എത്ര മനോഹരമായ സോംഗ് എത്ര മനോഹരമായ വരികൾ ഈ ഭൂമി ഉള്ള കാലത്തോളം നിലനിൽക്കും 2022 ൽ ഇതിലെ പോകുന്നവർ ഉണ്ടോ
@sajadshajahan4396
2 жыл бұрын
കുമ്പിടി ആണോ
@praveengowreeshanker501
6 жыл бұрын
ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ... സ്വര്‍ണ്ണ മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ.... എന്റെ രോമാഞ്ചമായ് മുന്നില്‍ വാ ആ.......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ....!? ആ...സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ.... ആ...സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ.... മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ....................... വാ.......... വാ....................... മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ....................... വാ.......... വാ........................... മീനിന്റെ,...,സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ.... ആ...ആ...ആ...ആ...ആ...ആ...ആ...ആ...ആ ഉറുമാലിന്റെ ചുരുള്‍ കയ്യില്‍ വീശി(2) മധുവൂറുന്ന ചിരി ചുണ്ടില്‍ തൂകി(2) ആ...എന്റെ കരളിന്റെ കരളെ നീ കുളിരായി വാ ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ.... ആ....എന്റെ കരളിന്റെ കരളെ നീ കുളിരായി വാ ആ...കൊച്ചു കനവിന്റെ അഴകേറും ചിറകേറി വാ.... c മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ നിറലാവണ്യം വിളയുന്ന മാറില്‍.....(2) നവതാരുണ്യം വഴിയുന്ന മെയ്യില്‍....(2) ആ....സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍ ആ.....സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍ ആ...സപ്തസ്വരരാഗ ലയനം ഈ അധരങ്ങളില്‍ ആ.....സ്വപ്നധ്രുതതാള ചലനം ഈ നയനങ്ങളില്‍ അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ ആ... ആ....അഴകിട്ട പന്തല്‍ വിളിക്കുന്നു മുന്നില്‍ മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ....................... വാ.......... വാ....................... മുകിലൊത്ത വേണീ കുയിലൊത്ത വാണീ വാ....................... വാ.......... വാ.................... മീനിന്റെ,......സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ എന്റെ രോമാഞ്ചമായ് മുന്നില്‍ വാ
@SakhaderS
4 жыл бұрын
സർപ്പ० എന്ന സിനിമയിലെ ഈ രംഗത്ത് പ്രേ०നസീർ, രവികുമാർ, വിധുബാല, ഭവാനിയു० സംഘവും ഗായകർ SPB, Yesudas, P Susheela, Vanijayaram and Chores രചന-സ०ഗീത० ബിച്ചു തിരുമല - കെ. ജെ. ജോയി
Пікірлер: 41