എല്ലാ ബ്രിക്സിൻ്റെ നെഗറ്റീവും, പോസിറ്റീവും വളരെ സത്യസന്ധമായി അവതരിപ്പിച്ച് തന്ന താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഒപ്പം പ്രാർത്ഥനയും ..... നന്ദി
@Mohammedali-qz5cl
2 жыл бұрын
👌👌👌ചെങ്കല്ല് പുറം പാറ വെ ട്ടിയുണ്ടാക്കുന്നത്... ഇരുമ്പിന്റെ കടുപ്പം 🙏
@tkraphiraj
Жыл бұрын
Availability theere kuravale
@reshmaroy1047
3 ай бұрын
Ith evdunn kittum bro?
@afzaltaafzal5569
7 ай бұрын
M ബ്രിക്ക് നല്ല ഒരു suggetion ആണ്. ചൂട് വളരെ കുറവാണ്. Out side cement പ്ലാസ്റ്റർ ചെയ്യതാൽ inside putty finish ചെയ്യതാൽ ചിതൽ പ്രശ്നം ഒന്നും ഉണ്ടാവില്ല labour fast ആണ്. Rate കുറവാണു. ആണിയടിക്കാം. കോമ്പ്രെസ്സിവ് srenth കൂടുതൽ ആണ്. ഞാൻ ഇതു ചെയുവാൻ ഉദ്ദേശിക്കുന്നു.
@pavithrans9223
Жыл бұрын
മൺ ബ്രിക്സ് കേരളത്തിൽ ആരംഭിച്ചിട്ട് ഏതാണ്ട് അൻപതു് വർഷത്തിലേറെ ആയിട്ടുണ്ട്. എന്റെ അയൽ വക്കത്തെ വീടിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് ഇത്തരം കട്ടയാണ്. 1966- ലാണ് ഈ കെട്ടിടം നിർമ്മിച്ചതു്. ഇന്നും വലിയ കുഴപ്പമില്ലാതെ നിൽക്കുന്നു. ഈ കട്ടകൾ നിർമ്മിക്കുന്നതിന് കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന മെഷീൻ സ്പോട്ടിൽ കൊണ്ടുവന്ന് അവിടെ വെച്ചാണ് കട്ടകൾ നിർമ്മിച്ചത്. അതേ മെഷീൻ ഉപയോഗിച്ച് ഞങ്ങൾ 1971-ൽ വീട് നിർമ്മിച്ചു. ഓടിട്ട വീടായിരുന്നു. വീട്ടിൽ യാതൊരു കുഴപ്പവും ഇല്ലായി തന്നെങ്കിലും അതു് പൊളിച്ച് 2005-ൽ രണ്ടു നില ടെറസ് കെട്ടിടം വെച്ചു. പൊളിച്ച കെട്ടിടത്തിൽ ഉപയോഗിച്ചിരുന്ന മൺ കട്ടയാണ് പുതിയ വീടിന്റെ ടെറസിൽ കൈവരിട്ടാൻ ഉപയോഗിച്ചത്. വീടിന്റെ പരിസരത്തെ മണ്ണ് തന്നെയാണ് ഞങ്ങൾ കട്ടനിർമ്മാണത്തിന് ഉപയോഗിച്ചത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ 10 കുട്ടമണ്ണിന് ഒരു ചട്ടി സിമന്റ് മിക്സ് ചെയ്താണ് 1 അടി നീളം 9 ഇഞ്ച് വീതി 6 ഇഞ്ച് പൊക്കം ഉള്ള കട്ടനിർമ്മിക്കുന്നത്. 9 ഇഞ്ച് ഘനത്തിൽ മണ്ണിട്ട് മെഷീനിൽ കമ്പ്രസ് ചെയ്തു 6 ഇഞ്ച് ഘനമുള്ള കട്ടയായി നിർമ്മിച്ചെടുക്കുന്നു. ഒരു ദിവസം 100 കട്ടകൾ നിർമ്മിക്കും.
