വെച്ചുർ പശുവിനെ നെയ്യ് എന്ന് പറഞ്ഞിട്ട് കുപ്പി തുറന്നപ്പോൾ മിൽമയുടെ സിലിംഗ് 🤣🤣🤣🤣🤣🤣
@jbfamvlogss
Жыл бұрын
True
@rpoovadan9354
Жыл бұрын
മിൽമയുടെ സീലിങ് അല്ല അതിൽ എഴുതിയത് government of India എന്നാണ്.
@ushababu5260
10 ай бұрын
Athenne
@DiogenesofCynic
Жыл бұрын
"തള്ള്" ഒഴിച്ച് ബാക്കി ഒക്കെ കൊള്ളാം ✌🏻
@mollyjoseph7752
Жыл бұрын
🤣😂
@vishnunamboothiri7401
Жыл бұрын
സത്യം
@minnalmurali382
Жыл бұрын
ഒരു സത്യവാൻ വന്നേക്കുന്നു.
@SJ.STARtv
Жыл бұрын
Satyam
@taarzon8667
Жыл бұрын
Kidukki
@sreenivasanmadayil1488
Жыл бұрын
കൂടെ കൂടെ ചോദ്യം ചോദിക്കുന്ന ആ കിഴങ്ങന്റെ ഫോട്ടോ കൂടി വേണ്ടിയിരുന്നു. എന്നാൽ കിടിലൻ.
@rensidev8637
Жыл бұрын
Dear viewers, വല്ലപ്പോഴും ഇതൊക്കെ കഴിക്കാം.. അല്ലാതെ ഇവർ പറയുന്ന പോലെ എല്ലാ ദിവസവും ഒരു സ്പൂണ് ഒന്ന് കഴിച്ച് ശരീരത്തിന് പ്രശ്നം ഉണ്ടാക്കരുത്.. High calorie, Sugar, Fat.. എല്ലാം ഇതിൽ ഉണ്ട്.. ഇവർ പാരമ്പര്യോളികൾ പലതും പറയും.. പണ്ടത്തെ ജീവിത ശൈലി അല്ല ഇന്ന് നമ്മുടേത്.. അതിന്റേതായ മാറ്റങ്ങൾ നമ്മുടെ ശരീരത്തില് പ്രതിഫലിക്കുന്നുണ്ട്.. പാടാത്ത് മുണ്ട് മുറുക്കി പണി എടുക്കുന്നവരല്ല ഇന്ന് ഭൂരിഭാഗം നമ്മൾ.. പണ്ടത്തെ ആളുകൾ ഇത് കഴിച്ചാലും വലിയ പ്രശ്നം വരില്ല.. വിയര്പ്പായി ഇതിന്റെ അപകട ഫലങ്ങള് പുറം തള്ളും... Computer ന്റെ മുന്പില് ഇരിക്കുന്നവർ ഇതൊക്കെ കഴിച്ചാൽ എപ്പ filament അടിച്ച് പോയി എന്ന് ചോദിച്ചാൽ മതി.. ഇനി ഇതൊക്കെ കഴിച്ചേ പറ്റുള്ളൂ എങ്കിൽ do rigorous exercise.....
@ദിനേശൻ
Жыл бұрын
ട്രൂ ✌️
@muralik2696
Жыл бұрын
Correct
@Mixer30-w7j
Жыл бұрын
Podo
@veddoctor
Жыл бұрын
അധികം ആയാൽ അമൃതും വിഷം .അധികം കഴിക്കാതിരിക്കുക എന്നാൽ കുഴപ്പം ഇല്ല
@rensidev8637
Жыл бұрын
@@Mixer30-w7j parambaryoli spotted! 😂
@Drdinkan
Жыл бұрын
ഞാനോർക്കുകയായിരുന്നു ഈ സാധനം പളനിയിൽ 25 അല്ലേൽ 50 രൂപക്ക് കിട്ടും ആ സാധനം ശബരിമലയിൽ ആയിരുന്നേൽ 250ഉം 500 നും പോലും കിട്ടില്ലായിരുന്നു 😬
@balanp4172
Жыл бұрын
പളനി തമിഴ് നാട്ടിലും ശബരിമല കേരളത്തിലുമാണ്. ഈ സംസ്ഥാനങ്ങൾ തമ്മിൽ പലകാര്യത്തിലും വലിയ അന്തരമുണ്ട്.
