ഏറ്റവും നല്ലത് ഏതെങ്കിലും ഒരു പാർട്ടിയുടെ അനുഭാവി മാത്രം ആകുന്നതാണ് നല്ലത്❤❤❤
@lawrenceka2419
2 ай бұрын
ഈ പുള്ളി കൂടി രാഷ്ട്രീയത്തിൽ വരുന്നത് ഓർക്കാൻ പോലും കഴിയുന്നില്ല .....അച്ഛനെ തന്നെ സഹിക്കുന്നത് ഒരു കണക്കിനാണ്.......😂😂😂😂😂
@jayaraje8727
2 ай бұрын
നീയെന്തിനു സഹിക്കുന്നു? കേരള രാഷ്ട്രീയത്തിൽ ബാക്കിയുള്ളവരെയൊക്കെ നിനക്ക് സഹിക്കാൻ പറ്റുന്നുണ്ടോ?😂😂😂😂😂😂😂😂😂😂
@raveendrank74
3 ай бұрын
ThankyouSriGogulgopi you are welcome to, polittiks
@daisyanro7412
3 ай бұрын
വരാതിരിക്കാണ് നല്ലത്
@LegendaryBro-i3k
3 ай бұрын
അയ്യോ. സമൂഹത്തെ സേവിക്കാൻ ആണെങ്കിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ചുക്കാൻ പിടിക്കാതെ പ്രവർത്തിക്കു. ഒരു വർഗ്ഗീയ രാഷ്ട്രീയത്തിൽ നിന്ന് പ്രവർത്തിച്ചു ഉള്ള വില കലാകുണ് നോക്കാതെ ഇരുന്നാൽ. Kollam
@mathewpappy9152
3 ай бұрын
സുരേഷ് ഗോപി എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു BJP എന്ന വർഗ്ഗീയ പാർട്ടിയിൽ ചേരുന്നതിന് മുമ്പ്
കാർ നികുതി കേരളത്തിൽ അടക്കാൻ പറ, പത്ത് രൂപയുടെ നികുതി കേരളത്തിൽ കിട്ടിക്കോട്ടേ,
@PrasannaKumar-yr7nk
3 ай бұрын
Kolam aakan yethu ayyalum mathi.
@JayanBalakrishnan
3 ай бұрын
Gokul has every freedom to join politics .But he has to take way of BJP OR CONGRESS PARTY ONLY . Now concentrate on film career because not much has been made in film career .
@shihabudeenkhb8913
3 ай бұрын
podicheariyil vandikall register cheytha gopi
@SalimSalim-t3z
Ай бұрын
Oo pinne. Kopaanu
@thomasvarghese8635
3 ай бұрын
F
@vijayanvijayan2086
2 ай бұрын
ഗോപിയെ, പോലെ, വട്ടത്തരം, കാണിക്കരുത്
@jayaraje8727
2 ай бұрын
കേരളത്തിൽ ബി.ജെ. പി. മാത്രമാണോ വർഗീയ പാർട്ടി ?ലീഗ് വർഗീയ പാർട്ടിയല്ലേ? ഭൂരിപക്ഷ ക്രിസ്ത്യാനികളുള്ള കേരള കോൺഗ്രസോ?ലീഗിൻ്റെ പിന്നാലെ UDF ഉം LDF ഉം നടക്കുന്നില്ലേ?LDF ൽ ഉള്ള INL എന്ത് പാർട്ടി ?കേരളത്തിൽ അധികാരം നിലനിർത്താൻ LDF ഉം UDF ഉം BJP ശരിയല്ല എന്നു പറയുന്നു ഇത് കേട്ട് കാര്യമറിയാതെ കുറെയാളുകൾ തുള്ളുന്നു.SDP1 ജമാഅത്തെ ഇസ്ലാമിയും ഹമാസും ഹിസ്ബുള്ളയും ഹൂത്തികളും ശരിയെന്ന് പറയുന്ന മലയാളി BJP യുടെ വർഗീയം പറയുന്നത് കേൾക്കുമ്പോൾ പുച്ഛം മാത്രം
@SBMohammadIqbal
Ай бұрын
ഹിന്ദുവിന് വേണ്ടി ഒരു ഹിന്ദു പാർട്ടിയും മുസ്ലിമിന് വേണ്ടി ഒരു മുസ്ലിം പാർട്ടി ക്രിസ്ത്യാനിക്ക് വേണ്ടി ഒരു ക്രിസ്ത്യൻ പാർട്ടിയും ഉണ്ടാകുന്നത് കുറ്റമല്ല യാതൊരു കുഴപ്പവുമില്ല എന്നാൽ ഹിന്ദു പാർട്ടി മുസ്ലിമിന് ക്രിസ്ത്യാനിക്കും എതിരായി പ്രവർത്തിക്കുമ്പോൾ മുസ്ലിം പാർട്ടി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും എതിരായി പ്രവർത്തിക്കുമ്പോൾ ക്രിസ്ത്യൻ പാർട്ടി മുസ്ലിങ്ങൾക്കും ഹിന്ദുക്കൾക്കും എതിരായി പ്രവർത്തിക്കുമ്പോൾ കുഴപ്പം തന്നെയാണ് കുഴപ്പം അതിനാൽ മുസ്ലിം ലീഗും കേരള കോൺഗ്രസും വർഗീയ പാർട്ടിയല്ല ബിജെപി വർഗീയ പാർട്ടിയാണ് ഇവിടെയാണ് വ്യത്യാസം
@bijugeorge6204
3 ай бұрын
What fuck
@sajeevnarayanan8629
Ай бұрын
അവസാനം ബിജൊപിയിലെത്തും അപ്പനും അങ്ങനെയായിരുന്നല്ലോ
Пікірлер: 41