നാട് മുഴുവൻ പെണ്ണ് കേസ്. ഇവന്റെ പെണ്ണ് കേസ് ഒതുക്കി തീർക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പാട് സഹിച്ചു
@thulaseedharanthulasi9423
Ай бұрын
നീയായിരുന്നോ ഇയാൾക്ക് പെണ്ണ് കൂട്ടികൊടുത്തത്. അണ്ടി ഉള്ളവൻ പോകും. അതിന് നിനക്ക് വല്ല ബുദ്ധിമുട്ടും വന്നോ..ജനപ്രതിനിധി എന്ന നിലയിൽ ഗണേഷ്കുമാർ പെർഫെക്ട് ആണ്. അത് നോക്കിയാൽ മതി.
ഇതിൽ കൂടുതൽ പ്രബുദ്ധ മലയാളി സഹോദരങ്ങളോടെന്തു പറയാൻ...... ലാൽ സലാം.....
@psreedharan8030
Ай бұрын
U
@deepunair5737
Ай бұрын
Koora salaam
@bhanudasanvk
Ай бұрын
നീയും ചാരിറ്റി നടത്തുന്നത് എന്തിനാ?😅
@abdulnasar3774
Ай бұрын
അടിസ്ഥാനപരമായ പ്രസംഗം നമുക്ക് ആരെയും കാല് തൊട്ട് വണങ്ങേണ്ട ആവശ്യമില്ല ദൈവത്തിന് അല്ലാതെ വണങ്ങരുത് കനേഷ് കുമാറിന് അഭിനന്ദനങ്ങൾ 👍👍👍
@satvic_India
Ай бұрын
Ganeshinde wife പറയും മോനെ അബ്ദു ബാക്കി 😁😁😁😁
@satvic_India
Ай бұрын
സ്വദം അച്ഛൻ സോറി ഉപാ എന്താ paragath ഇങ്ങനെ ഒരു മകൻ എനിക്ക് ജനിച്ചതിൽ ഞാൻ പാപം ചെയ്തവൻ anu😂😂😂😂ഇല്ലെങ്കിൽ യൂട്യൂബ് സെർച്ച് cheyu
@FelixAugustine-we1yx
Ай бұрын
Enu ldf Nale udf 😅
@user-sx8le9wg1m
Ай бұрын
അടിപൊളി 💪💪💪ഇനി വേറെ ഏത് പ്രസംഗം കേട്ടിട്ടും ഒരു കാര്യങ്ങളും ഇല്ല,,, അത്രമേൽ വലിയ മനസും,, ഗണേഷും, അദ്ദേഹത്തിന്റെ പ്രസംഗവും,,,, ലാൽസലാം സഖാവേ,,,,, 💪💪💪💪💪💪
@RemyaN-fe9pf
Ай бұрын
ഇയാൾ മുന്പ്കോൺഗ്രസ് കാരൻ അല്ലായിരുന്നോ ഇപ്പോൾ കമ്മ്യൂണിസ്റ്റ് നാളെ ബിജെപി യിൽ എത്തുമോ
@user-sx8le9wg1m
Ай бұрын
അവർ സ്വന്തം പാർട്ടി (കേരള കോൺ,, ബി,,)ഉള്ളവരാണ്,, ഇടതിനും, വല്ലാത്തിനും,, സപ്പോർട്ട് ചെയ്തു എന്നുമാത്രമേയുള്ളു,,,,,
@vavutti
Ай бұрын
താങ്കളുടെ അച്ചൻ പറഞ്ഞത് എനിക്ക് ഇപ്പോൾ ഓർമ്മ വരുന്നു എൻ്റെ ഭാര്യയെ എനിക്ക് വിശ്വാസമാണ് അതു കൊണ്ടു മാത്രം ഗണേഷ് കുമാർ എൻ്റെ മകനാണ് എന്ന് വിശ്വസിക്കാം അത്രയേ ഉള്ളു ഗണേഷ് കുമാർ ഉളുപ്പ് എന്ന വാക്കിൻ്റെ അർത്ഥം അറിയാൻ ബാലകൃഷ്ണ പിള്ള പറഞ്ഞത് പോലെ നല്ല ......... പിറക്കണം
ഒരു രാഷ്ട്രീയക്കാരൻ ഇത്രയും തരം താഴരുത് ഇദ്ദേഹം സ്വയം അയാളുടെ വില കളയുന്നു
@user-sr8gc3gb9p
Ай бұрын
അച്ഛൻ ചെലവിനു കൊടുത്ത കള്ള പെണ്ണാണ്ടി ഉള്ള ഏക മകൻ.... 😄😄😄 കൊണ്ണേശാൻ
@RemyaN-fe9pf
Ай бұрын
🤣🤣🤣🤣🤣
@georget.s5867
Ай бұрын
മന്ത്രി ഗണേഷ് കുമാറിന് അഭിവാദ്യങ്ങൾ❤❤❤
@francisviji6903
Ай бұрын
L. D. F❤❤❤
@MohammedAli-pl2bn
Ай бұрын
ഗണേഷിൻ്റെ ഈ പ്രസംഗം 5 പ്രാവശ്യം കേട്ടു. പിന്നെ അത് അങ്ങ് ഡൗൺലോഡ് ചെയ്തു.
