Beautiful song... Loved the lyrics, music, singing, orchestration, everything about it! May this song be a blessing to many hearts. God bless you all who worked behind this song!
@sharunvarghese4695
3 жыл бұрын
Thank you chechi 💖
@idhunijamavaanavilvaasam-471
3 жыл бұрын
Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Kurudanu kaazhchayum Chekidanu kelviyum Oomanum mudanthanum Kuthichu uyarum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Aashayerum Nattil Shobhayerum Veettil Thejasserum Naadhante Ponmukham njan kaanum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2)
@jencyjinson790
3 жыл бұрын
Amen
@jencyjinson790
3 жыл бұрын
Thank u jesus
@phisyjaison2403
3 жыл бұрын
👌👌👌
@minibaven6998
2 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ഒരു പാട് സന്തോഷം നൽകുന്ന പാട്ട്
@sonasunny8641
2 жыл бұрын
ഈ song കേൾക്കുമ്പോൾ തന്നെ മനസിന് വല്ലാത്ത ഒരു ഉന്മേഷം ആണ്. God Is Great All The Time ❤️
@pretti8926
2 ай бұрын
Praise the lord im not south indian but i like this song
@akshayacalex3327
Жыл бұрын
🙏🙏🙏🙏swargeeya shilpiyeeeee😘😘
@jibinpoovakala
3 жыл бұрын
Such a blessed melodious song my dear brother Sharon. Its gives hope of eternity.❤️ Hope this song will be a great blessing for many❤️
@habelsam8208
3 жыл бұрын
😎
@sharunvarghese4695
3 жыл бұрын
Thank you Acha❤️
@aksaansa2324
3 жыл бұрын
Exactly ,This song is a blessing . May the lord bless all .
@stephykurian1109
3 жыл бұрын
1
@lijosbibleinsights420
3 жыл бұрын
❤️
@anuncymol5940
3 жыл бұрын
Addicted to this song. Heart touching lyrics. God bless you abundantly. 🙏🙏❤️❤️❤️
What a blessed song that fills in me a great christian hope! Thanks Sharun brother for bringing up such a beautiful song. God bless all those who worked behind this production ❤️❤️❤️
@minnaram5224
2 жыл бұрын
Ethra kettalum mathivarilla. Supper song❤❤❤
@sobhanadas3152
2 жыл бұрын
Ee pattu kelkkumbol ane othiri samadhanam evidenne pokumbol ente vedana ellam theerumallo appane kanumbol akkuttathil ente moneyum njan kanum❣️😀😀😀😀😀
@sharunvarghese4695
3 жыл бұрын
Thank you everyone ❤️❤️❤️
@dawnmoraise7057
3 жыл бұрын
May God bless you brother
@ajit3144
3 жыл бұрын
Superb song achacha and heart touched
@binnybinny6334
3 жыл бұрын
God bless you brother
@prachodanamedia3346
3 жыл бұрын
Praise the Lord, see messenger.... Praveen Prachodana
@akashkurien2111
3 жыл бұрын
GOD bless you bro 💟💟
@chrissosajacob2847
3 жыл бұрын
Blessed song with heart touching lyrics🙏
@aleena9f82
2 жыл бұрын
,വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നുന്ന ഗാനം. NICE WORK......... KEEP IT UP 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎶🎶🎶🎶🎶🎶🎶🎤🎤🎹🎹
@marykutty5725
2 жыл бұрын
Kettalum kettalum madivaratha song , God bless you 🙏🙏👍👍
@Renjith_Thomas
2 жыл бұрын
Amen
@shilnachinnu4018
3 жыл бұрын
Feeling sooo blessed...
@sherinmadhu438
3 жыл бұрын
Blessed Song with Heart touching Lyrics!!❤️🙏
@unknown_toxic_450
3 жыл бұрын
Superb......superb......... superb.......
@MaryAnitha-hd8di
Жыл бұрын
Nice song 🖤
@nishtom08
3 жыл бұрын
Blessed, Soulful and Meaningful song..It gives hope , strength and confidence ..May God use you all more for His Kingdom!🙏
@rejoyharris9972
3 жыл бұрын
Heart touching 💗
@riyaannroy6653
3 жыл бұрын
Wonderful🥰
@christianstatusvideos4383
2 жыл бұрын
🙏❤❤❤
@sammoni1387
2 жыл бұрын
Thank you dear Sharun God bless you
@sabinbenny7544
3 жыл бұрын
Super broo❤️❤️
@susansarahshiju9964
3 жыл бұрын
സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2) വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ (2) കുരുടന് കാഴ്ചയും ചെകിടന് കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും (2) ആശയേറും നാട്ടിൽ ക്ഷോഭയേറും വീട്ടിൽ തേജസേറും നാഥൻറെ പൊൻമുഖം ഞാൻ കാണും (2)
@ashishpjose2251
3 жыл бұрын
Am really blessed with this song..
