സ്തോത്രം കർത്താവെ പാസ്റ്ററെ വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ എത്ര നല്ല കാര്യങ്ങൾ ആണ് ചെയ്യുന്നതും പറഞ്ഞു മനസ്സിൽ ആക്കുന്നതും കർത്താവിന്റെ കരുതൽ എപ്പോഴു ഉണ്ടാക്കും സ്തോത്രം
@sarammadavid3023
3 жыл бұрын
Praise g0d
@leelamadhavan3616
3 жыл бұрын
പാസ്റ്റർ ധൈര്യമാ യി മുന്പോട്ട് പോവുക ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന ഒത്തിരി പുറകിൽ ഉണ്ട് അനേകർ പ്രാർത്ഥിക്കിനുണ്ട് ഞാനും പ്രാർത്ഥിക്കുന്നു . ആമേൻ
@royzvarghese4707
3 жыл бұрын
@@user-ew2uk2il4g Friend, he is speaking the truth. When any one speaks the truth, this may hinder whose heart is not right. It is to be repaired to lead the road. If any one wants to go the right way, this advices may prick their heart and they also may follow the truth. Negative is for those who perish but positive who desire the best way in life. Please dont follow Mr.Shemeer, but the truth. Truth never fails.
@daughterzionros2136
3 жыл бұрын
ആമേൻ , കർത്താവെ , രാജാധി രാജാവേ, ഈ ഭൂമിയെ സത്യത്തിലും നീതിയിലും ഭരിക്കുവാൻ വേഗം വരേണമേ ( Rev 22v17, 20; 11v15; 19v6; )....സ്വർഗ്ഗത്തിലെ എന്റെ പിതാവേ/അപ്പാ/അബ്ബാ അങ്ങയുടെ രാജ്യം വേഗം ഭൂമിയിൽ വരേണമേ ( Matthew 6v10; )....സ്വർഗ്ഗ രാജ്യം ഭൂമിയിൽ വന്നാൽ പിന്നെ, സുവിശേഷം/നല്ല വാർത്ത അറിയിക്കേണ്ട ആവശ്യം ഇല്ല , ആരും കാശു മുടക്കുന്ന കാര്യത്തിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല .....കാരണം , കര്ത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ പോകുന്നതിന്റെ /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിതം ആകുന്നതിന്റെ നല്ല വാർത്ത /സുവിശേഷം അറിയിക്കുവാൻ ആണല്ലോ കർത്താവു സുവിശേഷകരെ പറഞ്ഞു ഏല്പിച്ചത് ( Matthew 24v14; 28v18; ).... കർത്താവു വന്നാൽ പിന്നെ കാശിന്റെ കാര്യത്തിൽ ഉള്ള വഴക്കും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നല്ലോ .... പിന്നീട് , സന്തോഷത്തോടെ സുവിശേഷം അറിയിയ്ക്കുന്നതിൽ പങ്കാളികൾ ആയവർക്കെല്ലാം, സുവിശേഷകരെ സഹായിച്ചവർക്കു , കർത്താവിന്റെ കൽപ്പന പോലെ ദരിദ്രരെ സഹായിച്ചവർക്കു ഒക്കെ, എല്ലാറ്റിലും സമൃദ്ധി തന്നെ; സമാധാനത്തിലും സന്തോഷത്തിലും , നീതിയിലും ഒക്കെ സമൃദ്ധി (Matt 25v 35; Gal 2v10; Acts 3v6; ) ..... പിന്നെ, കർത്താവു ഉയിർത്തു എഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷം ആയതുപോലത്തെ ശരീരം ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ ജീവിക്കുന്നവര്ക്ക് ലഭിക്കും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു (Gs John 20v26; Luke 24v15; ) .....നാം ഭൂമിയിൽ കെട്ടപ്പെട്ടു കിടക്കില്ല ....ഭൂമിയിൽ കിടന്നു വഴക്കുണ്ടാക്കില്ല ...