സുരേഷ് ഗോപിയോട് പല കാര്യങ്ങളിലും എതിർപ്പുണ്ട് പക്ഷേ ഇന്ന് അദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നുSg❤️❤
@faisalc.u2742
17 күн бұрын
ഹമ്മേ എന്താണ് capsule
@sabirshaNilgiris0369
17 күн бұрын
@@faisalc.u2742 എന്താണ് താങ്കൾക്ക് അറിയേണ്ടത്. ചെറിയൊരു കാര്യം ആ സ്ത്രീകൾ ഉന്നയിച്ചത് ആരോപണമാണ് ഇനി കേസ് അന്വേഷിച്ച് തെളിയണം കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തണം അതുവരെ അവർ കുറ്റാരോപിതൻ മാത്രമാണ്. പിന്നെ അവർ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പറയുന്നത് കണ്ടോ നീ. ഈ പറയുന്ന സിനിമാക്കാർ എന്റെ കുഞ്ഞമ്മയുടെ മക്കളല്ല പക്ഷേ എന്നാലും. ചില സ്ത്രീകൾ മുതലെടുക്കും. അവർ ചെയ്തിട്ടുണ്ടാകും ഇല്ലാതെ ഇരിക്കാം നമുക്ക് അറിയില്ല കേസ് അന്വേഷിക്കട്ടെ.
Pinarayi ayerunneel ippo kannarnnu inbox full therii ayirikkum 😂😂😂 Thamburan cheyyithappol athu mass
@Asaru369
17 күн бұрын
SG.. പറയുന്നത് തന്നെയാണ് ശെരി.. അതാണ് പോയിന്റ്..Agent bro.. ഒരു കാര്യം ആലോചിച്ചാൽ മതി.. ജനഗണമന.. മൂവി താങ്കളും കണ്ടതല്ലേ.. അതിൽ പറയുന്നുണ്ടല്ലോ.. മാധ്യമങ്ങൾ ആരാണ്,.. എന്താണ്.. പിന്നെ ചിലച്ചിട്ട് കാര്യം ഇല്ല.. മാധ്യമം ആരാണ്.. അവരാണോ കോടതി.. തനിക്ക് ഒന്നും അറിയില്ല 🙏
@rajeenashamnad14
17 күн бұрын
അവരല്ല കോടതി but അവർ പലതും പുറത്തു പറയുമ്പോൾ വെറുതെ ദേഷ്യപ്പെട്ടിട്ടു കാര്യമില്ല
@Sreekumar_
17 күн бұрын
Responsibility ennonund he. Iyal oru kendra mandri koode anennu alojikanam
മാധ്യമപ്രവർത്തകരും അത്ര നല്ല ആളുകൾ ഒന്നുമല്ല അവർ ശരിക്കും ഇതിൻറെ ഇടയിൽ കയറി കളിക്കുന്നുണ്ട് ബുദ്ധിയുള്ള ഏതൊരുത്തനും അത് മനസ്സിലാക്കാവുന്നതേയുള്ളൂ 💯🙏
@JonesStatham2627
17 күн бұрын
അതിന് നിൻറെ തറവാട് വക അല്ലല്ലോ മന്ത്രിയാക്കിയത്
@vijayvenugopal5992
17 күн бұрын
Ithaanu sheri sai ithu paranjath veruthe... Ayqlum kanak aanu but make good content
@OurOwnHeaven
17 күн бұрын
Suresh Gopi കിളിപോയ സംസാരം😅🤦♂️പേടിച്ചിട്ട് ഒന്നും പറയാതെ ഓടാൻ നോക്കിയതാ..... അതുവിട്.... മോഹൻലാലിനെ ഇനി A.M.M.A തിരിച്ചു വിളിപ്പിച്ചു അംഗം ആക്കല്ലേ വീണ്ടും🙏🙏🙏ഒരു നിലപാടും മറുപടിയും ഇല്ലാതെ മുങ്ങിയല്ലോ എന്നാലും ആ മനുഷ്യൻ 😢പേടി...... 🙏☺️💔
@Rajesh-gw7di
17 күн бұрын
athinu munbe pedichu odiya mega tharam mamotti sir ne vayil robust pazham alle
@rahulraju8132
17 күн бұрын
