ഓം നമ : ശിവായ ഗുര വെന മ: അമൃത തുല്യ വചനങ്ങൾ - എന്നാൽ ഇതെല്ലാം കേൾക്കാനും മനസ്സിലാക്കാനും ജന്മജന്മാന്തര ഭാഗ്യം പുണ്യം വേണം - ഈ ഗുരുവചനം അറിയാനായതും എന്റെ ഗുരുവിന്റെ പരമ്പരകളുടെ മാതാപിതാ പരമ്പരകളുടെ മഹത്വമാണ് ഒരോരു ആർക്കും ഒരോ അതമിയ ഗുരുക്കന്മാരുണ്ടായിരിക്കും അവരുടെ പാത മാത്രം പിന്തുടരുക, മറ്റു ഗുരുക്കന്മാരെ ബഹുമാനിക്കുക അവർ നൽകുന്ന വിലപെട്ടറിവുകൾ കേഴക്കാനോ കാണാനോയിടയായത അവരുടെ ഗുരു കേഴ പ്പിക്കുന്നതാണെറിയുക . ഗുരു എങ്ങിനെയൊക്കെ പ്രവർത്തിക്കുമെന്ന് ഒരു നിശ്ചയവുമില്ല. അതുകൊണ്ട് നമ്മുടെ മുന്നറിവുകൾ ഒഴിവാക്കുക അതിൽ വിധി കല്പിക്കാതിരിക്കുക
Пікірлер: 7