@DbDj-cm3fe
Жыл бұрын
Ithra kashtapett ezuthiya🎉
@dreamworldmydreamland4848
5 ай бұрын
എത്ര പീസ് കോസ്റ്റ്
@sindhu806
2 жыл бұрын
ചെങ്കല്ല് ഉപയോഗിച്ച് ഉള്ളും പുറവും Plastering ചെയ്യാതെ Polish ചെയ്യുന്ന രീതിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ . അതിന്റെ ഗുണവും ദോഷവും cost ഉം ഉൾപ്പെടുത്തി.
@mhwood1213
Жыл бұрын
pls vedio urgent
@sandhyasandeep9466
Жыл бұрын
Ok
@arunkumararun9346
Жыл бұрын
കോസ്റ്റ് കൂടുതൽ ആണ് ബ്രോ അതിനു ഒരു സംശയവും വേണ്ട. ഇവിടെ കാസറഗോഡ് ചെങ്കല്ല് കിട്ടുന്ന സ്ഥലം ആണ് എന്നിട്ടും താങ്കൾ പറഞ്ഞ രീതി ചെയ്യാൻ റേറ്റ് കൂടുതൽ ആകും.
@RajuRaju-w5b
Ай бұрын
എന്റെ വീട് അങ്ങെനെയാണ് ചെയ്തത് ചെലവ് കൂടുതൽ ആണ്
@advpsnair
7 ай бұрын
Interlock mud bricks വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് നല്ലതാണ്. പണി എളുപ്പവും ചിലവ് കുറച്ചു കുറവുമാണ്.മുറികളിൽ തണുപ്പും ഉണ്ട്.പ്ലാസ്റ്റർ ചെയ്താൽ കൂടുതൽ ഉറപ്പും കിട്ടും.വീടിൻ്റെ മുകളിലത്തെ നില ഈ കട്ട ഉപയോഗിച്ചാണ് നിർമ്മിച്ചത്.പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്.ഒരു പ്രശ്നവും ഇല്ല.
@sureshbabup7579
Жыл бұрын
മൊത്തം പ്രശ്നം... പിന്നെ എന്ത് ചെയ്യും 🤔🤔🤔വീട് വെക്കണ്ടേ 😆😆🙏
@jackdaniel8526
Жыл бұрын
😁😁😁👍🏻
@vishnugpillai54
Жыл бұрын
Athe😃
@amalathabu8593
Жыл бұрын
😁😁😁
@shamlashameer3643
11 ай бұрын
😄😄
@rajila4944
Жыл бұрын
Super vedio kalline kurichorubad karyangal manasilaye thanks brother usefull vedio
@nisarnisar8419
Ай бұрын
ഞാൻ അലകും പരബും മണ്ണും ഉപയോഗിച്ച് വീട് ഉണ്ടാക്കി ഇതിൽ ഒന്നിനും ഒരു കുഴപ്പവുമില്ല100 വർഷം കഴിഞ്ഞാലും ഇവിടെ തന്നെ ഉണ്ടാവും
@vishwapadpu
Жыл бұрын
Big salute for your exceptional analysis.. Super❤
@sreedurgasreebhadrasreerud3485
Жыл бұрын
ചുരുക്കം പറഞ്ഞാൽ വെള്ളം ഏറിയിട്ടും ഭസ്മം കൂടിയിട്ടും കുറി ഇടാൻ പറ്റില്ല എന്ന് പറഞ്ഞത് പോലെ ആയി
@girishv.s4884
Жыл бұрын
Proper comment 😅😅😅 From, Girish DUBAI.