ആശുപത്രിയിൽ പൈസ ചിലവാക്കേണ്ട , പഠിക്കുവാൻ ചിലവില്ല , സ്ത്രീധനത്തെ കുറിച്ച് ഭാരപ്പെട്ടു കാശു കൂട്ടിവയ്ക്കേണ്ട , ഭൂമിയിലെ വിലകൂടിയ തുരുമ്പിക്കുന്ന പുഴുപിടിക്കുന്ന കള്ളൻ മോഷ്ടിക്കാവുന്ന, വസ്തുക്കളുടെ ഒക്കെ പിറകെ പോയി കൂട്ടിവയ്ക്കേണ്ട ആവശ്യം ഇല്ല , സർവ സ്വാതന്ത്ര്യം തന്നെ ( Matt 6v19; Luke 12v18; Gs John 8v32; )...കർത്താവിന്റെ വരവിന്റെ ശേഷം ഉള്ള, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ലഭിക്കുവാൻ പോകുന്ന സ്വർഗീയ ശരീരത്തിന്റെ പൂർണരൂപം ആർക്കും ലഭിച്ചിട്ടില്ല , കാരണം നാം അല്പമായ് മാത്രം ഇപ്പോൾ അറിയുന്നു ( 1 Cori 13v12; 4v4; Matt 10v26; ) ....ആകാശം, മറ്റു പ്രപഞ്ച സൃഷ്ടികളെ കാണാതവണ്ണം ഇപ്പോൾ നമ്മെ മറയ്ക്കുന്നു , കർത്താവിന്റെ വരവിന്റെ ശേഷം അഖിലാണ്ഡം മുഴുവൻ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് കാണുവാൻ സാധിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു (Gs John 1v51; Mark 9v1; )).... പിന്നെ വിലകൂടിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ ബഹിരാകാശ പേടകം ഒന്നും വേണ്ട ; അതിനുവേണ്ടിയാണ്, കർത്താവിന്റെ വരവ് വരെ ആകാശം കൊണ്ട് മനുഷ്യർക്ക് മറച്ചു വച്ചിരിക്കുന്നത് ....ഹാവൂ , ഇപ്പോൾ മുതൽ ക്രിസ്തുവിന്റെ രാജ്യം വന്നിരുന്നെങ്കിൽ ; കഴുകനെപ്പോലെ ചിറകടിച്ചു പറക്കാമായിരുന്നു (Isaiah 40v31; Gs John 3v8; 1 Corinthians 15v40; 1 Thess 4v16; )...ആമേൻ
@annieissac8954
3 жыл бұрын
Go ahead Pastor, God is with you and He will guide and protect you and your family. Our prayers are with you
@thomasgeorge9979
3 жыл бұрын
പ്രിയ ഷെമീർ പാസ്റ്റർ, ഒരു ഉത്തമ ദൈവ ദാസൻ ആയ താങ്കൾ എപ്പോഴും സത്യത്തിന്റെയും നീതിയുടെയും കൂടെ ആയതിനാൽ പലർക്കും പിടിക്കില്ല. സത്യം എന്നും വിജയിക്കും. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. ഉടായിപ്പ് സുവിശേഷകർ ധാരാളം ഉദിച്ചു നിൽക്കുന്ന ഈ കാലഘട്ടത്തിൽ താങ്കളെ പോലെ ഉള്ള ദൈവദാസന്മാർ കൂടുതൽ ശക്തിയോടെ പ്രവർത്തിക്കണം.
@sujashaji762
3 жыл бұрын
Correct
@efrayimroy535
3 жыл бұрын
Yes
@kunjumoltk1551
3 жыл бұрын
Satyam
@jalajachandrasenan7330
3 жыл бұрын
അന്ത്യം വരെയും സത്യത്തിന് വേണ്ടി പോരാടാൻ ദൈവം ശക്തി തന്നു ബ്രദർനെ അനുഗ്രഹിക്കട്ടെ
@williamsjohn8194
3 жыл бұрын
support you pastor 👏👏👏👍,, കള്ളനാണയങ്ങളെ തിരിച്ചറിയുവാൻ ദൈവം കൃപ ചെയ്യട്ടെ 🙏 ഗോഡ് ബ്ലസ് യൂ
@kannurrajesh4243
3 жыл бұрын
സത്യം വിളിച്ചു പറയാൻ കാണിക്കുന്ന ഈ ധൈര്യത്തിന് സല്യൂട്ട് പാസ്റ്റർ കർത്താവ് കൂടുതൽ ഉപയോഹിക്കട്ടെ...
@babyjoseph5294
Жыл бұрын
P
@mohanvarghese8214
3 жыл бұрын
Pastor Shameer വളരെ നല്ല മറുപടി കോടികൾ സമ്പാദിച്ചു ഈ നേതാക്കന്മാരെല്ലാം, ഇവർക്ക് നാണവുമില്ല ദൈവഭയവുമില്ല.
@shajanjoy6992
3 жыл бұрын
@@user-ew2uk2il4g നീ ആരാടാ???
