ഞാൻ സ്നേഹിക്കുന്ന കുട്ടിയും ഒരുപാട് പണക്കാരന്റെ മകളാണ് , ഇഷ്ടം തുറന്ന് പറഞ്ഞാൽ എന്റെ അച്ഛൻ എല്ലാം സമ്മതിക്കുമെന്നും നമ്മക്ക് ഒരുമിച് ജീവിക്കാമെന്നും അവളെനിക്ക് വാക്ക് തന്നിട്ടുണ്ട് ..... ബാക്കിയെല്ലാം ദൈവത്തിന്റെ കൈകളിൽ.... എല്ലാരും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 💕🙏
@abbasparangadan6030
5 жыл бұрын
നല്ലത് വരട്ടെ
@dhaneshak309
4 жыл бұрын
Real love annel ningal onnikkum.bro
@jeswinjeslin9410
4 жыл бұрын
May God bless both of you.....
@aihansworld1794
4 жыл бұрын
Onnicho
@rincymol2804
4 жыл бұрын
Insha allah 🧕🤲
@thoufeequeahmed100
4 жыл бұрын
കഥ കേട്ട് കരയാൻ തോന്നിയില്ല ...കാരണം ...കണ്ണുനീരിൽ ഒതുക്കാൻ കഴിയില്ല ഈ വരികളെ ....രക്തത്തിന്റെ പാടുകൾ ഇമകളെ വലയം ചെയ്യണമെന്ന് തോന്നുന്നു ...എങ്കിലേ ...ശാഹുല്ക്കാന്റെ കഥകൾക്ക് കരഞ്ഞതായി പ്രഖ്യാപിക്കാൻ കഴിയൂ ...👍👍👍👍👍 ഒത്തിരി ഇഷ്ട്ടാണ് ...നിങ്ങളുടെ ഓരോ കഥകളും
@mylifemyfamliy3836
5 жыл бұрын
✌️തീർച്ചയായും മൊത്തം കേട്ടതിനു ശേഷം കണ്ണീർ വരാത്തവർ ഇതിലെ കൂടി കടന്നു പോകണം 🙉 ഞാൻ കേട്ടിട്ട് അഭിപ്രായം പറയാം 😊പ്രണയം ഇഷ്ടം പ്രണയിക്കുന്നവരെ ഇഷ്ടം.. പക്ഷെ വീട്ടുകാർ കഴിഞ്ഞത് ശേഷം എന്ന് മാത്രം 😊🌷
@anjalanju368
4 жыл бұрын
Thaan eallayidathum undallo
@sitharababusithara7534
4 жыл бұрын
Pora
@suryanarayanan3889
4 жыл бұрын
Onju podappa
@tinumannila5818
5 жыл бұрын
Pavam kevin😢😢😢😢 missyou,,,
@veenasurendran139
5 жыл бұрын
Vaiga pole oru vdo kudee idamo? Ath vere leval aaarnu.....oru rakshayum illa ...ingal pwiya bhayi.....👌👌👌👌👌👌❤️😍
@shafisz7780
5 жыл бұрын
Shahukka നല്ല story ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് .......
