കഴിഞ്ഞ ദിവസം ഞാൻ പോയി കാനന ഭംഗി നിറഞ്ഞ അച്ഛൻകോവിൽ എന്ന അതി മനോഹരം ആയ സ്ഥലത്തു , പുനലൂർ നിന്നും ഉപാസന ബസ് ഇല് ആണ് പോയത് . ഇത്രെയും നല്ല ഒരു ബസ് സർവീസ് നടത്തുന്ന ഉപാസന ബസ് മാനേജ്മെന്റ് നും നല്ലവരായ ബസ് ജീവനക്കാർക്കും നന്ദി അറിയിക്കുന്നു
@rajeevsivaraj3062
Жыл бұрын
Bus charge ethra
@Shajahan824
Жыл бұрын
ബസ് സമയം എപ്പോഴാണ്
@abinkumar6242
2 жыл бұрын
കാടിന്റെ ഭംഗി അസാധിച്ചു കൊണ്ടുള്ള യാത്ര മനോഹരം✌️ forest ride 🥰
@SureshKumar-vw6kc
2 жыл бұрын
18.08.22 ന് ഞങ്ങൾ ഇതേ റൂട്ടിൽ പോയിരുന്നു.ഇന്നോവയിൽ.അടിപൊളി യാത്ര..അച്ചൻകോവിൽ ക്ഷേത്ര നടയിൽ ഈ ബസ് പാർക്ക് ചെയ്തിരിക്കുന്നത് കണ്ടു.ഉച്ചയോടെ
@learningdroplets243
8 ай бұрын
Spr place
@reyhanbinnazar8186
2 жыл бұрын
എന്റെ നാട് 😍😍😍
@cmkjinnhere
10 ай бұрын
Eppolum service undo
@PradeepKumar-zp6ne
2 жыл бұрын
വളരെ ഉപകാരം 2.5 വർഷത്തിന് ശേഷം അളിമുക്ക് കണ്ടു
@luciferdevil8984
2 жыл бұрын
Achankovil 💥
@Dynamite.Cycle.Universe
Жыл бұрын
Ngan ennum ee vandiyil aa pokunne ❤️ Achankovil 😘
@binuvarghesekottayam6761
2 жыл бұрын
മോനെ 🙏🏼🙏🏼🙏🏼🙏🏼super
@bismilla_khan
2 жыл бұрын
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥
@anishbabu1546
3 ай бұрын
മോനെ.. ബസ് ന്റെ പുനലൂരിൽ നിന്നുള്ള സമയം ഒന്ന് പറഞ്ഞു താ
@rohiths7916
2 жыл бұрын
Bro bus timings...??
@sanjaysajeev8955
2 жыл бұрын
Adipoli 👍❤️
@fakesmile7935
2 жыл бұрын
കറവൂർ ✌🏻
@Dynamite.Cycle.Universe
Жыл бұрын
Karavoor perumtoil kar undoy 😀
@jijojoy5194
Жыл бұрын
Ksrtc പിന്നെ അലിമുക്കു വഴി അല്ലെ പോകുന്നത് പത്തനംതിട്ട യിൽ നിന്നും വരുന്നത് 🤔🤔
@akhil96330
2 жыл бұрын
Ee vazhiyilude bikil pokunath kond enthelum scene undo bro
@vinuvmx1684
2 жыл бұрын
ഈ ബസ്സിന്റെ സമയം എത്ര.... പുനലൂർ..... അച്ഛൻകോവിൽ അച്ഛകോവിൽ.... പുനലൂർ
@tp4343
2 жыл бұрын
Bus ടൈമിംഗ് കൂടെ ഒന്ന് പറയാരുന്നു, same ഡേ തന്നെ thirichu വരാൻ പറ്റുമോ, രാവിലെ പോയ് vaykuneram thirichu വരാൻ പറ്റുമോ ennu
@vishnusnair9772
2 жыл бұрын