@manjutrivandrum2429
3 жыл бұрын
പറയാൻ വാക്കുകളില്ല. 👍👍
@sunimol5993
2 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല.. Super ❤❤❤
@Kevinpabraham
3 жыл бұрын
😍🙌🏻Beautiful Dear! Great Job!❤ God Bless!🤍🕊
@johanajenitavideos1741
3 жыл бұрын
ഷാരുൺ ബ്രോ സൂപ്പർ സൂപ്പർ അർത്ഥവത്തായ വരികൾ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹❤❤❤❤😍😍😍
@SusanSusan-ol2xy
2 жыл бұрын
Moluuuu. Super ❤️❤️❤️❤️❤️❤️❤️❤️
@Refuge...010
2 жыл бұрын
ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആ സമയത്ത് എല്ലാം ഈ സോങ് ആണ് കാതിൽ മുഴങ്ങി യത്......
@Rootedinfaith
3 жыл бұрын
This is one of the most beautiful song with the greatest lyrics. God bles you dear brother and may the Lord help you to write more songs and sing for his kingdom.I cannot stop listening to this song beautiful
@sunnyjoseph3586
2 жыл бұрын
Amen
@debel2618
3 жыл бұрын
Suuuuuper brother god bless you
@leenachacko9002
2 жыл бұрын
ഒത്തിരി നാളുകൾക്കു ശേഷം ഒരു നല്ല പാട്ടു കേട്ടു. Super lyrics and music. God bless you and your singing.
@vnmedia6970
2 жыл бұрын
ഇതിനോടകം 50 തവണയിൽ ഏറെ ഈ Song കേട്ടു. What a spiritual voice & Lyrics... God bless you brother.. 🙏🏻
@jessysamuel8589
2 жыл бұрын
God bless at all times
@goodforgodministersbangalo5956
2 жыл бұрын
God bless u all......🙏🙏🙏
@gassafarming9681
2 жыл бұрын
🥰🥰🥰ദൈവം അനുഗ്രഹിച്ച ദൈവദാസനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏
@BindhuBindhu-q4r
2 ай бұрын
❤❤❤❤❤❤❤❤❤God bells you brother
@sharonsam7593
Жыл бұрын
Glorious feel ❣️✨
@jensyshaju
2 жыл бұрын
Nice song
@jothishchellan3490
2 жыл бұрын
What an amazing music... lyrics...moreover the singer...what a feel...May God bless the whole team..
@bijuolickal2587
2 жыл бұрын
പ്രത്യശയുടെ, വേദന തരുന്ന ,അനുഗ്രഹിക്കപ്പെട്ട ഗാനം
@miniadam7167
2 жыл бұрын
Hallelujah,praise the lord Jesus🙏🙏🙏❤️♥️♥️
@shikuttyabraham3777
2 жыл бұрын
Nice song♥️, I used to hear this song everytime. When I hear this song I feel Happy, May God bless you!
@nishashibu2987
2 жыл бұрын
Blessd song,
@vijaygarudan83
2 жыл бұрын
Super song
@mariammayohannan3274
Жыл бұрын
Wonderful song.God bless u all 🙏
@kochmounajitha4490
2 жыл бұрын
👌👌👌👌👌supppperr
@rajanmd4226
2 жыл бұрын
Price the lord 🙏🙏🙏🙏🙏
@sarajessyraju2664
3 жыл бұрын
Beautiful song 😍 wonderful voice & God bless you abundantly ❤️
@sheebajacob6127
Жыл бұрын
Beautiful song
@chinnuchinnu9313
2 жыл бұрын
Blessed song brother....
@jeyachandran6537
2 жыл бұрын
Heart touching song
@roypeterdrum
3 жыл бұрын
Beautiful song 🎧 😍👍
@stephyjo.Official-Channel
3 жыл бұрын
No words... Great song and lyrics... Keep going... God bless broi❤
@princyvinod9683
2 жыл бұрын
Tpm പാസ്റ്റർ കാരക്കൽ ജോസ് അപ്പച്ചൻ മരിച്ച ദിവസം ഈ പാട്ട് കേട്ടു. എന്തെന്നില്ലാത്ത സന്തോഷവും വിഷമവുമായി. നിത്യതയിൽ കാണാം എന്നപ്രത്യാശയിൽ. സൂപ്പർ song.