അപ്പോ ബാത്റൂമ്മിന് ഇറങ്ങി വരുമ്പോൾ ബാത്റൂമിലെ കാര്യം ചോതിക്കണോ😂
@realmallu1637
17 күн бұрын
😶🤣🤣
@aravind4989
17 күн бұрын
Athu choikan alle kakoos star jayettan😢😂
@rahulraju8132
17 күн бұрын
@@aravind4989 😄
@ciniplus777
17 күн бұрын
Alla chaya agne nd enn choyikka
@Hareeshvp_kailasam
16 күн бұрын
Bathroomil ninn erangumbol enth undakkaan camera yumkond varunth
@hisham4214
17 күн бұрын
അയാൾ ഇടക്ക് സിനിമയിലെ നായകനാവും... റിയൽ ലൈഫ് ആണെന്നത് മറക്കും.. അതാണ് സംഭവം
@NikhilS-gu2li
16 күн бұрын
ഇതൊക്ക സുരേഷ് ഗോപിടെ മുഖത്തു നോക്കി പറയാനുള്ള ഗട്സ് ഇണ്ടോ 😂😂
@vidyasajeesh
17 күн бұрын
പുള്ളി പറഞ്ഞതിലും കാര്യം ഇല്ലാതില്ല.nobody is perfect. Ningal എല്ലാം സിറ്റുവേഷൻ നിലും വളരെ നല്ല രീതിയിൽ ആണോ പെരുമാറ്റുന്നെ... ബിഗ് ബോസ്സിൽ കണ്ടായിരുന്നു തന്റെ reacting power... കാറിൽ ഇരുന്ന് പറയുന്ന പോലെ അല്ല. പുള്ളി അമ്മ വിട്ടതാണ് പണ്ടേ.. അവിടത്തെ തോന്നിയാസങ്ങൾ സഹിക്കാതെ ആവും. പ്രിത്വിരാജ് എന്ത് പറഞ്ഞെന്ന നിങ്ങൾ ഈ പറയുന്നേ എല്ലാരും പറഞ്ഞാറ്ഗ് തന്നെ. കുറച്ചു sofisticated ആയി പറഞ്ഞേനെ ഉള്ളു. ഒരു seroius question nice ആയിട്ട് ചേട്ടൻ ഒഴിഞ്ഞു മാറി. സൊ ആരും ആരെയും എടുത്ത് പോകണ്ട. ഐ feel ജഗദീഷ് വെൽ spoken.
@DreamCatcher-kg4lu
16 күн бұрын
Allathe enth parayana? Ithinokke ethire nadapadi edukkendathum investigation nadathendathum govt anu. Alllathe ivaralla. Media parayunnathu ellam sathyam alla .avar ee situation celebrate cheyyanu. Oru nadanethire paranja sthree kalumari. Appo avar paranjath vech oru opinion parayanokkkumo?
@preetikrishnan5052
17 күн бұрын
ഒരാളെ വഴി തടഞ്ഞ് അയാളുടെ അണ്ണാക്കിൽ കൊണ്ടുപോയി മയക്കും വെച്ച് ചോദ്യം ചോദിക്കുന്ന മാധ്യമങ്ങളുടെ ഒരു പ്രവർത്തി ഉണ്ടല്ലോ അതിന് അവർക്ക് വേണ്ടത് തന്നെയാണ്
@lachuzzzlachu9762
16 күн бұрын
എന്ന് സംഘി ഒപ്പ്
@vivikvfxai
10 күн бұрын
Athu correct
@petername2608
17 күн бұрын
Next time ,I won't vote 😢 for Suresh Gabi, 😭😭😭😭 from Thrissur,my first vote
@arjunkrishnakumar2701
17 күн бұрын
It is better they are keeping quiet. Nale ithil false accusations undel, just imagine the condition of accused and people who stood against them. And our medias are actually trying to cash the situation. They don't care if the justice is served.