പുനലൂർ -- അച്ചൻകോവിൽ ബസ് സമയക്രമം🚌 🚌പുനലൂർ -- അച്ചൻകോവിൽ🚎 രാവിലെ 6.00(തെന്മല,ചെങ്കോട്ട )(interstate)(KSRTC ) രാവിലെ 6.15( കറവൂർ, മുള്ളുമല )(KSRTC ) രാവിലെ 9.00( കറവൂർ, മുള്ളുമല )(KSRTC രാവിലെ 10.00(പേപ്പർമിൽ, കറവൂർ )(പ്രൈവറ്റ് ) ഉച്ചക്ക് 11.30( കറവൂർ, മുള്ളുമല)(KSRTC ) ഉച്ചക്ക് 1.30( കറവൂർ, മുള്ളുമല )(KSRTC ) ഉച്ചക്ക് 1.45( തെന്മല, ചെങ്കോട്ട )(interstate)(KSRTC ) ഉച്ചക്ക് 2.20( പേപ്പർമിൽ,കറവൂർ )(പ്രൈവറ്റ് ) വൈകിട്ട് 3.45(തെന്മല, ചെങ്കോട്ട)(interstate - stay)(KSRTC ) വൈകിട്ട് 4.30( കറവൂർ, മുള്ളുമല )(KSRTC ) വൈകിട്ട് 5.00(പേപ്പർമിൽ, കറവൂർ )(പ്രൈവറ്റ് ) വൈകിട്ട് 6.00(കറവൂർ, മുള്ളുമല )(stay)(KSRTC ) വൈകിട്ട് 6.40( പേപ്പർമിൽ, കറവൂർ )(stay)(പ്രൈവറ്റ് ) 🚌അച്ചൻകോവിൽ -- പുനലൂർ🚎 രാവിലെ 6.00( ചെങ്കോട്ട, തെന്മല )(interstate )KSRTC രാവിലെ 6.00(മുള്ളുമല, കറവൂർ )KSRTC രാവിലെ 6.50( കറവൂർ, പേപ്പർമിൽ )പ്രൈവറ്റ് രാവിലെ 7.46(കറവൂർ, പേപ്പർമിൽ )പ്രൈവറ്റ് രാവിലെ 8.30(മുള്ളുമല, കറവൂർ )KSRTC രാവിലെ 9.30( ചെങ്കോട്ട, തെന്മല )(interstate)KSRTC രാവിലെ 11.10(മുള്ളുമല, കറവൂർ )KSRTC ഉച്ചക്ക് 12.40 ( കറവൂർ, പേപ്പർമിൽ )പ്രൈവറ്റ് ഉച്ചക്ക് 1.50( മുള്ളുമല, കറവൂർ )KSRTC വൈകിട്ട് 3.40( മുള്ളുമല, കറവൂർ )KSRTC വൈകിട്ട് 4.45(കറവൂർ, പേപ്പർമിൽ )പ്രൈവറ്റ് വൈകിട്ട് 5.00 ( ചെങ്കോട്ട, തെന്മല )(interstate )KSRTC വൈകിട്ട് 6.45(മുള്ളുമല, കറവൂർ )KSRTC രാവിലെ 8 മണിക്കും വൈകുന്നേരം 3.30 മണിക്കും അച്ചൻകോവിലിൽ നിന്നും തിരുനെൽവേലി ബസ് ഉണ്ടായിരിക്കുന്നതാണ്( മേക്കര, ചെങ്കോട്ട, തിരുനെൽവേലി )
@tp4343
2 жыл бұрын
Thank you bro
@crsreekumar
2 жыл бұрын
@@vishnusnair9772 thx vishnu
@uservyds
Жыл бұрын
@@vishnusnair9772കണ്ടക്ടർ ആണോ ksrtc യിൽ 😍
@vishnusnair9772
Жыл бұрын
@@uservydsalla.... Working at Achankovil
@anoopthomas7766
Жыл бұрын
ഈ Bus ഇപ്പോൾ സർവീസ് നടത്തുന്നുണ്ടോ ഉണ്ടെങ്കിൽ ഇതിന്റെ സമയം ഒന്ന് Commant ചെയ്യാമോ ?
@Shajahan824
Жыл бұрын
Bus time എപ്പോഴാക്കെ ആണ്
@kl26donbro
11 ай бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ വീഡിയോ കാണുക പ്രോത്സാഹിപ്പിക്കുക....
@josemonkoottunkal
2 жыл бұрын
കോന്നി -ചിറ്റാർ റോഡിലും ഈ ഒരു ഫീൽ തന്നെയാണ് നമുക്ക് കിട്ടുന്നത്
@PradeepKumar-zp6ne
2 жыл бұрын
അഭിരാമേ എന്റെ നാട്ടില്കൂടി ആണല്ലോ യാത്ര
@Kerala_Blasters_Fanz
Жыл бұрын
എന്റെ നാട് അതാണ്
@bijinpaulson640
2 жыл бұрын
Super
@vaisakhkrishna45
2 жыл бұрын
❤️🥰❤️🥰❤️
@anjalisasikumar8734
2 жыл бұрын
Bus tym enta?????
