10 മണിക്കൂർ ടോയ്ലെറ്റിൽ പോകില്ല 😢പാവം 😪അപ്പോൾ വെള്ളംകുടിക്കാനും മര്യാദക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിക്കുന്നില്ല. എന്റെ പൊന്നേ എന്നിട്ടും ആ മുഖത്തു എന്തൊരു സന്തോഷവും അഭിമാനവും ആണ് ഇതൊക്കെ പറയുമ്പോൾ നമിച്ചു ചേച്ചി 🙏നമിച്ചു 🙏 ഇവർക്കൊക്കെ നല്ല സപ്പോർട്ട് കൊടുക്കണം. നമ്മുടെ നാട്ടിലെ ടോയ്ലെറ്റുകളൊക്കെ എന്തൊരു പരിതാപകരമാണ് അടുത്തുപോലും നിക്കാൻ പറ്റാത്ത വൃത്തിയില്ലാത്ത ടോയ്ലെറ്റുകൾ. എന്തുകൊണ്ടാണ് ഇതൊന്നും ഗവണ്മെന്റ് കാണുന്നില്ല 😢എന്തൊരു നാടാണ് നമ്മുടെ കേരളം. അതുകൊണ്ടുതന്നെ ടൂറിസ്റ്റ് കളൊന്നും വരാത്തത്. എന്ന് നന്നാവും നമ്മുടെ നാട് 🙄😏
@ISMAILKR1
Жыл бұрын
പുതിയ wag9 ലോക്കോകളിൽ ടോയ്ലറ്റ് വന്നിട്ടുന്നുണ്ട് ഭാവിയിൽ എല്ലാ ലോക്കോയിലും വരും പിന്നെ വന്ദേ ഭാരത് പോലെ ഉള്ള ട്രൈനുകൾ വന്നാൽ ലോക്കോ പൈലാറ്റിനും ടോയ്ലറ്റ് use ചെയ്യാൻ പറ്റുമല്ലോ
@Aysha_s_Home
Жыл бұрын
Orikkalum janangal nannavilla😢😢😢😢😢😢😢
@ajayvsugandhan1519
Жыл бұрын
@@ISMAILKR1 sathyathil ലോകോയിൽ ടോയ്ലറ്റ് ഇല്ലാതിരിക്കുന്നതാണ് നല്ലത്..ഉണ്ടെങ്കിൽ തന്നെ അത് പ്രോപ്പർ മൈന്റൈൻ ചെയ്യാൻ ഷെഡ്/ലോക്കോ പൈലറ്റ് കഴിയണം..ഇല്ലെങ്കിൽ ടോയ്ലറ്റിലെ മണവും മറ്റും കാരണം crew ന് അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്
@ISMAILKR1
Жыл бұрын
Yes... but ഉള്ളത് തന്നെ ആണ് നല്ലത്
@cppradish8742
Жыл бұрын
ഇ കുട്ടി ചെയ്ത ജോലി വളരെ risk ആണ്..
@kvrameshan8001
Жыл бұрын
അഭിനന്ദനങ്ങൾ
@khalilrahman1522
Жыл бұрын
എവിടെ ട്രെയിൻ തീ വെച്ച പ്രതി അവൻ സുഖമായി ഇരിക്കുന്നു അല്ലേ?....
@west-d3k
Жыл бұрын
അതിനെ പറ്റി ചോദിക്കരുത് കാരണം അവനെ പറഞ്ഞയച്ചവർ ആരാണെന്ന് മനസ്സിലായിക്കാണും 😄😄ആശാന്മാരുടെ ആളുകൾ ആണെങ്കിൽ പിന്നെ സുരക്ഷ ഒരുകണമല്ലോ.. അമ്പലത്തിലേക്ക് മലം എരിഞ്ഞവരും പന്നിയെ കൊന്ന് പള്ളി മുറ്റത്തെറിഞ്ഞവരും ഉള്ള നാടല്ലേ...
