തെ എന്തിനു പിളർത്തി? * ലീഗ് എന്തിന് ഒരു പക്ഷം ചേർന്നു..!?.* ഇതിന് വ്യക്തമായ മറുപടി ലീഗിൽ നിന്ന് നമുക്ക് ലഭിക്കേണ്ടതുണ്ട്?? ലീഗുകാർ ഭിന്നിപ്പിനു വേണ്ടി പള്ളികളും മദ്രസകളും അടച്ചു പൂട്ടിയിട്ടുണ്ട്. മുഅല്ലിങ്ങളുടെ പണി കളഞ്ഞിട്ടുണ്ട്, മുതഅല്ലിങ്ങളുടെയും യത്തീം കുട്ടികളുടെയും അന്നം മുടക്കിയിട്ടുണ്ട്, പണ്ഡിതന്മാരെ അനാധരിച്ചിട്ടുണ്ട്, അവരുടെ കത്തിയുടെ കുത്തും, പാരയുടെ വീര്യവും കേരളം കണ്ടറിഞ്ഞതാണ്. എട്ടോളം കൊലപാതങ്ങൾവരെ നടത്തിയവർക്ക് പൂർണ്ണ സംരക്ഷണം നൽകാൻ ലീഗ് ശ്രമിച്ചിട്ടുമുണ്ട്. ആ കൊലപാതകം ലീഗുകാരും, കൂട്ടരും ഇന്നും വലിയൊരു പാപമായി കണ്ടിട്ട് പോലുമില്ല. ആരും അത് തെറ്റായിപ്പോയെന്ന് പറയുന്നത് കേട്ടിട്ട് പോലുമില്ല. കഥയറിയാതെ ചിലരെല്ലാം എന്തെങ്കിലും ന്യായീകരണം പറഞ്ഞുകൊണ്ട് ആ കൊലപാതകത്തിൽ അവർ അറിയാതെ അതിൽ ഇന്നും പങ്കാളിയാവുകയാണ്. കാരണം കൂടാതെ ഒരു വിശ്വാസിയെ മനപ്പൂർവം ആരെങ്കിലും കൊല നടത്തിയാൽ അവന്റെ ശാശ്വത ജീവിതം നരകമായിരിക്കും. (വിശുദ്ധ ഖുർആൻ). എല്ലാ ലീഗുകാരും നെഞ്ചത്ത് കൈവെച്ച് ചിന്തിക്കട്ടെ. ചുരുക്കത്തിൽ ലീഗ് പക്ഷം ചേർന്ന തുകൊണ്ടാണ് കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നികൾ ഭിന്നിക്കാൻ കാരണമായതും, സമസ്തയിൽ പിളർപ്പ് വരാൻ കാരണമായതും. അബ്ദുൽ മജീദ് പിലാ ശ്ശേരി.
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@jabiralithangal8301
3 ай бұрын
വഹ്ഹാബി ലീഗിനോട് പോയി പണി നോക്കാൻ പറയൂ! ഞാനെന്നും സമസ്തക്കൊപ്പം❤❤❤
Пікірлер: 65