ഇതെന്റെ സ്കൂളിൽ ഞാൻ പണ്ട് കളിച്ചിട്ടുണ്ട് ഇതേ ഡാൻസ് സോങ്ങ് മൂന്നാം ക്ലാസിൽ നിന്നാണ് കളിച്ചത്. ഇതേ ഡാൻസ് ഞാൻ കലോത്സവത്തിന് കളിച്ചിട്ടുണ്ട്.അടിപൊളിയായി കളിച്ചിട്ടുണ്ട് മോളെ സൂപ്പർ 😍💜അന്ന് അവിടെ വന്ന ഒരു ജഡ്ജസ് എന്നെ നോക്കി തലയാട്ടിയിട്ടുണ്ട് എനിക്ക് റോസ് ആയിരുന്നു വേഷം ഫോട്ടോ കിട്ടുവാണെങ്കിൽ ഞാൻ ഇൻസ്റ്റഗ്രാമിൽ അയക്കാം പഴയ ഫോണിലാണ് സിം കാർഡ് മാറ്റിയപ്പോൾ പുതിയ ഫോണിലേക്ക് വന്നിട്ടുണ്ടോ എന്ന് ഞാൻ നോക്കട്ടെ പക്ഷേ ഡാൻസ് വീഡിയോ പോയി😪 ഫോട്ടോ കിട്ടുവാണെങ്കിൽ അയച്ചുതരാം അമ്മയുടെ ഫോണിലാണ് ഫോട്ടോ ഇത് എന്റെ ഫോൺ ആണ് 😍😍👌
Пікірлер: 36