#song
#emotional
#sad
#baseworld
#malappuram
#malayalam
ഇൻസ്റ്റഗ്രാമിലൂടെ പാടിയ പാട്ടുകളെല്ലാം ഹിറ്റാക്കി മാറ്റിയ മലപ്പുറത്തിന്റെ പുതിയ പാട്ടുകാരനെയാണ് നമ്മൾ ഈ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നിട്ടുള്ളത്. ഒരു നല്ല പാട്ടുകാരനായ അദ്ദേഹത്തിന് വളരെ ഉയരങ്ങൾ കീഴടക്കാൻ ഉള്ളതുകൊണ്ടുതന്നെ എല്ലാവരും അദ്ദേഹത്തെ സപ്പോർട്ട് ചെയ്യുക വീഡിയോ മാക്സിമം ഷെയർ ചെയ്യുക
അദ്ദേഹത്തെ കോൺടാക്ട് ചെയ്യാനുള്ള നമ്പറും ഇൻസ്റ്റഗ്രാം ഐഡിയും താഴെ കൊടുക്കുന്നു എല്ലാവരും സപ്പോർട്ട് ചെയ്യുക.
ഇൻസ്റ്റാ.
instagram.com/reel/Cvm9i5...
contact- 8129846820
Негізгі бет സ്വന്തം നാട്ടുകാരെയും വീട്ടുകാരെയും അത്ഭുതപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ പാടി വൈറലായ മലപ്പുറംകാരൻ.
Пікірлер: 39