@sivasankernp415
17 күн бұрын
Ene aa Big Bossil ninn koode Mohanlal poyaal, angerude pakithi problems solve aaakum...
@Rajesh-gw7di
17 күн бұрын
sathyam
@nishaanarayan1
17 күн бұрын
Suresh gopi is always cinematic.
@KannanRaj744
17 күн бұрын
കൂട്ടുകാർക്കെതിരെ പറയില്ല എന്നുള്ള നിങ്ങളുടെ നിലപാടാണ് അദ്ദേഹവും കാണിക്കുന്നത്. ആരൊക്കെ തെറ്റുകാരെ ഒളുപ്പിക്കുന്നോ അവരും അധാർമികളായി മാറും. ഒന്നെങ്കിൽ പറയുമ്പോൾ എല്ലാവരെയും പറയുക ആല്ലെങ്കിൽ ഈ പണിക്ക് പോകാതിരിക്കുക അതിപ്പോൾ കോവിയായാലും
@SecretAgentX
17 күн бұрын
Ayee koottukare noko apol responsible politician ??
@MammotyMohanlalFans2024
17 күн бұрын
@@SecretAgentX but media is too over in this matter.... Arjun news evide.... Mullaperiyar news evidee.... Wayanad latest news and updates evidee..... Kuree TRP undakunuuu... What the Hell😂😂
@KannanRaj744
17 күн бұрын
@@SecretAgentX കൂട്ടുകാരായോണ്ടാണ് സുരേഷ് ഗോപി ഒളിക്കുന്നത്. സത്യപ്രതിജ ചെയ്ത ഒരാൾ കണിക്കുന്ന പരിപാടി ആണോ ഈ കണിക്കുന്നെ. സാംസ്കാരിക വകുപ്പിൽ സിനിമായും പെടും, തൃശൂർ പൂരം മാത്രമല്ല, mama സംഘടന മന്ത്രി ആയികഴിഞ്ഞു സ്വീകരണം കൊടുത്തു. റിപ്പോർട്ട് issue വന്നാൽ ഒന്ന് അഡ്വാൻസ് സുഖിപ്പിച്ചു
@KannanRaj744
17 күн бұрын
@@SecretAgentX കൂട്ടുകാരായോണ്ടാണ് സുരേഷ് ഗോപി ഒളിക്കുന്നത്. തൃശ്ശൂർ പൂരം നടത്താൻ മാത്രമല്ല ബിൽ കൊടുവരേണ്ടതു . സിനിമയിൽ സ്ത്രീകൾ നടക്കണ ഇഷ്യൂ എതിരെ ബിൽ പാസാക്കാൻ മുൻകൈ എടുക്കണം.മന്ത്രി ആയികഴിഞ്ഞു mama സ്വീകരണം കൊടുത്തു അപ്പോൾ കണ്ണ് മഞ്ഞളിച്ചു ആരെയൊക്കെയോ സംരക്ഷിക്കുന്നു
@LunarZelda_galaxy
16 күн бұрын
prithvi ne pole nattell venam
@vishnuvijayan4108
17 күн бұрын
പുള്ളിയെ target ചെയ്തു ഇവിടെ കുറച്ചു മാമ മാധ്യമങ്ങൾ നല്ല പോണക്ക് പ്രവർത്തിക്കുന്നുണ്ട്.. അതിലൊരു "ഇത്തിൾ കണ്ണി നീ"അത്രേ ഉള്ളു
@anand.b1_
17 күн бұрын
Suresh ji scene🔥
@user-yz5zb5hm1y
17 күн бұрын
Medias are 100% going to these peoples for interview for there TRP as its the trending topic now its just common sense 😅 But What SG has done is not correct
@nachoos9233
17 күн бұрын
എല്ലാം കുത്തിത്തിരിപ്പുണ്ടാകുന്നത് മാധ്യമമാണ്... അഡ്ജസ്റ്മെന്റ് മാധ്യമ പ്രവർത്തനത്തിലുമുണ്ടോ എന്ന് അന്വേഷിക്കണം
@sumeshcheloor5965
17 күн бұрын
ഇപ്പോഴാണ് സുരേഷ് (ഗോപിയായത്)
@Jamesgeorge-d9r
14 күн бұрын
മാധ്യമങ്ങൾ ഇത് അർഹിക്കുന്നു.