@vyshuu1326
Жыл бұрын
സത്യം...35 എങ്ങാനും ആണ് ഇതിന്റെ വില....
@vichu1244
Жыл бұрын
@@balanp4172 അതിലൊരു വൃത്തികെട്ട അന്തരം ആണ് പറഞ്ഞത്
@adv.prakashvydiar5521
Жыл бұрын
പളനി.. യിലെ സാധനം.. വൃത്തി ഉണ്ടാവില്ല... ദേവസ്വം ഉണ്ടാക്കുന്നത് പോലും... ഇത്രയും മികവ് കാണില്ല... ടെൻഡർ വഴി വാങ്ങുന്ന.. സാധനത്തിൽ തട്ടിപ്പ് ധാരാളം കാണും.. 🤔🤔🤔🤔
@itsme1938
Жыл бұрын
പഴ ഐറ്റം അല്ലല്ലോ ഇപ്പോൾ ഉള്ളത്; ഫുൾ പഴം മിക്സ്🤣
@hakkimqtr
Жыл бұрын
ഒറിജിനൽ സാധനം ഒറിജിനൽ വാക്കുകൾ ❤
@0401ksrajesh
Жыл бұрын
Milma നെയ്യോ?
@Sajid-pt-g3y
Жыл бұрын
🤣🤣
@karnan2496
Жыл бұрын
Koppan original
@hakkimqtr
Жыл бұрын
@@karnan2496 അയാളോട് മുൻ വൈരാഗ്യം വല്ലതും ഉണ്ടൊ
@coldfusion5153
Жыл бұрын
മാമൻ കിടിലം ഗ്ലാമർ
@sayyidnaeemulhaqm.k8966
Жыл бұрын
എനിക്ക് ഇത് പുതിയ അറിവ് ആണ്.anyway തെങ്ങിൻ ശർക്കര വേണമെങ്കിൽ ലക്ഷദ്വീപിൽ കിട്ടും.pure no മായം ......
@johnkvvarghese9526
Жыл бұрын
Thank u so............. Much.God bless these sincere people😊😊😊
@renusasikumar2882
Жыл бұрын
ഉണ്ടാക്കുന്നത് കണ്ടാലറിയാം സൂപ്പർ ആയിരിക്കുമെന്ന്.
@mukundankuruvath5152
Жыл бұрын
കണ്ടാലറിയാം സൂപ്പറാന്ന്
@tnrk2011
Жыл бұрын
PANCHAMRUTAM, is a mouth-watering recipe; great. More videos are welcome.
@lord43720
Жыл бұрын
1:30 nalla original agmark "VECHUR MILMA" yil ninn vangiya pashuvin neyy
@shanash143
Жыл бұрын
Okke thall an ivanmar 😂
@sreedevisreedevi4550
8 ай бұрын
ഗംഭീരം ❤❤❤😘👍🏼👍🏼👍🏼
@sheelasugathan9398
8 ай бұрын
Ee vazhayude Thai kittan vazhiyundo
@prasanthprasanth809
Жыл бұрын
Nannayitundu........but pazaniyil edu choodalunnadayi tonniyillaa...ellam koodi chembaril ettu mix cheyyukayallee cheyyunnadu...🤔ee vazakk malavaza ennum parayumooo...onu rply tarane..ariyananu
@nizamkannur3045
Жыл бұрын
കുറച്ച് കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ 😊
@chithrababuraj5006
Жыл бұрын
Can you tell me from where I can get Vechur cow' s ghee and panam kalkandam and also pandalam jaggery. Please inform.
10 പേർക്ക് ഉണ്ടാക്കിയാൽ ഹൈജീൻ 1000 പേർക്കായാൽ പോയ്സൻ സാദ്ധ്യത ഏറെ...