@asminfathima9106
9 ай бұрын
😂😂😂😂
@acrossthewave
9 ай бұрын
😂😂😂😂
@Helo-Everybody
6 ай бұрын
😂😂😂
@harinair5216
6 ай бұрын
😂😂
@abeeds4783
Жыл бұрын
19:00 ചെങ്കല്ലിന് ആ mudnte പ്രശ്നങ്ങൾ ഇല്ലേ?? 🤔🤔
@rknair7378
4 ай бұрын
ഒറ്റവാക്കിൽ നമ്മുടെ ഇഷ്ടിക തന്നെയാണ് ശാശ്വതം.... വീഡിയോ കൊള്ളാം ❤
@arunc2944
7 ай бұрын
With very high temperature in kerala through out year cement bricks will bake people inside and die early. Mud bricks would be better for future kerala weather but i agree about disadvantages aswell.
@pavithranedacholikandy9474
6 ай бұрын
ലാഭം മാത്രം നോക്കിയിട്ട് കാര്യമില്ല.അൻപത്, അല്ലെങ്കിൽ നൂറ് വർഷത്തേയ്ക്കുള്ളതാണ് വീട്.ചെങ്കല്ല് മാത്രമേ നാച്വറൽ സ്റ്റോൺ ഉള്ളൂ ഇവിടെ.ബാക്കിയെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണ്.എപ്പോഴും നല്ലത് ചെങ്കല്ല് തന്നെയാണ്.അതിന് ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. മറ്റുള്ളവയ്ക്കില്ല.ഉറപ്പും കൂടുതലാണ്.
@sureshponmala211
2 жыл бұрын
650 sqft വീട് വെട്ട് കല്ല് & സിമന്റ് ഇൻഡർ ലോക്ക് കട്ട, ഫുൾ വർക്ക് കഴിയുമ്പോൾ എത്രപൈസ വരും, അതിന്ടെ ഒരു വീഡിയോ ഇടാമോ
@sabu9713
Жыл бұрын
👆
@ഷാരോൺ
Жыл бұрын
സിമൻ്റ് കട്ട എനിക്ക ഫുൾ പന്നി 8 ലക്ഷം - വലിയ മോഡൽ ഒന്നും അല്ല -
@janabharati3001
Жыл бұрын
AAC Block is a perfect source to build a building.
@krm276
6 ай бұрын
എന്തൊക്കെ പറഞ്ഞാലും ചെങ്കല്ല് അതൊരു മൊതല് ആണ് 😊
@anilanpc7467
Жыл бұрын
ചുറ്റു മതിൽ കെട്ടാൻ,വളരെ ചിലവ് കുറച് ചെയ്യാൻ, suggest ചെയ്തു തരുമോ?
@rashidmohd2141
2 жыл бұрын
Can we make wall with kurudees( .whollow brick )by keeping gap in-between and later cover the wall with tiles in place of plastering
@muhammadshajaz5703
2 жыл бұрын
My suggestion is vertical clay hollow brick
@atteevipms845
Жыл бұрын
താങ്കളുടെ അവതരണംവളരെയധികം നന്നായിട്ടുണ്ട്
@nidhinsuresh4016
2 жыл бұрын
swimming pool ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള detailed video ചെയ്യാമോ?
@midastouch9485
Жыл бұрын
കണ്ണൂർമാത്രമല്ല കാസറഗോഡും നല്ല ഒന്നാന്തരം കല്ലുകളുണ്ട് .......
@bestsalam3228
14 күн бұрын
മലപ്പുറത്തേക്ക് കൊണ്ട് വരുമോ
@vishvamarthandan8972
2 жыл бұрын
Which kind of brick is good.. i am planning to construct a house by using vettukal, please give me your opinion that it's a cost effective one as compared to other bricks.
@libincherian1846
Жыл бұрын
That is what is explained very well in this video.
@ancypaul6159
Жыл бұрын
ഞൻ ഒരു വീട് പണിയാൻ പോകുന്നു, ബട്ട് ക്യാഷ് പ്ബ്ലം ഉണ്ട്. അതുകൊണ്ട് ചിലവ് കുറച്ച് എടുക്കാൻ പറ്റുന്ന കട്ട ഏത് ആണ് നല്ല കട്ട ആകും വേണം. ലൈഫ് മിഷൻ വീട് ആണ്
@ഷാരോൺ
Жыл бұрын
സിമിൻ്റ് കട്ട - ഞാൻ അതാണ് ചെയ്തത് നല്ല നന്ന ചെന്നാ എല്ലാം - Ok
@valsammageorge9482
5 ай бұрын
പോളിഷ് ചെയ്ത വെട്ടു കല്ല് കൊണ്ട് ഭിത്തികൾ കെട്ടിയാൽ പുറമെ സിമന്റ് ഇടാതെ wall ഭംഗി ആയിരിക്കുമോ?