@daughterzionros2136
3 жыл бұрын
ആമേൻ , കർത്താവെ , രാജാധി രാജാവേ, ഈ ഭൂമിയെ സത്യത്തിലും നീതിയിലും ഭരിക്കുവാൻ വേഗം വരേണമേ ( Rev 22v17, 20; 11v15; 19v6; )....സ്വർഗ്ഗത്തിലെ എന്റെ പിതാവേ/അപ്പാ/അബ്ബാ അങ്ങയുടെ രാജ്യം വേഗം ഭൂമിയിൽ വരേണമേ ( Matthew 6v10; )....സ്വർഗ്ഗ രാജ്യം ഭൂമിയിൽ വന്നാൽ പിന്നെ, സുവിശേഷം/നല്ല വാർത്ത അറിയിക്കേണ്ട ആവശ്യം ഇല്ല , ആരും കാശു മുടക്കുന്ന കാര്യത്തിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല .....കാരണം , കര്ത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ പോകുന്നതിന്റെ /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിതം ആകുന്നതിന്റെ നല്ല വാർത്ത /സുവിശേഷം അറിയിക്കുവാൻ ആണല്ലോ കർത്താവു സുവിശേഷകരെ പറഞ്ഞു ഏല്പിച്ചത് ( Matthew 24v14; 28v18; ).... കർത്താവു വന്നാൽ പിന്നെ കാശിന്റെ കാര്യത്തിൽ ഉള്ള വഴക്കും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നല്ലോ .... പിന്നീട് , സന്തോഷത്തോടെ സുവിശേഷം അറിയിയ്ക്കുന്നതിൽ പങ്കാളികൾ ആയവർക്കെല്ലാം, സുവിശേഷകരെ സഹായിച്ചവർക്കു , കർത്താവിന്റെ കൽപ്പന പോലെ ദരിദ്രരെ സഹായിച്ചവർക്കു ഒക്കെ, എല്ലാറ്റിലും സമൃദ്ധി തന്നെ; സമാധാനത്തിലും സന്തോഷത്തിലും , നീതിയിലും ഒക്കെ സമൃദ്ധി (Matt 25v 35; Gal 2v10; Acts 3v6; ) ..... പിന്നെ, കർത്താവു ഉയിർത്തു എഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷം ആയതുപോലത്തെ ശരീരം ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ ജീവിക്കുന്നവര്ക്ക് ലഭിക്കും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു (Gs John 20v26; Luke 24v15; ) .....നാം ഭൂമിയിൽ കെട്ടപ്പെട്ടു കിടക്കില്ല ....ഭൂമിയിൽ കിടന്നു വഴക്കുണ്ടാക്കില്ല ...ആശുപത്രിയിൽ പൈസ ചിലവാക്കേണ്ട , പഠിക്കുവാൻ ചിലവില്ല , സ്ത്രീധനത്തെ കുറിച്ച് ഭാരപ്പെട്ടു കാശു കൂട്ടിവയ്ക്കേണ്ട , ഭൂമിയിലെ വിലകൂടിയ തുരുമ്പിക്കുന്ന പുഴുപിടിക്കുന്ന കള്ളൻ മോഷ്ടിക്കാവുന്ന, വസ്തുക്കളുടെ ഒക്കെ പിറകെ പോയി കൂട്ടിവയ്ക്കേണ്ട ആവശ്യം ഇല്ല , സർവ സ്വാതന്ത്ര്യം തന്നെ ( Matt 6v19; Luke 12v18; Gs John 8v32; )...കർത്താവിന്റെ വരവിന്റെ ശേഷം ഉള്ള, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ലഭിക്കുവാൻ പോകുന്ന സ്വർഗീയ ശരീരത്തിന്റെ പൂർണരൂപം ആർക്കും ലഭിച്ചിട്ടില്ല , കാരണം നാം അല്പമായ് മാത്രം ഇപ്പോൾ അറിയുന്നു ( 1 Cori 13v12; 4v4; Matt 10v26; ) ....ആകാശം, മറ്റു പ്രപഞ്ച സൃഷ്ടികളെ കാണാതവണ്ണം ഇപ്പോൾ നമ്മെ മറയ്ക്കുന്നു , കർത്താവിന്റെ വരവിന്റെ ശേഷം അഖിലാണ്ഡം മുഴുവൻ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് കാണുവാൻ സാധിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു (Gs John 1v51; Mark 9v1; )).... പിന്നെ വിലകൂടിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ ബഹിരാകാശ പേടകം ഒന്നും വേണ്ട ; അതിനുവേണ്ടിയാണ്, കർത്താവിന്റെ വരവ് വരെ ആകാശം കൊണ്ട് മനുഷ്യർക്ക് മറച്ചു വച്ചിരിക്കുന്നത് ....ഹാവൂ , ഇപ്പോൾ മുതൽ ക്രിസ്തുവിന്റെ രാജ്യം വന്നിരുന്നെങ്കിൽ ; കഴുകനെപ്പോലെ ചിറകടിച്ചു പറക്കാമായിരുന്നു (Isaiah 40v31; Gs John 3v8; 1 Corinthians 15v40; 1 Thess 4v16; )...ആമേൻ