@JosephKishorK
3 жыл бұрын
Peaceful 💕
@miniraju8418
3 жыл бұрын
Amen
@nidhi4146
2 жыл бұрын
ബ്രോ എന്റെ മനസിനെ ഒരുപാട് സന്തോഷിപ്പിക്കുകയും ..ന്റെ കർത്തവിന്റെ സന്നിധിയിൽ എല്ലാം മറന്നു എനിക്ക് ഒന്ന് കരയുവാൻ ..എന്നെ ആശ്വസിപ്പിച്ച ... പാട്ട് ... താങ്ക്സ് ബ്രോ wonderful song
@kripajohnson1695
3 жыл бұрын
'Vinmayamakum shareeram aa vin roopi nalkumpol En allalellam maareedume....'❤ ...Aww!!!... Amazing & meaningfull lyrics💞.. GBU d whole crew❤️✨️
@sharunvarghese4695
3 жыл бұрын
Thank you 😊
@avanikavarghese7915
3 жыл бұрын
My favourite lines 😍😍😍
@rajeevr605
2 жыл бұрын
Supper
@anishmathew608
3 жыл бұрын
ക്രിസ്തീയ ഗാനങ്ങളുടെ കവ്യത്മകഥ നഷ്ടമാകുന്ന കാലയളവിൽ, ഇത്രയും മനോഹരമായ ഗാനത്തിൻ്റെ ശില്പികൾ എല്ലാവർക്കും ആശംസകളും പ്രാർത്ഥനയും നേരുന്നു.....👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@akhilakhil5302
4 ай бұрын
❤️
@finnysamthomas5214
3 жыл бұрын
Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Kurudanu kaazhchayum Chekidanu kelviyum Oomanum mudanthanum Kuthichu uyarum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Aashayerum Nattil Shobhayerum Veettil Thejasserum Naadhante Ponmukham njan kaanum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) ❤️🔥
@shebababy947
3 жыл бұрын
Thank youuu ❤️❤️❤️
@febatrajeev1599
3 жыл бұрын
❤️
@glorytogod2951
3 жыл бұрын
💝
@dorothyelizabethwilson4389
3 жыл бұрын
Thank you💝
@saniyalalupadavath2882
3 жыл бұрын
Thanks
@ajeshchristo6847
2 жыл бұрын
Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Kurudanu kaazhchayum Chekidanu kelviyum Oomanum mudanthanum Kuthichu uyarum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Aashayerum Nattil Shobhayerum Veettil Thejasserum Naadhante Ponmukham njan kaanum Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2) Swargeeya Shilpiye neril kaanum Allal illa nattil njan ethidumbol (2) Vinmayaakum Shareeram Aa vinroopi nalkumbol En allal ellam maridume (2)
@suminjohn8398
3 жыл бұрын
സ്വർഗ്ഗീയ ശില്പിയേ എന്ന ആ വിളി... ഹൃദയം തുടിക്കുന്നു... ഹല്ലേലൂയാ. ദൈവം ഒരുപാട് ഗാനങ്ങൾ എഴുതുവാൻ ഇനിയും ഇടയാക്കട്ടെ. 🙌🙌
@KevinChristianTalks
3 жыл бұрын
Addicted to this song ❤️ Feeling blessed
@mummyjibin2972
Жыл бұрын
Hai
@user-bb7ru9ro5n
Жыл бұрын
ദിവസവും രാവിലെയും രാത്രിയും കേൾക്കുമ്പോൾ മനസിന് ആശ്വാസം കിട്ടുന്നു. ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ
@flevyissacjohnsonofficial
3 жыл бұрын
song of hope🙏 song of our assurance 😇 Great lyrics dear bro❤❤❤ bless you my dear... May God use you more❤❤❤
