സത്യം... ഈ മനുഷ്യൻ എന്നെയും ഒരുപാട് മാറ്റി... എന്റെ ചിന്തകളെ, എന്റെ പ്രവർത്തികളെ..... എന്തിനു ഞാൻ ഇപ്പോൾ സമയത്തിന് വിളിക്ക് വെക്കാൻ പോലും മിനക്കെടാറില്ല.... കൂടുതൽ adhaviswosam ഇല്ലാതതുകൊണ്ട് വേഗം മാറാൻ പറ്റി.... 🙏
@Rafikannur
Жыл бұрын
എന്നേയും
@sjk_media5775
3 жыл бұрын
സ്വർഗം എന്ന ഒന്നില്ലാ...ഇതാണ് യഥാർത്ഥ സത്യം..
@Tjame238
Жыл бұрын
Very good speech , thoughtful!
@abdulmjeedmajeed8182
3 жыл бұрын
പച്ചയായ ഒരു അറിവിൻ്റെ സങ്കേതമാണ് സാർ
@jessythomasthomas.7634
3 жыл бұрын
അങ്ങ് ദൈവത്തെ കണ്ടെത്താൻ ആ ശ്രമത്തിൽ പോയി ദൈവം ഇല്ലെന്നു കണ്ടെത്തി വന്നു. 🙏🏽
@sajindia1
2 жыл бұрын
ദൈവത്തെ കണ്ടെത്താൻ പോയവർ 4200 മതത്തെയും കോടിക്കണക്കിന് ദൈവത്തെയും കണ്ടെത്തി
@jafarudeenmathira6912
Жыл бұрын
ദൈവത്തെ കണ്ടെത്താ൯ എവിടെ പോയി.
@devumanacaud4860
Жыл бұрын
മര്യാദക്ക് ഞാൻ നിർമാല്യം തൊഴുതു പോയ ഞാൻ..... Maithreyan... തുലച്ചു.. ശശി ആയി... 😂😂
@aleenajp570
2 жыл бұрын
എത്രയോ ശെരിയാണ്....
@manjup4088
3 жыл бұрын
ദൈവത്തോട് പറഞ്ഞാൽ ഗോസിപ്പു പറയില്ല. 🙏😄 ഗഹനമായ യുക്തിചിന്തകൾ വിശദീകരിക്കുന്നതിലെ രസകരമായ ആഖ്യാനകല .....
@mohammedkoya8759
Жыл бұрын
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@vijayanp.c8430
3 жыл бұрын
Great thinking and the best 👌
@srenisreedharan1292
3 жыл бұрын
Where were u maithreyan during my chikdhood💕💕💕…everything makes sense now.thnk u
@josekmcmi
3 жыл бұрын
A Malayalee Osho...He is brutally honest.
@santhac1763
10 ай бұрын
❤
@cyrilabraham1776
3 жыл бұрын
If Maitreyan's thoughts and views made into India's/Kerala's scholastic curricula, that land would rid off the ugliness of religious and political insanity and mold psychologically undamaged human beings/citizens.
@user-ny7sg9mz1v
3 жыл бұрын
Psychologically undamaged human beings is an utopian concept.
@cyrilabraham1776
3 жыл бұрын
@@user-ny7sg9mz1v : Not so "utopian", unless what qualifies as psychological damage is poorly understood. And, it often is.
@user-ny7sg9mz1v
3 жыл бұрын
@@cyrilabraham1776 so until that ideal is achieved you could say it's poorly understood. People can be very much insane even without a religion or politics. Racial abuse has no religion or politics but it's as much brutal. You can hate human beings even without a god on your side
@cyrilabraham1776
3 жыл бұрын
@@user-ny7sg9mz1v : Just as I suspected, you do not appear to understand what "psychological damage" is. You say "racial abuse has no religion or politics": what do you think Manu Smriti is? What do you think the Jesuits in North America who arrived with the European conquerors were all about? Read about the 1000+ unmarked graves of indigenous children at the Catholic Residential School sites in Canada? Where's the next stop: yes, the continent of Africa! How about the Palestinian-Zionist conflicts? And you say these places have no fingerprints of "religions or politics"? Defining psychological damage maybe good starting point for you.
