ഫ്രീവിൽ ഹബ്ബ് ലോക്ക് ഇട്ടാതെ ഇട്ടിട്ട് വണ്ടി ഓടുബോൾ ഈ ഹബ്ബ് നന്നായി ചൂട് ആവുന്നുണ്ട്. എന്തായിരിക്കും കാരണം ?
@dominicdcruz7570
3 жыл бұрын
Innova 2014 model, വണ്ടി ബ്രേക്ക് ചവിട്ടുമ്പോൾ പിറകിൽ, വീലിന്റെ സൈഡിൽ നിന്നും ഒരു ഉരയുന്ന ശബ്ദം കേൾക്കുന്നു, ബ്രേക്ക് ചവിട്ടുമ്പോൾ ആണ് കൂടുതലായും കേൾക്കുന്നത്. ഓടിക്കൊണ്ട് ഇരിക്കുമ്പോ വല്ലപ്പോഴും കേൾക്കുന്നുണ്ട്, എന്തായിരിക്കും കംപ്ലയിന്റ്???
@@fccmotors8243 wagonr 2007 മോഡൽ white smoke ഉണ്ട്, അധികം ഓടിക്കാത്ത വണ്ടി ആണ്, running സ്മൂത്ത് ആണ്, ഓയിൽ മററായിട്ടുണ്ട്, അതിന്റത് ആയിരിക്കുമോ? ഇപ്പോൾ വർക്ഷോപ് എല്ലാ ദിവസവും ഇല്ലാത്തത് കൊണ്ട് കാണിക്കാൻ പറ്റുന്നില്ല!!! എന്തായിരിക്കും കംപ്ലയിന്റ്
@fccmotors8243
3 жыл бұрын
@@dominicdcruz7570 ഓയിൽ കുറയുന്നുണ്ടോ. കണ്ടമാനം ഓയിൽ കുറയുന്നു ഉണ്ടെങ്കിൽ എഞ്ചിൻ നോക്കണം അതിന്റെ ഹെഡും നോക്കണം
@dominicdcruz7570
3 жыл бұрын
@@fccmotors8243 ഓയിൽ ഞാൻ 2ദിവസം മുൻപ് മാറിയിരുന്നു. പഴയ ഓയിൽ drain ചെയ്തപ്പോൾ കുറവൊന്നും കണ്ടില്ല.. ഓയിൽ മാറുന്നതിനു മുൻപ് നല്ല വെള്ള നിറത്തിലുള്ള പുക ആയിരുന്നു. ഓയിൽ മരിക്കഴിഞ്ഞപ്പോ പഴയ പോലെ ഇപ്പോൾ ഇല്ല! ഇപ്പോൾ ഇളം നീല coloril ആണ് കാണുന്നത്. കുറച്ച് ഓടിക്കഴിയുമ്പോൾ പിന്നെ വെല്യ പുക ഇല്ല Running എല്ലാം നല്ല സ്മൂത്ത് ആണ്. വേറെ മിസ്സിംഗ് ഒന്നുമില്ല. എന്തായിരിക്കും sir പ്രോബ്ലം🙏
@fccmotors8243
3 жыл бұрын
@@dominicdcruz7570 cold സ്റ്റാർട്ടിങ് വെള്ള പുക വരുന്നുണ്ടെങ്കിൽ head ഇന്റെ stem ഓയിൽ സീൽ പ്രശ്നമാകാം
@kj_george
2 жыл бұрын
Circlip ittila innu workshopil poyi fit chethollu??
Пікірлер: 32