മലയാളത്തിൽ ഇനി നടൻമാർ ഇല്ലാതെ വരുമോ. ഞാൻ അഭിനയിക്കേണ്ടി വരുമോ
@Chikkuuuuuuuu
10 күн бұрын
🤣🤣🤣
@lalithaayyappan7000
7 күн бұрын
😅😅😅😅
@shyam7535
17 күн бұрын
ഇതെന്ത് ലോകം? ഇവരുടെ സെക്ഷ്വാലിറ്റിയെ കുറിച്ച് പലർക്കുമറിയില്ല. അറിയേണ്ടത് മാന്യമായി ചോദിച്ചറിയണം. അത് നിർബന്ധമായും പാലിക്കേണ്ടതുതന്നെ. പിന്നെ,അതവരോടല്ലോതെ നിൻ്റെയൊക്കെ മാതാപിതാക്കളോടു ചോദിച്ചാലറിയുമോ? ഒരു വാർത്തയുമായി വന്നിരിക്കുന്നു ഛെ......😢😮
@Lyjeditz
12 күн бұрын
നിനക്കൊക്കെ വല്ല മാന്യമായി ജോലി ചെയ്തു ജീവിച്ചു കൂടെ.. Transgendersinte കാര്യങ്ങൾ അറിയാത്തതു കൊണ്ട് ചോദിച്ചതാകാം.. എനിക്കും ഉണ്ട് ആ സംശയം.. പക്ഷെ ചോദിക്കാൻ അവരോടല്ലേ പറ്റു... നല്ല ഫ്രണ്ട്ലി ആണെങ്കിൽ ചോദിക്കുന്നതിൽ കുഴപ്പമില്ല.. പിന്നെ ആയാൽ അങ്ങനെ ചോദിച്ചപ്പോൾ അവർ താക്കീതു ചെയ്തു.. പിന്നാലെ ആയാൽ ക്ഷമാപണവും നടത്തി.. പിന്നെ അങ്ങനെ ഉണ്ടായിട്ടും ഇല്ല.. എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാൽ ഇതേപോലെ എടുത്തു പടച്ചു വിടാൻ ഓരോരോ മാമ ചാനലുകൾ... മലയാള സിനിമയിൽ മുൻനിര നായികമാരിൽ പലരും അഡ്ജസ്റ്റ് ചെയ്തിട്ട് തന്നെയാണ് ഇതുവരെ എത്തിയത്... 😄😄😄 മാന്യമായി ജീവിക്കാൻ എന്തൊക്കെ ജോലികൾ ഉണ്ട്.. അപ്പോൾ പിന്നെ ആണുങ്ങളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല.. പക്ഷെ ന്യായീകരിക്കുന്നില്ല.. അവർ ചെയ്തതും തെറ്റ് തന്നെയാണ്...
അതിനെന്ത് കുഴപ്പം അറിഞ്ഞുകൂടാത്ത കാര്യം ചോദിച്ചതല്ലേ
@ajithauthaman8625
12 күн бұрын
പിന്നെ ഭയങ്കര ഗുരുതരം ആണ് നിങ്ങൾ പലരോടും ചോദിക്കുന്നത് കേട്ടിട്ടുണ്ട് അതിന് കേസ് ഉണ്ടോ
@babukv-uq7kn
17 күн бұрын
😂😂ഇനി നമ്മൾ എന്തും ചെയ്യും മല്യ യാ 😢😢😢😢
@sadhashivanv8026
8 күн бұрын
സുരാജ് ഒരു സംശയം ചോദിച്ചതിന് ഇത്രക്ക് ദേഷ്യപ്പെടണോ.
@KingKong-
17 күн бұрын
Suraj inte kazhappuuuu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@AhammedKabeer-u6p
15 күн бұрын
അന്ന് ക്ഷമാപണം നടത്തിയ. കേസിന് ഇപ്പോഴെന്തു പ്രസക്തി നിലനിൽക്കാത്ത. വെറും ആരോപണം മാത്രം
@rasmikr5121
7 күн бұрын
എന്തിനാ വെറുതെ അഞ്ജലി അമീർ എന്ന ട്രാൻസ് ജന്റർ മമ്മൂട്ടിയുടെ നായിക ആയി അഭിനയിച്ചു എന്ന് പൊളിക്കുന്നത് ആ സിനിമയിൽ വെറും മൂന്നു സീണിൽ mathram അഭിനയിച്ച ഒരു ഗസ്റ്റ് ആര്ടിസ്റ് mathram ആണു അവർ നായിക ഒന്നും അല്ല commwnt by suresh
@user-qp4oq2mf4g
9 күн бұрын
സൂരജ്നെ കണ്ടാലറിയാം ഇവൻ ശരിഎല്ലാന്ന് 😂
@Chank3113
14 күн бұрын
അതുകൊണ്ടെന്താണ്? അത് അയാളുടെ സംശയം .ചോദിച്ചു എന്നല്ലാതെ ശല്യം ഒന്നും ചെയ്തില്ലാന്നു മാത്രമല്ല, അപ്രിയം ആണെന്നറിഞ്ഞപ്പോള് ക്ഷമാപണം ചെയ്തൂന്നും പറയുന്നു. ,പിന്നീടൊരിക്കലും ഒരു പ്രശ്നവും ഉണ്ടായിട്ടില്ലാന്നും പറയുന്നു. അങ്ങനെ ഒരു സംശയം തോന്നി apt ആയ ആളോട് ചോദിച്ചു, പിന്നെന്താണു പ്രശ്നം ? ചുമ്മാ ഒരു....