@ajithjohn5019
2 жыл бұрын
💞💞💞💞
@travelofmanesh9578
Жыл бұрын
Bus സമയം എപ്പോഴാ
@eldhovarghese4738
2 жыл бұрын
അങ്ങോട്ടുപോയി എവിടെയാണ് സ്റ്റേ ചെയ്തത് എന്ന് പറഞ്ഞില്ല
@Abhiram_sundar
2 жыл бұрын
പറഞ്ഞിട്ടുണ്ടായിരുന്നു ബ്രോ ബസുകാരുടെ കൂടെ തന്നെ സ്റ്റേ ചെയ്തു.
@crsreekumar
2 жыл бұрын
കലക്കി dear
@sajindev3857
2 жыл бұрын
വേണം
@shyammohan2638
Жыл бұрын
👍👍❤️❤️
@broklesnar92
2 жыл бұрын
ഉപാസന 🔥
@sudeepsudeepos6248
2 жыл бұрын
സൂപ്പർ
@_mr_wolver_
2 жыл бұрын
🤩
@bhadranks5719
2 жыл бұрын
അമ്പലത്തിൽ ഒന്ന് പോകാ ൻ വളരെ നാളുകളായി ആഗ്രഹിക്കുന്നു. പക്ഷെ ഭഗവാൻ വിളിക്കുന്നില്ല.
@sudeepsudeepos6248
2 жыл бұрын
പുഷ്പോത്സവത്തിന് പോയതാണോ
@PradeepKumar-zp6ne
2 жыл бұрын
കറവൂരിൽ ചെല്ലുമ്പോൾ ഞാൻ എല്ലാവരെയും തിരക്കിയെന്നു പറയണം
@shyamsathya4984
2 жыл бұрын
stay details parayamoo
@ashikvattaramala3385
2 жыл бұрын
Polich bro
@mollyvarghese1493
2 жыл бұрын
അബി മോനെ Super super
@ashikvattaramala3385
2 жыл бұрын
15000 rupaik bike undo
@mammugamer2022
Жыл бұрын
Undllo
@crsreekumar
2 жыл бұрын
ഈ വണ്ടി service ഇപ്പോഴും ഉണ്ടോ പുനലൂർ നിന്ന്? Evening അല്ലാതെ morning servce എപ്പോ മുതൽ ഉണ്ടെന്ന് വല്ല പിടിയും ഉണ്ടോ
@Anandhu142
Жыл бұрын
ഉണ്ടല്ലോ.
@hulk551
Жыл бұрын
Bus timing?????
@akashsunil6220
2 жыл бұрын
Bro riyas ikkante kadayile video idamoo
@Orangemedia..original
2 жыл бұрын
Nice video
@sreekanth8445
2 жыл бұрын
👍
@anandhuwk9908
2 жыл бұрын
Wiw
@J___J7777
2 жыл бұрын
Poli
@nojenoje7159
Жыл бұрын
ബൈക്ക് കടത്തിവിടുമോ ബ്രോ🙋
@യോദ്ധാവ്-ഖ6ഝ
Жыл бұрын
Poyikko risk aanu
@tp4343
2 жыл бұрын
കാര്യറ പേപ്പർ മില്ല് റോഡിൽ നിന്നും എങ്ങോട്ടു മാറി ennu കാണിച്ചില്ല, വഴി അറിയാൻ വന്ന അന്യ നാട്ടുകാരൻ
@sureshs7193
2 жыл бұрын
സർക്കാർ മുക്കിനു നിന്ന് എലിക്കാട്ടൂർ റൂട്ടിൽ
@tp4343
2 жыл бұрын
സർക്കാർ മുക്ക് ഒന്നും അറിയില്ല bro, punaloor nnu വിട്ടാൽ കാര്യറ വഴി പത്തനാപുരം അത്രോ അറിയുള്ളു
@tp4343
2 жыл бұрын
റൂട്ടു കാണുമ്പോൾ ഒരു ഐഡിയ കിട്ടിയേനെ
@sureshs7193
2 жыл бұрын
അച്ഛൻ കോവിൽ പോകാൻ ആണെന്ന് അലിമുക്ക് വഴിയും തമിഴ് നാട് വഴിയും കോന്നി വഴിയും പോകാം
Пікірлер: 99