സ്വർണ്ണം വാങ്ങണ്ട എന്ന് തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ .
@ais1076
2 күн бұрын
നിങ്ങൾ വാങ്ങിയാലും ഇല്ലെങ്കിലും സ്വർണ്ണവില കൂടും
@saranblogstlchry845
2 күн бұрын
Ee ലോകത്തിന്റെ സമ്പത് തന്നെ gold നെ ആശ്രയിച്ചാണ്.. Currncy ഒക്കെ വില ഒക്കെ gold നെ depend ചെയ്താണ് നിക്കുന്നെ. So gold വാങ്ങണം എന്നില്ല വില കൂടാൻ
@negan8795
2 күн бұрын
Mwone gold medichu vechu 2025 us stock market crash prediction followed by world stock market.
@moidunnigulam6706
2 күн бұрын
@@negan8795 / സ്റ്റോക്ക്മാർക്കറ്റ് തകർക്കുന്നത് തന്നെ മൂലധനശക്തികളാണ്. 90-കളിൽ പരീക്ഷിച്ച് പരാജയപ്പെട്ടകളി ഇപ്പോഴത്തെ ചില ഭരണാധികാരികളുടെ പിന്തുണയോടെ വീണ്ടും കളി തുടങ്ങിയെന്നേയുള്ളൂ .ഊഹ ക്കവടം എപ്പോഴും അങ്ങനെയാണ്.
@likelife00777
2 күн бұрын
Gold is best investment
@abdulkhader-tj8bh
Күн бұрын
വിപണിയെ ഉയർത്താൻ ജ്വല്ലറി ലോബി സൃഷ്ടിച്ച വീഡിയോ.
@Abriyas
2 күн бұрын
Great presentation
@NASIYAKPNASI
Күн бұрын
Price fix മനുഷ്യൻ തന്നെയാണ് ചെയ്യുന്നത്.എല്ലാ മനുഷ്യരും സ്വർണം ഇടില്ല എന്ന് ഉദ്ദേശിച്ചാൽ സ്വർണ്ണം ആരും ഉപയോഗിക്കാതിരുന്നാൽ സ്വർണത്തിന് ഒരു വിലയും ഇല്ലാതാകും. എല്ലാവരും അതിനെ ആഘോഷവേളകളിലും മറ്റും പ്രൗഢമായി കാണിക്കുവാൻ വേണ്ടി ഉപയോഗിക്കുന്നത് കൊണ്ടാണ് അതിന്റെ വില കൂടുന്നത്. ഉപയോഗം മനുഷ്യൻ കുറച്ചു കഴിഞ്ഞാൽ വിലയും ഡിമാന്റും അതുപോലെ കുറഞ്ഞോളും. എല്ലാ വസ്തുക്കളും ഇതുപോലെ തന്നെയാണ്. എല്ലാറ്റിനെയും ഡിമാൻഡ് ആണ് അതിന്റെ വില നിശ്ചയിക്കുന്നത്.
കുതിചോടടെ വാങാതിരുനനാൽ പോരെ😂😂..ഇപോൾ ഒരുവിധം പാവപ്പെട്ടവരൊകെ വധുവിന് കൊടുക്കുന്നതൊകെ കുറച്ചു..പൊങചകാരും പണചാകുകാരെ വാങ്ങുന്നുണ്ടാവൂ...അവര്‍ വാങ്ങി പൈസ വെളുപ്പിച്ചോടെ 😂😂😂 സന്തോഷം
@jaseeljp3432
2 күн бұрын
പൊട്ടൻ😂
@sunilkumarmv556
Күн бұрын
ആര് പറഞ്ഞു രണ്ടു ദിവസം മുമ്പ് കല്യാണം നടന്നു, പരെൻ്റ്സ് കൂലിപ്പണി, brother കൂലിപ്പണി, ഏകദേശം 30 പവൻ കൊടുത്തു. ഒക്കെ വെറുതെ ആരും പാവങ്ങൾ ഇല്ല. ഇവരോട് ഞാൻ 3 മാസം മുമ്പ് ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് സഹായം ചോദിച്ചു തന്നത് 20 രൂപ. അതാണ്
@user-ee3lt1jg4m
Күн бұрын
@@sunilkumarmv556 നമ്മളെ നാട്ടിലൊകെ ഒരു മാലയൊകെ ആയി കുറെ കുറഞ്ഞിട്ടുണ്ട്
@arunsundaran8574
2 күн бұрын
നല്ല Presentation
@rmapslmkm4294
2 күн бұрын
Good presentation
@bmjacob2558
2 күн бұрын
ഒരു ലക്ഷം കടക്കും
@iwindias152
2 күн бұрын
സ്വർണം വിൽക്കാൻ പോകുമ്പോൾ എടുക്കാൻ ആൾ ഇല്ലെങ്കിൽ എന്ത് ചെയ്യും 😂😂😂😂😂
Nicely interpreted and neatly explained...warm regards 🥰🥰🥰🥰🥰🥰👏👏👏👌👌👌👍
@Navi0890
2 күн бұрын
Excellent research and fabulous presentation!
