ഡിപ്പോയില്‍നിന്ന് വാങ്ങുന്ന ഒറിജിനല്‍ തേക്കില്‍ ഫര്‍ണീച്ചര്‍ ഉത്പന്നങ്ങളുണ്ടാക്കി മിതമായ വിലയില്‍ വില്‍ക്കുന്ന സുബൈദ ഫര്‍ണീച്ചര്‍ കട പരിചയപ്പെടുത്തുന്ന വീഡിയോ.
കോഴിക്കോട് ചെറുവണ്ണൂരില്‍ ബീച്ച് റോഡിലാണ് ഈ ഷോപ്പ്. ഇവരുടെ തന്നെ മില്ലില്‍ ഈര്‍ന്നെടുത്ത് നിര്‍മാണ യൂണിറ്റിലെ ആശാരിമാര് ഉണ്ടാക്കുന്ന ഫര്‍ണീച്ചറുകളാണ് വില്പനയ്ക്കുള്ളത്. ഓരോന്നിന്റെയും വിലയും മോഡലും വിശദമായി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വില്ലേജ്മെനു സബ്സ്ക്രൈബേഴ്സിന് സ്പെഷല്‍ ഡിസ്കൗണ്ടും ഈ കടയില്‍നിന്ന് ലഭിക്കും.
ഷോപ്പില്‍ വിളിക്കേണ്ട നമ്പര്‍-
9387473243
9387473240
9961335535
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്മെനു ചാനല്‍ സബ്സ്ക്രൈബ് ചെയ്യുമല്ലോ.
kzitem.info
Email-villagemenukerala@gmail.com
#villagemenu
Негізгі бет തേക്ക് കട്ടില് 13000 രൂപ/ടേബിള്‍18000/കസേര 3500/കുറഞ്ഞ വിലയില്‍ ക്വാളിറ്റിയുള്ള തേക്ക് ഫര്‍ണീച്ചര്‍
Пікірлер: 128