ക്ലാസ്സ് നന്നായിട്ടുണ്ട്. പിന്നെ ക്ലോസെറ്റിൽ അനാവശ്യമായിട്ടുള്ള സാധനങ്ങൾ ഇടുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരിക്കലും അത് ചെയ്യരുത്. അത് വീട്ടുകാരെയും ആ വർക്ക് ചെയ്തീട്ടുള്ള വർക്കേഴ്സിനേയും ബാധിക്കും. ക്ലോസെറ്റ് ബ്ലോക്ക് ആക്കുന്നവർക്ക് അറിയില്ലല്ലോ അത് ക്ലിയർ ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട്
ഇനി ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല രണ്ടു ക്ലോസേറ്റ് ഉം flush പ്രോബ്ലം 🙆♀️🙆♀️🙆♀️
@mathewt9243
3 жыл бұрын
No need to make air intake. It is incorporated inside the closet. Dont give wrong information to lay men
@Accringtonmallus123
3 жыл бұрын
then what?
@dilshaddilu4144
3 жыл бұрын
നല്ല ക്ലാസ്സ് വളെരെ ഭംഗി യായി വിവരിച്ചു തന്നു 👌👍
@ashrafhassan2762
2 жыл бұрын
നല്ല effort എടുത്ത് ചെയ്ത class വളരെ നന്നായി thank u
@dileeshkumarp2339
3 жыл бұрын
സൂപ്പർ. പക്ഷെ പാട് ക്ലോസെറ്റിൽ ഇടുന്നതിനെ സപ്പോർട്ട് ചെയ്തത് പോലെ തോന്നി ? ഒരിക്കലും പാട് ക്ലോസെറ്റിൽ ഇടാൻ പാടില്ല എന്ന മെസ്സേജ് കൊടുക്കാമായിരുന്നു
@itsaccounted
3 жыл бұрын
Kollam!! best explanation.. 👍👍 flush valve systethine kurich oru video cheyyamo. Flush valve use cheyyathe, neritt valve maathram upayogich water cheyyunna reethi. Need to know adv and disadvantage, any special requirement in installation and plumbing. How about cost, maintenance and maintenance cost. Thanks in advance
@dileeshkumarp2339
3 жыл бұрын
നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു സൂപ്പർ
@usmantpkp
3 жыл бұрын
മുസ്തഫക്ക അടിപൊളി ആയിട്ടുണ്ട്.... എല്ലാവർക്കും ഉപകാരം ആവും നിർബന്ധം ആയും എല്ലാവരും വീഡിയോ ഫുൾ കാണുക തീർച്ചയായും നിങ്ങൾക്കു ഉപകാരം ആവും
@moideenp4691
3 жыл бұрын
ഇത് എനിക്കൊരു പുതിയ അറിവാണ് താങ്ക്സ്
@sanuscaria6306
3 жыл бұрын
ഇന്ത്യൻ ക്ലോസറ്റു വെയ്ക്കുന്ന സമയത്തു ഞാൻ അതിന്റെ പി ട്രാപ്പ് അൽപ്പം ( ട്രാപ്പിന്റെ ഔട്ട് സൈഡ് ) കുനിച്ച് കൊടുക്കാറുണ്ട് ( സ്ലോപ്പ്) അപ്പോൾ ഒരുപാട് വെള്ളം ആവശ്യമില്ല . ഒരുപാട് സ്ലോപ്പ് കൊടുത്താൽ ബാഡ് smell അകത്തു കടക്കുകയും ചെയ്യും .
@rocky.v.e.rocky.v.e.639
Жыл бұрын
പ്രിയമുള്ളവരെ കഴിവതും സൈഫോണിക്ക് ക്ലോസറ്റുവാങ്ങരുത. ഞാൻ പെട്ടിരിയ്ക്കുകയാണു.
@quthuba1281
2 жыл бұрын
വെള്ളം ഒഴുകുന്നത് കാണില്ല എന്നത് കൊണ്ട് വെള്ളം കുറച്ച് മതി എന്ന് പറയരുത്.ഒന്ന് ബ്ലോക്കായാൽ ഒറ്റഫ്ലഷിന് ക്ലോസറ്റ് നിറയും . അതിന്റെ ഫ്ലഷ് ടാങ്ക് വലുതാണ്.കണ്ണ് തുറന്ന് നോക്ക്. ആളുകളെ പറ്റിക്കരുത്.ഫിറ്റ് ചെയ്തവനൊക്കൊ കുടുങ്ങിയിട്ടുണ്ട്.