@dineshraja8600
Жыл бұрын
സ്വർണ്ണ ഭസ്മം, ശീതകർപ്പൂരം, യുക്തചന്ദനം, സീമാചന്ദനപൂവ്വ്, ലയജാതിപൂവ്വ്, നിരജ്ഞനകൽക്കണ്ടം, എന്നീ പല പല രഹസ്യ ചേരുവകളും ആഴ്വാൻ ഏമ്പ്രാന്മാരുടെ സിദ്ധവൈദ്യന്മാരുടെ സാന്നിധ്യത്തിൽ മാത്രം നിർമ്മാണം നടത്താവുന്ന അപൂർവ ഔഷധിയാണ്, ദേവന്മാർക്കു പോലും അതി അപൂർവമായ ശുദ്ധ ദേവ ദാക്ഷിണ്യ പഞ്ചാമൃതം .....
@mrraam2151
Жыл бұрын
🤭
@dineshraja8600
Жыл бұрын
@@mrraam2151 പറയാൻ ഉദ്ദേശിക്കുന്നത്, അധികം നാണിക്കാതെ പറയൂ ....
@mrraam2151
Жыл бұрын
@@dineshraja8600 മണ്ടത്തരം കേട്ടാൽ നാണം തോന്നും, എങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നതാണ് 🤭
@dineshraja8600
Жыл бұрын
@@mrraam2151 എന്തു മണ്ടത്തരം, ബ്രോ ???
@anshidkp2970
Жыл бұрын
പാരമ്പരൃമായി തള്ളുകാരാല്ലെ😂😅😊
@sreenathkurup4936
Жыл бұрын
ഈ ചേട്ടന്റെ അഡ്രെസ്സ് എന്താണ്. അവിടെ ചെന്നാൽ പഞ്ചാമൃതം മേടിക്കാൻ കിട്ടുമോ.
@aghoraxgamingyt7192
7 ай бұрын
power item thanne .✅
@balp3051
Жыл бұрын
Original. Original all
@SureshKumar-vq6xz
Жыл бұрын
Panjamrutham sales undo...?
@videoworld254
Жыл бұрын
Ee pazhathinu Wayanad Mannan pazham ennanu parayunnathu... Ee pazham vazhayil pettannu kedavarilla. Ente veetil und
@jujulove7814
Жыл бұрын
Ee വാഴ കന്ന് കിട്ടുമോ
@ysr859
Жыл бұрын
Panjamrithum😋😋😋
@shajic7073
Жыл бұрын
ഓട് ഉരുളിയിലാണ് ഉണ്ടാക്കേണ്ടത്
@ദിനേശൻ
Жыл бұрын
തള്ളി തള്ളി വരുമ്പോ ചേട്ടൻ ഫ്ലോ കളയല്ലേ 😂
@SAJEEVUSHAUS
Жыл бұрын
അതുശരി ബാക്കിയോക്കെ ഒക്കെയാണ് ഷുഗർ പേഷ്യന്റിനു വരെ കഴിക്കാം എന്ന തള്ളോക്കെ പോളിയാണ്
@ദിനേശൻ
Жыл бұрын
@@SAJEEVUSHAUS 🤣
@itsme1938
Жыл бұрын
അതിന് ഇത് അടുപ്പിൽ കയറ്റാത്തതാണ് അമ്പലത്തിൽ ലഭിക്കുന്നത് (അഭിഷേകം ചെയ്യുന്നത് )
@mohamedshafeequegoldengym3153
Жыл бұрын
പഞ്ചാമൃതം ... കണ്ടപ്പോൾ വായിൽ ഒരു കപ്പലോടിക്കുവാനുള്ള വെള്ളമൂറി... !!!
@sadanandankadaly9307
Жыл бұрын
From where we will get vechoor ghee in sealed bottle.
ഇത് വില്ക്കുന്ന് ഉണ്ടോ എനിക്കു 500 gram വേണം online കിട്ടുമൊ?