@TheSayKular
17 күн бұрын
I support him on he pushing the Media personal who harass him. But he should do a press meet and explain his stand.
@Apxc.
16 күн бұрын
I think he is right,other than majority celebrity's reply
@akshaymadhusoodanan401
17 күн бұрын
Suresh gopi opinion is right
@adhithyang1782
17 күн бұрын
Media is the fourth estate, and no one can ignore the questions raised by them. Suresh Gopi's response to the media today was very inappropriate and vulgar. The media is a tool for communication, and leaders in society need to address their people through it. Suresh Gopi should have answered their questions instead of shouting. What did they ask him that was so wrong? I don't think they did. We shouldn't normalise all his behaviours. Sometimes, he seems to develop a kind of dictator mentality and tends to show off. We can't respect him for all his actions. Yes, I respect him too, but today's attitude was extremely wrong. Just look at how Prithviraj addressed the media. He should at least learn from him, the way he handled the present issue.
@BaijuanomaBaijuanoma
17 күн бұрын
ഇവന്റെ മുന്നിൽ എന്തിനാ ക്യാമറയും പിടിച്ച് ചെല്ലുന്നത്
@akkumakku480
12 күн бұрын
SG ✨😍
@bckstrm8497
17 күн бұрын
6:35🔥
@athirapm8295
17 күн бұрын
മീഡിയ കാർക്ക് ഇത് ആവശ്യമാണ് മീഡിയ കാർക്ക് ഇത് ആവശ്യമാണ് മീഡിയ കാർ ഇതിന് അർഹരാണ് ചോദിച്ചു വാങ്ങിയതാണ് അപ്പോൾ അനുഭവിക്കട്ടെ സുരേഷ് ഗോപി പറയുന്നുണ്ട് എനിക്കൊന്നും പറയാൻ ഇപ്പോൾ താൽപര്യമില്ല എന്ന് പിന്നെന്തിനാണ് അങ്ങേരെ വായ്ക്കകത്ത് ബൈക്ക് കൊണ്ട് കുത്തിക്കയറിത്
@Goutham.jGanesh
17 күн бұрын
Media eaten 😂😂😂😂😂
@nishaanarayan1
17 күн бұрын
This time you talked brilliant❤❤❤
@sidhak8616
17 күн бұрын
Sathyam paranjal chiri varunnu.news kandittu😂
@AngelEric
17 күн бұрын
A govt representative must behave politely to public. What are the things he did to serve the public? Did he meet our expectations? If he is not interested in multitasking, he should concentrate on one task.
@rnu8117
17 күн бұрын
The real suresh gopi pucham mathram😏😏😏
@ajeshsoman2299
17 күн бұрын
I support him, if you see that video , it's very clear how those people where blocking his way
@sarathkannan.
17 күн бұрын
SG ❤🔥
@jinojustin2588
16 күн бұрын
Sg ❤❤❤❤❤❤❤❤
@manjurajesh4505
17 күн бұрын
SG is correct
@sooraj7385
16 күн бұрын
SG🔥
@Happy_7998
16 күн бұрын
ചോദ്യം ചോദിക്കാം പക്ഷേ ഒരിക്കലും ചോദ്യം ചെയ്യൽ ആവരുത്.രണ്ടിനും വ്യത്യാസമുണ്ട് എന്ന് മനസിലാക്കുക 😂😂 [മാധ്യമ തൊഴിലാളികൾക്ക് ഇന്നലെ സുരേഷ് ഗോപിയുടെ കൈയിൽ നിന്നും വയറ് നിറച്ച് കിട്ടിയതിൽ സന്തോഷം മാത്രം]
@RakheeSureshMenon
17 күн бұрын
Suresh gopi is correct
@rizwin1795
17 күн бұрын
Before election he said to people he is chowkidar after winning election he is like I’m a god
@Rangaa98
16 күн бұрын
Sg🔥
@Er.arshad
16 күн бұрын
Adheham cheythath 💯 sheri .
