#mansoorputhanathani
#സ്വർഗ്ഗമാണ്_ലക്ഷ്യമെങ്കിൽ
#Swarggamaan_Lakshyamenkil
#sufi #islamic #malayalamsufisongs
===============================================================
സ്വർഗ്ഗമാണ് ലക്ഷ്യമെങ്കിൽ
സ്വന്തമൊന്ന് പണിയെടോ
അല്ലാഹ് യാണ് മുഖ്യമെങ്കിൽ
സ്വർഗ്ഗം സ്വന്തമാണെടോ ...
ആരിഫായൊരു ആബിതെങ്കിൽ
ആലമൊക്കെ സുജൂദേടോ ..2
ആറ്റിലൊഴുകും വെള്ളം കണക്കേ
ആമനസ്സ് പളുങ്കെടോ ..
--------
നീറി നീറി തീ ഭുജിക്കും വിറകിൻ കാര്യം നോക്ക് നീ ..
നിന്റെയുള്ളിൽ ഹസദുണ്ടെങ്കിൽ ഹമലിന് കാര്യം ഈ ഗതി ..
കണ്ണ് കൊണ്ട് കണ്ട് ഖൽബിൻ കണ്ണ് അന്തമാക്കി നീ
കാര്യമുള്ള കാഴ്ച കാണാതെന്തിനാടോ ഈ കുഴി ..
സ്വർഗമോഹിച്ചാണ് അമലത് എങ്കിൽ റബ്ബതിൽ ഇല്ലെടോ ..
സ്വർണം കിട്ടാൻവേണ്ടി പെണ്ണിനെ കെട്ടും പോലെ ആണെടോ ....
----------
കള്ളു കുടിയനെ കണ്ട ഉടനെ നരകക്കാരനാക്കി നീ ..
കെട്ടിറങ്ങിയ നേരം പോയ് ചോദിക്ക് എന്താ ഈ ഗതി ..
ദുരിത ദുഃഖം മറച്ചിടാനാ ലഹരി തേടിയതെങ്കിൽ നീ
ദുരിതകയമത് തൂർത് വെക്കും റബ്ബറിനെ ചൊൽ പ്രതിവിധി ..
ആര് റബ്ബിൻ നൂറിലെത്തും
എന്നതും ഒരു സിർറെഡാ ...
അന്ത സിറിനെ ഓർത്തു വെച്ചാൽ
ആരും മോശമല്ലെടാ ..
-----------
LYRICS,SUNG :lMANSOOR PUTHANATHANI
#mansoorputhanathani #ഒരുകണ്ണാടിവാങ്ങണം #ullilallahilla #അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2022
#ullichammanthi
#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio
Негізгі бет സ്വർഗ്ഗമാണ് ലക്ഷ്യമെങ്കിൽ I Swarggamaan Malayam Sufi Song I ഈ വരികൾ നിങ്ങളുടെ ഹൃദയം തുറക്കും
No video
Пікірлер: 128