@suvarnacs7824
5 жыл бұрын
Shahul ikka ithokeya story... Real life nigal ethrayum super ayit voice koduthe... 👌👌👌👍👍👍
@ruksanabinthali5881
2 жыл бұрын
അടിപൊളി 💕💕
@sreyasreya870
4 жыл бұрын
ഞാനു൦ ഒരാളെ പ്രണയിച്ചതാ.ഒരുപ്പാട് ഇഷ്ടാമയിരുന്നു എനിക് അവനെയു൦ അവന് എന്നോടു൦ പക്ഷെ അവന്റെ വിട്ടീലുളളവ൪ ഞങ്ങളുടെ വിവാഹത്തിന് സമതിച്ചില്ല.ഞങ്ങൾ കുറേ പറഞ്ഞു നോകി എന്നിട്ടു൦ സമതിച്ചില്ല.അവസാന൦ ഞങ്ങൾക് പിരിയേണ്ടി വന്നു .ഒരു ദിവസ൦ അവന്റെ കൂട്ടുകാര൯ എന്നെ വിളിച്ചു പറഞ്ഞു അവ൯ ഒരു ബൈക്ക് അപകടതിൽ മരിച്ചു എന്ന് .പിന്നെഎനിക് ഒന്നും ഒാ൪മ ഉണ്ടായിരുന്നില ഞാ൯ കണ്ണ് തുറന്ന് നോകുബോൾ ഹോസ്പിറ്റലിൽ ആയിരുന്നു ബി.പി.കുറഞ്ഞിട്.അതിന് ശേഷ൦ ഞാ൯ അങ്ങനെ അരോടു൦ മിണ്ടാതെ ആയി. സമനില തെറ്റു൦ എന്ന് വിച്ചാരിച്ചാവു൦ അച്ഛൻ എന്നെ ഒരു കൌൺസിലിങ് ഡോക്റ്ററെ കാണിച്ചു൦.കുറചുനാൾ കഴിഞ്ഞപോൾ ഞാ൯ ഒ.കെ ആയി .അവ൯ മരിച്ചിട്ട് 2 കൊല൦ കഴിഞ്ഞു. ഞാ൯ ഇപോഴു൦ അവനെ പറ്റി ഒാ൪കു൦.എന്റെ ആദൃ പ്രണയ൦😩
@suhailam6081
4 жыл бұрын
😰😨😔
@39.bsandra51
3 жыл бұрын
Real aano 😢
@RajiRaji-tl1ip
3 жыл бұрын
Real alle😭😢😢😥😥
@bijjaathoos...9819
3 жыл бұрын
ഒന്നും പറയാനില്ല......... കരഞ്ഞു പോയി.... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@sinushazz7001
5 жыл бұрын
Adi poli
@karumbipennukl-2220
4 жыл бұрын
പൊളിച്ചു
@shahinachinnu7323
5 жыл бұрын
Sharikkum kannu niranju Heart touching love story
@ammuthrikkakara2824
5 жыл бұрын
എനിക്ക് വളരെ സങ്കടം തോന്നി
@suhaibkunjon1843
5 жыл бұрын
But, ഇങ്ങനെയും അച്ചന്മാർ ഉണ്ടാകുമോ ???? So Sad.....
@mubimuthuz2933
5 жыл бұрын
Innu ikkante story kandillallo ennu vicharichu irikaayirunnu 👍🏻
@samsheeraraimu7329
5 жыл бұрын
Karayan mathrame kazhinjullu ee story ketappol 😥😢😰 Super story
@devarajya8134
4 жыл бұрын
യഥാർത്ഥ ജീവിതം തന്നെ
@devarajya8134
4 жыл бұрын
😢😢😢
@anushanu3192
4 жыл бұрын
Sherikkum Feeling Aayi
@abhilashsunil5358
5 жыл бұрын
Adipolii story
@archanar545
3 жыл бұрын
ദൈവം ഇത്രെയും ക്രൂരൻ ആയി പോയല്ലോ ചിലപ്പോൾ വെറുപ്പ് തോന്നും..... പണം ഇത്രെയും ക്രൂരൻ ആയി പോയല്ലോ.... ഇയാളൊക്കെ oru അച്ഛനാണോ ചേ.... പാവം കെൽവിനെ ഓർമ വന്നു കരഞ്ഞു പോയി 😭😭😭😭😭
@udayaaneesh8690
2 жыл бұрын
😪😪😪😪
@sherlywilson5935
3 жыл бұрын
നല്ല കഥ. ഹൃദയം. ഭാരത്താൽ വിങ്ങുന്നു...?????