@geeslasebastian8066
Ай бұрын
സുരേഷ് ഗോപി ജീവിച്ചിരിപ്പുണ്ടോ ആവോ😂😂😂😂😂
@regimanayil7558
Ай бұрын
😂😂😂😂😂😂😂
@KrP-tc3xt
Ай бұрын
സുരേഷ് ഗോപിയുടെ രോമത്തിൽ തൊടാൻ ഇവനെ പോലെയുള്ളഒരു പരനാറിക്ക് പറ്റില്ല.... കാണാം തൃശൂറിൽ എന്ത് സംഭവിക്കും എന്ന്
@lucythankachan5036
Ай бұрын
സുനിൽകുമാർ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു 🚩🚩🚩
@akskrd
Ай бұрын
🌹🌹🙏🙏ഗണേഷി നു red സല്യൂട്ട് ❤❤
@k.m.kerala3116
Ай бұрын
കമന്റ ഒക്കെ വായിച്ചിട്ടുണ്ടെങ്കി ഗണേഷ് എപ്പോഴേ ആത്മഹത്യ ചെയ്തേനേ -
@anoopraj9321
Ай бұрын
Good speech
@rajeshmadhavan7946
Ай бұрын
Super 🌹 WIN LDF
@salimthalavila5367
Ай бұрын
സൂപ്പർ 🌹
@thulaseedharanthulasi9423
Ай бұрын
അച്ഛനെപോലെ തന്നെ മകനും, ബാലകൃഷ്ണപിള്ള സാറിന്റെ പ്രസംഗം എതിർ രാഷ്ട്രീയപാർട്ടികൾപോലും കേട്ടിരുന്നുപോകുമായിരുന്നു, ആ അനുഗ്രഹം മകനും കിട്ടിയിട്ടുണ്ട്, വളരെ കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു.. അഭിനന്ദനങ്ങൾ ഗണേഷ് sir.. 🙏🙏🥰🥰
@amarraboutique4555
Ай бұрын
വ്യഭിചാരന്മാർക്കും ആരാധകർ. കലികാലം
@krishnaprasadz
Ай бұрын
@@amarraboutique4555അയിനു നിനക്ക് ആരാധകര് ആരാ😂
@muhammadessa3252
Ай бұрын
കാവി സ്ഥിരമായി ധരിച്ചിരുന്ന കുമ്മനം ഒരു സുപ്രഭാതത്തിൽ വെള്ളയും വെള്ളയും ധരിച്ചു വേഷം മാറി ബിജെപി യായി കുറെ നടന്നു, ആ വേഷം മാറൽ, ഗെണെഷ് പറഞ്ഞപോലെ, ഒരു നാടകമായി,
@gireeshkumart.m.355
Ай бұрын
സൂപ്പർ presentation
@user-lf6mj7hv5h
Ай бұрын
ഇ ഒരു പ്രചരണം മതി തൃശൂർ നമുക്ക് ❤️
@ansil762
Ай бұрын
സത്യം, മാത്രം❤❤
@geeslasebastian8066
Ай бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷ ❤❤❤❤❤
@surendranraghavan5225
Ай бұрын
ഈ പ്രസംഗം കേട്ടാൽ കിട്ടാവുന്ന വോട്ട് പോലും സുനിൽ കുമാറിന് നഷ്ടമാകും
@user-su6xy9yw9y
Ай бұрын
ഗണേഷ്കുമാർ,,,, നീ ആരായിരുന്നു എന്ന് സരിത പറഞ്ഞത് ഓർമയുണ്ട്. ഇത്തവണ സുരേഷ് ഗോപി ജയികും...
@sindhus8317
Ай бұрын
Ganesh Kumar sir...ne janangalkk ariyam.....👌👍👏👏👏
@minivarghese5419
Ай бұрын
Saritha pareyatha arum illa
@jayarajcg2053
Ай бұрын
Falling on someone's feet makes you inferior and shaking hands makes you equal
സാർ പറഞ്ഞത് സത്യമാണ് ഞാൻ സുരേഷ്ഗോപിയുടെ അടുത്ത് ചെന്ന് ഒരു സഹായo ചോദിച്ചു എന്റെ 6 വയസ്സുള്ള മകളും ഉണ്ട്. ഇയാൾ എന്നോട് പറഞ്ഞു എനിക്ക് 4 കുട്ടികൾ ഉണ്ട്, എനിക്ക് സഹായിക്കാൻ പറ്റില്ലയെന്ന് കുറച്ചു ദിവസം കഴിഞ്ഞ എന്റെ ഭർത്താവ് മരിച്ചു.
