നിറഞ്ഞ സദസ്സിനെ തൻ്റെ പ്രഭാഷണത്തിൻ്റെ പ്രഭാവലയത്തിൽ ചേർത്തു നിർത്താൻ പ്രഭാഷകന്‍ നിഷ്പ്രയാസം കഴിയുന്നത് തൻ്റെ പ്രഭാഷണ ചാതുരി കൊണ്ടു തന്നെ എന്ന് നിസ്സംശയം അടിവരയിടുന്നു..... അഭിനന്ദനങ്ങൾ💐
@lalitharamachandran7358
26 күн бұрын
Excellent ❤️ Very Beautiful Very informative 🙏🏻🙏🏻
@jayaprakashnarayanan2993
Жыл бұрын
തുമ്പപൂപോലെയുള്ള ഈ വാക്കുകൾ കൊണ്ട് വിദ്യാർത്ഥി സമൂഹത്തിന് ഹൃദ്യമായ വിരുന്നൊരുക്കിയ സുദർശനൻമാഷിന് ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
@kaleshps8977
Жыл бұрын
ഉജ്ജ്വലഭാഷണം. ഉപകാരപ്രദം 🙏👍
@georgevarughese1776
9 ай бұрын
Sir,ur words are so magnificent and has magnetic effect …,,!
Пікірлер: 8