സവാള - 2 എണ്ണം, ചെറിയ ഉള്ളി - 10 എണ്ണം, വെളുത്തുള്ളി - 10 എണ്ണം, തക്കാളി - 1 എണ്ണം, വെളിച്ചെണ്ണ - 3 tbട, ഉഴുന്ന് - അര ടീസ്പൂൺ, കടുക് - ഒരു ടീസ്പൂൺ, വറ്റൽമുളക് - 3 എണ്ണം, കറിവേപ്പില - 2 തണ്ട്. മസാലക്ക് വേണ്ടി :- മുഴുവൻ മല്ലി-2 tsp, ഉലുവ - കാൽ ടീ സ്പൂൺ, അരി - അര ടീസ്പൂൺ, പെരുംജീരകം -അര ടീസ്പൂൺ, കുരുമുളക് - അര ടീസ്പൂൺ, വറ്റൽമുളക് - 5 എണ്ണം, ശർക്കര - കാൽ ടീസ്പൂൺ, കായം പൊടി - കാൽ ടീസ്പൂൺ, ഉപ്പും വെള്ളവും ആവശ്യത്തിന്#prathapsfoodtv#keralastyle#onioncurry
Негізгі бет തേങ്ങ വേണ്ട, പച്ചക്കറി വേണ്ട ഉള്ളി മാത്രം സ്വയമ്പൻ onion cury
Пікірлер: 296