@user-to3nv9hc9q
2 күн бұрын
പണത്തിൻ്റെ മൂല്യം മാറുന്നതിന് അനുസരിച്ച് സ്വർണ്ണ വില മാറും, അത് സ്വഭാവികം
@rishiashokkumar6807
2 күн бұрын
No dear, In 2000 year•• 450 per gram (avg) that time 150 per day avarage wages or salary , that means if you want one grame purchase gold you must work 3 days In 2024 gold rate 7000 per gram , this time per day salary 1000, that means if want purchase one gram you must work 7 days for wages or salary At 2000 work 3 days get 1grm At 2024 work 7 days get 1 grm That means gold rate is higher
@Rajesh.Ranjan
2 күн бұрын
No
@gopikrishnasudheer2798
2 күн бұрын
@rishiashokkumar6807 it doesn't change on its own, oil-dollar-trade-dollar reserve etc decides it.
@Stephensofceea
Күн бұрын
അതെ. അപ്പോ പണം വെറുതെ ബാങ്കിൽ ഇടുന്നത്തിലും, ചെലവാകി കലയുന്നത്തിലും നല്ലത് സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് അല്ലെ? ഭാവിയിൽ പണത്തിൻ്റെ മൂല്യം മാറുന്നത് അനുസരിച്ച് നമ്മുടെ സമ്പാദ്യം മാറില്ലേ??
@user-to3nv9hc9q
Күн бұрын
@@Stephensofceea അതെ,സ്വർണ്ണം കള്ളൻ കട്ടു കൊണ്ട് പോവാതെ സൂക്ഷിക്കണം,ഇപ്പൊ ഡിജിറ്റൽ ഗോൾഡ് ഉണ്ട്
@farhanfaiz1998
Күн бұрын
Nice presentation
@vellaripravintechengathi1246
21 сағат бұрын
രൂപയുടെ മൂല്യം നോക്കുക, 10 വർഷം മുൻപേ ഉള്ളത് ഇന്നുള്ളത് രൂപ 50% ഇടിഞ്ഞു ഈ കാലത്തു, സ്വർണ വില ഡോളറിൽ നോക്കിയാൽ വൻപിച്ച രീതിയിൽ മാറിയിട്ടില്ല
@muhammedramsan6841
2 күн бұрын
ചൈന അവൻ മാർ ചതിയൻ മാർ ആണ് എല്ലാരേയും കൊണ്ട് വാങ്ങിപ്പിക്കും എന്നിട്ട് അവൻ മാർ cheap rate ൽ വിൽക്കും 🙏🙏🙏
@JitzyJT
Күн бұрын
athello..........anghaneyanu China valarnnathum
@ligieshantony5871
2 күн бұрын
elattinum villa kudy. arkum joly ella.
@ihsanas2729
2 күн бұрын
Most Beautiful Anchor in Kerala news channel ❤❤
@The_Viking970
2 күн бұрын
America ആണ് ലോകത്തു ഏറ്റവും വലിയ ഗോൾഡ് റിസേർവ് ഉള്ളത് 8,133 മെട്രിക് tone രണ്ടാം സ്ഥാനം ചൈന അവർക്ക് 3,359 MT 9 സ്ഥാനം ആണ് ഇന്ത്യക്ക് ഉള്ളത് 679 MT. ഇത് രാജ്യെങ്ങൾ വാങ്ങി കൂട്ടുന്നത് യുദ്ധ ഭീതി കൊണ്ട് ആണ്. അത് ഇനിയും കൂടാൻ ആണ് ചാൻസ്. പിന്നെ de dollarization എന്നത് ചുമ്മാ പടക്കം അടിക്കുന്നതു അല്ലെ. ലോകത്തു ആര് എങ്കിലും ചൈനീസ് currency വിശ്വസിക്കും എന്ന് തോന്നുന്നില്ല. ഇന്ത്യ അതിനും മാത്രം export ചെയ്യുന്നു ഇല്ല.
