ശങ്കരന് അന്ന് അയ്യൻങ്കാളി എന്ന ഒരു മനുഷ്യനെ അറിഞ്ഞു കാണില്ല! അല്ലേ സഖാവേ?
@v.k.ravindranvannarkulanga1838
3 жыл бұрын
കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം വർഷങ്ങൾക്കു മുമ്പു വായിച്ചതാണ്.ഓർമ്മ പുതുക്കാൻ സുരേഷിന്റെ പ്രഭാഷണം സഹായിച്ചു;ചുരുക്കം ഭാഗമേ കേട്ടുള്ളൂവെങ്കിലും.പ്രസംഗത്തിലെ സമീപനം ശാസ്ത്രീയവും യുക്തിസഹവുമായി.നല്ല ഭാഷണം
Пікірлер: 4