Total ethra days undatunnu trip evidokke poyilla,total expense ethra
@jessyajikumar9326
2 ай бұрын
ഞങ്ങൾ 2015 ഇൽ കശ്മീർ പോയിരുന്നു. ഏപ്രിൽ 5തന്നെ നായിരുന്ന പോയത്.മഞ്ഞു വീഴുന്നുണ്ടായിരുന്നു. പിന്നെ തുളിപ് ഗാർഡൻ ഓപ്പൺ ആകുന്ന ടൈം ആയതിനാൽ അതും കാണാൻ പറ്റി. ഗുൽമാർഗ് വളരെ സുന്ദരമാണ്. ഭൂമിയിലെ പറുദീസ എന്ന് പറയുന്നത് സത്യമാണ് എന്ന് നമ്മുക്ക് ഫീൽ ചെയ്യും. ഞങ്ങൾ ഗുൽമർഗിൽ പോയത് കേബിൾ കാറിൽ ആണ്. പിന്നെ അവിടുന്ന് ഒരു തടി കൊണ്ടുള്ള സാധനത്തിൽ ഇരുത്തി വലിച്ചുകൊണ്ട് പോവും. ഞങ്ങൾ പഹൽഗം എന്ന സ്ഥലത്തൊക്കെ ആണ് കുതിര പുറത്തു പോയത്.
Пікірлер: 7