@lionsap
Жыл бұрын
അല്പ്പം പരിഷ്ക്കാരങ്ങൾ ആവശ്യമാണ് ഇന്ത്യൻ റൈൽവേക്ക് ,എല്ലാ കോച്ചിലേക്കും ഇൻഫോം ചെയ്യുവാൻ സാധിക്കണം !❤👍👍
@Railbuff42
Жыл бұрын
Lhb coach announcement und executive express is icf its old model
@mahishmamadhav4406
Жыл бұрын
എന്റെ ചേച്ചി❤️proud of u my sis🔥
@sufiyan3206
Жыл бұрын
റെയിൽവേ പാളത്തിൽ നിന്നും സംസാരിക്കുമ്പോൾ ചങ്ങല വലിക്കാൻ ആൾ ഉണ്ടാവുന്നതല്ല റെയിൽപ്പാളത്തിൽ താഴെ നിന്ന് സംസാരിച്ചാൽ ഉത്തമം
@arundev204
Жыл бұрын
😂
@sreejithsatheesan8613
Жыл бұрын
മുഖ്യന്റെ അഭിനന്ദനം കിട്ടിയെങ്കിൽ ഇനി മുന്നോട്ട് നന്നായി ശ്രദ്ധിക്കണം, മാൻഡ്രേക്ക് എഫക്ട്.!
@ararun2456
Жыл бұрын
😂😂
@aneesh8932
Жыл бұрын
😆🤣
@ananthavallycrc2297
Жыл бұрын
അതേ മോളെ ശ്രദ്ധിക്കുക, ഇതു വരെ ഉള്ള കാര്യങ്ങൾ അങ്ങിനെയാണ്, 😁👍🙏❤
@Cristphorshitman-fn6kg
Жыл бұрын
@@ananthavallycrc2297 മോളോ ഏ തള്ളയോ
@rihanappu5234
Жыл бұрын
😅😅😅😅
@prasanthkumar3380
Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹👍
@sharathtv5283
3 ай бұрын
ധീര വനിത... 🙏🏻❤ രാജ്യത്തിന്റെ അഭിമാനം 🌹
@radhu5400
Жыл бұрын
When 'safety stop' chain is pulled, train will get autmatically stopped due the loss of vacuum in the system. To move train again the pressure/vacuum valve of the effected coach needs to be reset. The effected coach could be easily identified by detecting the air flow leakage sound. Resetting is a normal and easy job. But, in this case the efected coaches (to reset the vacuum/pressure valves) were laying over the bridge and this bridge doesn't have footpath on side to approach the valves. She took extra courage to lean down between compartments to reset the pressure/ vacuum system, so that the train could move out of bridge. This is how the injured personnel were taken to hospital. Great effort.
@rajanm5543
Жыл бұрын
മുഖ്യമന്ത്രി അഭിനന്ദിച്ചോ ?. എങ്കിൽ സൂക്ഷിക്കുക..... 😂😂
@sukumaransuku7448
Жыл бұрын
😂😂മം.ശരിയാണ്
@rajanm5543
Жыл бұрын
@@sukumaransuku7448 🤔
@athinjenu
Жыл бұрын
🙄
@rajanm5543
Жыл бұрын
@@athinjenu 😂😭😭
@naajithnaajith351
Жыл бұрын
പേടിക്കണം ...... ഒരു മൃത്യുഞ്ജയ ഹോമം ആവാം😅
@Microsree28134
Жыл бұрын
Aaa പാലം ആയിരുന്നു അവൻ്റെ ലക്ഷ്യം, അവിടെ ഈ വണ്ടി പാലത്തിൽ കുടുങ്ഹിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ . .ഈ ചേച്ചി പറയുമ്പോൾ ആന്ന് അതിൻ്റെ ഭീകരത അറിയുന്നത്
@XD123kkk
Жыл бұрын
Bheeekara pravarthanam ano..?
@ramb6328
Жыл бұрын
actually she should be given an appreciation medal and money. well done maam..you are a real hero.
@greenkerala7756
Жыл бұрын
നമിച്ചു പൊന്നു പെങ്ങളെ....😍😍😍
@anilkumarsudarsanan2810
Жыл бұрын
Congratulations loco pilot 🎖🎖🎖🎖🎖
@rejithomas7729
Жыл бұрын
Bold Loco Pilot. May God bless her in her life and on job.
