ചെടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ സഹായിക്കുന്ന ഒരു തരം ബാക്ടീരിയയാണ് #സ്യൂഡോമോണാസ്. For more videos SUBSCRIBE LiveKerala bit.ly/2PXQPD0 ജൈവരോഗ നിയന്ത്രണത്തിൽ സുഡോമോണാസ് എറെ ഗുണകരമാണ്. ഒരു ലിറ്റർ വെള്ളത്തിൽ 20ഗ്രാം സ്യൂഡോമോണാസ് ചേർത്തു ചെടികളിൽ പ്രയോഗിക്കാവുന്നതാണ്. വിത്തിൽ പുരട്ടിയും ഇലകളിൽ തളിച്ചും ചെടികളുടെ ചുവട്ടിൽ ഒഴിച്ചും തൈകൾ ഇളക്കി നടുമ്പോൾ വേരിൽ മുക്കിവച്ചും സുഡോമോണാസ് ഉപയോഗിക്കാവുന്നതാണ്. രോഗകാരികളായ കുമിളുകളെ, നിമാവിരകളെ ഈ ബാക്ടീരിയ നശിപ്പിക്കുന്നു. ജൈവിക നിയന്ത്രണോപാധിയായ സുഡോമോണാസ് എപ്പോഴും പുതിയ പാക്കറ്റ് മാത്രം ഉപയോഗിക്കുക. #LiveKerala #Krishi
For buy Pseudomonas:amzn.to/2O20V1B
Негізгі бет സ്യൂഡോമോണസ് ജൈവരോഗ നിയന്ത്രണത്തിന്
Пікірлер: 365