@Er.arshad
16 күн бұрын
Sg 💯
@d...........r9499
17 күн бұрын
പുള്ളി അമ്മയിൽ പോലും സജീവം അല്ല. തള്ളിമാറ്റിയെങ്കിൽ കണക്കായിപ്പോയി. അയാൾ ചെയ്തത് തന്നെയാണ് ശെരി. അവരാതെങ്ങൾ നമ്മൾ കെട്ട് മടുത്തു ഇനി അയാളിൽ നിന്നും കൂടി എന്തെങ്കിലും കിട്ടണം. കിട്ടിയല്ലോ......... അടിപൊളി
@AronShibu-zy3kk
17 күн бұрын
Suresh Gopiye athrekk ishtamallenkilum pulli paranjathil kaaryam ondu. Avasaram nokki irikkuna vyakthikal aanu ividuthe media. Oru visheyam kittiyal athilninnu maximum clout kittaan nokkiyit maathrame adutha visheyathil povullu. For example: nammude Arjunte case. Pulli lorryiyumaayi puzhayilveenu aa full week media coverage ondu. Channels like manorama and asianet news had 2 hour long sessions just to repeat and overexaggerate that case. Pinne Wayanadinte duranthathinu shesham Arjunte kaaryam nokkan oru pattipolum vannilla. That is our media 😊
@KRISHNANANDCT
17 күн бұрын
Ningalude videos kanumbo romanjam varum.. Pinne ningal bigbossil poya karyam orkkumbo aa ezhuneta romam thanthakk vilikkum😢
@VipinBalan-sp8hc
17 күн бұрын
കേന്ദ്ര സഹമന്ത്രി ആണെന്ന് പറഞ്ഞു വായിൽ തോന്നുന്നത് എന്തും ചോദിക്കാമോ. അവരും മനുഷ്യർ അല്ലെ. അവർക്കും മാനസിക അവസ്ഥ ഉണ്ടാവില്ലേ. ഇത് മമ്മൂട്ടിയോട് ചോദിച്ചൂടെ. ഇയാൾക്ക് ഇപ്പൊ ഇതിനെല്ലാം മാത്രം മറുപടി പറഞ്ഞു നടക്കുന്നതാണോ ജോലി.
@jobinpsaji7087
17 күн бұрын
മീഡിയ മാപ്ര അർഹിക്കുന്നു
@richxrd.7
17 күн бұрын
But what he said is CORRECT!! Media ano elllam theerumanikkunnath?? Why no updates about Vayanad ??
@richxrd.7
17 күн бұрын
And Amma vishayam janangale badhikkunnillaa.. Vayanad l kashattapedunnavarkk ella sahayavum kittuunnundo enn media news cheyyanam
@vishak1244
17 күн бұрын
Frst oru നിലപാട് ഉണ്ടാക്ക് 😂
@akshay6842
17 күн бұрын
സെപ്റ്റംബർ ൽ ഏതോ പടത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങും, മന്ത്രി സ്ഥാനത്ത് ഇരുന്നു പടം ചെയ്യാൻ പറ്റില്ല, വിവാദം ഉണ്ടാക്കി മന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങേണ്ടത് പുള്ളിയുടെ കൂടി ആവശ്യം ആണ് 😂
@Sangee295
16 күн бұрын
Cheta.....pwolichhhh.... 🔥
@JayandranKumar
12 күн бұрын
അങ്ങേര് പുറത്തു മൈക്ക് കൊണ്ട് അതുകൊണ്ട് ഇതുകൊണ്ട് വച്ച് ആരാടാ നിനക്ക് ദേഷ്യം വരാതിരിക്കുക എല്ലാവരും ദേഷ്യം വരും
@throughmy3rdeye869
17 күн бұрын
Suresh gopi and kankana ranawat are the most irresponsible MPs in modi’s cabinet..both are equal.
@SociamManoi
17 күн бұрын
Whole amma committee resigned in solidarity with accused
@Akkosuttoo
17 күн бұрын
Bro ningal bigbossil ponathin mumb oru muthukadinte case indayille. Commitmentinte karyam parayunnond choichatha👍🏻
@gord4524
17 күн бұрын
lol nowadays everyone is a journalist, Suresh Gobi is absolutely right about the media!