@shaheerpmr2594
Жыл бұрын
Views ന് വേണ്ടി track ൽ വെച്ചോണോ ചോദിക്കുന്നത് ? മാപ്ര ബ്രോ ..... അവിടെ നിന്ന് മാറ്😡😡😡
@Hamstercompactmalayalam
Жыл бұрын
ഞ്ങ്ങളെ ഡിപ്പോ ലെ സന്ധ്യ ചേച്ചീ 💜
@yathiny7034
Жыл бұрын
Congratulations Lady....🎉🎉🎉😊😊😊
@greenkerala7756
Жыл бұрын
അൻപത് മേടിച്ചു 25 അടിച്ചു മാറ്റി മൂത്രപ്പുര പണിയുന്ന ജന പ്രതിനിധിയുടെ പേര് കനത്ത മഷിയിൽ.... ഇവരുടെ പേര് .....?
@somehmansarerelybadatbeinghumn
Жыл бұрын
നാട്ടുകാരിയാണ് ചീക്കിലോട് (നേരിട്ടറിയില്ല but proud of you sister)
മുക്കയന് അവിടം വരെ പോകാൻ പറ്റില്ല സംഭവം ഉകാൻഡയില 😀😄😀😀
@vibishaviswanathan
Жыл бұрын
Big salute ma'am ❤️❤️
@statusbro6278
5 ай бұрын
Proud of u mam..im not appreciating u as a woman I appreciate u as a great human being❤
@sushamavk9690
Жыл бұрын
2018 ൽ police ആയിട്ട് കേറി, പിന്നേ എങ്ങനെ 2015ൽ ലോക്കോ pilot ആയിട്ട് കേറും, date കൾ തമ്മിൽ ചേരുന്നില്ലല്ലോ, 2008 ആയിരിക്കും അല്ലേ police ൽ കേറിയത് 🤔🤔🤔
@lavenderthoughts5103
Жыл бұрын
Athe
@AbinBabu-wo8nk
Жыл бұрын
Congrats chechiii, nala vinayamulla chechii, God bless u
@rajirajikr9714
Жыл бұрын
ചേച്ചി കുട്ടി ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤
@shehana3089
Жыл бұрын
Track il ninn interview chyyunnath matrukaparamano??appreciate her job anyway🥰
@susheelamathew3972
Жыл бұрын
Variety ക്ക് വേണ്ടി പായുന്ന മാധ്യമങ്ങള്
@halodear1609
Жыл бұрын
ആ കേസ് ഇപ്പോൾ ഒന്നും ആയില്ല ദുരൂഹത ഇപ്പോഴും തുടരുന്നു
@rajnishramchandran1729
Жыл бұрын
Interview was quite informative...but filming it on the railway track was unnecessary...
@sanajak5296
Жыл бұрын
അഭിനന്ദനങ്ങൾ ❤️
@regithg7146
Жыл бұрын
Courageous..... Salute you... Madam.
@Carlpulifrancis
Жыл бұрын
Kudos Sandhya! @Manorama please don't do any interviews standing on the track.
@vipinvp
Жыл бұрын
My proud sister ❤❤
@tessyjoy8848
Жыл бұрын
very smart girl🎉
@shafimammootty2159
Жыл бұрын
ആ അറസ്റ്റ് ചെയ്തവൻ എവിടെ പോയി എന്തിനാണ് അവൻ അന്ന് അങ്ങനെ ചെയ്തത് ഒരു മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ലല്ലോ
@ra_j19
Жыл бұрын
അതു റിപ്പോർട് ചെയ്താൽ, ഞങ്ങളുടെ (ഷാരുക്കിന്റ്)ബന്ധുക്കൾ പലരും അകത്താവും
@Jupesh-d9m
Жыл бұрын
NIA ഇപ്പൊ ഏറ്റെടുത്തേ ഉള്ളു ഇത് വരെ "പച്ച വെളിച്ചം" teams ആണ് അന്വേഷിച്ചത്.. NIA ഏറ്റെടുത്ത സ്ഥിതിക്ക് ഇനി സത്യങ്ങൾ പുറത്ത് വന്നോളും
@ikrukp2265
Жыл бұрын
@@Jupesh-d9midh vare vannillaa 😊
@robinhood-xu7ym
Жыл бұрын
Good job 👍, I don't know why are you standing on track.