@babithashyamprasad7888
5 жыл бұрын
സൂപ്പർ ഇക്കാ 😢😢😢
@sruthisivankutty
4 ай бұрын
Entho parayana ingane karayikkaruthe❤❤❤❤❤❤
@ArunaKunju
5 жыл бұрын
😢pavam amma
@anumolanus6372
4 жыл бұрын
Super
@shajisharna8312
5 жыл бұрын
കൊള്ളാം നിങ്ങൾ എന്നെ കരയിപ്പിച്ചു
@simi.ponnukannan9311
2 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ❤❤
@sharonrobinson2552
4 жыл бұрын
Super story
@althafashraf8814
5 жыл бұрын
Ee kadha kettappo 'kevin' nne orma vannath enikk maathramaaano😯
@nusaibanusi1526
5 жыл бұрын
Njanum orthu poyi kevin chettane😢
@fathimadiyadiya6121
5 жыл бұрын
Enikkum thonni😢😢
@althafashraf8814
5 жыл бұрын
@UCI6bAgSaZFrzXLXLsQCOvLg best mol keralathil thanne alle thaamasam😊
@blackpearl5334
4 жыл бұрын
Yes, avare അല്ലാതെ ee സമയത്ത് വേറെ ആരും മനസ്സിൽ വരില്ല
എന്റെ പ്രണയം എന്റെ വീട്ടിൽ അറിഞ്ഞപ്പോൾ ഉപ്പ ഒരു കാര്യം മാത്രം അന്ന് എന്നോട് പറഞ്ഞത് എന്റെ ഇഷ്ടം അത് മാത്രം അന്ന് എന്റെ ഉപ്പാന്റെ ഇഷ്ടം 😍എന്നി ഒരു വർഷം കഴിഞ്ഞാൽ ഞാൻ എന്റെ ikkant പെണ്ണ് ആയി ikkant vitil 😍insha allah🤲
@safanaafsal7644
5 жыл бұрын
Love stories athintoru feel vereya ikkaa. Super👍😍
@sulfimelethil1710
5 жыл бұрын
സൂപ്പർ സ്റ്റോറി ശാഹുൽ ഇക്ക
@abdullashahadshahad2798
5 жыл бұрын
Adipoli
@muhammedmuneer5189
4 жыл бұрын
shahul ekkaa voice polii
@fathimapaathuzz3489
5 жыл бұрын
Sprbb. Polichu😍😍
@aswathipremkumar1789
5 жыл бұрын
Owesome...Really owesome 👏👏👏... Loved It💕💕
@SajadSajad-py1jv
4 жыл бұрын
Super
@reshmaammu1819
4 жыл бұрын
Adipoli.karyippichu
@sharmiuvais2035
5 жыл бұрын
കരഞ്ഞു പോയി 😥😥
@achusachu4874
5 жыл бұрын
bhayankara feel ayi😢😢
@anoofanu6170
4 жыл бұрын
Real love😍👍
@arunasunil2369
5 жыл бұрын
Super story ikaka
@zeenathrasheed249
5 жыл бұрын
Suuuper story👌👌
@shaazshamsu9801
5 жыл бұрын
Ippo urangaan shahulkkayude Oru story kelkanam..allengil nidhra dhevi polum pinakkam nadikkunnu..onnum parayaan illa shahulkka...super story .iniyum pratheekshikkunnu
@dhaneshak309
4 жыл бұрын
Karayichalo ikka super story 😭😭😭
@akhiraasokan4180
4 жыл бұрын
കരയിപ്പിച്ചു കലജലോ ചേട്ടാ.........
@snehageorge6047
4 жыл бұрын
Ith kettappol njanum kevin chettane orthu poyi😭
@parvathypraseetha7613
3 жыл бұрын
നല്ല കഥ
@parvathypraseetha7613
3 жыл бұрын
കരഞ്ഞു പോയി ഞാൻ 😥😥😥😥😥😥😥😥😥😥😥😥
@mubimuthuz2933
5 жыл бұрын
First comment first view😍🤗🤗🤗🤗
@AmeerAmeer-wj4et
5 жыл бұрын
Nice
@jannathjannatj2468
5 жыл бұрын
Sherikkum karayippichu😥💞
@MurshidaShareef
5 жыл бұрын
Ikkaa..... Ithokkeyaanu Real story kannu nirannu poyii 😰😔💞
@leonelover1799
4 жыл бұрын
Nigal oru rekshayumillattaaaa
@saajusiraj9191
5 жыл бұрын
Sherikkum kannuneer veenupoyi😧😢
@parukuttykannan385
4 жыл бұрын
പ്രണയം............., ❤️❤️❤️❤️❤️❤️❤️
@shahanabi8722
5 жыл бұрын
ee storyiloode nalloru message Ann naghalk nalkiyath thank u
Пікірлер: 235