കടം വാങ്ങി ധൂർത്ത് പാടില്ല ഉള്ള കടം തീർത്തിട്ട് സമാധാനം ആയി കിടന്നു ഉറങ്ങാം.നാട്ടുകാരുടെ മുൻപിൽ ഉള്ള സത്യം പറയുക കുറച്ച് കടം ഉണ്ട് എന്ന് കരുതി ആരും കൊചാക്കില്ല.😮😊
@JubainaJubi
10 ай бұрын
😂😊😂😮😂😅😂😅😊😅😂😂😅😂😮😂😂😅😂😅😂😅😂😅😂😅😂😮😂😂😂😂😂😅😂
@AnsiiiJabiii
Жыл бұрын
സ്വന്തം മാതാപിതാക്കൾ അധ്വാനിച്ചു മക്കൾക്ക് കൊടുക്കുന്ന സ്വർണം.. തന്റെ ആവശ്യത്തിന് വേണ്ടി മറ്റൊരാളോട് ചോദിക്കേണ്ട ഒരു അവസ്ഥ.. 😏
@meenuraj5949
Жыл бұрын
അമ്മ അച്ഛാ ചേട്ടൻ ചേച്ചി അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻
@girijasdreamworld
Жыл бұрын
തിരിച്ചുംനടക്കുന്നുണ്ട്.ആൺകുട്ടികളുടെ വീട്ടുകാരും ഇതേ അവസ്ഥ നേരിടുന്നുണ്ട്. ചെറുക്കൻറ്റെ വിടും സ്വത്തും കണ്ട് കൊണ്ട് കെട്ടിച്ച് വിടും .നിശ്ചയം കഴിഞ്ഞു തുടങ്ങും വലയിൽ കുടുക്കാൻ. അതിനു വേണ്ടി ചെറുക്കൻറ്റെ മാതാപിതാക്കളെയും സഹോദരങ്ങളേയും കുറ്റക്കാരാക്കും. പെണ്ണിന്റെ അമിതസ്നേഹപ്രകടനത്തിൽ വീഴുന്നവൻറ്റെ അധോഗതി.വീഴാത്തവൻ അപരാധിയുമാകും .ബഹുജനം പലവിധം🙏
@athuz8924
Жыл бұрын
Yes sheriyanu.. ente hus gulfil aanu njn pregnant anu athond ente veetilanu ente hus ayach tharana cash motham ente vtkar edukunnu . Pinne ente veetilek njngal endu cheythalm ivarku mathiyavunilla.😢 Hus nte family um njngale full ootal aan pani😢😢
@habeebasalim
Жыл бұрын
Hi my dears families ella videos um super very use ful messages um anu dear vanaja na nna i abhi nai ku nnu du pean nni nttea gold ea du thu kari yom ka nu nna bhar rha vum veetu ka rum super videos um very good use ful messages um anu e families nodu itthi rri snehom anu nalla super families anu god bless you
@subhak3694
Жыл бұрын
Oru serial pole swayam marannu kandirunnu poy....❤❤❤
Пікірлер: 44