@vishnuvishnu-eo8fm
Жыл бұрын
പഞ്ചാമൃതം ഉണ്ടാക്കുന്ന aണ്ടിപരിപ്പ് മുന്തിരി തേങ്ങ ഇത് മാത്രം നെയ്യിൽ ചൂടാക്കാൻ തീ ഉപയോഗിക്കുള്ളു. ബാക്കിൽ എല്ലാം പച്ചക്ക് ഇട്ട് മിക്സ് ചെയ്യുക മാത്രമേ ചെയ്യുകയുള്ളൂ.ശർക്കര പോലും ഉരുക്കി എടുക്കാറില്ല (മിക്സ് ഓരോന്നും ഇട്ട് മിക്സ് ചെയ്യുന്നത് ഒരു നീണ്ട പ്രോസസ്സ് ആണ് )അല്ലാതെ ഇങ്ങനെ അല്ല പഞ്ചാമൃതം ഉണ്ടാക്കുന്നത്
@RamRam-iv1yy
Жыл бұрын
Mm
@basavakirana5296
Жыл бұрын
If you sell this, I will buy
@manikuttan6823
Жыл бұрын
🙏
@amalanandamal5016
Жыл бұрын
😋
@jayaramp.b1410
Жыл бұрын
Thank you
@sainudheenmecherykunnath4846
Жыл бұрын
വീരു പാഷിയുടെ വിത്ത് കിട്ടാൻ വിനോദ് ഏട്ടൻറെ നമ്പർ ഒന്ന് തരുമോ
@mujeebmujeeb861
Жыл бұрын
പഞ്ചാമൃതം കിട്ടോ
@shijuzamb8355
Жыл бұрын
👌🏻👌🏼🥰🥰🥰
@anoopks8320
Жыл бұрын
പനഗൽകണ്ടം എന്നാണോ പനകൽകണ്ടം
@happywithwhatwehave4241
Жыл бұрын
Pazhani panchamritham onlinil kittumbol endhinu ee ariyatha panikku poganam
@manumahesh6002
Жыл бұрын
എല്ലാം ഒറിജിനൽ ങ്കിൽ പിന്നെ ഗ്യാസ് അടുപ്പ് മാറ്റി വിറകടുപ്പ് ആക്കാമായിരുന്നു
@gireeshgireesh3028
Жыл бұрын
Ari vende
@dialkerala123
Жыл бұрын
ഇതാണ് ധനീഷ് ചേട്ടന്റെ ഫോൺ നമ്പർ 9388888505
@Satheeshptr
Жыл бұрын
എന്റെ നാട്ടുകാരൻ ആണ്... കണ്ടതിൽ സന്തോഷം
@dinkan7953
Жыл бұрын
ഷുഗറ് കാർക്ക് വരെ കഴിക്കാമെന്ന് കഴിച്ചിട്ട് രാവിലെ test ചെയ്താ മതി അറിയാം
@jijinj6688
Жыл бұрын
ഒറിജിനൽ എല്ലാം പ്ലാസ്റ്റിക് കുപ്പിയിൽ ആണ് കിട്ടുന്നെ 😀😀😀
@rahuldarsana3804
Жыл бұрын
പിന്നെ നീ തുണിയിൽ ആണോ myre ഇതെല്ലാം കെട്ടി കൊണ്ട് വരുന്നത് വേണേൽ കാണ് വെറുതെ negative അടിക്കാൻ നിൽക്കാതെ
@Satheeshptr
Жыл бұрын
ഒർജിനൽ പ്ലാസ്റ്റിക് കുപ്പിയിൽ ഒഴിച്ചാൽ ഡ്യൂപ്ലിക്കേറ്റ് ആകുമോ.?
അത് ഒർജിനൽ പ്ലാസ്റ്റിക് കുപ്പിയാണ് , തള്ളിന്റെ ഇടയിൽ കയറി തള്ളരുത് 😜
@binilchathothnadakkavu5540
Жыл бұрын
❤❤👍👍👍അടിപൊളി സന്തോഷം ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ
@SAJEEVUSHAUS
Жыл бұрын
അല്ല ചേട്ടാ ഈ അറേബ്യൻ നാട്ടിൽ നിന്നല്ലേ ഈ ഈന്തപഴമൊക്കെ ഇന്ത്യയിൽ എത്തിയെ അല്ല ചോദിച്ചന്നെ ഉള്ളു , തള്ളി പോകുമ്പോൾ അല്പം ചരിത്രം അറിയുന്നതും നല്ലതാണു സയിൻസൊ അറിയില്ല പോട്ടെ ആ ഷുഗർ പേഷ്യന്റിനെ ഒന്ന് വെറുതെ വീടൂ പ്ളീസ്
@rm77863
Жыл бұрын
വേൽമുരുകന്റെ പഞ്ചാമൃതം കഴിക്കാൻ കിട്ടുന്നത് തന്നെ ഭാഗ്യം തന്നെ. Good luck👍
ശരിക്കും അപ്പോൾ ഷുഗറുകാര് തിന്നു കാറ്റുപോയാൽ വേലണ്ണൻ നോക്കിക്കോളും
@rm77863
Жыл бұрын
@@SAJEEVUSHAUS അവൻ മണ്ടൻ ആയതു കൊണ്ടാണല്ലോ ഷുഗർ ഉള്ളപ്പോഴും മധുരം തിന്ന് ചാവുന്നത്. ചവാൻ വിധിയുള്ളവൻ ബിരിയാണി തിന്നാലും ചാവും 🤔.