@josephpeter6729
3 жыл бұрын
Do they give income tax for the core's7 of wealth amassed by them for personal purposes .If not it must be brought to the notice of concerned authorities .Without that there is no use of saying all these things .Annies Mathai
@mathewgeorge1000
3 жыл бұрын
പറയാൻ വാക്കുകളില്ല . തുറന്നു പറയാൻ ധൈര്യംകാണിച്ചതിൽ സന്തോഷം
@mariammaabraham8436
3 жыл бұрын
Pastor താങ്കളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.. മാതൃകയോടെ ഇനിയും മുന്നോട്ടു പോകാൻ ദൈവം കൃപ നൽകട്ടെ... ആമേൻ
@thomastewcjvkvkffmijose9282
2 жыл бұрын
à
@rajjtech5692
3 жыл бұрын
👌.ആടുകളെ പട്ടിണിക്കിട്ടിട്ടു, ഇടയൻ ഒരിക്കലും പാല് കറന്നെടുക്കരുത്. True. നല്ല ഇടയൻ, ആടുകൾക്ക് വേണ്ടി ജീവൻ വെടിയുന്നവൻ ആണ്. 🙏.എന്നാൽ ഇന്ന് ആടിന് പട്ടിണിയും, ഇടയന് ബംഗ്ലാവും കാറും സുഖ ജീവിതവും! പട്ടിണി ആയ ആടിനെ പിടിച്ചിരുത്തി, വലിയ പ്രസംഗവും നടത്തും. ചെവിക്കു മാത്രം energy കൊടുത്തിട്ടു കാര്യമില്ല എന്ന് പ്രാസംഗികർ മനസ്സിലാക്കിയിരുന്നെങ്കിൽ!മണിക്കൂറുകൾ പിടിച്ചിരുത്തി ആവർത്തന വിരസത ഉണ്ടാക്കുന്ന പ്രസംഗം നടത്തുന്നവർ അനേകർ ഉണ്ട്. അവരൊന്നും മനുഷ്യരുടെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ആശ്വസിപ്പിക്കാൻ പ്രാർത്ഥിക്കുന്നവരെ കാണാനുമില്ല. പ്രസംഗിക്കുന്നവർ മാത്രം ഒരു സുഖം അനുഭവിക്കുന്നു!
@ShebinlalIT
3 жыл бұрын
wonderful reply👍🏻🤣
@royzvarghese4707
3 жыл бұрын
അവസാനം ആടിനെ അറുത്തു തിന്നുകയും ചെയ്യും
@rajjtech5692
3 жыл бұрын
@@ShebinlalIT Thanks dear. മണിക്കൂറുകൾ പിടിച്ചിരുത്തി ആവർത്തന വിരസത ഉണ്ടാക്കുന്ന പ്രസംഗം നടത്തുന്നവർ അനേകർ ഉണ്ട്. അവരൊന്നും മനുഷ്യരുടെ ആവശ്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ല. ആശ്വസിപ്പിക്കാൻ പ്രാർത്ഥിക്കുന്നവരെ കാണാനുമില്ല.
പണത്തിനു വേണ്ടി മാത്രം ഒരു വീട്ടിൽ താമസിക്കുന്ന അപ്പനെയും മക്കളെയും രണ്ടു കുടുംബം ആയി തിരിച്ചു പണം പിരിക്കുന്നത് ശരിയല്ലന്ന് പറഞ്ഞതിന് കമ്മറ്റിക്കരുടെ നിർദേശം അനുസരിച്ചു ഇരുവായിതലയുള്ള വാളുകൊണ്ട് വെട്ടി ഒതുക്കുന്ന പാസ്റ്റർമാർ ഉള്ള നാട്ടിൽ.... ഈ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയാൻ പാസ്റ്റർ കാണിച്ച നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ.
@caspervoyages
3 жыл бұрын
You're an inspiration and an asset to the Pentecostal generation. Unfortunately, ഒരുപറ്റം modern ശാസ്ത്രിമാർക്കും പരീഷന്മാർക്കും അത് തിരിച്ചറിയാൻ കഴിയുന്നില്ല. കർത്താവിന്റെ നാമത്തിലുള്ള ഈ എരിവ്.... അഭിനന്ദനീയം!!
