പുഴക്കരയിൽ ഒരു വീട് എനിയ്ക്കും വലിയ ഇഷ്ടാ... വെള്ളം കേറും എന്നു പറഞ്ഞ് എല്ലാവരും നിരുൽസാഹപെടുത്തും.... അവിടെ സ്ഥലത്തിനു ഒക്കെ നല്ല വിലയാണോ.... സിനിമയിൽ മാത്രം കാണാൻ കഴിഞ്ഞിട്ടുള്ള നാടിൻ്റെ ഭംഗി.... ഇങ്ങനെ ഒരു സ്ഥലത്ത് താമസിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്....🥰🥰
Пікірлер: 8