സുറുമ, വീട്ടിൽ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു.. എന്തായാലും സന്തോഷം.. വീണ്ടും മനസ്സ് ഒത്തിരി നാൾ പിന്നോട്ട് പോവുകയാണ്.. ചേച്ചിമാർക്ക് അമ്മച്ചി കണ്ണെഴുതി കൊടുക്കുന്നത് കൗതുകത്തോടെ നോക്കിയിരിക്കുന്ന നാലുവയസ്സുകാരൻ... "എനിക്കും വേണമെന്ന' വാശിക്കൊടുവിൽ അമ്മച്ചി വഴങ്ങിയതും, കണ്ണിനുള്ളിൽ വിരൽ തട്ടിയതും, കരഞ്ഞുകൊണ്ടോടിയതും..... തിരിച്ചു തരുന്ന "സ്നേഹത്തൂവലുകൾക്ക്" നന്ദി... ഒപ്പം എന്നത്തെയും പോലെ മനോഹരമായ ഈ വീഡിയോയ്ക്ക് ആശംസകളും...
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം 😍😍😍😍😍😍👍👍👍👍👍👍
@elizabethabraham5603
3 жыл бұрын
Love it.
@LeafyKerala
3 жыл бұрын
🥰🥰🥰
@tomperumpally6750
3 жыл бұрын
@Maria Nishal മനസ്സിൽ കൂടുകൂട്ടിയിരിക്കുന്ന നനുത്ത ഓർമ്മത്തൂവലുകൾ ചികഞ്ഞെടുക്കുമ്പോൾ, ഭാഷയ്ക്ക് ആ 'ഒരിത്' വരുന്നത് സ്വാഭാവികമാണ്, ഈയുള്ളവന്റെ കാര്യത്തിൽ... നന്ദി..
@tomperumpally6750
3 жыл бұрын
@Maria Nishal അല്ല, സാധാരണക്കാരൻ ആണ്..😅😂
@naturallife6997
4 жыл бұрын
പണ്ട് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ. ഓർമ്മകളിലേക്ക് കൊണ്ടുപോയ എന്റെ പ്രിയ സഹോദരിക്ക് ഒരുപാട് നന്ദി . ഇനിയും ഇതുപോലെ ഉള്ള ക്രിയേറ്റീവ് ആയിട്ടുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു . We always with you....
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍Thanks dear 😍😍😍😍👍
@Monus4979
2 жыл бұрын
Idhile items thanneyano
@babuthomaskk6067
Жыл бұрын
ചേരുവകൾ ഒന്നെഴുതാമോ അളവും അഞ്ജനക്കല്ല് ചേർത്തത്
@AsifNawazYTCKochi
4 жыл бұрын
ഞാൻ വാസ്തവത്തിൽ റിലീസ് ആയ അന്നു തന്നെ കണ്ടു ലൈകും ചെയ്തു മനോഹരമായ ഇതിവൃത്തത്തിനു വാക്കുകൾക്കു ദാരിദ്രം സുറുമ കൊണ്ടെഴുതിയ കണ്ണഴക് തന്നെ യാണ് അന്നത്തെ അമ്മച്ചി മാരുടെ പിടക്കണ കണ്ണുകൾ ആ അഴകിന്റെ കൂട്ടുകൾ ചാലിച്ചെഴുതി ഇന്നത്തെ തലമുറയ്ക്ക് പകർത്തികൊടുത്ത വീഡിയോ എല്ലാം കൊണ്ടും വളരെ ശോഭിച്ചു നിൽക്കുന്നു കാജൽ വീഡിയോ അതീവ സുന്ദരം 👍
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍
@soyathomas6001
4 жыл бұрын
Cheechi njan Kajal undakki ketto Nalla adipwoli saadhanam aanee..original Kajal nekkalum orupaad better aanu cheechi ith ..thank you so much chechiiiii🥰🥰🥰
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@soyathomas6001
4 жыл бұрын
@@LeafyKerala 🥰🥰🥰
@stephenadimna9986
4 жыл бұрын
Super Herbal Kanmashi Good idea Keep it up!
