@@soumya-fi5ey onnum നോക്കാതെ എടുക്കുക. Periods time എടുക്കണ്ട..ഇടക്ക് ഉമാ മഹേശ്വര ഹോമം നടത്തുക, മാസത്തോലൊരിക്കലൊക്കെ.. തിങ്കൾ ശിവ temple പോകുക... Avoid നോൺ വെജ് in monday. വ്യാഴവും വ്രതം എടുത്ത് ഗുരുവായൂരപ്പനെ ഭജിക്ക.... അന്ന് വിഷ്ണു temple പോകുക... വിഷ്ണു sahasranamam best..... പിന്നെ മുരുകൻ temple continuous 12 days അടി പ്രദക്ഷിണം വെച്ചു 🙏🏻🙏🏻🙏🏻.... ഒരു നാൾ വരും.... നന്മകൾ വരും 🙏🏻🙏🏻
@maneeshamm5119
7 ай бұрын
@@soumya-fi5ey 12
@divyanair5560
6 ай бұрын
12day adupiche edutha mathi
@omanamurthy
Жыл бұрын
എനിക്ക് ഈ ഭാഗ്യമെല്ലാം കിട്ടീട്ടുണ്ട് സർവേശ്വരന് കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏ഈ വ്രതം ഞാനെടുക്കാറുണ്ട്
@AnuAnu-xx1vn
24 күн бұрын
Ee arivu pakarunna thirumenik ennum nallath varatty🙏🙏🙏🙏
@sailajasasimenon
Жыл бұрын
ഓം നമഃ ശിവായ🙏🏻പ്രണാമം തിരുമേനി🙏🏻ഞങ്ങൾ 2പേരും ശിവ പാർവ്വതി മാരുടെ പര്യായ നാമങ്ങൾ ആണ്.🙏🏻.സന്തോഷകരമായ ജീവിതം നയിക്കുന്നു.ഇനിയും ഇതു തുടരാൻ തിരുമേനി പറഞ്ഞ പോലെ തിങ്കളാഴ്ച വ്രതം നോൽക്കുന്നതാണ്.
@sheelasathian140
7 ай бұрын
എന്റെ ഭർത്താവിനെ അസുഖവും വേഗം മാറ്റാൻ പ്രാർത്ഥിക്കണേ സ്വാമി ഒരു ഓപ്പറേഷനുണ്ട് സ്വാമി എല്ലാം വേഗം സുഖമാവാൻ സ്വാമി പ്രാർത്ഥിക്കണേ 🙏🙏🙏
@DivinTV-hm7jk
6 ай бұрын
ta ta ta ta rasa nf ni itik. ....... ..
@NaliniKeshu
Жыл бұрын
ഇതു ശിവപുരാണത്തിൽ ഉണ്ട്. ഞാൻ ചെയ്തിട്ടും ഉണ്ട്. ഭഗവാന്റെ അനുഗ്രഹമുള്ള ഒരു മകനും എനിക്കുണ്ട്....ഓം ഹ്രീം നമശ്ശിവായ .........
നമസ്ക്കാരം തിരുമേനി ഞാൻ അങ്ങയുടെ എല്ലാവിഡിയോയും കാണാറുണ്ട് ഞാൻ infinite ന്റെ വീഡിയോ കണ്ടു അതിൽ പറയാണ് ആയില്യം നക്ഷത്രത്തിന് വിധവ യോഗം ഉണ്ട് എന്നു തിരുമേനി ഇതെക്കുറിച്ചു പറഞ്ഞു തരണേ 🙏🏻🙏🏻
@umavs7802
Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@akhila950
Жыл бұрын
🙏🏻ഭർത്താവിന്റെ അസുഖം മാറാൻ ഈ വ്രതം എടുക്കുന്നത് നല്ലതാണോ തിരുമേനി. അസുഖം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
ഞാൻ അങ്ങയുടെ എല്ലാ വീഡിയോ യും കാണാറുണ്ട് ഞാൻ ഇന്നലെ വേറൊരു വീഡിയോ കണ്ടു infinite ന്റെ അതിൽ പറയാണ് ആയില്യം നക്ഷത്രത്തിന് വിധവ യോഗം ഉണ്ട് ദയവായിട്ടി ഇതിന് ഒരു മറുപടി തരുമോ അങ്ങയുടെ വാക്കുകൾ മനസ്സിന് ഒരു ബലമാണ് 🙏🏻🙏🏻🙏🏻
Ente chechiyedukkarundayirunnu but chechiyude husband accidentil marichu poyi aareyum nirulsahapeduthan paranjathalla.