@badbadbadcat
2 күн бұрын
De-dollarization ചുമ്മാ ആണെന്ന് വെസ്റ്റേൺ മീഡിയ മാത്രം source ആക്കിവെച്ച് ഓരോരുത്തന്മാര് അടിച്ച് വിടുന്നതാണ്. വെസ്റ്റേൺ മീഡിയ മുഴുവൻ അമേരിക്കൻ puppets മാത്രമാണെന്നതിൽ സംശയമില്ലല്ലോ അല്ലെ? അമേരിക്ക ഡോളർ ആയുധമാക്കിയതുകൊണ്ട് കലക്രമേണ de-dollarization നടന്നിരിക്കും. 2000ൽ 80% ഓളം റിസേർവ് കറൻസി ആയിരുന്ന ഡോളർ ഇന്ന് 50%+ ആയി. പിന്നെ, ഒന്നും എല്ലാ കാലത്തും നിലനിൽക്കില്ല. 1900കളിൽ ഒരാൾ ബ്രിട്ടീഷ് സാമ്രാജ്യം നശിക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമായിരുന്നോ
@saibar007
19 сағат бұрын
Dollar ekadesam pani theernnu kondu irikkuka aanu
@sahina9895
2 күн бұрын
😢😢😢😢😢😢
@JobyGPappy
Күн бұрын
🙂👍🏻
@RR-vp5zf
2 күн бұрын
Dollar ന് ശേഷം ഇനി എന്ത് എന്നതിനുള്ള ഉത്തരം ആണ് gold അഥവാ സ്വർണ്ണം. Islamic escatology പ്രകാരം.. Euphrates river ൽ നിന്നും ഒരു സ്വർണ്ണ മല തന്നെ ഉയർന്നു വരും, അതിന് വേണ്ടി എല്ലാ രാജ്യങ്ങളും പടപുറപ്പാട് നടത്തും, രക്തരൂക്ഷിതമായ യുദ്ധങ്ങൾ ഉണ്ടാകും. 100 ൽ 99 പേരും കൊലചെയ്യപ്പെടും.. എന്നൊരു ഹദീസ് ഉണ്ട്.. Middle east ൽ പ്രേത്യേകിച് iraw, syria മേഖലകളിൽ വരൾച്ച രൂക്ഷം ആണ്. 900 വർഷത്തെ തന്നെ ഏറ്റവും കഠിനം. അത് പോലെ turkey euphtrates river ൽ പുതിയ dam പണിഞ്ഞു. അതും ആ നദിയുടെ നീരോഴുക്ക് കുറഞ്ഞു. 1000 കണക്കിന് വർഷം മുന്നേ അപ്രത്യക്ഷമായ നഗരം വെള്ളം വറ്റിയപ്പോൾ പൊന്തി വന്നു.. Gold is Gold..
@@forest711336:36 - ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന് എത്ര പരിശുദ്ധന്! 36:37 - രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന് പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു. 36:38 - സൂര്യന് അതിന് സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. 36:39 - ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. 36:40 - സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.
@RR-vp5zf
Күн бұрын
@@forest7113 എല്ലാം അതിന്റെതായ ബ്രഹ്മണപദത്തിൽ സഞ്ചരിക്കുന്നു.. സൂര്യൻ ചെളിണ്ടിൽ താഴ്ന്നു എന്ന് പറഞ്ഞത്,, ആ യാത്രികൻ അങ്ങനെ തോന്നി എന്നാണ്.. ചെളിക്കുണ്ട് എന്ന ആ കടൽ black sea ആണ്. നമ്മൾ നമ്മളുടെ വീക്ഷണത്തിൽ നോക്കുമ്പോൾ സൂര്യൻ കടലിൽ താഴ്ന്നു പോകുന്നു. അതാണ് അവിടെ വിവരിക്കുന്നത്.. Quran chapter 18 Al Kahf എടുക്കുക അതിന്റെ thafseer എടുത്തു വായിച്ചു നോക്കുക..
@Roseroseeee860
33 минут бұрын
സ്വർന്നതിന് വിലകൂടുമ്പോൾ സാധാരണക്കാരായവരാണ് അതിന്റെ വിഷമം അറിയുന്നത്, അതേപറ്റി ആരും ചിന്തിയ്ക്കുന്നില്ല,
@anjushtc4621
Күн бұрын
🎉🎉
@ANSARALI-ki2op
2 күн бұрын
Kachavada kaary Sahaaikaan Uulla Vaarthagall
@jayK914
2 күн бұрын
Gold ❤️
@nevadalasvegas6119
3 сағат бұрын
ഏറ്റവും അധികം ഗോൾഡ് ശേഖരം ഉള്ളതു അമേരിക്കയാണ്, അമേരിക്കയുടെ വാങ്ങൽ ആണ് etvaum adhikam stockine badhikunnadhu
@afzalamina6938
Күн бұрын
ഒരു രാജ്യം സാമ്പത്തികമായി കൂപ് കുത്തുന്നതിന്റെ ഒരുപാട് ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒരു ലക്ഷണം
@user-fh2bk5dx3v
Күн бұрын
Sponsored video 🥰 thumblines is like that only..