@radharamakrishnan6335
Жыл бұрын
കണ്ണ് തുറക്കാത്ത ദൈവങ്ങളെ.... കരയാൻ അറിയാത്ത ചിരിക്കാൻ അറിയാത്ത കളിമൺ പ്രതിമകളെ.... ഗോസിപ്പ് അറിയാത്ത, വിഷമങൾ അറിയാത്ത തിരിച്ചൊന്നും പറയാത്ത ദൈവങ്ങളെ...😂😂😂😂തിരിച്ചു പോകൂ ഞങ്ങളുടെ ജീവിതതിന്നു, ഞങ്ങൾ ക്ക്, പാവം, പുണ്യം ഒന്നും ഇല്ലാ എന്ന് പറഞ്ഞു, മനസ്സിൽ ആക്കി തന്ന maitreyanu നമസ്കാരം... തുടർന്നുള്ള വീഡിയോസിന് കാത്തിരിക്കുന്നു...
@ratheeshratheess2896
Жыл бұрын
ദൈവവും ആത്മവും ഉണ്ടെന്ന് കാണിച്ചു തരാൻ ആരാൾ ഉണ്ടെങ്കിൽ നിങ്ങൾ വിശ്വാസിക്കുമോ. നിങ്ങൾ നിങ്ങളുടെ വാക്കുകൾ വിശ്വാസികാതെ മറ്റുള്ളവർക് പകർന്നു കൊടുക്കുമോ. അപ്പോൾ ദൈവതേയും ആത്മവിനെയും വിശ്വാസിച്ചു പറയുന്നവർ മണ്ടൻമാരാണോ പണത്തിനു വേണ്ടി തെമ്മാടിതരം കാണിക്കു കൂട്ടർ എല്ലാത്തിലും ഉള്ളത് കൊണ്ടെല്ലേ സത്യം നസിക്കുന്നത് പക്ഷേ അവനും ശിക്ഷ ഇല്ലേ. ജെയിലിൽ തൂക്കി കൊന്നാൽ അവനെ കൊന്നു എന്ന് പറയും കണ്ടവരും ഉണ്ട് ആരോഗ്യം ഉള്ള ആരാൾ തനിയെ മരിച്ചാൽ ദൈവം കൊന്നു ആത്മ വ്വ് കൊന്നു എന്ന് ആരെങ്കിലും പറയുമോ കണ്ടവർ ഉണ്ടോ..... . . 😄
@mohammedjasim560
3 жыл бұрын
Good 👌 Thanks 💙
@vrindavanam741
Жыл бұрын
ചിന്തകൾ എങ്ങനെയാണ് ഉണ്ടാകുന്നത്
@jabrajabra7981
3 жыл бұрын
Good speach 👍
@annasonny1
3 жыл бұрын
Great thinking. Thank you.
@kariveppilaentertainment6859
3 жыл бұрын
സത്യം മാത്രം
@Lbugmedia
3 жыл бұрын
kzitem.info/news/bejne/2nubyHumiKd8eaA plz watch KUMBARI'a rap song about maithrayan
@vrindavanam741
Жыл бұрын
Read " one soul many masters "
@azeezsuazzz1441
3 жыл бұрын
Real men
@indra57687
2 жыл бұрын
Sir ningalk kanjiku vakayillathirunnu engil ee philosophy onnum varilla. Mathangal srishtikkapettath kanjiku vakayillatha aalkare kutticherth aan ath kurach famous aayal panam ollavan athine support chaiyukayo ethirkukayo chaiyum. Sir node Valare respect thonnunu
@haseena8424
3 жыл бұрын
Guruve
@devumanacaud4860
Жыл бұрын
ആണോ
@mohammedkoya8759
Жыл бұрын
*ലോകത്ത് അഞ്ച് തരം അസന്തുഷ്ടരായ ആളുകളുണ്ട്:* *പഴയ നാല് തരം...* 1. എന്റെ സങ്കടങ്ങളിൽ സങ്കടമുണ്ട്, 2. മറ്റുള്ളവരുടെ ദുഃഖത്തിൽ ദുഃഖിതനായി, 3. മറ്റുള്ളവരുടെ സന്തോഷത്തിൽ ദുഃഖിച്ചു, 4. ഭാര്യയുമായി അസന്തുഷ്ടി *ഒരു പുതിയ ഇനം* 5. ഒരു കാരണവുമില്ലാതെ * നമ്മുടെ ഭാരതത്തിന്റെ വളർച്ചയിലും ദുഃഖിക്കുന്നവർ😎😎💪💪🚩🚩😭😭😭😭😭😭😭
@lylageorgeantony421
3 жыл бұрын
കുരിശുയുധം 🙆♂️🤣🇨🇭
@kichuzzzmedia8826
3 жыл бұрын
Begining from the first centuries there was no tradition which have no connection with today's contemporary world it was adopted in the Christianity.