@LeafyKerala
4 жыл бұрын
Thanks dear 😍😍😍👍
@renjithsasidharan8631
4 жыл бұрын
ആഡംബര കാഴ്ചകളിൽ നിന്നും പഴമയുടെ യു പാരമ്പര്യത്തിലേക്ക്. അടിപൊളി വീഡിയോ ആയിരുന്നു
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
@nidhanuhman3044
4 жыл бұрын
Super ഞാൻ ആദ്യം ആണ് ഇങ്ങനെ ഉണ്ടാക്കുന്നത് കാണുന്നത് 👍👍👍
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@ramalingamindia4007
3 жыл бұрын
WONDERFUL.. I WILL TRY THIS IN MY HOUSE THANKS FOR THIS VIDEO
@LeafyKerala
3 жыл бұрын
Always welcome 🥰🥰🥰🥰
@santab970
4 жыл бұрын
പാട്ട് ആരാ പാടിയെ ....പഴമ മാത്രം എന്നും നിലനിൽക്കും...എന്ത് പുതിയത് വന്നാലും പഴയതിനൊദു വല്ലാത്തൊരു ഇഷ്ടവും അതൊക്കെ തിരിച്ചു കിട്ട്യിരുന്നെങ്ക്ല് എന്നൊരു ആഗ്രഹവും ആണ് ....ചേച്ചി കുട്ടി അടിപൊളി ....ദൈവം അനുഗ്രഹിക്കട്ടെ
@LeafyKerala
4 жыл бұрын
പാടിയത് ക്യാമറ മേനോന്റെ ഫ്രണ്ട് ആണ് ശ്രുതി ജി ഗ്രേറ്റ് വോയിസ് അല്ലെ loved it 😍😍😍👍 ഒത്തിരി സ്നേഹം അനിയത്തി കുട്ടി 🧡💚💛
@SimisNadanKitchens
4 жыл бұрын
കൊള്ളാട്ടോ.... Kitchen and furniture super
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@mohammedayoob2075
4 жыл бұрын
Superb and informative 👌👌👌
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
@edwardkj1022
4 жыл бұрын
super old is gold👌👏from muscat
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍Thanks dear 😍😍😍
@tastybites5850
4 жыл бұрын
അടിപൊളി... ഈ ആശയമൊക്കെ എവിടുന്ന് ഒപ്പിക്കുന്നു? മൊത്തത്തിൽ ഗംഭീരമായിട്ടുണ്ട്. ചൈനക്കാർക്ക് മാത്രമല്ല, ഇങ്ങു കോയിക്കോട്ടെ ആനിക്കും ഇങ്ങനെ വ്ലോഗ് ചെയ്യാൻ പറ്റുമെന്ന് പറയാൻ പറഞ്ഞ് 😃
@LeafyKerala
4 жыл бұрын
പിന്നല്ലാതെ സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@gicyjohnson9549
4 жыл бұрын
I liked it ... and I love the way u present.. Whr are u from?? Do u live in the house u shoot?? Stay blessed
@LeafyKerala
4 жыл бұрын
Tq dear Im from calicut I made that kitchen for traditional cooking attached to my house itself
@AnilKumar-li1zi
4 жыл бұрын
Your speech......so beautiful.
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം 😍😍😍😍Thanks dear 😍😍😍😍👍
@sankumarkuwait
4 жыл бұрын
Super duper Old is Gold ❤️👍🙏
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@janybai
4 жыл бұрын
Great video sister 👍 , It’s so simple to make homemade suruma and kanmashi 😍
@LeafyKerala
4 жыл бұрын
Thank u so much dear 😍😍
@keerthanak3248
4 жыл бұрын
Loved ittt❤️👌👌🥰
@LeafyKerala
4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@muneerc721
4 жыл бұрын
ചേച്ചീടെ ഇതുപോലുള്ള പുതിയ പഴയ പരിപാടികള് വളരെ ഇഷ്ടമാണ്... ഇനിയും ഒരുപാടു ചെയ്യാൻ സാധിക്കട്ടെ..😊 😍
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@meeraskitchen3461
4 жыл бұрын
പതിവുപോലെ ഇതും പൊളിച്ചു ട്ടോ...👌👌 എന്റെ അമ്മ ഞങ്ങൾ ക്ക് ഉണ്ടാക്കി തരാറുണ്ട്.. 😊😍
@LeafyKerala
4 жыл бұрын
ചേച്ചി 😘😘😘😘😘😘
@sanalkumarsp1787
4 жыл бұрын
ആനിയമ്മയുടെ ഓരോ കണ്ടുപിടിത്തങ്ങൾ നിങ്ങൾ പുലിയാണ് ആനിയമ്മേ👍👍👍🌹🌹🌹🌹
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍 കണ്ടില്ലല്ലോ എന്ന് വിചാരിച്ചു 😍👍👍👍