@cinemaset5970
2 күн бұрын
Samooha chintha maariya mathi. Sariyakum.
@AUSSIEMALAYALI2024
2 күн бұрын
Gold is also volatile..so dont run behind it....especialy the jewellery where u end up spending unnecessary makjng charges and taxes etc......just buy what you need to show and happy with..but as an asset...its a doubt...
@sayooj3716
2 күн бұрын
Buy online gold
@badbadbadcat
2 күн бұрын
Gold ETFs, Indian government gold bonds etc are all really good investments
@godofsmallthings4289
18 сағат бұрын
Gold താഴെ പോകുമ്പോൾ ETF എല്ലാം താഴെ പോകും
@Rajesh.Ranjan
2 күн бұрын
Our new generation is keep distance from wear gold ornaments.
@jayK914
Күн бұрын
They still buy gold as investment in form of digital gold, gold coins, bars, gold bonds etc. They may not wear it in public but still many have gold ornaments
@Rajesh.Ranjan
Күн бұрын
@@jayK914 Not much interested like our old generation.
രണ്ടായിരത്തി മുപ്പതും രണ്ടായിരത്തി നാൽപതു നും ഇടയിൽ സ്വർണവും പണവും എല്ലാം വേസ്റ്റ് ലോക സാമ്പത്തികം ഇടിഞ്ഞ തകർന്ന് തരിപ്പണമാകും പലരും ആത്മഹത്യ ചെയ്യും
@roja.848
21 сағат бұрын
എന്നാ 2029 ൽ കയ്യിലുള്ള സ്വർണം വിറ്റു ആഡംബരിക്കാം അല്ലെ യൂസറേട്ടാ
@user-dh6py3nm9m
2 күн бұрын
Allam vettu teernu😢😢😢
@shinushihass7156
2 күн бұрын
പെട്രോൾ 300ആക്കണം 😍🤗
@theshtherealdreams
23 сағат бұрын
അഴിമതി,,,ബോണ്ട് ്ന് വേണ്ടി,,, സ്വർണ്ണം ഇന്ത്യയുടെ നാശമാണ്,,, എന്ന് തിരിച്ചറിയാൻ കഴിയാത്ത മാമാ മാധ്യമങ്ങൾ ഉള്ള കാലത്തോളം ഇന്ത്യ നാശത്തിൽ ആയിരിക്കും,,, ആ നാശം നിങ്ങൾക്കറിയാത്ത ഇവിടെ പ്രവാസി ഉള്ളതുകൊണ്ടാണ്,,, പ്രവാസികളാണ് ഇന്ത്യയുടെ സ്വർണ്ണത്തിൻറെ നാശം ഇല്ലാതെ നിലനിർത്തിക്കൊണ്ടു പോകുന്നത്,,,
കച്ചവടകരെ സഹായിക്കാൻ ഉള്ള കള്ള പരസ്യങ്ങൾ..😅😅😅😅😅😅😅😅😅😅😅😅..എന്തിനാ ഇങ്ങനെ ആളുകളെ പറ്റിക്കുന്നെ😢😢😢😢😢😢😢😢😢😢😢
@likelife00777
2 күн бұрын
Gold etf aane
@badbadbadcat
2 күн бұрын
Gold എന്നത് safest investment ആണ്. ആഭരണം മാത്രമല്ല gold investment. Indian government bonds ഉണ്ട്. അത് വാങ്ങിക്ക്. In 8 years the bond will mature and you'll thank me 👍🏻
@aseem.6
Күн бұрын
Inflation left the chat 😂 Better buy in physical form . 😊 @@badbadbadcat
@badbadbadcat
16 сағат бұрын
@@aseem.6 physical form is difficult to store securely. but those who prefer that can opt that as you'll be sure the gold you paid for is physically in your custody
@aseem.6
16 сағат бұрын
@@badbadbadcat bro currency value kuranjalum present timeile value base il nalla vila physical gold inu kittu...
@shalushajan247
Күн бұрын
ടൈം ട്രാവൽ ചെയ്യാൻ വല്ല വഴിയും ഉണ്ടായിരുന്നെങ്കിൽ പോയി ഒരു കണ്ടെയ്നർ ലോറി നിറയെ സ്വർണം വാങ്ങി വരാമായിരുന്നു😅😮
Пікірлер: 103