@roshu5622
17 күн бұрын
അത്ര കഷ്ടപ്പെട്ട് താനെന്തിനെടോ അഭിനയിക്കുന്നേ
@Ammoooss
17 күн бұрын
മുഖ്യമന്ത്രി ഇറങ്ങി വരുമ്പോൾ ഇങ്ങനെ വഴി തടഞ്ഞു ചോദിക്കാൻ ആർക്ക് എങ്കിലും ധൈര്യം ഉണ്ടോ? മുഖ്യമന്ത്രി പോയിട്ട് വേറെ ഏതെകിലും മന്ത്രിമാരോട് ഇങ്ങനെ ചോദിക്കാൻ ധൈര്യം ഉണ്ടോ?
@jithinthankachan8556
17 күн бұрын
ഇതിനു എന്താ അരി അണ്ണാ ലൈക് ഇല്ലാത്തത്, ഇത് പോയിന്റ് അല്ലെ, ഒരു കമ്മികളുടെ സൈബർ ഓളി ഏജന്റ്, കഷ്ടം
@jithinthankachan8556
17 күн бұрын
ഇതിനു എന്താ അരി അണ്ണാ ലൈക് ഇല്ലാത്തത്, ഇത് പോയിന്റ് അല്ലെ, ഒരു കമ്മികളുടെ സൈബർ ഓളി ഏജന്റ്, കഷ്ടം
@tiktokfavorite3070
17 күн бұрын
Mu
@tiktokfavorite3070
17 күн бұрын
അതിനു ഇയാള്ളൂ ചീഫ് മിനിസ്റ്റർ അല്ലേല്ലോ.. ഒരു അസിസ്റ്റന്റ് മന്ത്രി മാത്രം അല്ലേ
@Ammoooss
17 күн бұрын
@@tiktokfavorite3070 വല്ല പേപ്പറും വായിക്കടോ... ലോകസഭയില്ലേക്ക് മത്സരിച്ചു ജയിച്ച വ്യക്തിയുടെ Rank എന്താണെന്ന്! ശശി തരൂരിനെ ഇങ്ങനെ പിടിച്ചു നിർത്തുമോ? ഭാര്യ ദൂരുഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടും ഒരു ചാനൽ പോലും ഒന്നും അയാളോട് ചോദിക്കുന്നില്ലല്ലോ.. എന്തേയ്???
@stalwarts17
17 күн бұрын
@17:34 ❤
@GovindPR-lq4eo
17 күн бұрын
പക്ഷെ, ഇന്ന് സുരേഷ് ഗോപി 🔥🔥
@ma_shihab
17 күн бұрын
Myr😂😂😂😂😂
@anoopMB-p6q
17 күн бұрын
@@ma_shihab😂😂😂
@nithinprasad864
17 күн бұрын
Chirippikkathadei😂
@rizwin1795
17 күн бұрын
Myr
@GovindPR-lq4eo
17 күн бұрын
എനിക്ക് അയാളുടെ ചില രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല. But, ഇതു പോലെ ചെറ്റ വർത്താനം പറയുന്ന മാധ്യമ പ്രവർത്തകരോട് ഇതുപോലെ പ്രതികരിച്ചത് നന്നായി..