@shinusatheesh8044
2 жыл бұрын
റോഡില്‍ നിന്ന് താഴ്ന്നു നില്ക്കുന്ന പ്ലോട്ടിൽ പില്ലർ ഉപയോഗിച്ച് ഉയരത്തില്‍ വീട് വയ്ക്കുമ്പോള്‍ പില്ലറിനു ഏത് അളവില്‍ ഏതു ratio ഉപയോഗിച്ച് ബേസ്മെന്റ് ചെയ്യണം.
@evg.aneeshpanachamoodu7592
Жыл бұрын
താഴെ ഒരു നില എടുക്കുന്ന രീതിയിൽ ചെയ്യുക... റോഡിൽ നിന്നും ഒന്നര അടി പൊക്കി ഒരു തട്ട് വാർക്കുക.., ഒന്നര ക്ക് ഒന്ന് എന്നത് മതിയാകും ഫിലർ 16 ന്റെ കമ്പി ഉപയോഗിക്കുക.... തട്ട് റോഡിൽ വശം എത്തുന്ന രീതിയിൽ വാർക്കുക.... അപ്പോൾ മുറ്റം കുറച്ചു കിട്ടും റോഡിൽ നിന്ന് ചരിച്ചു ഫില്ലരിൽ കൊണ്ടു എത്തിക്കുക ഒന്നര അടി ഉയർത്തി....
@safadmalapuram9636
9 ай бұрын
ഇത്പോലെ വിവിധ തരം മാർബിളുകൾ ടൈലുകൾ വിവിധത്തരം ഗ്രാനൈറ്റ് എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യുമോ
@svr1116
Жыл бұрын
ചെങ്കല്‍ ഉപയോഗിച്ച് നിർമിച്ച 25 വർഷ പയ വീടിന്റ ഒരു മുറി ഫസ്റ്റ് ഫ്ലോർ കെട്ടാൻ എത് ബ്രിക്ക് ഉപയോഗികാം പറ്റും
@george1737
2 ай бұрын
വെട്ടുകല്ലിന്റെ ഏറ്റവും വലിയ പ്രശ്നം അത് ചിതലിന്റെ താവളം ആണ്, നിങ്ങളുടെ കട്ടള മുഴുവൻ നശിക്കും.
@renjiths5213
Жыл бұрын
എൻ്റെ വീട് പണി തുടങ്ങി, ഏതു തരം കട്ട ഉപയോഗിക്കണം എന്ന് സംശയം ഉണ്ടായിരുന്നു. ഇപ്പൊൾ ഉറപ്പിച്ചു സിമൻ്റ് ഇൻ്റർലോക്ക് കട്ട മതി എന്ന്. Thank you bro . Detailed video ആയിരുന്നു.