@alankrishnarajis
Ай бұрын
ഒറ്റ പ്രസവത്തിൽ ജനിച്ചതാണോ നാല് കുട്ടികൾ
@user-uu4tw7ct4g
Ай бұрын
👍🏻👍🏻👍🏻... സത്യമായ കാര്യങ്ങൾ....
@user-qq9dw4hm2t
Ай бұрын
സത്യം പറഞ്ഞാൽ രാഷ്ട്രീയം പഠിച്ചു. ഗണേഷ് 🎉🤝
@manojjathiyeri8965
Ай бұрын
Good 👍 👍
@user-lj7il2ff8w
Ай бұрын
കേരളത്തിൽ ഉള്ള രാഷ്ട്രീയനേതാക്കളിൽ കാലിൽ തൊട്ടു തൊഴാൻ അർഹത സുരേഷേട്ടന് മാത്രം..🎉🎉🎉🎉🥰🥰🥰
@sanoobkbharathan4365
Ай бұрын
ford star
@raveendrannair7067
Ай бұрын
സൂപ്പർ 👌👍🌹
@sindhus8317
Ай бұрын
Ganeshkumar sir.....🌟🌟🌟🌟🌟
@abooraziomr4183
Ай бұрын
ഗണേഷ് കുമാർ ...🎉ധാർമ്മികതയുടെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാരൻ .. ഇത്തരം മനോഗതിയിലുള്ളവർക്കാണ് രാഷ്ട്രീയ പ്രാതിനിധ്യം നല്കേണ്ടത്🎉🎉🎉
@mishalmunna6845
Ай бұрын
ഹിന്ദു മുസ്ലിം ഹിന്ദു മുസ്ലിം, അമ്പലം ചർച്ച് പള്ളി പശു. ..പിന്നെന്തു ചൊപ്പ ആണ് 10വർഷം നടന്നത് ആലോചിക്കൂ സഹോദരങ്ങളെ
@vineesh3630
Ай бұрын
NSS കരയോഗങ്ങളിൽ പച്ച വർഗീയത പറയുന്ന ഒരു അച്ഛനും മോനും undarunnu....but സോഷ്യൽ മീഡിയ ഇല്ലാരുന്നു..
@manojk1315
Ай бұрын
ഇതിൽ കൂടുതൽ മലയാളികൾക്ക് പറയാൻ ഒന്നുമില്ല. എല്ലാം പറഞ്ഞു തീർത്തു നമ്മുടെ ഗണേഷ് കുമാർ... പൊളിച്ചു ❤️❤️😁Vote For LDF✊🏻💪🏻💪🏻
@RemyaN-fe9pf
Ай бұрын
നാണം ഉണ്ടോടോ തനിക്കു ഈ പെണ്ണുപിടിയനു സപ്പോർട്ട് പറയാൻ.
@user-oy6oz6uj7p
Ай бұрын
1 രൂപയുടെ പറ്റിക്കൽ വളരെ കറക്റ്റ് പറഞ്ഞത്
@nsathyanmayyanad2785
Ай бұрын
അവനെ കൊന്നു കുഴിച്ചു മൂടിയല്ലോ ഗണേസന് നൂറ് നൂറ് അഭിനന്ദനങ്ങൾ
@RemyaN-fe9pf
Ай бұрын
ഗണേഷ് കുമാർ ഇയാളല്ലേ സരിത നായരുടെ കാമുകൻ എന്നും പറഞ്ഞു അവരുടെ ഭർത്താവ് എടുത്തിട്ടു അലക്കി വെളുപ്പിച് മുഖത്തു ഇടിയുടെ പാടുമൊക്കെ ആയി വീഡിയോ ഇട്ടത്
@wikipeedika2948
Ай бұрын
കേന്ദ്ര കേരള പദ്ധതികൾ കേരളത്തിൽ നടപ്പിലാകാതിരിക്കാൻ കഴിഞ്ഞ 5 വർഷം പരിശ്രമിച്ച UDF എംപിമാർക്ക് ഇനിയും വോട്ടില്ല. VOTE FOR LDF ❤️
@krishnakumar8742
Ай бұрын
സ്വന്തം ചരിത്രം മറ്റുള്ളവർ വിളമ്പിയാൽ,
@sheeferhashim7756
Ай бұрын
ബിജെപി കണ്ണു വെക്കുന്നത് അടുത്ത ഭരണം കിട്ടിയാൽ ഇന്ത്യയിലെ മൊത്തത്തിൽ ഉള്ള അമ്പല സ്വത്ത് ലൂട്ട് ആക്കാനാ
@fr.clementkaaliyaar8207
