അസ്സലാമു അലൈക്കും🤝 സഹോദരാ ഇത് മഹത്തായ ഒരു പ്രവർത്തനമായി അള്ളാഹു സ്വീകരിക്കട്ടെ എല്ലാ സത്യ വിശ്വാസികളിലേക്കും അള്ളാഹു ഹിദായത് നൽകാൻ ഉദ്ദേശിച്ചവരിലേക്കും എത്തി പെടട്ടെ " റഹ്മാനായ നാഥാ നിന്റെ നിഷ്കളങ്കരായ ദാസൻ മാരുടെ കൂട്ടത്തിൽ ഞങ്ങളെയും ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരി സഹോദരങ്ങളേയും സത്യ വിശ്വാസികളെയും ഉൾപെടുത്തേണമേ നീ ഏറ്റവും കരുണയുള്ളവനും കരുണാ നിധിയുമാണ് 😢😢😢🤲🤲🤲
Пікірлер: 21