@jewelsmusicband8513
3 жыл бұрын
kzitem.info/news/bejne/xGiL1Z2LhZWclKA
@praisyp1226
2 жыл бұрын
Thankyou... Br
@jishabiju9275
2 жыл бұрын
ഇതിപ്പോൾ എത്ര വട്ടം സ്റ്റാറ്റസ് ഇട്ടെന്നറിയില്ല അത്രക്ക് ഇഷ്ടമാണ് ഈ song കർത്താവ് ബ്രദറിനെ ധാരാളമായി അനുഗ്രഹിക്കട്ടെ
`കേട്ടിട്ടുള്ള´ എല്ലാ പ്രത്യാശാഗാനത്തേക്കാളും മനോഹരം ഇതിൻ്റെ പിന്നിൽ കർത്താവ് ഉപയോഗിച്ച എല്ലാ പ്രിയപ്പെട്ടവരെയും കർത്താവ് അനുഗ്രഹിക്കട്ടെ❤❤❤
@praisyann
2 жыл бұрын
Beautiful and meaningful song! Great work crew
@nijiisa5688
2 жыл бұрын
αмєи.....❤️
@johngiltes4323
2 жыл бұрын
Ll
@anithasaju4670
2 жыл бұрын
S
@jintumolshaji4121
2 жыл бұрын
⁰⁰
@sharunvarghese4695
3 жыл бұрын
സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2) വിൺമയമാകും ശരീരം ആ വിൺരൂപീ നൽകുമ്പോൾ എൻ അല്ലലെല്ലാം മാറിടുമേ (2) കുരുടനു കാഴ്ചയും ചെകിടനു കേൾവിയും ഊമാരും മുടന്തരും കുതിച്ചുയരും (2) വിൺമയമാകും... ആശയേറും നാട്ടിൽ ശോഭയേയും വീട്ടിൽ തേജസ്സേറും നാഥന്റെ പൊൻമുഖം ഞാൻ കാണും (2) വിൺമയമാകും... Lyrics and music: Sharun Varghese
കർത്താവിനു വേണ്ടി പാടുവാൻ ഇനിയും ദൈവം നിങ്ങളെയും നിങ്ങടെ ഗ്രൂപ്പിനെയും അനുഗ്രഹിക്കട്ടെ, സഹായിക്കട്ടെ... ആമേൻ 🙏🙏
@aksa1584
2 жыл бұрын
കൂടെ കൂടെ വന്ന് കേൾക്കും, മനോഹരമായ ഗാനം.🙏
@waytowill
Жыл бұрын
What a bliss 😊... Such a amazing song with healing words ... One of my favourite song in my playlist ❤.... God bless you
@chillrains1564
Жыл бұрын
Why this song is so beautiful?😢💗💗 Divine peace & Joy are filling my heart whenever I hear this song 😇😇
@kanatarajan3371
2 жыл бұрын
ദൈവം നൽകിയ വരികളും സംഗീതവും, എത്ര മനോഹരം👍
@swapna8013
3 жыл бұрын
Now my hobby is listening to this song every time .beautiful song ❣️❣️❣️❣️
@shobhadinesh5350
2 жыл бұрын
I am not a Malayali but , when I heard this song it was so satisfying and felt god's presence in the song praise Jesus 🙏. May God bless you abundantly 🙏
@SJ-px1ps
11 ай бұрын
That is why God created Song.
@jaisytm5383
2 жыл бұрын
ഈ സോങ് കേൾക്കുമ്പോ എന്ധെന്നില്ലാത്ത ഒരു സന്തോഷം....സ്വർഗത്തിൽ പോയി ദൈവത്തോട് കൂടെ ആയത് പോലെ ഫീൽ ❤❤❤❤🥰🥰🥰thanks ബ്രോ ദൈവം അനുഗ്രഹിക്കട്ടെ
@christyeapen2199
3 жыл бұрын
Addicted to this song 💓💓
@varungeorge.a1453
Жыл бұрын
കണ്ണടച്ച് ഈ പാട്ട് കേൾക്കുമ്പോൾ സ്വർഗ്ഗീയ ശില്പിയെ കണ്ട ഒരു ഫീലാണ്❤
@minuraveendran4672
Жыл бұрын
Sharikum
@saritha2665
Жыл бұрын
എനിക്ക് എത്ര കേട്ടാലും മതി വരാത്ത ഒരു സോങ് ആണ് ♥️♥️♥️♥️♥️♥️
@emilzacharia
Жыл бұрын
I used to regularly hear this time at my lowest point, it gave me so much hope.. Thanks brother for being the tool of Jesus for this wonderful song..
