പ്രിയരേ... ഈ കൊച്ചു കാവ്യത്തിന് നിങ്ങൾ നൽകിയ പ്രോത്സാഹനം ചെറുതല്ല.. അഭിപ്രായത്തിലൂടെ സഹകരിച്ച എല്ലാവർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ... ശരീഫ് എളമ്പിലാക്കോട്..
@shihabareekode
2 жыл бұрын
*സമകാലീന ചരിതങ്ങളെയും, സൗഹൃദ, സുകൃത, സന്ദേശ, ഉപദേശങ്ങളെയും, ധർമ്മ നർമ്മ കർമ്മ മർമ്മമായ്, അപദാനങ്ങളുടെ, പ്രകീർത്തനത്തിന്റെ, കാവ്യ ഭാവന കൊണ്ട് കലാ കൈരളിക്ക് എന്നെന്നും സ്വാദിഷ്ട വിഭവമേകുന്ന നമ്മുടെ അഭിമാനം... Shareef Elambilakode എന്ന സ്നേഹ പൂമരം...* 💖💖❤
@manojkumarkavanur5336
2 жыл бұрын
എല്ലാ സങ്കടങ്ങളും മാതാവിന്റെ കാൽ ചുവട്ടിൽ വെച്ചാൽ തന്നെ അതൊക്കെ മാറിക്കിട്ടും. ആ തലോടൽ തന്നെ ആശ്വാസവും. സൂപ്പറായി . അഭിനന്ദനങ്ങൾ.
@varietytricks4775
2 жыл бұрын
ശരീരം മനസ്സിന്റെ അടിമയാണ് മനസ്സ് ശരീരത്തിന്റെ ഉടമയും. തീഷ്ണമായ ജീവിത യാഥാർത്യങ്ങളിലൂടെ ഇഴുകി ചേർന്ന് അനുഭവ സമ്പത്തെന്ന ഏറ്റവും വലിയ അറിവിനെ മനസ്സിലാക്കി താളബോധത്തോടെ ജീവിതം ചിട്ടപെടുത്തുബോഴാണ് തീയിൽ കൊരുത്തത് വെയിലത്ത് വാടില്ല എന്ന പോലെ മനസിന്റെയും ശരീരത്തിന്റെയും പ്രബഞ്ചത്തിന്റെയും സർവ്വതിന്റെയും യജമാനനിലേക്ക് ഇഴുകി ചേരുക എന്ന പ്രക്രിയ നടക്കുന്നത് ! വളരെ മനോഹരമായ വരികൾ പാടിയത് അതിലും ഗംഭീരം . എന്റെ പ്രിയ മിത്രമേ . "ശിഹാബ് " വളരെ നന്നായിരിക്കുന്നു. നമ്മളെ എല്ലാവരെയും നാഥൻ അനുഗ്രഹിക്കുമാറാവട്ടെ !
@sreejithmonu7649
2 жыл бұрын
ആർക്കും മനസ്സിൽ പതിഞ്ഞു പോകുന്ന ഗാനം 🙏
@shihabareekode
2 жыл бұрын
*ഹൃദയത്തോട് ചേർക്കുന്നു ഈ സ്നേഹമൂറും വാക്കുകൾ...* 💖
@shanumolus5507
2 жыл бұрын
ശിഹാബ്ക്ക നല്ല അവതരണം നല്ല സോങ് 👍🏻👍🏻👍🏻👍🏻
@muqtharmuhibbnoor5614
2 жыл бұрын
ഏത് തീക്കാറ്റ് വീശിയാലും... നമ്മുടെ മുറിഞ്ഞമാട് ചെന്നൊന്ന് കാറ്റും കൊണ്ട് Relax ചെയ്താൽ കിട്ടുന്നൊരു ആശ്വാസം.. വല്ലാത്തതാണ്... അല്ലേ ശിഹാബ്ക്ക? അല്ലാഹ് സലാമത്തക്കട്ടെ..
