കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഗാന്ധി ജയന്തി ദിനത്തിൽ അവിണിശ്ശേരി ഖാദിയിൽ വന്നപ്പോൾ എൻ്റെ ( ജോഷി പനമ്പയിൽ) പഴനി വഴിപാട് ഓർത്ത് മുടി വളർന്നോന്ന് അന്വേഷിച്ചു,,,, ഈ മനോഹര നിമിഷം പകർത്തിയത് പ്രിയ രാജേഷ് 🥰
ഗാന്ധി ജയന്തി ദിനത്തിൽ അവണിശ്ശേരി ഖാദിയ്ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി...
ഫണ്ടിൻ്റെ അപര്യാപ്തത മൂലം നൂൽനൂൽപ്പിന് കോട്ടൺ നൽകുന്ന പൂട്ടിപ്പോയ യൂണിറ്റ് പുനരാരംഭിക്കാൻ 40 ലക്ഷം രൂപയുടെ പലിശരഹിത വായ്പ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് അനുവദിച്ച് സുരേഷ് ഗോപി...
ഖാദി കേന്ദ്രയിൽ നിന്ന് കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാൻ എത്തിയപ്പോൾ അഡ്മിനിസ്ട്രേറ്ററും ജീവനക്കാരുമാണ് യൂണിറ്റ് പൂട്ടിയ വിവരം സുരേഷ് ഗോപിയെ അറിയിച്ചത്.
2000 കുടുംബങ്ങളുടെ ആശ്രയമായ അവണിശ്ശേരി ഖാദിയ്ക്ക് ജീവവായു പകരുന്നതാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം.
Негізгі бет Suresh Gopi ഗാന്ധി ദിനത്തിൽ അവിണിശ്ശേരി ഖാദിക്ക് പുതുജീവൻ
Пікірлер: 6