@successlife1520
Жыл бұрын
ഞാനും
@jacksont277
Жыл бұрын
Reason പറയു. പുള്ളി എല്ലാറ്റിനും നെഗവ് അല്ലെ പറഞ്ഞത്. പുട്ടി ഇടാൻ നല്ല expense അല്ലെ. ഇതല്ലേ ഇയാൾ പറഞ്ഞത് വീഡിയോ യില്‍
@sinoobputhedath9806
Жыл бұрын
സൂപ്പർ....ഞങ്ങളെ പോലെ സാധാരണ ആളുകൾക്ക് വലിയ ആശ്വാസമാണ് താങ്കളുടെ channel
Masha Allah ❤️❤️ ഏറെ ഉപകാരപ്രദമായ വീഡിയോ 😊👍. ഇടയ്ക്ക് ഇങ്ങനെയുള്ള content കൾ വരട്ടെ👍👍. ഭാവുകങ്ങൾ dear ❣️
@mybetterhome
2 жыл бұрын
thanks. but comparatively less intrested by audience anu. oru channel avarde audience nu avashym ulla content anu udendath
@mohammedharoon6620
Жыл бұрын
Can you give the contact number for the
@mohammedharoon6620
Жыл бұрын
Party
@sumironirene3931
4 ай бұрын
ഇപ്പോഴത്തെ ചൂട് കൂടിയ കാലാവസ്ഥയിൽ AAC ബ്ലോക്ക് കൾ ആണ് നല്ലത്. ഇതു ചൂട് അധികം കടത്തി വിടില്ല അതുപോലെ സ്വരവും കടത്തിവിടില്ല. അതുപോലെ weight കുറവായതിനാൽ പണി എളുപ്പവും കെട്ടിടത്തിന്റെ മൊത്തം ഭാരം കുറവും ആയിരിക്കും. ദീർഘ കാലമായി ഗൾഫിൽ ഉപയോഗിക്കുന്നുണ്ട്. ഞാൻ 1980ൽ ഇതു പോലെയുള്ള നിർമിതിയിൽ ജോലി ചെയ്തിട്ടുണ്ട്. കുട്ടനാട് പോലെയുള്ള bearing capacity കുറഞ്ഞ soil condition ഉള്ള സ്ഥലത്തേക്ക് ഏറ്റവും അനുയോജ്യമായതും ആണ്. ഇവ ഉപയോഗിച്ച് സ്കൂൾ, വീടുകൾ എന്നിവയും നിർമിച്ചിട്ടുണ്ട്.
mud interlocking brick complaint varunundu mud interlocking brickil chila edathu villalum nannai kaanunundu podinju pogunumundu .thapinta avashyam illa paniyum patannu theerum annu paranju . eppol 8 kollam ayi veedu pani theernitu .eepol thanna ee sthithi appol edinju veezum annu parayan patila
@sarinsadan1586
Жыл бұрын
വെട്ടുകല്ല് തൃശൂർ സപ്ലൈ ചെയുന്ന supplier contact kittumo? Good quality and reasonable.
@rmz8610
2 жыл бұрын
foundation, beam,lintel,slab ennivayude steel engne kettana menn oru detailed video idamo
@mathewperumbil6592
Жыл бұрын
ഇഷ്ടിക നല്ലതാണെങ്കിൽ 10 അടി മുകളിൽ നിന്നും താഴേക്ക് ഇട്ടാൽ പൊട്ടുകയില്ല.
@hamzaat9773
8 ай бұрын
Resort cheep and best methord
@justinjoseph2748
Жыл бұрын
ലോക്ക് ബ്രിക്ക് നല്ലതാണെന്നു ചേട്ടൻ തന്നെ പറഞ്ഞിട്ട് ഇപ്പോ ഇതിൽ എങ്ങനെ parayune
@mybetterhome
Жыл бұрын
ഇതിലും ഞാൻ മോശം ആണെന്ന് പറഞ്ഞില്ലല്ലോ. .പുട്ടി അടക്കം estimate എടുത്താൽ കൂടുതൽ പൈസ വരുന്നു എന്നല്ലേ പറയുന്നത്
@anjalmidhu3362
10 ай бұрын
ഈ വീഡിയോയിൽ നീ പറഞ്ഞതല്ലലൊ ഇപ്പം പുതിയ വീഡിയോയിൽ നീ പറയുന്നത് നിൻ്റെ തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ? അല്ലെങ്കിൽ അവർ നിനക്ക് കൊട്ടേഷൻ തന്നോ മാറ്റി പറയാൻ വേണ്ടി ഇതു കാണുന്ന ഞങ്ങളെ മണ്ടൻമ്മാരാകല്ലെ മോനേ 😏
@febinajafar1609
2 жыл бұрын
Well said.... Innu samsaram okke oru change und, normally parayumpole, mattu videos il kurach official aayitt thonniyirunnu...😃😃😃
Cement interlocking brick ഉപയോഗിക്കുന്നതാണോ cement blocks ഉപയോഗിക്കുന്നതനോ total cost നോക്കുമ്പോൾ ( തേപ്പ് ഉൾപ്പെടെ) നല്ലത്
@amalkalarikkal4055
Жыл бұрын
വീടിന്റെ outer ലയർ കട്ട വെച്ച് ചെയ്ത് inner divisions വേറേ മെറ്റീരിയൽ വച്ച് ചെയ്യുന്നത് എത്രത്തോളം പരവർത്തികമാണ്, അത് ചെലവ് കുറക്കാൻ ഹെല്പ് ചെയ്യില്ലേ, please make video about this.....!!