@wilcysaju1411
3 жыл бұрын
God bless you pastor. God is with you .🙏🙏🙏
@robinsimon4038
3 жыл бұрын
ഞാനും ഐപിസി പിറവം സെന്ററിന്റെ കീഴിലുള്ള ചർച്ചിൽ ഉള്ള ആളാണ്.... പാസ്റ്റർ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശരിയാണ്...irannu pirikkunna church (ipc)
@mariyamary975
2 жыл бұрын
Thurannu paranjal padiku poratha😀
@georgekuttyy9183
3 жыл бұрын
പാസ്റ്റർ അങ്ങ് ഇ കാലത്തിന്റെ പൗലോസ് ആണ് ഞാൻ അങ്ങയെ അംഗീകരിക്കുന്നു സ്നേഹിക്കുന്നു സർവശക്തൻ അങ്ങക്ക് കരുത്തു താറുമാറാകട്ടെ
@simongeorge2598
3 жыл бұрын
100 %God bless you Brother
@AbroadLifebyjaison
3 жыл бұрын
its true
@shinujoseph6519
3 жыл бұрын
സർവശക്തനായ ദൈവം അധികം ബലത്തിൽ, കൃപയിൽ, അഭിഷേകത്തിൽ പ്രിയപ്പെട്ട Pastor നെ നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏
@jeffinpk6249
3 жыл бұрын
സത്യം വിളിച്ചു പറയുവാൻ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ
@ayyappankuttythadathil834
3 жыл бұрын
സത്യം എന്തായാലും വെളിപ്പെട്ടു വരും Thank you pastor.
@stutighcjvihi2332
3 жыл бұрын
Praise the lord shameer paster ❤, ശെരിക്കും സത്യമാണ് പാസ്റ്ററെ e'പറയുന്നതെല്ലാം " ഞാനും വിശ്വാസിതന്നെ എന്റെ ദേശത്തും ഇതുപോലെ ഉള്ള സഭകളുണ്ട്, പക്ഷേ ആരും മുൻപോട്ട് വരുന്നില്ല, ഓരോ വീടുകളിൽ ചെന്ന് സുവിശേഷം പറഞ്ഞ് അവരെ സ്നേനപ്പെടുത്തും പിന്നെ അവർ തിരിഞ്ഞുപോലും നോക്കില്ല,, ശെരിക്കും!! 🙄കർത്താവെ ഗുണ്ടായിസം ,എത്രയോ പാവപ്പെട്ട കുടുംബങ്ങൾ ഉണ്ട് കുഞ്ഞുങ്ങളുടെ വിവാഹം നടക്കാതെ ഇപ്പഴും ഉണ്ട്, എന്നാലും ദൈവദാസന്മാർ ഭവനം സന്ദേർശിക്കില്ല ചോദിക്കപോലുമില്ല,, പാസ്റ്ററെ ദൈവം അനുഗ്രെഹികെട്ടെ, gbu മിനിസ്ട്രീയേയും അനുഗ്രെഹികെട്ടെ, gbu, keep it up....... Amen🙏🙏🙏🙏👍
@susammageorge6049
3 жыл бұрын
Sathyam
@georgejohn8020
3 жыл бұрын
Pastor Shameer, you are a voice to the voiceless.
@roymathai6238
3 жыл бұрын
Well said Pastor 😊. May God bless you abundantly pastor . 🙏🙏🙏
പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ ചങ്കുറ്റത്തോടെ പറയുന്ന പാസ്റ്ററിനെ കർത്താവ് അനുഗ്രഹിക്കട്ടെ .......... സഭയിലും കൊട്ടേഷനോ കഷ്ട്ടം 😂😂😂😂
@sajithomas1804
3 жыл бұрын
Well said pastorji...god blesd you
@ajitha.p.b.95
3 жыл бұрын
പാസ്റ്റർ ഇത് ദൈവം നിയോഗിച്ച വാക്കുകളാണിത് സോത്രം ഹല്ലേലൂയാ
@user-xh9tt7kr2x
2 жыл бұрын
പാസ്റ്റർ പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ് god blass പാസ്റ്റർ ഇനിയും ശെരിക്ക് വേണ്ടി ശബ്ദം ഉയർത്തുക ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട്
@simongeorge2598
3 жыл бұрын
Praise The Lord, Very Good Advice Good Message God bless you Pastor
@GhostyIN2D
3 жыл бұрын
God. Bless. You. Pastor
@valsammajoseph2277
3 жыл бұрын
Excellent message
@rajimathew1140
3 жыл бұрын
God Bless you pr🙏
@pauloseabraham1597
3 жыл бұрын
God bless you paster
@shinibinoy6807
3 жыл бұрын
Paster god bless you.
@santoshsamuel973
3 жыл бұрын
💯%True message god blessed shameer pastor
@rachel1473
3 жыл бұрын
God bless you Pr. Shameer. True message.