@rhythmsoflife3507
2 жыл бұрын
آميــــــن ـــن يـا رب الــعالمــيــــــــن.🤲🏻🤲🏻 ജീവിതയാഥാർത്ഥ്യത കളുടെ തീക്കാറ്റേ റ്റ് തപിക്കുന്ന ഹൃദയങ്ങളിൽ സർവ്വ ലോക സൃഷ്ടാ വിന്റെ അനന്തമായ കനിവിന്റെ കാരുണ്യ മാരി സ്വാന്ത്വന ത്തിന്റെ കുളിർ വർഷമായി ഉദാരമായി പെയ്തിറങ്ങട്ടെ.. آميــــــن വരികൾ വാക്കുകൾക്കതീതം!.👍🏻👍🏻💐💐 സംഗീതം,ഭാവ ആലാപനം എല്ലാം ഹൃദയം തൊടുന്നത്....!!❤💚👍🏻🤲🏻ماشاء الله
@shihabareekode
2 жыл бұрын
*ഹൃദയത്തിൽ ചാലിച്ച ഈ വാക്കുകൾ നെഞ്ചോടു ചേർത്തു വെക്കുന്നു...* 💖
@monayipoul1157
2 жыл бұрын
അതിമനോഹരം 😍
@prabhakaranpc3512
2 жыл бұрын
ശിഹാബ് അതിമനോഹരം
@beevijanbeevi4677
2 жыл бұрын
Nallavarikal super. Aayittund shihabji👌👌
@thazmum752
2 жыл бұрын
Masha Allah super
@MajidjanSongs
2 жыл бұрын
നല്ല ഫീൽ ശിഹാബ് ക്കാ👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️😭😭
@ginuginu7414
2 жыл бұрын
മാഷേ സൂപ്പർ 👍👍👍
@AbdulSalam-hd2te
2 жыл бұрын
കണ്ടിട്ട് മനസ്സിന് വല്ലാത്ത സങ്കടം mashaa അല്ലാഹ് സൂപ്പർ
Mashaallah കണ്ണ് നിറഞ്ഞു. Shareefkkakkum shihab sarinum orupad അഭിനന്ദനങ്ങൾ
@swalahuddeen
2 жыл бұрын
Mashallah💙💘
@shihabareekode
2 жыл бұрын
💖💖❤
@rihida2514
2 жыл бұрын
സാറേ പാട്ട് സൂപ്പർ
@faisal-jt4vw
2 жыл бұрын
സൂപ്പർ.. ശിഹാബ് ❤️❤️❤❤
@nasarmt7870
2 жыл бұрын
മാഷാ അള്ളാ എല്ലാവർക്കും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു..പാട്ടിന്റെ വരികളിലൂടെ ഒരു ചെറിയ സഹായം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു. 🥰🥰🥰
@shihabareekode
2 жыл бұрын
*പ്രിയ സ്നേഹമിത്രം MTA നാസർ സാഹിബ്..( Director )* *ഒരുപാട് ഇഷ്ടവും നന്ദിയും..* 💖💖❤ *ഈ കൂട്ടുകെട്ടിൽ ഇനിയും നമുക്ക് ഒത്തിരി സന്ദേശങ്ങൾ പുറത്തിറക്കാൻ സാധിക്കട്ടെ..*
@nijasnijas3536
2 жыл бұрын
ബാബു ഒരു രക്ഷയും ഇല്ല 😢✍️
@kamarbavact6940
2 жыл бұрын
ഷിഹാബ് Poli ..... ഇഷ്ടം
@sayedramzan1114
2 жыл бұрын
ഫീലിംഗ് അസാദ്യം 👍👍👍 സൂപ്പർ
@salihathpk1900
2 жыл бұрын
മാഷാഅല്ലാഹ്. എന്താ ഒരു ഫീൽ 👍🏻👍🏻👍🏻👍🏻ശിഹാബ്സാർ അടിപൊളി. അഭിനന്ദനങ്ങൾ