@SASIDHARANV-s7y
17 күн бұрын
Narikalke state/ National award kodukunna oru ragyam India matram...😢😢😢
@narayanankutty1003
Күн бұрын
Suraj കോഴി ആണോ?
@akhzzae5481
17 күн бұрын
Suraj already said sorry, then why defaming him now.
@user-vs1wy6ek6e
10 күн бұрын
ഇതി ഉള്ള പ്രശ്നം എന്ത് എന്ന് വച്ചാൽ ചോദിച്ചത് പ്രശസ്തനാണെങ്കിൽ കുഴപ്പമാണ് - ഞങ്ങൾക്കും ജനങ്ങൾക്കും അറിയാൻ ആഗ്രഹ ള്ള കാര്യ മാണ് സുരാജ് ചോദിച്ചത്
@user-sb8fy6su2q
15 күн бұрын
The question is from the curiosity to know whether there's sensibility even after undergone the so-called surger. The same question had been raised by Anjali heself to a transwomen, who declared it an interview, before Anjali decided to go for the surgery. Now it seems, a kinda spreads along the wind.
@user-ih5ew8by6i
17 күн бұрын
0:25
@Krishnakumar-q3t4y
Күн бұрын
അവന്റെ കൈ അല്ല വളഞ്ഞിരിക്കുന്നത് നാവ്
@asokanms8341
3 күн бұрын
Edhu oru paramamaaya sathyam suraaj paranchadh paramamaaya sathyam ellaaverkum thonnunna oru kaarya maane ayaal paragnadhe😅😅😅😅
@user-km7up6jn5g
11 күн бұрын
CID dept decided to open a branch in AMMA
@kunhavapullath6847
8 күн бұрын
എല്ലാവർക്കും അറിയാനുള്ളഒരു ആഗ്രഹം അത് സുരാജ് ചോദിച്ചു അതിന്നന്താ നിപ്പെണ്ണ് ഒന്നും അല്ലല്ലോ
ഇതൊക്കെ ഏതു ചാനൽ ആണ്... 🤭🤭🤭 എന്തായാലും കുറെ ചാനലുകാർക്ക് കുറച്ചു ദിവസത്തേക്ക് കുശാൽ ആയി... 🤭🤭🤭🤭🤣🤣
@jorappanjm380
10 күн бұрын
😮വട്ടാണോ
@rose-zm9zb
14 күн бұрын
Avnte samshym court and police teerthu koduk😂
@Therottweilerbubbly
17 күн бұрын
പൂർണമായും സ്ത്രീയോ 0:53
@Sumo-Slammer
17 күн бұрын
ഇത് ഒരു വാര്ത്ത
@മല്ലുകേരളmallukerala
17 күн бұрын
സ്ത്രീകൾ കിടന്നു കൊടുക്കണം..ആണുങ്ങൾ വെളിച്ചെണ്ണ കൊണ്ട് പോകണം ; വല്ലാത്ത ജാതി ചുവന്ന തെരുവ് സ്ത്രീകൾ കിടന്നു കൊടുക്കണം..ആണുങ്ങൾ വെളിച്ചെണ്ണ കൊണ്ട് പോകണം ; വല്ലാത്ത ജാതി ചുവന്ന തെരുവ് സ്ത്രീകൾ കിടന്നു കൊടുക്കണം..ആണുങ്ങൾ വെളിച്ചെണ്ണ കൊണ്ട് പോകണം ; വല്ലാത്ത ജാതി ചുവന്ന തെരുവ് സ്ത്രീകൾ കിടന്നു കൊടുക്കണം..ആണുങ്ങൾ വെളിച്ചെണ്ണ കൊണ്ട് പോകണം ; വല്ലാത്ത ജാതി ചുവന്ന തെരുവ് സ്ത്രീകൾ കിടന്നു കൊടുക്കണം..ആണുങ്ങൾ വെളിച്ചെണ്ണ കൊണ്ട് പോകണം ; വല്ലാത്ത ജാതി ചുവന്ന തെരുവ്
@user-tb5qr8gi2b
9 күн бұрын
സർക്കാർ എവിടെ പ്രത്യേകം കരിക്കുന്നു. അവർക്ക് എവിടെ അതിനൊക്കെ സമയം മുകേഷ് ഇപ്പോഴും അവർക്ക് വീര സഖാവ് തന്നെയല്ലേ........
Пікірлер: 39