Ай бұрын
പത്മനാഭസ്വാമി ക്ഷേത്രമൊക്കെ അവൻമാർ കുളം തോണ്ടും
@NandakumarJNair32
Ай бұрын
ഞങ്ങൾ, ഹിന്ദുക്കൾ സഖിച്ച് കൊള്ളാം. സുഡാപ്പികൾ വെറുതെ കണ്ണീരൊഴുക്കി വേവലാതിപ്പെടേണ്ട. 😡😡
@shamsudheenpalayamkode6406
Ай бұрын
ഗണേഷ് കുമാർ താങ്കളാണ് താരം ❤️
@user-de8jl6xh5o
Ай бұрын
വെൽഡൻ ഗെണേഷ് കുമാറേ 👍👌👌👌👌👌👌👌👌
@NandakumarJNair32
Ай бұрын
ഗണേശൻ്റെ അച്ഛൻ ഗണേശനെപ്പറ്റി സംസാരിക്കുന്ന ഒരു വീഡിയോ യൂട്യൂബിൽ ഉണ്ട്. അത് കണ്ടിട്ടും ഇതുപോലെ നിങ്ങൾ പറയണം. BJP യോടുള്ള വിരോധം കാരണം, BJPയെ കുറ്റം പറയുന്ന ഏത് വൃത്തികെട്ടവനേയും നിങ്ങളെപ്പോലെ ഉള്ളവർ സപ്പോർട്ട് ചെയ്യും. 😃😃
ഒന്നും ഇല്ലെങ്കിൽ നിങ്ങള് സഹപ്രവർത്തകർ അല്ലെ ഇങ്ങനെ ഒക്കേ ഊക്കാമോ 😂😂😂😂😂😂
@RemyaN-fe9pf
Ай бұрын
യോഗ്യത പുരുഷൻ അല്ലെ ജെനങ്ങൾ ക്കു അറിയാം ഇവന്റെ യോഗ്യത
@skdirector1062
Ай бұрын
ഗണേശ് സാർ ആൺ കുട്ടിയാണ് എന്ന് പിന്നെയും പിന്നെയും തെളിയിച്ചുകൊണ്ടിരുകുജയാണ്... ഇത്ര ധൈര്യമുള്ള ഒരു നേതാവ് കേരളത്തിൽ ഇല്ല എന്ന് ഞാൻ തറപ്പിച്ചു പറയാൻ ആഗ്രഹിക്കുകയാണ്. ഗണേഷ് സാറിന് big സല്യൂട്ട്
@bhanudasanvk
Ай бұрын
😊
@sumeshrocks2070
Ай бұрын
നിന്നെ പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.. ഇനി വയ്യ
@palarakkalsekhar1816
Ай бұрын
ബിജെപി യുടെ മുദ്രാവാക്യം തന്നെ ഇതാണ്,,, ഇനി കാര്യം നടക്കും,,, എന്ന് പറഞ്ഞാൽ ഈ പത്തു വർഷവും ഒന്നും നടന്നില്ല എന്ന് അവർ തന്നെ പറയുന്നു
@balamenon5639
Ай бұрын
നാണം കെട്ട കാര്യങ്ങൾ ആർക്കാണ് ഉള്ളതെന്ന് ഇവിടെ എല്ലാർക്കും നന്നായറിയാം
@junaidcm4483
Ай бұрын
👍👍❤️🔥❤️🔥❤️🔥
@sheeferhashim7756
Ай бұрын
ഗണേഷ് അടിപൊളി
@naveednaveedsha
Ай бұрын
It's true 👍 no vote for bjp
@sherif7483
Ай бұрын
അടിപൊളി ❤
@premlalpk102
Ай бұрын
നിങ്ങളാണോ ഈ ഭൂമിയിലെ യോഗ്യൻ. തുഫ്യൂ
@pbiju7371
Ай бұрын
ഇയാൾ സഖാവ് വിഎസിനെ കുറിച്ച് പറഞ്ഞ അശ്ലീലം ഇന്നും കേരളീയർ മറന്നിട്ടില്ല 🙄🙄
@ullattilaboobacker5941
Ай бұрын
വണക്കം - തല കുനിക്കൽ ലോകത്തിന്റെ സൃഷ്ടാവിനോട് മാത്രം. സൃഷ്ടിയുടേ മുന്നിൽ തല കുനിക്കരുത്. എന്നാൽ . മുതിർന്നവരേയും കുഞ്ഞുങ്ങളെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം.
Пікірлер: 824