@mrraam2151
Жыл бұрын
Full കൊളസ്ട്രോൾ, ഷുഗർ, ഇതൊക്കെ ദിവസവും കഴിക്കുന്നവർ പെട്ടെന്ന് തന്നെ വേൽ മുരുകൻ്റെ അടുത്ത് എത്തും 🤣
@Nithin_Kiriyath
Жыл бұрын
ഇതൊക്കെ ഉള്ളവർ കഴിക്കാതിരുന്നാൽ പോരെ..??
@mrraam2151
Жыл бұрын
@@Nithin_Kiriyath ഇല്ലാത്തവൻ കഴിച്ചാൽ അധികം താമസിയാതെ ഇതൊക്കെ വന്നോളും
@Nithin_Kiriyath
Жыл бұрын
@@mrraam2151 വരുമ്പോൾ നിർത്തിയാൽ പോരെ...??
@indian936
Жыл бұрын
@@mrraam2151 Amrut Adhikamayalum Vishamanu Enn Orthu Kazhichal Pore😊
@karnan2496
Жыл бұрын
വെച്ചൂർ പശുവിന്റെ നെയ് അല്ല അത് മിൽമയിലെ നെയ് ആണ് ചെയ്തത് പിന്നെ വീരുപാശി പഴം വയനാട്ടിൽ മാത്രമല്ല കിട്ടുന്നത് കേട്ടോ. അതിന്റെ സ്വന്തം നാടായ വിരുപക്ഷിപ്പുരത്താണ് സാധാരണയായി കിട്ടുക തമിഴ്നാട്ടിലാണ് ഈ വീരുപക്ഷിപുരം.
@dinkan7953
Жыл бұрын
എല്ലാ ഒർജിനലും ഇവിടയേയുളളു
@jayakumars5900
Жыл бұрын
ഏലയ്ക്കാ തോട് ഉള്പ്പെടെ പൊടിച്ച് ചേർത്തു. വളരെ ഒറിജിനൽ. ഏലം കൃഷിയില് എൻഡോസൾഫാൻ അടിക്കുന്നത് അറിയാമോ. ഏലക്ക തോടില് അത് ആവശ്യം പോലുണ്ട്
@Kamalaaasanan
Жыл бұрын
എൻഡോസൾഫാൻ യൂസ് ചെയ്യാത്ത എത്രയോ ഏലം കർഷകർ ഉണ്ട്. തങ്ങളൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നെ🙄
@jayakumars5900
Жыл бұрын
എൻഡോസൾഫാൻ അടിക്കാത്ത ക്രിഷിക്കാരൻറ്റെ ഏലയ്ക്ക ആണെന്ന് ബോദ്ധ്യപ്പെട്ട് verify ചെയ്ത് വാങ്ങിയതായിരിക്കും!
