കൃഷിയെ ജീവനുതുല്യം സ്നേഹിച്ച സിബിയുടെ അകാലവിയോഗത്തിനുശേഷം അദ്ദേഹത്തിന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഏറ്റെടുത്താണ് ഭാര്യ സ്വപ്ന മണ്ണിലേക്കിറങ്ങിയത്. പ്രതിസന്ധികള്‍ക്കിടയിലും തന്നെ മുന്നോട്ട് നയിച്ചത് സിബിയുടെ ഈ ആഗ്രങ്ങളും സ്വപ്നങ്ങളുമാണെന്ന് പറയും സ്വപ്ന. ആ അധ്വാനം വെറുതേയായില്ല. കര്‍ഷകോത്തമ പുരസ്കാര ജേതാവായിരുന്ന സിബിക്കുള്ള സമ്മാനമായി ഈ വര്‍ഷത്തെ കര്ഷകതിലകപ്പട്ടം സ്വപ്നയെ തേടിയെത്തി. Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
#Mathrubhumi #Swapna #Agriculture
Негізгі бет സ്വപ്നങ്ങള്‍ പാതിയിലുപേക്ഷിച്ച് സിബി മടങ്ങി, മണ്ണ് കാത്ത സ്വപ്നക്ക് കര്‍ഷകതിലകം | Mathrubhumi.com
Пікірлер: 59