What is a Surge Protection Device? How does an SPD work? What are the types of SPD? What is the Price of SPD? This video explains all about Surge Protection Device.
Here we explain how an SPD protect your Electrical & Electronics Products from lightning and switching surges. It also throws some lights on the working of MCB, Fuse, and Stabilizers. It explains the working of Metal Oxide Varistor (MOV). This video covers all frequently asked questions about SPD.
എന്താണ് സർജ്ജ് പ്രൊട്ടക്ഷൻ ഡിവൈസ് ? എങ്ങനെയാണ് ഒരു SPD നിങ്ങളുടെ വീട്ടുപകരണങ്ങളെ ഇടിമിന്നലിൽ നിന്നും, അതുപോലെ മറ്റു വിവിധ തരം സർജ്ജുകളിൽ നിന്നും സംരക്ഷിക്കുന്നത് ? എങ്ങനെയാണു SPD പ്രവർത്തിക്കുന്നത് ? SPD യുടെ വില ? തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഈ വിഡിയോയിൽ ഞങ്ങൾ അവതരിപ്പിക്കുന്നത്. കൂടാതെ സ്റ്റെബിലൈസേർന്റെ പ്രവർത്തനം, MCB , ഫ്യൂസ് പ്രവർത്തിക്കുന്നതെങ്ങനെ , ലൈറ്റനിംഗ് അറെസ്റ്റർ SPD യിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു , തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.
Please feel free to comment and subscribe.
Subscribe to Our Channel as we post videos on Every Week.
Follow us on Instagram: / thetechzorba
#SurgeProtectionInMalayalam #SPDMalayalam
Негізгі бет Surge Protection Device : A complete guide in Malayalam
Пікірлер: 356