@dhaneshkravi1962
2 жыл бұрын
sathyam
@roopagopan5009
Жыл бұрын
Correct
@silvesterv.j2456
2 жыл бұрын
You are very practical, talented👍
@impressconnect
3 жыл бұрын
Very informative.. Water line tank lek pokunnathum Out line um nalla pressure kittan yeth size il cheyyanam oru video cheyyamo
@hawwamehwish4293
3 жыл бұрын
Saiphonic closettil ഉള്ളില് ഒരു ചെറിയ ദ്വാരം എന്തിനാണ്??
@@patt_kurk670 ഈ വീഡിയോയില് പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ചിലപ്പോള് bhagyamundel ഒറ്റത്തവണ ഫ്ലഷ് ചെയ്യുമ്പോള് പോകും അല്ലെങ്കില് 2-3 times എടുക്കും.
@patt_kurk670
3 жыл бұрын
@@MelvinMathewsAbraham enna ningal upayogikkunnath normal single piece closet annu syphonic avilla, annel athin 10year warranty ella brandum standard ayi kodukkunund.. poillell avar sheriyalki tharum..
@hannamariamliju3361
2 ай бұрын
Bad smell coming after flushing...?
@natural232
3 жыл бұрын
അവതരണം സൂപ്പർ, പക്ഷെ സൈഫോണിക് വെക്കാത്തതാണ് നല്ലത്, രണ്ടും മൂന്നും തവണ ഫ്ലഷ് ചെയ്യേണ്ടി വരും, വെള്ളം കൂടുതൽ, സാധാ സൂട് ഒരു കുഴപ്പവും ഇല്ല, ഫിറ്റ് ചെയ്യാനും എളുപ്പം, ഒരു കാരണവശാലും സൈഫോണിക് ചെയ്യരുത്, കുറെ കാലത്തെ അനുഭവം.
@thelastgs-pian9965
3 жыл бұрын
ok boss, aage confuse aayi , vaere video yil siphonic nallathalla ennu parayunnu, athu kandu njan normal closet vaangan theerumanichu, de ippol siphonic aanu nallathu ennu parayunnu.. ethu aanu vaangendathu, veedu pani theeraar aayi?
Eurotech nte same vech pani kitya aalan njan vellm matram povum baaki baakiyavum….Nalla rare und avasanam eduth kalanju normal cherye rate ulla closet vechu ipol sheryay pettu pokaruth Nalla rate und ithin
@mehrinsvloge5936
3 жыл бұрын
Good decision എന്നെപ്പോലെ പുതിയതായി ഈ field ലേക്ക് വന്നവർക്ക് ഉപകാരപ്പെടുന്ന class👍👍👍
@earthrootssibin
3 жыл бұрын
വേറെ എന്തെങ്കിലും നല്ല പണി നോക്കു bro
@mmhomemade9904
Жыл бұрын
@@earthrootssibin ഞാൻ ഒരു പൈന്റർ ആണ് .പ്ലംബിങ് വർക്ക് മോശമാണോ??? എല്ലാ ജോലിക്കും അതിന്റെതായ റിസ്ക് ഉണ്ട്.
@navask9429
3 жыл бұрын
Symphonic വെക്കരുതെന്നാണ് വിദഗ്ദരുടെ അഭിപ്രായം
@hasnasworld9577
2 жыл бұрын
Vekkaruth anubhavam
@sanalsanal9845
2 жыл бұрын
why....?
@MJR519
2 жыл бұрын
s
@jinshadjinshad141
2 жыл бұрын
സത്യം വച്ച് കുടുങ്ങി
@sivaprasad8424
2 жыл бұрын
സൈഫോണിക്ക് വെക്കരുത്
@valleyshut684
3 жыл бұрын
നന്നായിരുന്നു but വെള്ളം പുറത്തു പോകുന്നത് കൂടി കാണിക്കാമായിരുന്നു 👍🏽
@vishnubvishnu3763
3 жыл бұрын
വേറെ ലെവൽ 😍
@georgevarghese238
3 жыл бұрын
This is a great information.
