ഞാൻ എടുത്ത്..59മൈലേജ് കിട്ടി 85km സ്പീഡിൽ വരെ പോകാൻ പറ്റുന്നുണ്ട്. ബാക്ക് ടയർ ചെറുതായ് പോയി എന്നൊരു കുറവ് മാത്രം ഉള്ളു വണ്ടി കിടു ആണ്
@Ramprasath16
4 ай бұрын
Avenis any break sound noise problem??
@albesterkf5233
2 ай бұрын
No
@user-hk9kh1js4q
2 ай бұрын
Battery മോശം ആണ് exide 1 വർഷം കഴിഞ്ഞ അടിച്ച് പോവും sure, pinne softwar updation verum 😂 vandy idilinigil nikkila , മീറ്റർ അടിച്ച് പോവും ...ഞാൻ വാങ്ങിയിട്ട് 1 അര വർഷം കഴിഞ്ഞ്
@albesterkf5233
2 ай бұрын
ഞാൻ വാങ്ങി 2വർഷം ആയി ബാറ്ററി കുഴപ്പമില്ല, പക്ഷെ മീറ്റർ അടിച്ചു പോയി
@user-hk9kh1js4q
2 ай бұрын
@@albesterkf5233 adikam vykathe pokkolum 😁
@shameemashami5207
4 ай бұрын
Ladiesin pattye model eetha
@arun_mohan4299
4 ай бұрын
അക്സസ്, അവെനീസ് 👍🏻 55 to 65 വരെ മൈലേജ് ഉണ്ട്
@ayyuvalappilayyuvalappil934
8 ай бұрын
ഞാൻ എടുത്തു 2ആഴ്ച ആയി 35to40 സെപീഡിൽ പോകുബോൾ വൈബ്രേഷൻഉണ്ട്
@arun_mohan4299
8 ай бұрын
Pls check through service center
@ayyuvalappilayyuvalappil934
8 ай бұрын
@@arun_mohan4299 ok
@Ramprasath16
4 ай бұрын
Avenis any break sound noise problem??
@arun_mohan4299
4 ай бұрын
No 🤔
@naheem8285
8 ай бұрын
🔥🔥
@hadihamdan6256
6 ай бұрын
Oru varshamayit use cheyyunnund, milage ok, now one month ayit off avunnu idakkidak, pls rply what i do
@arun_mohan4299
6 ай бұрын
73563 33744 pls call for more
@albesterkf5233
2 ай бұрын
പെട്രോൾ എത്തനോൾ മിക്സ് ആണ് അതായിരിക്കും
@shotokankaratefitnesshacks437
17 күн бұрын
Clutch pidikano??....ithil evdeya bro clutch?...please do understand the vehicle first and then do the review...and back tyre 10 inch alle...thangal paryunath 12 inch ennanu ..agne kure basic karyangal thettukal undu...upcoming videos ithoke sradhikum enu vicharikkunu
Пікірлер: 29