@simongeorge2598
3 жыл бұрын
100 %God bless you Brother
@daughterzionros2136
3 жыл бұрын
ആമേൻ , കർത്താവെ , രാജാധി രാജാവേ, ഈ ഭൂമിയെ സത്യത്തിലും നീതിയിലും ഭരിക്കുവാൻ വേഗം വരേണമേ ( Rev 22v17, 20; 11v15; 19v6; )....സ്വർഗ്ഗത്തിലെ എന്റെ പിതാവേ/അപ്പാ/അബ്ബാ അങ്ങയുടെ രാജ്യം വേഗം ഭൂമിയിൽ വരേണമേ ( Matthew 6v10; )....സ്വർഗ്ഗ രാജ്യം ഭൂമിയിൽ വന്നാൽ പിന്നെ, സുവിശേഷം/നല്ല വാർത്ത അറിയിക്കേണ്ട ആവശ്യം ഇല്ല , ആരും കാശു മുടക്കുന്ന കാര്യത്തിൽ തർക്കിക്കേണ്ട ആവശ്യം ഇല്ല .....കാരണം , കര്ത്താവിന്റെ വരവിന്റെ /സ്വർഗ്ഗരാജ്യം ഭൂമിയിൽ വരുവാൻ പോകുന്നതിന്റെ /ക്രിസ്തുവിന്റെ രാജ്യം ഭൂമിയിൽ സ്ഥാപിതം ആകുന്നതിന്റെ നല്ല വാർത്ത /സുവിശേഷം അറിയിക്കുവാൻ ആണല്ലോ കർത്താവു സുവിശേഷകരെ പറഞ്ഞു ഏല്പിച്ചത് ( Matthew 24v14; 28v18; ).... കർത്താവു വന്നാൽ പിന്നെ കാശിന്റെ കാര്യത്തിൽ ഉള്ള വഴക്കും തർക്കങ്ങളും പ്രശ്നങ്ങളും എല്ലാം തീർന്നല്ലോ .... പിന്നീട് , സന്തോഷത്തോടെ സുവിശേഷം അറിയിയ്ക്കുന്നതിൽ പങ്കാളികൾ ആയവർക്കെല്ലാം, സുവിശേഷകരെ സഹായിച്ചവർക്കു , കർത്താവിന്റെ കൽപ്പന പോലെ ദരിദ്രരെ സഹായിച്ചവർക്കു ഒക്കെ, എല്ലാറ്റിലും സമൃദ്ധി തന്നെ; സമാധാനത്തിലും സന്തോഷത്തിലും , നീതിയിലും ഒക്കെ സമൃദ്ധി (Matt 25v 35; Gal 2v10; Acts 3v6; ) ..... പിന്നെ, കർത്താവു ഉയിർത്തു എഴുന്നേറ്റ ശേഷം ശിഷ്യന്മാർക്കു പ്രത്യക്ഷം ആയതുപോലത്തെ ശരീരം ക്രിസ്തുയേശുവിൽ ഉള്ള സത്യത്തിൽ ജീവിക്കുന്നവര്ക്ക് ലഭിക്കും എന്ന് ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു (Gs John 20v26; Luke 24v15; ) .....നാം ഭൂമിയിൽ കെട്ടപ്പെട്ടു കിടക്കില്ല ....ഭൂമിയിൽ കിടന്നു വഴക്കുണ്ടാക്കില്ല ...ആശുപത്രിയിൽ പൈസ ചിലവാക്കേണ്ട , പഠിക്കുവാൻ ചിലവില്ല , സ്ത്രീധനത്തെ കുറിച്ച് ഭാരപ്പെട്ടു കാശു കൂട്ടിവയ്ക്കേണ്ട , ഭൂമിയിലെ വിലകൂടിയ തുരുമ്പിക്കുന്ന പുഴുപിടിക്കുന്ന കള്ളൻ മോഷ്ടിക്കാവുന്ന, വസ്തുക്കളുടെ ഒക്കെ പിറകെ പോയി കൂട്ടിവയ്ക്കേണ്ട ആവശ്യം ഇല്ല , സർവ സ്വാതന്ത്ര്യം തന്നെ ( Matt 6v19; Luke 12v18; Gs John 8v32; )...കർത്താവിന്റെ വരവിന്റെ ശേഷം ഉള്ള, ക്രിസ്തുയേശുവിൽ ഉള്ളവർക്ക് ലഭിക്കുവാൻ പോകുന്ന സ്വർഗീയ ശരീരത്തിന്റെ പൂർണരൂപം ആർക്കും ലഭിച്ചിട്ടില്ല , കാരണം നാം അല്പമായ് മാത്രം ഇപ്പോൾ അറിയുന്നു ( 1 Cori 13v12; 4v4; Matt 10v26; ) ....ആകാശം, മറ്റു പ്രപഞ്ച സൃഷ്ടികളെ കാണാതവണ്ണം ഇപ്പോൾ നമ്മെ മറയ്ക്കുന്നു , കർത്താവിന്റെ വരവിന്റെ ശേഷം അഖിലാണ്ഡം മുഴുവൻ ക്രിസ്തുയേശുവിൽ ഉള്ളവർക്ക് കാണുവാൻ സാധിക്കും എന്ന് ഞാൻ കണക്കു കൂട്ടുന്നു (Gs John 1v51; Mark 9v1; )).... പിന്നെ വിലകൂടിയ ഇരുമ്പു കൊണ്ടുണ്ടാക്കിയ ബഹിരാകാശ പേടകം ഒന്നും വേണ്ട ; അതിനുവേണ്ടിയാണ്, കർത്താവിന്റെ വരവ് വരെ ആകാശം കൊണ്ട് മനുഷ്യർക്ക് മറച്ചു വച്ചിരിക്കുന്നത് ....ഹാവൂ , ഇപ്പോൾ മുതൽ ക്രിസ്തുവിന്റെ രാജ്യം വന്നിരുന്നെങ്കിൽ ; കഴുകനെപ്പോലെ ചിറകടിച്ചു പറക്കാമായിരുന്നു (Isaiah 40v31; Gs John 3v8; 1 Corinthians 15v40; 1 Thess 4v16; )...ആമേൻ