@Anshidhaah
17 күн бұрын
Bro big fan
@rasheedabdulrahman5656
17 күн бұрын
Well said 😂
@jayasood4321
17 күн бұрын
Thrissur kaarude mistake😂😂😂😂
@Happy_7998
16 күн бұрын
ഒരിക്കലുമല്ല😂😂 മാധ്യമ തൊഴിലാളികളുടെ പെരുമാറ്റം നിയന്ത്രിക്കേണ്ടതാണ്,കാരണം സുരേഷ് ഗോപി ഇന്നലെ രാവിലെ അദ്ദേഹത്തിന്റെ നിലപാട് അറിയിച്ചത്ണ്,എന്നിട്ട് ഉച്ചയ്ക്ക് പിന്നെയും അയാളുടെ നെഞ്ചത്തോട്ട് കോലുമായി പോകേണ്ട ആവശ്യമുണ്ടായിരുന്നോ?😂😂 എന്തെ ഈ പറഞ്ഞ മാധ്യമ തൊഴിലാളികൾക്ക് പിണറായിയോട് ചോദ്യം ചോദിക്കാൻ ധൈര്യമില്ലാത്തത്?😂😂 ഇത് മാധ്യമങ്ങളുടെ തീറ്റ തന്നെയാണ് കാരണം Trpക്ക് വേണ്ടി മുൻപുണ്ടായ വാർത്തകളെ മറക്കുന്ന ഇവറ്റകൾക്ക് എന്ത് മാധ്യമ ധർമ്മമാണുള്ളത്? മാധ്യമ തൊഴിലാളികൾക്ക് അണ്ണാക്കിൽ കിട്ടിയതിൽ സന്തോഷം മാത്രം😂😂
@sharathshyam1529
17 күн бұрын
I believe that the content you have presented may be misleading. While it is true that the Hema Committee has raised significant concerns, it is important to recognize that the media's role is not to act as the judiciary. The media also has a business perspective and may prioritize sensationalism over truth. I support SG here. While the minister in question is an actor, it does not necessarily mean that he should address allegations made by the media, especially if they are separate from the Hema Committee report. In my opinion, the media should direct their inquiries to the State Home Minister regarding the handling of the report and the subsequent legal proceedings.
@Rajesh-gw7di
17 күн бұрын
perfect answer
@MuhammedFayas-rg8rq
17 күн бұрын
Trissur 😂😂😂
@jijojoy8706
17 күн бұрын
It inc SG vote bank
@Happy_7998
16 күн бұрын
നിങ്ങൾക്ക് തൃശൂർക്കാരെ അടച്ച് ആക്ഷേപ്പികാൻ എന്ത് യോഗ്യതയുണ്ട്? പൊന്നാനിയിലും മലപ്പുറത്തും മുസ്ലിം ലീഗ് ജയിച്ചാൽ പ്രശ്നമില്ല,അതിനെയൊക്കെ അനുകൂലിക്കുന്നവർല്ലേ നിങ്ങളിൽ ദൂരിഭാഗം ആളുകളും! ഏറ്റവും വലിയ വർഗീയത കാണിക്കുന്നത് മുസ്ലിം ലീഗ് തന്നെയാണ് കാരണം പാർട്ടിയുടെ പേരിൽ വരെ മതം കുത്തിക്കയറ്റിയാണ് ഇട്ടിരിക്കുന്നത്.[IUML]
@shakkeer.223
17 күн бұрын
Sound illa broo
@ashharjamal2372
17 күн бұрын
Secret agent ❤
@addictedtolife_14
17 күн бұрын
SG പൊളിച്ചടുക്കി 👏👏 മാപ്രകൾക്ക് ഇത് ആവശ്യം ആയിരുന്നു 🤭🤭 ഈ നാട്ടിലെ പോലീസും കോടതിയും ഒക്കെ അവറ്റകളാണെന്നാ വിചാരം 😄😄 SG എടുത്തിട്ട് കുടഞ്ഞത് കണ്ട് രോമാഞ്ചം അടിച്ചു 🔥🔥 കക്കൂസിൽ പോയാലും തോട്ടിയും പൊക്കിപിടിച്ചോണ്ട് ചെന്നോളും.. വഴി മാറെടാ..😂😂 കമന്റ് തൊഴിലാളികൾ ഇനി എന്നെ എത്ര ചീത്ത പറഞ്ഞാലും ഒരു സത്യം പറയാം.. "മാപ്രകൾ അളിയുന്നത് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു" 😂😂
@janvi2162
17 күн бұрын
Suresh gopi 👏
@akhilta711
17 күн бұрын
👍👍👍
@footballmania2875
17 күн бұрын
Sg rocks 👏broo i even dont like sg but today’s speech is feels like worth it…! Media is not a justice …. Let justice decide the conclusion…. This is problem of our media nowadays they follow each and every single lady to their own TRP. now all those girls are also trapped because they forgot what the script they got to present in media its changing by channel by channel. Where these ladies for past 10-15 years they are enjoyed all these years when they expired or washed out from movies they came to become famous or came to remind people we are here or we are actress. They dont want to present in court also to conclude. Shame on those girls. Because of these real suspects are going to escape. What can be concluded by court ..? What can be proven by these allegations or incidents..? Where were they for all those years …? All these is an allegation only ….!
