Salatul fatih Ralliyude whatsapp Group chat.whatsapp.com/F0GftG44dZnGRMBDcZvtd5
@saleenam7118
3 жыл бұрын
ഞാൻ കണ്ടു സാലത്തു ഫാത്തിഹ ചൊല്ലി യിട്ട് എന്റെ മുത്തു നബിയെ അൽഹംദുലില്ലാഹ്
@muneermj2034
3 жыл бұрын
മുത്ത് നബിയെ കാണാൻ നീ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲
@manuponnushow3606
3 жыл бұрын
അല്ലാഹുവേ ഞങ്ങൾക്കും ഞങ്ങളുടെ നേതാവിനെ ഞങ്ങളുടെ muthnabiye കാണാൻ ഉള്ള വിധി നൽകണേ നാഥാ
@Salatulfatih
3 жыл бұрын
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
@muhammadsinan9546
3 жыл бұрын
ഉസ്താദ് കണ്ടിട്ടുണ്ടോ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ
@fazifahiza1425
3 жыл бұрын
കാലങ്ങൾ എത്ര കഴിയേണ്ടതുണ്ട് ഹബീബേﷺ അങ്ങയെ ഒന്ന് കാണുവാനായി.... അതിനുള്ള യോഗ്യത ഇല്ലെന്നറിയം😥
@shareenashamsudheen8551
3 жыл бұрын
കേട്ടപ്പോൾ വളെരെ സന്തോഷം...... അല്ലാഹുവെ ഞങ്ങൾ കും കാണണം ആ ഹബീബിനെ...... എനി എന്നും swalathul fathih nithyamakum ഇൻശാഅല്ലാഹ്
@nasheel.4009
Ай бұрын
Masha allah ❤❤
@shamilsanu7048
3 жыл бұрын
മുത്ത് നബിയെ കാണാൻ ഞങ്ങൾ ക്കും ഭാഗ്യ നൽകന്നെ
@alameen5081
3 жыл бұрын
*യാ..റസൂലള്ളാഹ്...*😭 ഞാൻ പാപിയാണ് നബിയേ...😭😭. എനിക്ക് അങ്ങയെ കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട് റസൂലേ... എനിക്കറിയാം അത് നിസാര കാര്യമല്ല എന്ന്. ഞാൻ ദുനിയാവുമായി വല്ലാതെ ലയിച്ചു പോയതു കൊണ്ടാണോ നബിയെ... അതല്ല എന്റെ ഹൃദയത്തിൽ മറ്റാരോ കുടിയേറിയതുകൊണ്ടാണോ നബിയേ... എനിക്കറിയാം നബിയെ അങ്ങേയ്ക്ക് ഈ ഉമ്മതിനെ വെറുക്കാനാവില്ലന്ന്.😭 യാ റസൂലേ അങ്ങ് ലോകർക് കാരുണ്യ മല്ലേ നബിയേ... എന്റെ മനസ്സിൽ നിബിയേക്കാൾ വലുതായി ഞാൻ ആരെയാണ് കൊണ്ട് നടക്കുന്നത്🤔അവരെക്കൊണ്ട് എനിക്ക് എന്തു നേട്ടമാണ് എനിക്ക് കിട്ടുന്നത്. എന്റെ റസൂലുള്ള തന്ന സ്നേഹം അവർക്കു തരാൻ പറ്റുമോ?? ആരും സഹായിക്കാൻ ഇല്ലാത്ത ലോകത് എന്നെ സഹായിക്കാൻ കഴിവുള്ളത് എന്റെ നബിക്കല്ലേ.... നബിയേ...മദീന കണ്ടുവന്നവരുടെ വാക്കുക്കൾ എന്നെ സങ്കടപെടുത്തുന്നു നബിയേ..... നബിയേ...അങ്ങയെ സ്വപ്നത്തിൽ കണ്ടവരുടെ വാക്കുകളും അവരുടെ അനുഭവങ്ങളും എന്നെ ഭ്രാന്തനാക്കുന്നു റസൂലേ... എന്റെ നേതാവായ നബിയേ...അങ്ങയുടെ പോരിശയേറിയ മുഖം അത് എങ്ങനെയാവും എനിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല നബിയെ... യാ റസൂലല്ല എന്നെ ശപിക്കരുത് നബിയെ ഞാൻ പാപിയാണ്... ഞാൻ അങ്ങയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു റസൂലേ..എനിക്ക് അങ്ങ് മതി റസൂലേ........😭 *അസ്സലാത്തു അസ്സലാമു അലൈക്കയായ റസൂലില്ലഹ്.....🤲🏻* *അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാഹ...🤲🏻* *അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാൽഹ...*🤲🏻
Jan souda. Iniyum kanan groopil duaa cheayyan parayanam marakkarud
@nisakunjimonvlogs9820
3 жыл бұрын
സ്വല്ലല്ലാഹു അലൈഹി വസല്ലം
@nihals9093
3 жыл бұрын
muth nabiye kandaal parayaruth enn parayunnu
@jabir3022
3 жыл бұрын
അൽഹംദുലില്ലാഹ് 💚👍💚
@fathimafarsy5473
3 жыл бұрын
സ്വലാത്തുൽ ഫാതിഹ് 100 തവണ കൂടെ ചൊല്ലാം- kzitem.info/news/bejne/sX2dmJp3qV-KZYY Also, More swalath and dhikr playlist: kzitem.info/door/PLLdNssGmljhJ2COPxvCHboRproyyvYwyU
Пікірлер: 100