കൈകളുടെ ചലനശേഷി നിയന്ത്രിക്കുന്ന ഞരമ്പുകളുടെ ഉള്ളിൽ വളർന്ന ട്യൂമർ (Brachial Plexus) കാരണം ദീർഘകാലം തന്റെ കൈ ദൈനംദിന പ്രവർത്തനങ്ങളിൽ ഉപയോഗിക്കുവാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്നയാളാണ് കാസർഗോഡ് സ്വദേശിയായ കാദർ അബൂബക്കർ.
ശസ്ത്രക്രിയകൾക്കുള്ള സാധ്യതകളെ വളരെയധികം നിരുത്സാഹപ്പെടുത്തിയ ഘടകമാണ് ട്യൂമറിന്റെ സ്ഥാനം - കൈയുടെ ചലനശേഷി പരിപൂർണ്ണമായും നഷ്ടപ്പെട്ട് നിർജീവമായിപ്പോകുവാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. അപൂർവ ശസ്ത്രക്രിയകളും പ്രയാസമേറിയ രോഗങ്ങൾക്കുള്ള നൂതന ചികിത്സകളും നൽകുവാൻ തക്കതായ സൗകര്യങ്ങളും അതിവിദഗ്ദരായ ഡോക്ടർമാരുടെ സാന്നിധ്യവും കൊണ്ട് സമ്പന്നമായ Hand Trauma & Reconstructive Surgery വിഭാഗത്തിലെ ചികിത്സ കൊണ്ട് ഇന്ന് അബൂബക്കർ ഇന്ന് രോഗമുക്തനായി തന്റെ കൈ വീണ്ടും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. രോഗാവസ്ഥയിൽ അനുഭവിച്ച നിസ്സഹായതയെക്കുറിച്ചും ചികിത്സകൊണ്ടുണ്ടായ പുരോഗതിയെക്കുറിച്ചും വിവരിക്കുന്നു.
വീഡിയോയുടെ അവസാനഭാഗത്ത് Brachial Plexus എന്ന രോഗാവസ്ഥയെക്കുറിച്ചും അതിനു ലഭ്യമായ ചികിത്സകളെക്കുറിച്ചും അബൂബക്കറിനെ ചികിത്സിച്ച ഡോ ഫെബിൻ അഹമ്മദ് PI വിശദീകരിക്കുന്നു...
ഈ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബുക്കിങ്ങിനും 9207702019 എന്ന WhatsApp നമ്പറിൽ മെസേജ് ചെയ്താൽ മതിയാകും.
#brachialplexus #handreconstruction #shoulderpain #shoulderinjury #raredisease #MeitraHospital #kozhikode #healthhopehappiness
Негізгі бет തോളിലെ ഞരമ്പുകൾക്കിടയിലെ ട്യൂമർ | Brachial Plexus
Пікірлер: 1