@sheilaabraham2126
3 жыл бұрын
So true....I'm so proud of you pastor!! God bless you abundantly
@vinod1816
3 жыл бұрын
God bless you pastor
@jaicysamuel4981
3 жыл бұрын
May God bless you Pastor 🙏 You are a true man of God. Praying for your safety and protection.
@bindujoseph5037
3 жыл бұрын
Well said..God bless you Pastor.
@brethartdavid
3 жыл бұрын
God Almighty bless you abundantly...👍
@johnthomas7227
3 жыл бұрын
Shameer pr kurichu oru thaadikkaaraen thanthayillaazhka parayunnathai oru thonnal
@sajuraphael1631
3 жыл бұрын
God Bless you Shameer paster.
@shereenajude6785
3 жыл бұрын
God bless you paster🙏🙏
@bijugabrial.8973
3 жыл бұрын
God bless you pastor.
@rvarghese0210
3 жыл бұрын
കർത്താവിനെ കുറിച്ചുള്ള എരുവ് 🙏🙏🙏❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ
@bijuthomas7294
3 жыл бұрын
Good comments,God bless you .
@TheKvdick
3 жыл бұрын
Keep going pastor... God bless you
@royzvarghese4707
3 жыл бұрын
Encouragement is good. Please stand for truth
@sunilmarangattu
3 жыл бұрын
Praise God. Go ahead to stand for word of God. We are God's people, who wants to stand for truth, need ur strong stand. Even me also following the same path of standing firmly against all these cults. God bless u pastor.
@seriniype6348
3 жыл бұрын
Well said pastor
@georgerobinson3406
3 жыл бұрын
This is the real Gospel, Praise His Marvelous Name
@thankammathomas4579
3 жыл бұрын
Praise the lord paster
@jomsonjoseph7897
2 жыл бұрын
Very true Pastor.. സത്യം സത്യമായി പറയാനുള്ള ധൈര്യം. Keep going forward Pastor... God bless you..
@rupakochar6224
3 жыл бұрын
Jesus is with you respected pastor and his hands are more than enough for you. 🙏🙏👏🏾
@jayachandranpillai1079
3 жыл бұрын
Pastor God is with you.
@josevarghes5590
3 жыл бұрын
God bless you Pastor!!
@MukeshKumar-gj1rs
3 жыл бұрын
Amen.... Good Message.....കർത്താവ് അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ....
@shinyc.varghese6505
3 жыл бұрын
മനുഷ്യപ്പറ്റാണ് ആത്മാവ് വന്നാൽ ഉണ്ടാകേണ്ട ഒന്നാമത്തെ ഫലം . ഇത് ഇല്ലാത്തതു കൊണ്ടാണ് നൂറു വർഷം കഴിഞ്ഞിട്ടും കേരളത്തിലെ പൊതു സൂഹം അറിയുന്ന ഒരു ക്രിസ്ത്യൻ നേതാവിനെ സംഭാവന ചെയ്യാൻ പെൻറ ക്കോസ്റ്റ് സഭയ്ക്ക് കഴിയാതെ പോയത്.
@roythomas9786
3 жыл бұрын
Very good reply... Kindly tell them to read Ezekiel 34...
@axl.77xle18
3 жыл бұрын
God bless you Pr .Shameer.Every day pray for you&your ministry.God always with you.100% correct...