@rinujacob835
16 күн бұрын
Car ile Puli... Checret agent kurach thudangiyo...😂😂
@jijithap3733
17 күн бұрын
Bheeman raghu light version anu iyal
@wellnesslife2080
16 күн бұрын
മമൂട്ടി മോഹൻലാൽ സുരേഷ് ഗോപി ജയറാം മറുപടി തന്നെ പറ്റു.
@vijayvenugopal5992
17 күн бұрын
Sathyaam aanu suresh gopi paranjath from my persceptive
Mammootty Anne paranjilla thane airlave Suresh gopi
@ArveyPaul
17 күн бұрын
This is the problem if you elect cine star's as politician, they actually don't know anything about politics except acting, actually Ganesh Kumar is a better one amongst these because he has inherited some political experience from his father, not like this CARTOON 🤦
@Blueberry007-cc7dw
17 күн бұрын
Suresh Gopi valla respond cheythal pulli snehathode girls ne cinema set hug cheyunath anuvatham illathe hug cheythu aaropanam aayi vanalo pedichit ann thoind no response
@lijinlalu1979
16 күн бұрын
Broo chumma thee 🔥
@majeed.p8843
17 күн бұрын
എനി അമ്മ ഇല്ല എനി ആണ് കൂടുതൽ പ്രശ്നം നടക്കുക
@rohitchandran97
17 күн бұрын
prithvirajum ithe dialogue thanne alle adiche ? suresh gopi did speak as polite as prithvi . Also athehathinte abhiprayam aanu paranjathu ! " kodathi theerumanikatte athu vare njan onnum parayaan agrahikunila ennu " !! isn't that enough for you ?! Also as a central minister he isn't obliged to speak on these matters. as a member of AMMA ,he had made his opinion. inni enda vendathu ?
@layana1523
16 күн бұрын
Karyam I don't like him as a politician..but medias nu idh kittya porraaa...medias athrak vishamaan
@ravengaming8784
17 күн бұрын
ഒരു സ്ത്രീ concent ഓടെ ചെയ്തിട്ട്, കുറച്ചു നാൾ കഴിഞ്ഞ്, അവർ തമ്മിൽ ഉടക്ക് ഉണ്ടാകുമ്പോൾ concent മാറി പീഡനം ആയി ആരോപിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല, ഈ രാജ്യത്തിൽ സ്ത്രീ കൾക്കുള്ള അനാവശ്യ നിയമങ്ങൾ ദുരുപയോഗപ്പെടുന്നു, ഒരു സ്ത്രീ പറയുന്നു , സ്ത്രീ പറയുന്നതാണ് തെളിവ് എന്നത്, ഇതാ ണോ ഇവിടത്തെ തുല്യത, പുരുഷൻ പറയുന്നത് ആരും കേൾക്കില്ല, ഈ നാട്ടിലെ മാധ്യമങ്ങൾ ആണ് ഇവിടെ വിധി എഴുതുന്നത്, 5,6പേർക്ക് എതിരെ ആരോപണം പറയുമ്പോൾ, അതും പല സമയത്തായി, എന്തുകൊണ്ട് എത്രയും പേർ ആ സ്ത്രീ യെ മാനസികവും ശാരീരിക്കവും മായി പീഡിപ്പിച്ചെങ്കിൽ അവർ എന്തുകൊണ്ട് പ്രതികരിച്ചില്ല, ഒന്നോ രണ്ടോ ആളു അല്ല, കുറച്ചു ഒക്കെ think ചെയ്താൽ അതിന്റെ ഉത്തരം കിട്ടും
Пікірлер: 378