@vijayanv.k139
Жыл бұрын
You are great,,,,congratulations
@rajeevanrajeevan4337
Жыл бұрын
7:54 🙏
@vineethak3298
Жыл бұрын
നമിച്ചു madam 🙏🙏🙏👏👏👏👏
@srikalaprajith2180
Жыл бұрын
Spr wowen 🙏🙏🙏
@bijumaya8998
Жыл бұрын
കൊള്ളാം ചേച്ചി 🙏🏼
@neelambaridevaragam5043
Жыл бұрын
Thanks God 💖💖💖 Good God Bless You Abandonedly 👍💖💖💝💝
@shruthicena1459
Жыл бұрын
God bless you dear sister❤❤❤❤❤
@murshidm1025
Жыл бұрын
Good job sandya ma'am👍
@_random__vlogs_
Жыл бұрын
Kerala train fire case ennthay????
@pandarakkalan.615
Жыл бұрын
Case eadukkanam evarudea peril trakil ninnano abimugam 6:00
@rageshr9879
Жыл бұрын
God bless you
@sureshbabu-yx5fj
Жыл бұрын
ട്രൈയിനിൽ മറ്റു ജോലിക്കാർ ഇല്ലേ.
@vaishnavkp1608
Жыл бұрын
RailwayTrack nn thanne veno interview.
@rajendrakumar2258
Жыл бұрын
Mukkiyavan abhinandichal, pinne pookkanu🎉
@manoharancp7135
Жыл бұрын
This is only part of duty.....technical related job like this...
@sajna547
Жыл бұрын
Track il ninna video eduthath safe anoo
@lilymj2358
Жыл бұрын
Train track il നിൽക്കരുത് pl
@VijayanKuttiyil-by4ju
Жыл бұрын
Off ഡ്യൂട്ടിയിൽ ഉള്ള ആരെങ്കിലും Help ചെയ്തിരുന്നോ.. എങ്കിൽ അത് കൂടി വ്യക്തമാക്കണം
@sobhajose4731
Жыл бұрын
Big salute
@anjanaba58
Жыл бұрын
Chechii🥰
@shailasthoughts
Жыл бұрын
അന്ന് ... അന്ന്... അന്ന്
@junabr930
Жыл бұрын
Kudos to you🙏🔥
@SR-yr1jn
Жыл бұрын
Great 🙏
@TharakeswaraKarma-mu2wy
Жыл бұрын
2018 um 2015um thammil our cherchaum Ella corect aayittu para
@AchuRadhin
Жыл бұрын
Trackil ninnu maari interview cheyyamayirunnu
@jayarajm7851
Жыл бұрын
വെറുതെ ഈ ജീവനക്കാരെ വലുതാക്കാൻ നിൽക്കേക്കേണ്ട യാതൊരു ഉത്തരവാദിത്വവും ഇപ്പോഴും ഇല്ല ഞാൻ ഇന്നലെ കൂടി കണ്ടതാണ് TTE മാർ വരെ വെറും കഴിവ് കേട്ടവർ ആണ്
@hinusworld6930
Жыл бұрын
Kaaryam visadamaakkoo
@dasjr8211
Жыл бұрын
എന്താ അന്റെ പ്രശനം , തനിക്കു റെയിൽവേ ഓപ്പറേഷനൽ സിസ്റ്റം അറിയാമോ . ഒരു സിഗ്നൽ മാറിയാൽ തീർന്നു , എന്ത് കൊണ്ട് അത് ഉണ്ടാകുന്നില്ല , അതാണ് റെയിൽവേ സിസ്റ്റം . TTE മാർ ടെക്നിക്കൽ സ്റ്റാഫ് അല്ല , അവർ തരികിട കാണിച്ചാൽ അപകടം ഉണ്ടാകുകയും ഇല്ല
@Arjun.0
Жыл бұрын
👍
@SingingCoupleMusicBand
Жыл бұрын
ധീരവനിത
@vyshakh89
Жыл бұрын
Salute🙏
@PramodkappadPramodkappad
Жыл бұрын
Congrats
@justparu2929
Жыл бұрын
Proud of u madam👏👏🩵
@soorajprabhaa
Жыл бұрын
Women❤
@aks3072
Жыл бұрын