@jobishjoseph6091
2 жыл бұрын
ഇതിൽ സോപ്പ് വീണു ബ്ലോക്ക് ആയാൽ എന്തു ചെയ്യാൻ പറ്റും.അറിയുന്നവർ ഒന്ന് പറഞ്ഞു തരാമോ?
@ratheeshsreenilayam8386
7 ай бұрын
സോപ്പ് അലിഞ്ഞ് പോവും.😊 ഒന്നും ചെയ്യണ്ട
@hidayaok9242
3 жыл бұрын
ഏറ്റവും ചുരുങ്ങിയത് ഒന്നര മീറ്റർ എന്ന് പറഞ്ഞത് എന്താണ് air ഒന്നര മീറ്ററിൽ കുറവ് ആയാലോ
@amrtech8363
3 жыл бұрын
അത്രയും നല്ലത്....
@general123ist
2 жыл бұрын
Closetil flush ചെയ്യുമ്പോൾ ഫുൾ നിറഞ്ഞു സ്ലോ ആയി പോകുന്നു... പിന്നെ ക്ലോസെടിലെ water level താഴ്ന്നു ആണ് ഉള്ളതും ശരിക്കും 3 ഹോൾ cover aayi മുകളിൽ വെള്ളം നിൽകണ്ടെ ? Working ആയ ക്ലോസെടിൽ അങ്ങനെ ആണ് ഉള്ളത്. . ഇത് അങ്ങനെ fix ചെയ്യാം?
@babuthayyil7485
Жыл бұрын
സെപ്റ്റിക് ടാങ്ക് നിറഞ്ഞിട്ടുണ്ടാകാം, എയർ പൈപ്പ് ബ്ലോക്ക് ആയിരിക്കാം., ചേമ്പറിൽ ബ്ലോക്ക് ഉണ്ടാകാം.
@abdulsaleem1830
3 жыл бұрын
Hi, ഞാൻ സലീം, വീഡിയോ കണ്ടു 👍. ഞാൻ ഗൾഫിൽ (ഖത്തറിൽ )15കൊല്ലമായി പ്ലബിങ് ജോലി ചെയുന്നു (കമ്പനിയിൽ ).എന്റെ വീട്ടിൽ പേടൊക്കെ ഇട്ടു ബ്ലോക്കായി (വാടകവീട് )അവസാനം പുറമെ പൊളിക്കേണ്ടി വന്നു. സെരിയാക്കി വീട്ടുടമ.17ആം വയസിൽ ജോലിക്ക് പോയിതുടങ്ങി.
@mohammedirshad8843
3 жыл бұрын
🤔
@ratheeshsreenilayam8386
7 ай бұрын
17 വയസ്സിൽ ജോലിക് പോയതും ക്ലോസറ്റും തമ്മിൽ എന്ത് ബന്ധം😅
@raginkuttu
5 ай бұрын
15 കൊല്ലം work ചെയ്തിട്ടും വാടക എന്ന് കേൾക്കുമ്പോൾ എന്തോപോലെ
@Allrounder-br6mz
Ай бұрын
അന്വേഷിച്ചത് തന്നെ കിട്ടി TKട
@pvjaleel9031
5 ай бұрын
സൈഫോണിക് ക്ലാസിക് പ്രശ്നമാണ് ഇപ്പോൾ മനസ്സിലായി, പ്രശ്നമുള്ളത് എങ്ങനെ ശരിയാകും
@mahshadmon3868
2 жыл бұрын
ബാത്റൂമിൽ കൊതുക് വരാൻ കാരണം എന്താണ്, എല്ലാ ഹോളിസുകളും അടച്ചു, syphonic closet ആണ് ഉപയോഗിക്കുന്നത്
@arunvijay.
Жыл бұрын
Air valve koduthal smell undagumo
@ibrahimk8046
6 ай бұрын
ഞാൻ ഒരു സൈഫോണിക്ക് ക്ലോസീറ്റ് കുറേ നാൾ മുൻപ് മേടിച്ചതാണ് എയർ Plpe ഇടാൻ സൗകര്യം ഇല്ല ഇവിടെ എന്ത് ചെയ്യും?