@sreekanthop7193
Жыл бұрын
ഒറിജിനൽ അല്ലാതെ ഡ്യൂപ്ലിക്കറ്റ് ഇല്ലേ
@nikhilbabuz2398
Жыл бұрын
പഴമയുടെ തനിമ എന്ന് പറഞ് gas സ്റ്റോവ് ലാണല്ലോ ഉണ്ടാക്കിയത്,🤔 ഈ കല്ലിന്റെ മുകളിൽ ഉരുളി വെച്ച് ചിരട്ടയും വിറകും ഇട്ട് കത്തിച്ചു ഉണ്ടാക്കുന്ന രുചി വേറെ അല്ലെ 🙂
@ReemReem-zn2qh
Жыл бұрын
അങ്ങനെ ഒന്നുണ്ടാക്കി താങ്കൾ ഒരു വീഡിയോ ചെയ്യൂ, ഒരു പിഴവും സംഭവിക്കരുത്
@nikhilbabuz2398
Жыл бұрын
@@ReemReem-zn2qh അങ്ങനെയെങ്കിൽ ഈ വിഡിയോയിൽ പറയുന്ന പോലെ ചെയ്താൽ നന്നായി, ഇത് ഉണ്ടാക്കാൻ അറിയാമെങ്കിൽ ഞാൻ ഈ പഞ്ചാമൃതം പഴനിയിൽ ഞാൻ ഉണ്ടാക്കിയേനെ, വെറുതെ പ്രസക്തിയില്ലാത്ത മണ്ടൻ ചോദ്യം ചോദിച്ചു സമയം കളയല്ലേ സേട്ടാ... 😸
@rm77863
Жыл бұрын
ഭാഗ്യവാന്മാർ👍
@truthseeker9522
Жыл бұрын
പണ്ട് പഞ്ചാമൃതം വാരി കോരി കഴിച്ചു വയറിളകിയ ഞാൻ.. മറ്റാരെങ്കിലും ഉണ്ടോ
@homecooking1982
Жыл бұрын
ഭക്ഷണം തന്നെ അമൃതം 👍👍👌👌👌👌👌 ഭക്ഷണത്തിൽ poision കലർത്തി ലാഭം ഉണ്ടാകുന്നവരും ആളെ കൊല്ലുന്നവരും താങ്കളെ കണ്ടു പഠിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sajid-pt-g3y
Жыл бұрын
ആക്കിയതാണല്ലേ 🤣🤣🤣
@Arunandami
Жыл бұрын
ഉണ്ടാക്കി നോക്കാം എന്ന് വിചാരിച്ചു വിഡിയോ കണ്ടു ചേരുവ കിട്ടില്ല എന്ന് മനസിലാക്കി. പ്ലിങ്. സോമൻ ഊള ആയി
@hariskh8914
Жыл бұрын
1:29 Hahah milma കേരളം കണി കണ്ടുണരുന്ന നന്മ
@ashoksivanandanam
Жыл бұрын
അത് അഗ്മാർക് മുദ്ര അല്ലെ
@shanash143
Жыл бұрын
😂
@sibinkrishna105
Жыл бұрын
Gov of india ennanu, pinne hindiyil bharat sarkkar ennum..... Allathe milma ennalla😏
@hishamsalim4908
8 ай бұрын
@@ashoksivanandanamഅടപ്പിന് പുറത്തെ മാർക്ക് കൂടി നോക്കു
@fousiyap4177
Жыл бұрын
അരവണ പായസത്തിന്റെ റിസപ്പി കൂടി ചെയ്യാമോ
@lalarona9134
Жыл бұрын
അരവണ പായസം അമ്പലങ്ങളിൽ നിന്നും കിട്ടുന്നതാണ് അതിൻറെ റെസിപ്പി എവിടെയും ഇടാറില്ല. പ്രത്യേകിച്ച് ശബരിമലയിലെ അരവണ.
