Video Time 4.24 മുതലാണ് വണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ആരംഭിക്കുന്നത്.നിങ്ങൾക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട്.Suzuki Burgman അടുത്തറിയാൻ പറ്റുന്ന ഒരു യൂസർ റിവ്യൂ വീഡിയോ ആണിത്.
പുതുതായി ഒരു സ്കൂട്ടർ നോക്കുന്നവർക്കും, 125cc മികച്ച മോഡൽ തിരയുന്നവർക്കും, suzuki വാഹനങ്ങൾ കൊള്ളില്ല എന്ന് തോന്നലുള്ളവർക്കും, Suzuki വാഹനം എടുക്കാൻ ആഗ്രഹമുള്ളവർക്കും, അതിനെക്കുറിച് കൂടുതൽ അറിയണമെന്നുള്ളവർക്കുമെല്ലാം ഒരുപോലെ ഉപയോഗപ്പെടുന്ന വീഡിയോ ആണിത്.
എന്റെ അറിവിൽ 3വർഷം കൊണ്ട് 105000km ആയ suzuki burgman ഉണ്ടോ സംശയമാണ്. ചിലപ്പോൾ കാണാം.
Негізгі бет SUZUKI BURGMAN User review | 125cc സെഗ്മെന്റിലെ മാണിക്യം 💯👌👌
Пікірлер: 36