@seethalakzz3649
10 ай бұрын
ഫ്ലഷ് ചെയ്യുമ്പോൾ ചില സമയം ക്ലോസ്സറ്റിന്റെ സൈഡിലൂടെ വെള്ളം പുറത്തു പോയി തറയിലൂട് ഒഴുകുന്നു. എന്താ പരിഹാരം. ഒന്ന് പറയാമോ
@joothanred25
Жыл бұрын
നീ ഒന്നുകിൽ മലയാളത്തിൽ പറയുക അല്ലെങ്കിൽ ഇംഗ്ലിഷിൽ പറയുക വല്യ സംഭവാക്കാണ്ട് ചുരുക്കി പറ
@kassima9892
3 жыл бұрын
ചുരുക്കി പറഞ്ഞാൽ ഈ ക്ലോസറ്റ് അത്ര നല്ലതല്ല പല രീതിയിൽ പണികിട്ടാൻ സാധ്യതയുണ്ട്
@miroirfbm6288
2 жыл бұрын
100 % പണി കിട്ടിയിരി ക്കും
@alexabraham3241
2 жыл бұрын
Enikk pani kitti rs 18000
@Muhsin65
2 жыл бұрын
Anikum
@krishnannambeesan3330
3 ай бұрын
സൂപ്പർ ക്ളാസ്സ്. ഞാൻ പ്ളമ്പർ അല്ല.ടെക്കനോളജി ഇഷ്ടമാണ്. താങ്കൾ അദ്ധ്യാപകനാവണം.❤
@shijutpunnoose6038
2 жыл бұрын
connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block
@kretosa5489
2 жыл бұрын
Useful explenation
@riyaspalghat3410
Жыл бұрын
താങ്കളുടെ പരീക്ഷണത്തെ മാനിക്കുന്നു. എന്നാലും ഞങ്ങളുടെ പരീക്ഷണത്തിൽ ഇത് തെറ്റായിട്ടാണ് മനസ്സിലായിട്ടുള്ളത്. കാര്യം 3/4" പൈപ്പ്ന്റെ വ്യാസത്തിനു എയർ നിർബന്ധമായും കൊടുക്കേണ്ടതുണ്ട്. 4" പൈപ്പിന്റെ അളവിന് പകുതി എയറും പകുതി വെള്ളവുമാണ് കണക്കു. അത് കൊണ്ട് എയറിന്റെ ആവശ്യമേ ഇല്ലല്ലോ. എയർ ഇതിനു ബാധകമേ അല്ല. 4" നു 4" കൊണ്ടേ പരീക്ഷിക്കാവൂ.(3/4" നും 4" നും ഇടയ്ക്കു എത്ര വ്യത്യാസം ഉണ്ട്.) പഴയ ഇന്ത്യൻ ക്ലോസറ്റിന് ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് വൃത്തിയാക്കുമ്പോൾ ആ വെള്ളത്തിന്റെ അളവ് (trap) കൂടുതലാണ്. Syphonic ക്ലോസറ്റിന്റെ വെള്ളത്തിന്റെ അളവ് കുറവും ആണ്. ഈ ക്ലോസറ്റിൽ ഇങ്ങൾ പറഞ്ഞ പോലെ എയർ കൊടുത്തപ്പോഴും ബ്ലോക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഇതിനു വെള്ളത്തിന്റെ ലാഭവും ഇല്ല Syphonic ന്റെ ലാഭവും ഇല്ല.2000 രൂപ കൂടുതലുമാണ്.👍
@ShanmuKuriyathi
2 ай бұрын
Mobil No please
@pssarandas
3 жыл бұрын
Vellam ozhuki pokunnadhum koodi kanikkandadhayirunnu
@sureshbabuk1311
Жыл бұрын
വീഡിയോ നന്നായി എടുത്തിരിക്കുന്നു. സംശയങ്ങൾ കൃത്യമായി clarify ചെയ്തിട്ടുണ്ട്. എങ്കിലും syphonic ക്ലോസെറ്റിന്റെ ദോഷ വശങ്ങളെപ്പറ്റിയുള്ള കമന്റ്സ് delete ചെയ്തോ എന്ന് സംശയം
@mohammedzageer
Жыл бұрын
Simple but important tips 😃
@tom-qf2hg
Жыл бұрын
Can we fix syphonic to the connection of wash down, if we want to change?
@vimalvijayan4844
2 жыл бұрын
Chetta number onnu tharo?
@dannycbe949
2 жыл бұрын
Excellent information. Subscribed!