@jojimv3653
4 ай бұрын
അവര് സ്കൂളും കോളേജ് ഉണ്ടാക്കി അതിന്റെ പ്രയോജനവും നമുക്കുണ്ട്
@halima2174
3 жыл бұрын
Super
@moncyc.c.cherian5866
3 жыл бұрын
👍👍👍
@Appulu3868
3 жыл бұрын
പൊടി കള് ചേര്ന്ന് സൂര്യന് ആയി 😀...... ശരി ഗുരോ
@Shadzdxb
2 жыл бұрын
താൻ ഉദ്ദേശിച്ച അരിപൊടി അല്ല ഇത്...ഈ പ്രപഞ്ചത്തിന്റെ പുറത്തു നിന്ന് നോക്കിയാൽ ഭൂമിയും ഒരു പൊടി ആണ്.... കുറച്ചു കൂടി വിശാലതയോടെ ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേ ഒള്ളു.... ഒന്ന് ശ്രമിച്ചു നോക്ക്. കഴിയും....
@stellarboy9582
2 жыл бұрын
podi ennudheshichath base particles..avayk akarshana shakthi und atharam particles പരസ്പരം കൂടിച്ചേർന്ന് atoms um molecules um elements um compounds um aayi matter aayi marunnu athin gravity വർധിക്കുന്നു കൂടിച്ചേരൽ പിന്നെയും നടക്കുന്നു...അപ്പോ aa valiya golathinte ulkaambil ulla മൂലകങ്ങൾ fusion process nu വിധേയമാകുന്നു അപ്പോ അളവറ്റ ഊർജം പുറത്ത് വരുന്നു ഇതൻ light aayum heat aayum nammal sooryanil kaanunnath
മൈത്രേയൻ 😍😍😍😍😍 ഒറ്റ ചോദ്യം 😍😍😍 😥😥😥ഞാൻ അങ്ങേ അറ്റം ഖേദിക്കുന്നു 😥😥😥 എന്നോട് പൊറുക്കണം 🙄🙄🙄🙄 " താങ്കൾ താങ്കളുടെ അമ്മയുമായി ഗർഭ നിരോധന ഉറ ഇല്ലാതെ നല്ല സുഖത്തിൽ ലൈംഗീക വേഴ്ച നടത്തുമോ ??????? ഇസ്ലാം അത് വൻ പാപം ആയി എണ്ണുന്നു. സ്വർഗത്തിൽ ആ വ്യക്തി ഒരു കാലത്തും പ്രവേശിക്കില്ല എന്ന് ഇസ്ലാം തറപ്പിച്ചു പറയുന്നു. സ്വർഗം ഇല്ല എന്ന് എല്ലാ നിരീക്ഷണ/ പരീക്ഷണ / ധർമ്മ ചിന്ത / വ്യക്തി ചിന്ത 😎😎😎😎 എല്ലാം കണ്ടെത്തി . """!! 'അമ്മ വേഴ്ച !!!""" ശെരിയോ . ഞാൻ താങ്കളെ ഇഷപ്പെടുന്ന/ ഒരു പാട് വീഡിയോ കൾ കാണുന്ന ഒരു വിവര ദോഷി ആണ് . മറുപടിക്കായി കാക്കുന്നു. 😍😘സ്നേഹപൂർവ്വം
@rasheedpm1063
3 жыл бұрын
❤️❤️🆒👌
@sajeevsoman7813
3 жыл бұрын
❤️👍❤️
@jessonzacharia8744
3 жыл бұрын
How exact
@younasyounas75
Жыл бұрын
മാറാനുള്ള ശ്രമം ഉണ്ടാവുന്നു
@abyjackson6920
3 жыл бұрын
Ethinokke verum 106 viewers
@abyjackson6920
3 жыл бұрын
🙄
@jessonzacharia8744
3 жыл бұрын
Neeeru nirangii. A varuuuuu
@aleenajp570
2 жыл бұрын
നല്ലത് ആര്ക്കും പിടിക്കില്ല...ഉടായിപ്പ് arunnel million views kittumarunnu
Evolution നെ കുറിച്ച് പറയുന്നത് തീർത്തും തെറ്റാണ്. RSS കാര് പറയുന്ന integral humanism എന്ന് ഉടായിപ്പ് തന്നെയാണ് ഇയാളും പറയുന്നത്. പൊടികൾ ചേർന്ന് സൂര്യൻ ഉണ്ടാകുന്നു 🏃🏻🤓 ക്വാണ്ടിറ്റി യിൽ നിന്നും ക്വാളിറ്റി യിലേക്ക്😆😂 ഒരു സവർക്കർ നാസ്തികൻ മാത്രമാണയാൾ
@baburajan123
3 жыл бұрын
Tamiler undo like cheyu
@shamsn9830
3 жыл бұрын
Ningal Dubai poittunda. Illa Appo Dubai ille 😂🤭
@baby-me9pw
3 жыл бұрын
ഗോഡ് ചകുത്താൻ കൊറോണ മാറ്റാൻ കഴിയില്ല അവർ ചുമ്മാ
@robertpg3301
3 жыл бұрын
പിന്നെ ഇ മെഡിസിൻ കണ്ട് പിടിക്കാൻ സഹായിച്ചതാരാ
@baby-me9pw
3 жыл бұрын
@@robertpg3301 കൊറോണ uddakkan സഹായിച്ചത് ആരാ
@kichuzzzmedia8826
3 жыл бұрын
If you say God want to control you even daily life we will be like programming robotics.