@patkurian8052
3 жыл бұрын
God bless you Pr
@arulrajabraham4696
3 жыл бұрын
Praise the Lord valare sathyamaya karyam. God bless you
@linivarghese3835
3 жыл бұрын
very good Pastor...God bless you...
@ajikumar5669
3 жыл бұрын
Andhyatholam visosthanairikan kazhiyate God bless you pastor ❤️
@sheebajames7386
Жыл бұрын
Sthothram hallelujah 🙏
@chozenservant4232
3 жыл бұрын
God can use one man who is willing to live for Him to bring tremendous change. Thank you Pastor for everything you are doing. Always praying for you. God Bless you.
@anniemathew8813
3 жыл бұрын
Fantastic revel pastor ‘u r an amazing ‘an excellent incredible Servent of God Bold enough to challenge lying Tounge I do appreciate you very much sir May God almighty shine His face upon you and protect you from all alarm praying for u 🙏🏻May He continually bless Lords ministries 🙏🏻🕊
@georgerobinson3406
3 жыл бұрын
Praise the Lord.
@lissybabu5681
3 жыл бұрын
ലെെവ് കാണാൻ പറ്റിയില്ല, sorry God bless u pastor praise the Lord Jesus!!!
@georgemichale1177
3 жыл бұрын
Bless you Pastor, keep going, this beggers never change we can't change them Lord Keeping them for last day crop, we Pray for them.
Well explained. God bless you Pr. Shameer. You are correct, we have to help the people, who are eligible to get it.
@sujashaji762
3 жыл бұрын
God bless you Paster. God is with you go ahead.
@sujithsubramanian-qi5vm
3 жыл бұрын
ദൈവദാസനെ ഈ കൊറോണയുടെ കാലഘട്ടത്തിൽ... ഒരുപാട് ലോക്കൽ സഭകളിലെ ദൈവ ദാസന്മാർ കഷ്ടം അനുഭവിക്കുന്നുണ്ട്... പക്ഷെ അവരെയും അവരുടെ കുഞ്ഞുങ്ങളെയും ഒന്നും ആരും കാണുന്നില്ല.... വിശ്വസികൾ ഇനി എങ്കിലും ഇതൊക്കെ തിരിച്ചറിയണം 🙏
@rebeecarajeeve2457
3 жыл бұрын
Absolutely correct
@joelthomas1369
3 жыл бұрын
Pastor you are telling the truth.Some pastors are the reason why believers are back tracking.
യെസ് ഞാൻ ഒരു പാസ്റ്റർന്റെ മകൻ ആണ്.. Orupad kazhta pettanu ente pappa enne padippikunne.🙏
@sujithsubramanian-qi5vm
3 жыл бұрын
@@hannahsarahsabu daivam anugrahikkate
@jayajohn4840
3 жыл бұрын
God bless you Pastor
@stellamicheal5380
3 жыл бұрын
അതെ പാസ്റ്റർ very good മെസ്സേജ്
@jesletantony3929
3 жыл бұрын
Shemeer pastor engilum ithokke parayaan undallo... Njangalk ath mathi.... Ee corona kaalath...viswaasikal. Engane jeevikyunnu ennu oru call polum....cheyyaatha pastors aanu.... Pirivinu nadakkunnath... God bless you dear brother... Daivathinte aathmaavu dairyathinte aathmaav aanu... Dairyamaayit munpot pokooo.
@stellamicheal5380
3 жыл бұрын
ആടുകളുടെ പാല് മാത്രം മതി അവർ ഒറ്റക്കാണോ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയണ്ട അതിനു നേരം ഇല്ല
@simongeorge2598
3 жыл бұрын
Really
@daisyrajan4537
3 жыл бұрын
Very good message.
@jeringeorge3950
3 жыл бұрын
praise the Lord correct paster ethu pole sabthamuyarthan karthave dhasane balappeduthattu
@vincev3958
3 жыл бұрын
The greed of money blind these kind of spiritual leaders. Let the holy spirit work through your words to change them. Thank you Pastor repeating similar messages all these years.
@Geo-zu6zk
Жыл бұрын
It’s all true. May God bless you pastor Shammer
@jamessamol9167
3 жыл бұрын
Shamir pastor You are great Good message
@mariammamathee6732
3 жыл бұрын
100 percent true.Time for God to act.We all need a small group infact home church where we can please God 🙏
@arunkoshy764
3 жыл бұрын
God bless you pastor abundantly ❤️
@aniegeorge8402
3 жыл бұрын
Praise the lord. God bless you pr.
@soumyasunny4225
3 жыл бұрын
Amen👏👏
@lphilip49
3 жыл бұрын
Praise the Lord, you are absolutely right. Full support.
Пікірлер: 337