@thahirsm
4 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ഗ്രാമീണ ഭംഗി
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
@husainmangalan906
4 жыл бұрын
Chechinde surumayekal super chechinde varthamanaman 🙃
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@francisabraham7039
4 жыл бұрын
എന്റെ oru വീക്ഷണം വെച്ചു ഇജ്ജ് കോറോണക്കുള്ള മരുന്നും കണ്ടുപിടിക്കും... 🤗🤗🤗
@LeafyKerala
4 жыл бұрын
🤣🤣🤣🤣🤣 അകത്തിടാനുള്ള വഴി ഉണ്ടാക്കുമോ 👍
@nihasballu9206
4 жыл бұрын
കഷ്ടമായി പോയി ഒടുവിൽ പ്രിയതമൻ കണ്ണെഴുതി തരുകയും ആ പാട്ടും കുടി ആയിരുന്നെങ്കിൽ പൊളിച്ചേനെ
@LeafyKerala
4 жыл бұрын
🤣🤣🤣🤣🤣 കിട്ടിയത് തന്നെ 🤩🤩🤩😍😍
@AbhijithVlogs
4 жыл бұрын
ഇനി സുറുമ ഉണ്ടാക്കി വിൽകാമല്ലോ ആനി ചേച്ചി😅😅😁😁👍👍
@LeafyKerala
4 жыл бұрын
പിന്നല്ലാതെ 😜😆😍😍😍👍
@abdulmehaboobrahimanmoidee9778
4 жыл бұрын
Ni polikkum enthellam und iyalude brain 🧠 lu supper voice super video thanks 🙏 sister
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@sreesree1781
2 жыл бұрын
എന്റെ അച്ഛമ്മ ഉണ്ടാകുന്നത് കണ്ടിട്ടുണ്ട്. Miss ചെയുന്നു പഴയകാലം 😔😔
@dancenmoments6225
3 жыл бұрын
Hai ചേച്ചി ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം 😍🥰Thanks dear 🥰😍
@kausalliaparmeswaran8470
3 жыл бұрын
Nice Vedeos
@jyothikunhiraman6784
4 жыл бұрын
ഇത് കണ്ടിറ്റ ആനി കണ്ണ് എഴുതാൻ മോഹം ഉണ്ട് പക്ഷെ ഇതൊന്നും സിറ്റിയിൽ കിട്ടില്ല supper
@LeafyKerala
4 жыл бұрын
സാരല്ല നാട്ടിൽ വരുമ്പോൾ ട്രൈ ചെയ്യാംട്ടോ 😍😍
@hareeshsnair4514
4 жыл бұрын
പുതുതായി ഒരു അറിവ് കിട്ടി ഒരുപാട് താങ്ക്സ് വീഡിയോ പൊളിയ്ച്ചു ♥️♥️👍👍👍👍
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം 😍😍😍😍
@emysworld8012
4 жыл бұрын
Iyaalde videos elllam kaanarund...samsaaram othuri istanu...God bless u
@LeafyKerala
4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@anoopprabhakaran6725
4 жыл бұрын
കൊള്ളാം verity... Njan ആദ്യായിട്ടാ ഇത് കാണുന്നത്... അപാര idea ആയി പോയി...
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@emmyin
4 жыл бұрын
Nice video. The next time you show the plants, focus a little more on the plants for a slightly longer time as some of us are not familiar with all the plants and want to learn....
@LeafyKerala
4 жыл бұрын
Definitely dear Thank u so much 😍👍
@latheefpkm7068
2 жыл бұрын
Polich mole kalakki 👍👍👍
@sasikala5851
4 жыл бұрын
വെറ്റിലയും തുളസിയിലയും കൊണ്ട് സെയിം രീതിയിൽ കണ്മഷി ഉണ്ടാക്കാറുണ്ട് ഞങ്ങൾ പക്ഷെ ഇത് പുതിയ അറിവാണ് ഇങ്ങനെ ഉണ്ടാക്കും ഞാൻ നാളെ...നൈസ് വീഡിയോ...അമ്മുമ്മേ... 😁💞😁😍💐
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@stellamary7266
4 жыл бұрын
Ithengine anu undakkunnathennu ariyillarunnu...kurachu panipedanam, ennalum kanichu thannathil ...thannnnnnnnnnks
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ നല്ല വാക്കുകൾക്ക് 😍👍😍👍😍👍Thanks dear 😍😍😍😍👍
@jessyjose5324
2 жыл бұрын
Super..Animole..🥰👍👍
@sonymm-dr2lq
4 жыл бұрын
Nja adyamai kanuwa..kanmashi egane udakune...
