സ്വഹാബികൾ
ഇസ്ലാമിക ചരിത്രത്തിൽ ഒരിക്കലു ഒഴിച്ചു കൂടാനാവത്തതാണ് സ്വഹാബികൾ അഥവാ മുഹമ്മദ് നബി (സ.അ) യുടെ അനുചരൻമാർ. പ്രവാചക സ്നേഹത്താൽ അദ്ദേഹത്തെ പിൻപറ്റിയ ആ മഹാത്മാക്കൾക്കുമുണ്ട് ഇസ്ലാമിൻറെ സന്തോഷ സന്താപ ഘട്ടങ്ങളിലൂടെ പ്രയാണം ചെയ്ത സംഭവകഥകൾ പറയാൻ. സ്വഹാബാക്കളുടെ ചരിത്ര കഥകൾ ലളിതമായി പറയാൻ ശ്രമിക്കുകയാണിവിടെ
മുസ്വ്അബുബ്നു ഉമൈർ (റ)
മക്കയിലെ ഏറ്റവും സുഗന്ധമുള്ള വ്യക്തി ഖുറൈശികളിലെ മികവുറ്റ സൗന്ദര്യത്തിനുടമ എന്നൊക്കെയാണ് ചരിത്രകാരൻമാർ മുസ്വ്അബുബ്നു ഉമൈറിനെ വിശേഷിപ്പിക്കുന്നത്. എല്ലാ വിധ ക്ഷേമ ഐശ്വര്യങ്ങളുടെയും നടുവിലാണ് അദ്ദേഹം വളർന്നത്. മുസ്അബിനെപ്പോലെ മാതാപിതാക്കളുടെ സ്നേഹ ലാളനങ്ങളേറ്റു വളർന്ന കുട്ടികൾ അന്ന് മക്കയിലുണ്ടായിരുന്നില്ല.
Негізгі бет Фильм және анимация SWAHABIKAL EPISODE -1 MUSABBNU UMAIR (R) സ്വഹാബികൾ എപ്പിസോഡ് -1 മുസ്വ്അബുബ്നു ഉമൈർ (റ)
Пікірлер: 12