@deepasivan9338
8 ай бұрын
വിരുപാശി പഴം ഇവിടെ എല്ലായിടത്തും കിട്ടില്ല, ഇതിന് പകരം വേറെ ഏത് പഴം ഉപയോഗിക്കാം
@karunakaranmambaloor9242
Жыл бұрын
വയനാട്ടിൽ ഈ വാഴ കുലയെപടുകായ എന്നാണ് പേര് പളനിക്ക് ഈ വാഴ കുല ധാരാളം കൊണ്ടുപോകുന്നുണ്ട് പടുവൻ വാഴ ബത്തേരി ഭാഗത്ത് ധാരാളമായി കണ്ടുവരുന്നത്
@melathilaquafarm1345
Жыл бұрын
ഈ ചാനൽ ഈ പുള്ളിക്ക് വിറ്റോ 🤦♂️
@cleetusappachan522
Жыл бұрын
ചെമ്പ് ഉരുളി ഹിന്റാലിയമായി മാറി പഞ്ചാമൃതത്തിന്റെ ഒരു ശക്തിയെ😊
@weatherwizard7637
Жыл бұрын
Ath athil kanikkunnundallo . 6 min akumbol pinne matte patgrathil anu bakki ondakkiye
@ReemReem-zn2qh
Жыл бұрын
എന്തിലും ഒരു കുറ്റം കണ്ടെത്തി പറയുക എന്നുള്ളത് പൊതുവെ മലയാളീടെ ഒരു കഴിവല്ലേ, അതിൽ ആഗ്രകണ്യൻ ആണ് ഈ ചെമ്പുരിളിയിൽ തന്നെ നോക്കി ഇരുന്ന ആൾ 😄
@cicilyxavier3513
Жыл бұрын
ഓടും ചെമ്പും ഏതാണെന്നു മനസിലാക്കിയിട്ടുപോരെ 😂
@cicilyxavier3513
Жыл бұрын
ഓടും ചെമ്പും ഏതാണെന്നു മനസിലാക്കിയിട്ടുപോരെ
@sudhan123
Жыл бұрын
പഞ്ചാമൃതം എന്ത് taste ആണ്?? എല്ലാം ഒറിജിനൽ ആണ് കേട്ടോ.. മാമനും മോനും കൊള്ളാം
@hathimvelloor3073
Жыл бұрын
14 വർഷം മുന്നേ സ്കൂളിൽ നിന്ന് പോയ സമയത്തു കഴിച്ചിട്ടുണ്ട് ഒടുക്കത്തെ ടേസ്റ്റാണ്
@harivishnu8944
Жыл бұрын
സാധാരണ ശ്രീകോവിലിൽ നിവേദിയ്ക്കുന്ന എല്ലാം അമ്പലത്തിൽ തിടപ്പളളിയിലാണ് വയ്ക്കുന്നത്.അതും അവിടുത്തെ പൂജ കഴിയ്ക്കുന്ന വ്യക്തി. ആദ്യമായാണ് ഇങ്ങനെ കേൾക്കുന്നത്.
@itsme1938
Жыл бұрын
ശബരിമലയിൽ തിടപ്പള്ളി കണ്ട അരവണയാണോ കിട്ടുന്നത് , അതുപോലെ തന്നെ ഇതും .
@HariHari-cz4rc
Жыл бұрын
സൂപ്പർ. ഈശർക്കര എവിടെ കിട്ടും
@shabukoshy5096
Жыл бұрын
ആ തള്ള് അപാരം
@MalanadinteVlogger_food_vlog
Жыл бұрын
തീർച്ചയായും ഇത് ഞാൻ ചെയ്യ്ത് നോക്കാം ❤️👍
@abdulrasheedrasheed.m.m7071
Жыл бұрын
Order ചെയ്താൽ ഉണ്ടാക്കി തരാമോ
@arikkath5068
Жыл бұрын
പൂവൻപഴം പറ്റുമോ
@tkjayadevanjayadevan6023
Жыл бұрын
Sales ഉണ്ടാകുമോ . വാങ്ങിക്കാനാ.
@kappilkappil9024
Жыл бұрын
ചേട്ടാ ഇത് പടു പഴം എന്ന് വയനാട്ടിൽ അറിയപ്പെടുന്ന പഴമാണ് എന്റെ വീട്ടിലൊക്കെ ഉണ്ട്
@0401ksrajesh
Жыл бұрын
1:29 sticker ഇളക്കുമ്പോൾ മുഴുവനും ഇളക്കണം. മാമനും ഉടായിപ്പ് ആയിരുന്നു അല്ലേ😂
@dinkan7953
Жыл бұрын
കഴിക്കാൻ ടേസ്റ്റ് കാണും പക്ഷേ തളളരുത്
@faisalu6494
Жыл бұрын
യഥാർത്ഥ നെയ്യിന്റെ സീൽ പൊട്ടിക്കാൻ മറന്നോ ?😅😅 1:29
Пікірлер: 384