@asrithsreenivasan3094
3 жыл бұрын
Wall hanging closet pravertham parajutharumo
@josematheu72
Жыл бұрын
Saifonik പൊതുവിൽ പരാജയം ആണ്..പലതും പൊളിച്ചു കളയേണ്ടി വന്നിട്ടുണ്ട്
@mifthahudheen1457
3 жыл бұрын
സൈഫോണിക്ക് ക്ലോസറ്റ് ... വാഷ് ഡൗൺ ക്ലോസറ്റിനെ അപേക്ഷിച്ച് എന്ത് മേന്മ ഉണ്ട് ??
@Muhsin65
3 жыл бұрын
L.
@OruKunjuFamily
3 жыл бұрын
Podinju kalangi complete ayittu angu poikolum.. oru sucking and pushing action work cheyyunnundu.. so ethra katti undenkilum podinju kalangi poykolum.. kuranja vellathil full clean
@maniks8470
3 жыл бұрын
kzitem.info/news/bejne/u36q24KDoaxprHo
@rishadkalikavu6610
2 жыл бұрын
@@OruKunjuFamily ingane vivarikkendayirunnu🤮🤮🤮🤮
@tomgeorge8166
3 жыл бұрын
Super class 👏👌very helpful 🤩🤩🤩
@rajeshe2611
3 жыл бұрын
അറിയില്ലായിരുന്നു. വലിയ ഉപകാരം
@sasisivanandan9850
3 жыл бұрын
Good explanation
@sunilgp1129
Жыл бұрын
സൈഫൊണിക്ക് പെട്ടന്ന് ബ്ലോക്ക് ആകുന്നു. very bad
@jabirnb1929
Жыл бұрын
ഒരു സംശയം ചോദിച്ചാൽ റിപ്ലൈ കിട്ടുമോ
@bbasheercherully6584
2 ай бұрын
👍👍
@antonyjohn5709
3 жыл бұрын
very Good .. ഉപയോഗശേഷം ഭയങ്കര ടmell ഒഴിവാക്കാൻ എന്ത് ചെയ്യണം
സൈഫോണിക്ക് ക്ലോസറ്റ് നല്ലതല്ല - അനുഭവത്തിൽ നിന്ന് പറഞ്ഞതാണ്
@ALI-ub6sq
3 жыл бұрын
Usefull 💯
@hidayaok9242
3 жыл бұрын
വളരെ വളരെ ഉപകാരപ്രദം
@ajishasreekala8355
2 жыл бұрын
Thanks for this video and best explanation
@Muhammednishadkv
3 жыл бұрын
P ട്രപ് ഇല simphonic ക്ലോസറ്റ് വിജയകരം ആണോ
@King-zs4jq
3 жыл бұрын
ചെരിച്ച് വെച്ചാൽ ഫ്ലോറിൽ ആ ഗ്യാപ്പ് ഫിൽ ചെയ്യില്ലേ
@AKElectric-s7x
2 жыл бұрын
Apply white cement.
@ruksanavv4854
Жыл бұрын
Explanation super
@Suku678
3 жыл бұрын
നല്ലൊരു ക്ലാസായിരുന്നു ഉപകാരപ്രദം താങ്ക്സ്👍
@babythomas2902
3 жыл бұрын
.. ഈ type closet ഭിത്തിയിൽ പിടിപ്പിക്കാൻ പറ്റില്ലേ? ഭിത്തിയിൽ പിടിപ്പിക്കുമ്പോൾ ചരിവു് കൊടുക്കാൻ പറ്റുമോ? എങ്ങനെ?
@amrtech8363
3 жыл бұрын
ഇല്ല ... ഭിത്തിയിയിൽ വെക്കുന്ന സൈഫൺ ട്രാപ്പിന് ചെരിവ് കൊടുത്തിട്ടുണ്ട്
@karakkattutharyilhussain3617
5 ай бұрын
Upstair il syponic closet vekkan pattille
@rainbow-fr5ny
Жыл бұрын
ആരും വക്കല്ലേ രണ്ടെണ്ണം വച്ചു പണി കിട്ടിയിരിക്കുവാ
@aneeshthevaruparambil4112
5 ай бұрын
Cyphonic eluppam block akum
@babuav5389
3 жыл бұрын
Good vary good
@somansk5504
2 жыл бұрын
Very good 👍
@jijeshpanampad764
3 жыл бұрын
P trap ക്ലോസേറ്റ് ഇൽ..Gasket ഇട്ടില്ലേൽ എന്താ പ്രശ്നം...?