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@prarthana.s1350
3 жыл бұрын
Super chachi
@helnajoseph2412
4 жыл бұрын
Superrr😍😍👍
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@aiyshaaisha7206
3 жыл бұрын
Super.....🥰🥰🥰
@LeafyKerala
3 жыл бұрын
Tq❤
@daliyamary9263
4 жыл бұрын
ചേച്ചി ആ പൈപ്പ് ഒന്ന് കാണിക്കാമോ? ചൈനക്കാരികൾ ചെയ്യുന്ന പോലെ ഉണ്ട്
@LeafyKerala
4 жыл бұрын
അടുത്തതിൽ കാണിക്കാട്ടോ 😍😍😍👍👍
@ridadarian5712
4 жыл бұрын
Muthasshimare tholpikkunna kochu midukki , very good
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@zanuworld5376
3 жыл бұрын
Ethu njane unndakkum chechi . eniku orupaad isthayi veathestha video annu yannum suruma powliyannuu
വീഡിയോ നന്നായിട്ടുണ്ട് രണ്ട് പ്രാവശ്യം കണ്ടു രണ്ടാമത് കണ്ടത് അപ്പഴേ എത്ര പ്രാവശ്യം പറയുന്നുണ്ട് എന്ന് എണ്ണാൻ വേണ്ടി ( 8 പ്രാവശ്യം )
@LeafyKerala
4 жыл бұрын
ഹാ ഹാ 😜😃😆🙏🙏🙏🙏🙏🙏
@nashwa7572
4 жыл бұрын
😄😄
@chandrashekar6170
4 жыл бұрын
അതു നമ്മുടെ ഹൈലോകത് പോലും പോയിട്ടില്ലല്ലോ ക്ഷമ..... 😜 𝑬𝒙𝒄𝒆𝒍𝒍𝒆𝒏𝒕 𝑺𝒖𝒑𝒆𝒓 𝙏𝙝𝙖𝙣𝙠 𝙮𝙤𝙪
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@jamsheelagafoor5486
4 жыл бұрын
😂😂😂
@dancenmoments6225
3 жыл бұрын
ഞാൻ ചേച്ചി ഇടുന്ന എല്ലാ വീഡിയോയും കാണാറുണ്ട്
@LeafyKerala
3 жыл бұрын
🥰🥰🥰🥰🥰🥰❤️👍
@dancenmoments6225
3 жыл бұрын
😍😍😍
@soyathomas6001
4 жыл бұрын
Cheechiii വെറ്റില k പകരം കയ്യോന്നി (False Daisy) use cheyyan pattuvo cheechii plzz reply tharooo
@LeafyKerala
4 жыл бұрын
അതറിയില്ല 😍😍😍
@soyathomas6001
4 жыл бұрын
@@LeafyKerala thanks cheechii
@jomonjose4825
4 жыл бұрын
ചേച്ചി ഇടുക്കി സ്റ്റൈലിൽ ഒരു എല്ലും കപ്പേം ഉണ്ടാക്കാമോ
@LeafyKerala
4 жыл бұрын
തീർച്ചയായും ഡിയർ 😍😍
@annsdesigns4U
4 жыл бұрын
ഞൊട്ടാഞൊടിയൻ 🥰🥰 വീഡിയോ 👌👌
@LeafyKerala
4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍
@nidhanuhman3044
4 жыл бұрын
സാധാ വിളക്കിൽ ഉണ്ടാക്കാൻ പറ്റുമോ? (നിലവിളക്ക് ഇല്ലാതെ ) Plzz Reply
@LeafyKerala
4 жыл бұрын
പറ്റും ഡിയർ
@ameeshams5069
4 жыл бұрын
Super.......
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@ajayvijayanpillai
4 жыл бұрын
Very nice...
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@ansabacm6235
4 жыл бұрын
Adipoliyayittund.....
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം 😍😍😍😍
@lathakarthikeyan1762
4 жыл бұрын
👍 Super
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം
@dayanajoseph9572
3 жыл бұрын
Supperb
@anupamaabhilash8826
4 жыл бұрын
നല്ലെണ്ണയാണെങ്കിൽ കരി നന്നായിട്ടു പിടിക്കും, നന്നായിട്ടുണ്ട് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@LillyCraftworldbyIrshu
4 жыл бұрын
Kanmashi supper 😍😍.. kanmashi illathe enth makeup
@LeafyKerala
4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@maryammajose424
4 жыл бұрын
എന്നെങ്കിലും ഒരിക്കൽ അന്നമ്മചേടത്തിയും അനിയമ്മയും കൂടെ ഒരു പ്രോഗ്രാം ചെയ്തിരുന്നുവെങ്കിൽ ഒരു വെറൈറ്റി ആയിരുന്നു . കാരണം നിങ്ങൾ രണ്ടുപേരുടെയും സംസാരവും എല്ലാ കാര്യങ്ങളും Old is gold എന്ന രീതിയിൽ ഉള്ളതാണ്
@LeafyKerala
4 жыл бұрын
🤩🤩🤩🤩
@saltandsugarcookerychannel3847
3 жыл бұрын
Very good
@ashokchandran1719
4 жыл бұрын
Super ആയിട്ട് ഉണ്ട് ട്ടോ മോളൂട്ടി.. ഉമ്മ.. ഇഷ്ടം കൊണ്ട് ആണ് ട്ടോ.. തെറ്റിദ്ധരിക്കണ്ട..
Пікірлер: 560