@salihathpk1900
2 жыл бұрын
എത്ര പ്രാവിശ്യം കണ്ടുന്നറിയില്ല. തകർത്തു പാടി അഭിനയിച്ചു.മാഷാഅല്ലാഹ് 👍🏻👍🏻❤️
@nihilanidha8033
2 жыл бұрын
Maasha allah❤️
@najamol2657
2 жыл бұрын
("കരുതലിൻ തണലന്റെ മാതാവിൻ കാൽച്ചുവട്ടിൽ ദുഃഖ ഭാരം അഴിച്ചു " അതെ, അതങ്ങനെയാണ് ആരാരുമില്ലാതെ... കയ്യിലൊന്നുമില്ലാതെ... നിസ്സഹായനായി നമ്മളുലയുമ്പോഴും... നമുക്കു വേണ്ടി കരങ്ങളുയർത്തുന്ന🤲🏻... നമ്മെ ചേർത്തുനിർത്തുന്ന... കരുതലിൻ തണൽ... ♥️♥️♥️) മാഷാ അള്ളാഹ് ഹൃദയം തൊടുന്ന വരികൾ, കണ്ണുകൾ നിറയുന്നു... നല്ല ആലാപനം നല്ല ആക്ടിങ്... പച്ചയായ ജീവിത യാഥാർഥ്യങ്ങൾ നല്ലൊരു ദൃശ്യവിഷ്കാരത്ത്തിലൂടെ ഞങ്ങൾക്ക് മുമ്പിൽ തുറന്നു കാണിച്ച സാറിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐💐💐
@hamnasherints6757
2 жыл бұрын
അതി മനോഹരം 🤝🤝🤝🤝🤝🤝
@hanarinu5561
2 жыл бұрын
Masha Allaaahhh🥺🥺❤️❤️
@safwaantkofficial8482
2 жыл бұрын
Shihabaka😍🥰👍🏽
@shihabareekode
2 жыл бұрын
*മോനൂ...* 💖💖❤
@manuppakk3067
2 жыл бұрын
എല്ലാവരോടും ഒരേ മനസ്സാണ്. അതാണ് നല്ല മനസ് അതാണ് ശിഹാബ് ക്ക. സ്വന്തം. മാനുപ്പ.
@anithak.c4276
2 жыл бұрын
നല്ല വരികൾ . വല്ലാതൊരു സുഖം ആലാപനവും ഇഷ്ടായി
@crazyanu8081
2 жыл бұрын
മാഷാ അള്ളാ🤲 ശരീഫ്കയുടെ വരികൾ💖.Heart touching feel🥰🥰🥰.മാഷ് നന്നായി ആലപിച്ചു അഭിനയിച്ചു💐.ദുഃഖങ്ങൾ പങ്കു വെക്കാൻ ഒരു നല്ല സുഹൃത്തും ദുഃഖഭാരംം ഇറക്കിവെക്കാൻ ഒരു ഉമ്മയുടെ കരുതലും സ്നേഹവും തലോടലും ഒപ്പമുണ്ടെങ്കിൽ പിന്നെന്തിന് നമ്മൾ സങ്കടപ്പെടണഠ.....കണ്ണുനനയിച്ച് ഓർമ്മകളെ സൂക്ഷിച്ചുവെക്കുക....അത് ഓർത്തു വീണ്ടും കരയാൻ അല്ല.....ജീവിതത്തിൻറെറ യാഥാർത്ഥ്യങ്ങളിൽ ഒരിക്കൽ കൂടി തോറ്റു പോവാതിരിക്കാൻ വേണ്ടി മാത്രം.....എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്..............💖💖💖👍🏻👍🏻👍🏻👍🏻🥰🥰🥰
@shihabareekode
2 жыл бұрын
*ആമീൻ...* 💖 *ഹൃദയം നിറഞ്ഞ വാക്കുകൾ....* *ഒത്തിരി സന്തോഷം..*
@sidheeqthelakkadan1528
2 жыл бұрын
മനോഹരമായ വരികൾ ഹൃദയസ്പർശിയായ ആലാപനം ഒരുപാട് ഒരുപാട് ഇഷ്ടം
@shihabareekode
2 жыл бұрын
*ഇഷ്ടക്കൂട്ടുകാരൻ...* *ഗസലിന്റെ ആസ്വാദനാത്മാവറിഞ്ഞ എന്റെ നാട്ടുകാരൻ...* *സ്നേഹം..* 💖💖❤