Very good ,konnavanmarkkum, gundakalkkum vendi csse nadathanum vakeeline vakkanum kodikal mudakkunna government ..jeevan rashichavare marannu pokunnu
@AnilKumar-zb5ip
Жыл бұрын
❤❤
@respectismandatory2183
Жыл бұрын
സുരക്ഷ അണ് ഇന്ത്യയുടെ പ്രതനം...! അറിവ് വേക്കുനടം വരെ അഭിമാനം , സ്നേഹം , അത് കഴിഞ്ഞ് ..! Manssilayikkolum..! INCREDIBLE INDIA..! പരാതി കൊടുക്കാൻ ഉള്ള സവിധനം വരെ വൻ പരാജയം..! INTERACT WITH PM , PRESIDENT , SECRETRIATE...shame shame
കല്യാണ work ചെയ്തിരുന്ന ചേട്ടനാ ഇപ്പോ ക്യാമറ ചെയ്യുന്നത് 😂
@sudhia4643
Жыл бұрын
@@niya143 മരണാനന്തര ചടങ്ങിന്. വിളിച്ചാൽ. പൊളിക്കും. അല്ലേ. സഹോ.. 😆😆😆😆😀🤭
@niya143
Жыл бұрын
@@sudhia4643 🤭
@mariyashiffa
Жыл бұрын
Good 🎉🎉🎉
@pushpavarughese134
Жыл бұрын
പ്രതി എവിടെ പോയോ ആവോ...
@irshadalitv
Жыл бұрын
പ്രതിയുടെ അടുത്ത് നിന്ന് വല്ല വിവരും കിട്ടിയോ????
@oru_sancharapriyan_
Жыл бұрын
🌹🌹...
@divyadivya4784
Жыл бұрын
♥♥
@nobelkk2855
Жыл бұрын
Trackil irunnulla ee news Pidutham pani aavum😅
@minishjohn9649
Жыл бұрын
🙏🙏🙏
@minishjohn9649
Жыл бұрын
God bless you🙏🙏
@gargiganga2815
Жыл бұрын
🙌🙏
@rajanivs5810
Жыл бұрын
❤👍🙏
@anilar7849
Жыл бұрын
😧🙏👍
@rajujose2053
Жыл бұрын
Big saloot
@greeshmag.s3508
Жыл бұрын
👏👏👏🙏
@haridasan3922
Жыл бұрын
Trackil minnu marada
@johnsonpeter2889
Жыл бұрын
ഏന്തേ വരാൻ വൈകിയേ 🤔
@rajenissa6670
Жыл бұрын
Deer 1 ft 7
@ArunKumar-vy5ef
Жыл бұрын
ഡ്യൂട്ടി ചെയ്തു അതാ
@ananc6468
Жыл бұрын
Duty anelm AA timil manas Kai vidande cheythallo ath appreciation arhikunna karym thanne aan
@radhu5400
Жыл бұрын
Train is autmatically stopped due the loss of vacuum in the system when 'stop chain' is pulled. To move train again the pressure valve of effected coach needs to be reset. The effected coach could be easily identified by detecting the air flow leakage sound. Resetting is a normal and easy job. But, in this case the efected coaches to reset the vacuum/pressure valves were laying over the bridge and this bridge doesn't have footpath on side. She took extra courage to reset the pressure/ vacuum system so that the train could move out of bridge. Great effort.
@somehmansarerelybadatbeinghumn
Жыл бұрын
നിനക്ക് ഒക്കെ എന്നാ നേരം വെളുക്കുക ഇന്നലെ ഡ്യൂട്ടി എടുത്ത പോലീസ്കാർ കാരണം ഒരു ഡോക്ടർ മരിച്ചു കണ്ടിരുന്നോ ഇയാൾ
Пікірлер: 161