Nammude veettil nammale kathirikkan alundakunnathu oru valya bhagyam anu...
@risvanashafi2193
Жыл бұрын
25 ദിവസമായി വീട്ടിൽ വന്നിട്ട് ഇനി നാളെ husband ൻ്റെ വീട്ടിൽ പോവണം😌🚶
@Lakshmimaleesh
Жыл бұрын
😂happy life ❤
@eldhosepaul2460
Жыл бұрын
നല്ലതു പറഞ്ഞു കൊടുക്കാൻ ഇതു പോലെ ഒരു അമ്മയുണ്ടെങ്കിൽ പ്രശനങ്ങൾ ഒരു പരിധി വരെ കുറക്കാം 😊
@LiyaMathew
Жыл бұрын
❤️❤️
@aleenakelvin4025
Жыл бұрын
Njnm husum ella weekend ente veetil pokarund.1 day stay cheym tirich porum.Arudem istom istakkedum nokarilla,sammadom choykarilla. Ente sis abroad aanu.Njngl chellunnad noki erikm ente parents.Husinum avrod nalla snehamanu.Pappede kude parambiloke oro jolikalk kudum. Ente parents nu oru mon ellatha veshmam marid ente marriage kznja enu avaru paryunne❤
എനിക്ക് എന്റെ വീട്ടിൽ 2-3 ഡേ നിന്നു കഴിഞ്ഞാൽ എനിക്ക് അപ്പൊ കെട്ടിയോനെ കാണണം 🥴 അവൻ കൂടെ ഉണ്ടേൽ എത്ര ഡേ വേണേലും നിക്കാം 😊
@nj0991
Жыл бұрын
But what is problem here? Can’t a woman stay in her home few days? 😮😮😮 Her home too…
@ashi120
Жыл бұрын
യെസ്. എനിക്ക് ഇടക്ക് വീട്ടിൽ പോണമെന്നു തോന്നും
@haadijunaid6222
Жыл бұрын
Enik ente vtil povan enth paadan, kothiyavum chelapo, ketyonjaneghil ente vtukare ishtola😔
@myworld4861
Жыл бұрын
Njanum ente vtl Vanna ummakk randeesam kazhinja ishttaked thudangum😊
@Gangamruthamvlogs
Жыл бұрын
Same😢
@itismeshanu4767
Жыл бұрын
Athentha
@myworld4861
Жыл бұрын
Eshttallathondd
@myworld4861
Жыл бұрын
Paramathi hus vtl nikkan nokkum
@myworld4861
Жыл бұрын
@@Gangamruthamvlogs ningalum vtlekk povarille
@ayshachinnu9571
Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഒന്ന് വീട്ടിൽ പോകാൻ കൊതിയാവുന്നു 😔ഇന്റർകാസ്റ്റ് mrg ആയോണ്ട് മാസത്തിൽ ഒരു വട്ടം മാത്രം അതും പുറത്തു വെച്ച് എന്റെ ഉമ്മയെ കാണുന്ന ഞാൻ 😭💔it's really painful 😔
@soudhanizam3941
Жыл бұрын
അതൊക്കെ ഇപ്പൊ ചിന്ദിച്ചിട്ടു എന്തു കിട്ടാൻ .. ഉമ്മയെ എങ്കിലും കാണുന്നുണ്ടല്ലോ.... അത് തന്നെ ഭാഗ്യം
@maneesha6025
Жыл бұрын
Marriage kazhiju 4 yrs njan ente vtil ayirunu onam vishu pinne hus natil verumbol mathrame hus home il pokullu....ippo 3yrs ayi njan hus home il annu...2days leave kitiyal appo vtil verum...(hus natil settle ayi).but now pregnant ayathond ippo veran patunila schl thuranu 3 mnth kazhiju onam vacation ayappo vtil ponu eni adutha long leavenu veran patulluu.....
@lakshmisajun4283
Жыл бұрын
Njan ella month m ente vtl pokum😍 husum varum koode❤❤
@achubenny3544
Жыл бұрын
ചേച്ചി സരസുവിനെ വീഡിയോ ഇനി എപ്പോൾ ആണ് ഇടുന്നത്..❤❤
@rinumunavir5698
Жыл бұрын
2 month kazinn ante vtlk 6 days nilkunna njan 😂 Anne polle ullaver like adi😊
@sonythampan7157
Жыл бұрын
Me
@nasiyakn4067
Жыл бұрын
8 മാസത്തിനു ശേഷം എന്റ്റെ വീട്ടിൽ ഇന്ന് നില്കാൻ വന്ന ഞാനും ❤
@ajmiajmi4016
Жыл бұрын
പലപ്പോഴും എനിക്കും സെയിം സിസ്റ്റുവേഷൻ ,
@rashidashafi809
Жыл бұрын
ഞാൻ എന്റെ വീട്ടിൽ നിൽക്കാൻ പോവാറെ ഇല്ല. ആഴ്ചയിലൊരിക്കൽ ഞാനും husum മക്കളും ഒന്നിച്ച് പോയിട്ട് വരും.
@sonythampan7157
Жыл бұрын
Weekly pokunnonda.njan 2months koodumbo
@behappy918
Жыл бұрын
Athentha🤔swsnthAm veedale povathe otakoke nilkan
@rashidashafi809
Жыл бұрын
@@sonythampan7157 aa
@alikk2864
Жыл бұрын
Njan ende veetil powade 4 months kazhinnu😢😢😢😢bayangara missing anu 😢😢😢gulfili ulla hubby application ayachit und veetil powanu ulla leave ni ed ware approve ayitla rply vanna next evide ulla ellarkum application ayachi veetil powumbo one month awu thonu😢😢😢😢
@syamaammukutty6744
Жыл бұрын
Enikkum mikkavarum thonnarund. Oru application ezhuthi kodukkanam ennu😊
@@thanu7755 angane ullappol problem ella, pinne nathoon mar undankilum ellankilum namukke nammude veettil pokunnathil problem ella, but e vedio le pole epozhum poyal arkkum eshtamakilla.
അതെന്താ husbandinte അച്ഛനെയും അമ്മയെയും in laws ആയിട്ട് തന്നെ കണ്ടാൽ എന്താ കുഴപ്പം... വെല്യ സെന്റി ഒന്നും വേണ്ടാട്ടോ. തിരിച്ച് ആ സ്നേഹം ഒന്നും ഉണ്ടാവില്ലല്ലോ
Пікірлер: 77