@umaimathummu588
2 жыл бұрын
Masha allah vallaathoru vingalaayi manassil novaayi ee kavitha orupaad ishttaayi
@sabz3097
2 жыл бұрын
Umma Athanu nammude thanal maram🥰🥰🥰🤲🤲🤲Gd song ,gd feel ,gd story⭐⭐💯💯
@shihabareekode
2 жыл бұрын
*അൽഹംദുലില്ലാഹ്...* *ഉമ്മയുടെയും ഉപ്പയുടെയും പ്രാർത്ഥന എന്നും നമുക്ക് തണലേകുന്നു ...* 💖💖❤ *സന്തോഷം ഒരുപാട്..*
@noufalbava5706
2 жыл бұрын
നല്ല വരികൾ സൂപ്പർ വോയിസ് ശിഹാബ് ക 👌🥰🥰
@akmglobalmediaakm4495
2 жыл бұрын
Masha allah supper song #Kareem_Kolompadam
@yumnakjamsheed1939
2 жыл бұрын
Ma sha allah 👍
@jabinj3319
2 жыл бұрын
Masha Allah
@niyaframapuram7961
2 жыл бұрын
ഒരുപാട് ഇഷ്ട്ടം ❣️
@alikottakkalali6512
2 жыл бұрын
സൂപ്പർ 👍
@goodlife8790
2 жыл бұрын
നന്നായിട്ടുണ്ട്. 👍👍
@amanscakehub5717
2 жыл бұрын
Mashaallah.. Adipoli❤❤❤
@kunjani5113
2 жыл бұрын
പൊളിച്ചു 💞
@saamshafeeq3102
2 жыл бұрын
ഐവാ costum പൊളിച്ച് ✌️✌️✌️ കേള്ക്കുംമ്പോള് തന്നെ സംഗീതം മനസ്സിലെവിടെയൊക്കെയോ തൊട്ട് തലോടി തന്നെ നില്ക്കാന് പാകത്തിനുണ്ട് കൊള്ളാം 😍😍
വരികളും ആലാപനവും നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ♥️ശിഹാബ് സാർ എല്ലാംകൊണ്ടും വർക്ക് സൂപ്പറായിട്ടുണ്ട് 👌ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
@shihabareekode
2 жыл бұрын
*പ്രിയ ജ്യേഷ്ട സഹോദരൻ..* *അനുഗ്രഹീത ഗാന രചയിതാവ് കുഞ്ഞിപ്പ പുൽപറ്റ..* *ഒരുപാട് സ്നേഹം..* 💖💖❤
@liyanaval6204
2 жыл бұрын
Very nice song and good feeling
@jalilmaithra
2 жыл бұрын
വല്ലാത്തൊരു ഫീൽ 👌👌👌👌👌👌👌👌🌹🌹
@ahmedshaduliofficial5291
2 жыл бұрын
Masha Allah 👍
@shihabareekode
2 жыл бұрын
*മോനൂ...* 💖💖❤
@mehbinproductions5606
2 жыл бұрын
Masha allah... മാഷിനെ അടുത്തറിയുന്നതുകൊണ്ട് തന്നെയാവാം മനസ്സിൽ തട്ടി. ചിരിക്കുന്ന മുഖം - അത് കൂടെ യുള്ളവർക്കും ഒരു ആശ്വാസമാണ്. Shihab areekode - Shareef elambilakode കൂട്ടുകെട്ടിൽ വിരിയുന്ന പൂക്കൾ എന്നും മനോഹരം - അഭിനന്ദനങ്ങൾ 💐 Gd work. ❤❤
Пікірлер: 268