@Toms.George
3 жыл бұрын
@@robertpg3301 ശാസ്ത്രം കണ്ടു പിടിച്ചു കഴിഞ്ഞു അതിന്റ ക്രെഡിറ്റ്. ദൈവം ത്തിനു കൊടുക്കാൻ നാണം ഇല്ലേ?? 😄
@sivadasanck7927
3 жыл бұрын
My
@muthualukal4586
3 жыл бұрын
ഈ രാജാവ് എങ്ങനെയാണ് ഉണ്ടായത് ....
@ManuManu-up5gw
3 жыл бұрын
ചിന്തിച്ചു നോക്ക്... വളരെ എളുപ്പത്തിൽ മനസിലാക്കാമല്ലോ
@eldhosejohnck6241
3 жыл бұрын
ആൾ ദൈവത്തിൽ നിന്നും തുടക്കം പിന്നെ അത് മാറി അൾ ദൈവത്തിന് ആരാധാകർ കുടിയേപ്പെ തരം മാറി തനിക്ക് ഇനി മുഖാചായ മാറ്റി രാജാവ് ആകാം എന്നു തോന്നി
@user-ny7sg9mz1v
3 жыл бұрын
Rajavillengil matham ille?
@jaleelahsanicheravathodi6371
3 жыл бұрын
ഈലോകം പിന്നെ എങ്ങനെ ഉണ്ടായത്
@jaleelahsanicheravathodi6371
3 жыл бұрын
@@sapien2024 .ഒരു വസ്തു ഉണ്ടാവണമെങ്കിൽ ഉണ്ടാക്കുന്നവൻ വേണ്ടേ
Aa chinda kond manushya jeevithathile samadhanam kalayam.....athre ulloo..... Go with the flow....
@homoathiest8214
3 жыл бұрын
ഇതിനുള്ള ഉത്തരം ഒരു മതത്തിനും ഇല്ല.അറിയാൻ ശ്രമിക്കുന്നത് സയൻസ് മാത്രം.
@koenigseggrider8461
3 жыл бұрын
[8/14, 11:08 AM] وردة مريم: മൂപ്പർക്ക് കാര്യങ്ങൾ അത്ര പിടികിട്ടിയിട്ടില്ല. തൊണ്ടയിൽ നിന്നും മുപ്പരുടെ ജീവൻ ഇറങ്ങുമ്പോ മൂപ്പർ ശരിക്കും മനസ്സിലാക്കും ഇത് ഏതെങ്കിലും രാജാക്കന്മാരുടെ തള്ളൽ ആയിരുന്നില്ലെന്ന് . പക്ഷേ വീണ്ടും തിരിച്ച് വന്ന് ഒരുവീണ്ട് വിചാരത്തിന് മൂപ്പർക്ക്പിന്നീട് ചാൻസ് ഇല്ല [8/14, 11:13 AM] وردة مريم: മനുഷ്യനെ പടച്ച് വിട്ട ആകാശത്തുള്ളവന്റെ മുന്നറിയിപ്പാണ്. കട്ടായം. കുറച്ച് ക്ഷമിച്ചാ മതി താമസിയാതെ നമുക്ക് എല്ലാവർക്കും എല്ലാം ക്ലിയർ ആവും
@jessonzacharia8744
3 жыл бұрын
You are under the FEAR
@MRJR-bx5jb
3 жыл бұрын
താങ്കളുടെ തൊണ്ടയിൽ നിന്ന് ജീവൻ പോയപ്പോൾ ആണോ താങ്കൾക്ക് മനസ്സിലായത്.... 😐
Пікірлер: 110