@techgearss
Жыл бұрын
Great 🙏🙏🙏👌👌👌👌
@shakeermohmedvlog7624
3 жыл бұрын
എയർ ഇട്ടിട്ടും ചില ടൈമിൽ സൈഫോണിക് ക്ലോസേറ്റ് ഫ്ളൈഷ് ചെയ്താൽ പെട്ടന്ന് പോവുന്നില്ല അത് എന്ത് കൊണ്ടാണ്???
@amrtech8363
3 жыл бұрын
മുഴുവൻ കണ്ടില്ല ... മുഴുവൻ കാണൂ അതിൽ പറയുന്നുണ്ട്
@shakeermohmedvlog7624
3 жыл бұрын
@@amrtech8363 മുഴുവൻ കണ്ടു എയർ ഒക്കെ ഇട്ടിട് ഉണ്ട് ബട്ട് ചില ടൈമിൽ ഫ്ലഷ് അടിച്ചാൽ സക്ചെയ്ത് പോവുന്നില്ല
@shibin7257
3 жыл бұрын
@@shakeermohmedvlog7624 floor slop problem
@shakeermohmedvlog7624
3 жыл бұрын
@@shibin7257 athokke ok anu bro. Vere 3 ennam und athinonum problam ella ee oranam matram, athum chila divasangalil
@nishadnishad363
3 жыл бұрын
Closet വാങ്ങിയപ്പോൾ അതിന്റെ screw ഫിഷർ പാക്കറ്റ് കിട്ടിയോ ചിലപ്പോൾ അതു കോസെറ്റിന്റെ അകത്തു ഇടാറുണ്ട് നമ്മൾ ശ്രെദ്ധിക്കാറില്ല അതു പോയി കുറച്ചു ബ്ലോക്ക് ആകും എനിക്ക് പറ്റിയിട്ടുണ്ട്
@quthuba1281
2 жыл бұрын
ഇടക്കിടെ ക്ലോസറ്റ് ബ്ലോക്കാകും മാനവും പോകും
@abhilashgopinathan5461
2 жыл бұрын
Good work
@jisha8853
2 жыл бұрын
ഞങ്ങളുടെ ക്ലോസെറ്റ് ൽ ഇപ്പോൾ അങ്ങനെ ശക്തിയായി വെള്ളം പോകുന്നില്ല. അത് എന്താണ്
@amrtech8363
2 жыл бұрын
നല്ലൊരു പ്ലംബറെ കാണിക്കു...solution ഉണ്ടാകും...
@aslam0029
3 жыл бұрын
Super
@mathewt9243
3 жыл бұрын
Make sure the air intake holes inside the rim of the closet which opens into the bowl is not blocked
@jisonpaulson996
3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@muhammedhashim7048
2 жыл бұрын
Good information 👍
@sabup8723
11 ай бұрын
ഫ്ലാറ്റുകളിൽ ഫിറ്റ് ചെയ്യാമോ
@hashimpandi1848
3 жыл бұрын
Scrue ചെയ്യാൻ റിസ്ക്കാൻ എന്നാലും ചെയ്യണം.2 matheth flush valve company cettingil problem undagarund. Automatic ayi water poyi kondirikkum seat cover open akiyal ath closet il kanilla backil doar tee yil ayirikkum ഇതാണ് main problem. Fitt cheythal lekage illengil vere complaint ഉണ്ടെങ്കിൽ ദയവു ചെയ്തു company kaare contact cheyyuga. 3 ithinekalum better 1500 കൂട്ടിയാൽ johnson ന്റെ വാങ്ങുന്നതായിരിക്കും nallath അടുത്തുള്ള വീടുകലൊക്കെ ആണെങ്കിൽ chorayagum ok ഫ്രണ്ട്സ് njaanum ഒരു electrition plumber ആണ്.
@hashimpandi1848
3 жыл бұрын
Flush ചിലത് company സെറ്റിങ്ങിൽ ഓവർ ഫ്ലോ problem വരാറുണ്ട് ടാങ്ക് kaliyagum vegam ഓവർ flow യാണ് main problem flesh il tech ആകുമ്പോൾ autometicayi വാട്ടർ pogum closetil കാണില്ല ബാക്കിൽ doar tee open cheyyuga ok
Пікірлер: 301