@SubhaSubha-lx7po
Жыл бұрын
Pranamam thirumeni
@sheelanandan
Жыл бұрын
Hare Krishnaa🙏 Krishnaa🙏 Krishnaa🙏 Nama Shivaya🙏 Nama Shivaya🙏 Nama Shivaya🙏🙏🙏... Narayana Narayana Narayana🙏🙏🙏...
@shobhanair1822
Жыл бұрын
ഓം നമ ശിവ വാ യ
@swejalakshmiVS
6 ай бұрын
Divorce sarath entern and sanitha divorce
@pushparajesh3798
Жыл бұрын
Namaskaram thirumani
@jayasrees4974
Жыл бұрын
Om namashivaya 🙏🙏🙏
@Sooryarahul-r2s
7 ай бұрын
Sound ella
@shijitn682
Жыл бұрын
എന്റെ ഒരു കൂട്ടുകാരി തിങ്കൾ വ്രതം എടുത്തിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു. കുറച്ചു വർഷം കഴിഞ്ഞു അയാൾ മരിച്ചു അവൾ വിധവ ആയി. എന്തായിരിക്കും കാരണം. വ്രതം എടുത്തത് നല്ല മനസോടെ തന്നെ ആയിരുന്നു. കഴിഞ്ഞതിനു ശേഷം വ്രതം എടുത്തിരുന്നില്ല. അതാണോ. അവളുടെ ജാതകം അറിയുന്ന ഒരു ജ്യോതിഷി സത്യം ഒളിച്ചു വെച്ച് വ്രതം എടുക്കാൻ പറഞ്ഞത് ആയിരിക്കുമോ
ഞാൻ 12 വൃതം എടുക്കാൻ തീരുമാനിച്ചു. അതിൽ 9 തിങ്കൾ വൃതം എടുത്തു. 9 മത്തെ വൃതം കഴിഞ്ഞു പിറ്റേ ദിവസം husband മരിച്ചു. Suicide ആയിരിന്നു. 12 വൃതം പൂർത്തിയാക്കാൻ പറ്റിയില്ല. ഇപ്പോൾ വിചാരിക്കന്നു വൃതം എടുക്കണ്ടായിരുന്നു എന്നു തോന്നുന്നു 😢😢. എന്റെ അനുഭവം പറഞ്ഞു
@manjuaarav3601
9 ай бұрын
കമന്റ്സ് നോക്കിയാൽ അറിയാം.. വൃതം നോക്കിയവരുടെ അവസ്ഥ husband മരണ പെട്ടത്. മിക്കവര്ക്കും ഉണ്ടായ അനുഭവം ആണു. ഈ വീഡിയോ കണ്ടാണ് ഞാൻ വൃതം എടുത്തത് 😢😢. അത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്നു അറിയില്ല.
@geethavijayakumar9077
8 ай бұрын
പുല ആയൽവ്രതം മുടങ്ങു മോ
@SivaprasadhsSivaprasadhs
Жыл бұрын
Sivaprasad h,s Aivttam
@PushpaP-s6q
10 ай бұрын
🙏🏻🙏🏻🙏🏻❤️❤️❤️
@minimolmini452
Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@prarthanaprarthana6997
11 ай бұрын
തിരുമേനി നമസ്കാരം . Phone നമ്പർ തരുമൊ .
@manjuaarav3601
9 ай бұрын
വൃതം അങ്ങനെ ഒന്നും എടുക്കാത്തവർക്ക് ഒരു കുഴപ്പവുമില്ല. അവർക്കൊക്കെ അധികം ദുഖങ്ങളും പ്രശ്നങ്ങളും ഇല്ല.
@ushamadhavan4751
7 ай бұрын
🙏🙏🙏🙏🌹🌹🌹❤️❤️
@vamikaamrutha7762
Жыл бұрын
🙏🙏🙏🙏🙏
@ambi328
10 ай бұрын
Vere pennodu snegam undu ente husband nu.manasu valladhe nogunu.arkkum ariyeilla. Porathu parayanum vaya.pakshe veetil kalagamundu. Vayasu 63 . senthamarai Kannan.
Пікірлер: 103