Hy sir ,,, mukalile nilayilek cement bricks upayogikumbol 6 inch hole ulla brick upayogichal problem undo ? atho hole illatha brick must ano?
@ranjithbhaskar8215
2 жыл бұрын
മാർബിൾ ഫ്ലോറിംഗ് നെ കുറിച്ച് ഒരു ഡീറ്റേയ്ഡ് വീഡിയോ പ്രതീക്ഷിക്കുന്നു
@mybetterhome
2 жыл бұрын
sure
@DespandittS
7 ай бұрын
How many 8 inch cement bricks are required to build a 1000 square feet house?
@abhilashknair262
4 ай бұрын
Bro please make a video on construction cost and advantages of fiber board Is it long lasting. I m planning to go for house extension tib1st floor
@bijuvarghese5353
2 ай бұрын
വൈറ്റ്ലസ് ബ്രിക്സ് ഉപയോഗിക്കുന്നത് നല്ലതാണോ
@maniiyer5558
4 ай бұрын
Plastering or wall tiles what will be the cost difference? For long time use to avoid painting cost is wall tiles cheaper?
@Sharafu530
7 ай бұрын
സാധാരണക്കാർക്ക്,, ഒന്നും നടക്കൂല എന്നർത്ഥം,, 🙏
@hussainmvkottappadam6729
Жыл бұрын
പുറം ചുമര് ചെങ്കല്ലിലും ഉൾഭാഗം ടോയ്ലറ്റ് ബാക്കി ഭാഗം മണ്ണുകൊണ്ടുള്ള ബ്ലോക്ക് ഉപയോഗിച്ചാൽ നന്നായിരിക്കും
@uttopiantimes4382
Ай бұрын
നല്ല കണ്ണൂർ കല്ല് കിട്ടുന്ന സ്ഥലം പറയുമോ
@sajeevanthekkeparambath5008
Жыл бұрын
ചെങ്കെല്ല് ഗ്രൗണ്ട് ഫ്ലോറിൽ ഉപയോഗിക്കുന്നതാണ് നല്ലത് ചെങ്കല്ലിനു ഉണ്ട് ദോഷങ്ങൾ soft ആയ കല്ലും ഓവർ Tember ആയ കല്ലും ഉപയോഗിക്കരുത് first floorനും കണ്ണൂരിൽ നിന്ന് സൊസൈറ്റികൾ ഉണ്ടാക്കന്ന കുരു ഡീ സ് ഉണ്ട് അത് കുഴപ്പം ഇല്ല.
@rajeshkartha
Жыл бұрын
Wonder full... Very informative... For a person whos new to home building your vedio is a blessing... Thank you very much
@sudheesh3977
Жыл бұрын
ഇടക്കുള്ള ഈ കയ്യടി അരോചകമാണ്. ബാക്കി എല്ലാം ഒകെ ആണ്
@techwithrv2389
8 ай бұрын
Veedu vekkathirunna preshnam theerille😂
@durgaprajosh1988
Жыл бұрын
അപ്പോൾ ഏതാണ് നല്ലത് ചെങ്ങ്ങല്ല് തന്നെ യാണോ #Durgaprajosh
Пікірлер: 480