@salvinkariyattil8723
2 жыл бұрын
ഒരുപാട് തവണ കേട്ടു, ഇപ്പോഴും കെട്ടുകൊണ്ടിരിക്കുന്നു. A heavenly feast ശെരിക്കും പ്രത്യാശ നിർഭരം പ്രിയ ഷാരോൻ സഹോദരനിലൂടെ ഇനിയും ഒരുപാട് ദൈവീക ഗീതങ്ങൾ പിറക്കട്ടെ. ആശയോടെ കാത്തിരിക്കുന്നു 🙏🙏🙏🙏
@vishnuthakazhy4263
2 жыл бұрын
He was my hostel mate ...what a voice him..Lot of happiness when I hear his voice again now..May god bless u my dear ♥️
@sharunvarghese4695
2 жыл бұрын
Thank you Da❤️
@mummyjibin2972
Жыл бұрын
@@sharunvarghese4695 sukam
@mummyjibin2972
Жыл бұрын
@@sharunvarghese4695 sukam
@mummyjibin2972
Жыл бұрын
@@sharunvarghese4695 hai uncle
@mummyjibin2972
Жыл бұрын
Hai
@joby6760
2 жыл бұрын
This song talks about RAPTURE to many listeners, anybody who hasn't SAVED yet, this song would lead you to gain your FAITH in the blood atonement of our Lord Jesus Christ who is the beginning and the end. Amen
@sheebajohnson1146
8 күн бұрын
Amen 🙏
@blessyjaison8270
2 жыл бұрын
നല്ലsong .... വിൺമയമാകു൦ ശരീരം വിൺരൂപി നൽകുപോൾ.... Praise the Lord....
@priscillastephen3129
3 жыл бұрын
Beautiful song❤ Even in power vision whatever the meeting might be when Sharun sings he puts an extra effort and there is a personal touch to each songs which enhances the song sooo very much. God bless you and May the Lord continue to use your voice for His Kingdom's expansion. Appreciate all your works.
@bencyreji4387
3 жыл бұрын
God bless u br.
@shinubijushinubiju8548
3 жыл бұрын
മനോഹരം
@mebelsani6431
2 жыл бұрын
വളരെ നല്ല സോങ്ങാണിത്. 👌👌👌👌👌
@sharonreji1764
3 жыл бұрын
Really joyful while listening this song..such a meaningful lyrincs..helps me to more close to God nd feel His presence..thank u brother sharon..God bless you more for His mighty kingdom🥰🎉♥️🎁
@dodgechallenger9828
11 ай бұрын
I love this song make me more happy in life. Last year God given a gift from heaven. My 3rd child was born in 4th December. I didn't know I was pregnant. 32 weeks only I know. But God given a precious gift. 32 weeks I had no pregnancy symptoms. I did every work in home and taking care of other two children below 4 years and my husband got job in Bangalore. In my 2nd month(I think so) we were traveling from Coimbatore to Bangalore. But God only protected him. In my last two months pregnancy , I hear this song and make me more peaceful in my life.
@samju_cj
3 жыл бұрын
Enikk eee song thanaa samadhanammm vakukalilumm appurammmm........God bless you team🥰🥰🥰🥰 Gods grace
@jilujolly7642
3 жыл бұрын
Wonderful song, i cant stop listening. God Bless whole team and use more for His mighty works
@jessyleah1
2 жыл бұрын
പ്രത്യാശയുടെ ഈ മനോഹരഗാനത്തിന് ഒത്തിരി നന്ദി... കർത്താവു ഏറെ നന്മകളാൽ നിറക്കട്ടെ... എത്ര വട്ടം കൂടെ പാടി എന്ന് അറിയില്ല... ഹൃദയത്തിന്റെ ആഴത്തിൽ നിന്നും പാടി ആശ്വസിപ്പാൻ ഈ മനോഹര ഗീതം അനേകർക്കു ഇടയാകട്ടെ... ❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
@rejanicr4354
3 жыл бұрын
Great lyrics..... കണ്ണ് നിറഞ്ഞു പോകും ഓരോ തവണ കേൾക്കുമ്പോഴും...ദൈവം അനുഗ്രഹിക്കട്ടെ.....
@roses8081
2 жыл бұрын
Vinmayamakum shareeram aa vinrupi nalkumbol enn allalellam mareedumey❤something special feeling in this lyrics ...thankyou all this wonderful magic
@leelammasunny8133
2 жыл бұрын
പുതിയ work നെകാളും കൂടുതൽ ഇഷ്ടം തോന്നി എനിക്ക് ഈ അവതരണത്തോടാണ്👌. Almighty bless you br .sharun 🙏
Пікірлер: 2 М.