സ്വാദിഷ്ടമായ ചിക്കൻ കറി #chikken curry #teasty chicken Curry #chicken recipe #chicken lovers #yum #lifestyletalkies #foodstagram # ചിക്കൻ കറി #homemade chicken Curry # Indian style chicken Curry #easy chicken recipe.
ചിക്കൻ ഒരു കിലോ
പിരിയൻ മുളക് പൊടി ഒരു ടീസ്പൂൺ, സാധാ മുളകുപൊടി ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ മല്ലിപ്പൊടി, സ്വല്പം മഞ്ഞൾപൊടി, ഒരു ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ ജീരകം പൊടിച്ചത്, ചിക്കൻ ക്യൂബ് ടെസ്റ്റിനു വേണ്ടി, വെള്ളം അര കപ്പ്
Негізгі бет സ്വാദിഷ്ടമായ ചിക്കൻ കറി
Пікірлер